എന്റെ ഇഷ്ട പായസം. പക്ഷേ ഉണ്ടാക്കിയാൽ തൃപ്തി കിട്ടാറില്ല. ഷീബയുടെ preparation super. 👍🏻
@SheebaTeacherudeRuchikoottu3 ай бұрын
Thank you 🙏
@girijarajannair5773 ай бұрын
Super payassam engine thanne anu njangall undakkunnathu my favorite payassam ❤❤
@SheebaTeacherudeRuchikoottu3 ай бұрын
Thank you 🙏
@aparnagokul92873 ай бұрын
Onathinulla payasam ready, super super😋😋
@SheebaTeacherudeRuchikoottu3 ай бұрын
Thank you 🙏
@beenaramkumar11713 ай бұрын
Thank you so much for giving us this recipe 🙏🙏🙏Please share with us more paysam recipes
@SheebaTeacherudeRuchikoottu3 ай бұрын
Cheyyaatto ♥️👍
@lathachandrasekharan54263 ай бұрын
Enikkum ishtamaanu❤
@SheebaTeacherudeRuchikoottu3 ай бұрын
Thank you 🙏
@jayandhiharshu6614 ай бұрын
ഓണത്തിന് മുൻപ് തന്നെ ഈ വിഭവം ഉണ്ടാക്കുന്ന രീതി പറഞ്ഞു തന്നതിൽ വളരെ വളരെ സന്തോഷം. ഒത്തിരി ഇഷ്ടം ആയി ടീച്ചർ. ടീച്ചർക്കും കുടുംബത്തിനും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണാശംസകൾ നേരുന്നു.. ❤️
@SheebaTeacherudeRuchikoottu4 ай бұрын
Thank you 🙏
@annievd2113 ай бұрын
Super
@SheebaTeacherudeRuchikoottu3 ай бұрын
Thank you 🙏
@sailajasasimenon4 ай бұрын
പരിപ്പു പായസം super 👌🏻. ഞാനും ചെറിയ വ്യത്യാസങ്ങൾ ഒഴിച്ചാൽ ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്.പക്ഷെ പരിപ്പ് ഇത്ര വേവിക്കില്ല.ഒന്നും കടിക്കാൻ കിട്ടുന്നത് രസമാണ്. 😊പിന്ന് നെയ്യിൽ തേങ്ങ ക്കൊത്തു മാത്രം വറുത്തിടും. Sheebakkum എല്ലാവർക്കും advance ഓണാശംസകൾ ❤️
@SheebaTeacherudeRuchikoottu4 ай бұрын
Thank you 🙏
@nisharamakrishnan25033 ай бұрын
Hi Tchr.... Onam vannallo... Payasavumayi.. .. Adipoli... Kanunbol navil waterrrrr😂😂😂😂.... Suuuuprb tastey paysam anu ithu... Ellarum indakktte.. Happy onam dear💕
@SheebaTeacherudeRuchikoottu3 ай бұрын
Thank you 🙏
@sabeenaantony59434 ай бұрын
Super Sheeba ❤
@SheebaTeacherudeRuchikoottu4 ай бұрын
Thank you 🙏
@lathahari10653 ай бұрын
ഓണാശംസകൾ
@SheebaTeacherudeRuchikoottu3 ай бұрын
Thank you 🙏 happy onam
@sreelathac33234 ай бұрын
Payasam ready for onam❤
@SheebaTeacherudeRuchikoottu4 ай бұрын
Thank you 🙏
@snetalks4 ай бұрын
😍😍😍
@anitam56364 ай бұрын
Super, happy onam Mam ❤
@SheebaTeacherudeRuchikoottu4 ай бұрын
Thank you 🙏
@miniprasadmaickal58214 ай бұрын
Super teacher❤Happy onam
@SheebaTeacherudeRuchikoottu4 ай бұрын
Thank you 🙏
@valsalacv69994 ай бұрын
Super, happy onam tr
@SheebaTeacherudeRuchikoottu4 ай бұрын
Thank you 🙏
@ajithkumarm50644 ай бұрын
ചുക്കുപ്പൊടി കൂടെ ചേർക്കണം tr . പരിപ്പ് ആയോണ്ട് ഗ്യാസ് ഉണ്ടാവുമെന്ന പ്രശ്നം പരിഹരിക്കാൻ ചുക്കുപ്പൊടി സഹായി ക്കും
@SheebaTeacherudeRuchikoottu3 ай бұрын
Oh good ഇനി ഉണ്ടാക്കുമ്പോൾ ചേർക്കാട്ടോ
@janakymohanan90634 ай бұрын
രണ്ടാം പാലിൽ പരിപ്പ് ഉരുളിയിലിട്ട് വേവിയ്ക്കുന്നു. വെന്താൽ ശർക്കര ചേർക്കുന്നു. വെള്ളം പാകത്തിനാക്കി ഒന്നാം പാൽ ചേർത്ത് വാങ്ങുന്നു. ശേഷം ജീരകപ്പൊടി, അണ്ടിപ്പരിപ്പ് എന്നിവ ചേർക്കുന്നു...'''' ഞങ്ങൾ ചെയ്യന്ന രീതി ......