ചെറുതേനീച്ച കൃഷിയിലൂടെ വീട് വരുമാനമാർഗ്ഗമാക്കിയ കുടുംബം | Stingless Bee Farming | Honey Bee Farming

  Рет қаралды 31,263

Harish Thali

Harish Thali

Күн бұрын

Пікірлер: 47
@HarishThali
@HarishThali 6 ай бұрын
ചെറുതേൻ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.. Honey Contact : +91 7510727934
@Adipolimachan
@Adipolimachan 6 ай бұрын
ഇവരുടെ സ്ഥലം എവിടെയാണ് bro
@abdhulharish3808
@abdhulharish3808 6 ай бұрын
Helo
@Indian93-41
@Indian93-41 6 ай бұрын
സംസാരത്തിൽ ഭയങ്കര എളിമയുള്ളവർ ❤
@linotnow
@linotnow 5 ай бұрын
ഭയങ്കരം എന്നാൽ ഭയം ജനിപ്പിക്കുന്നത് എന്നാണ് 😅
@ShahulSha-yk5cj
@ShahulSha-yk5cj 6 ай бұрын
ഇക്ക പഹയ ❤❤❤❤❤ വല്ലാത്ത ഇഷ്ട്ടം 🥰🥰🥰
@HarishThali
@HarishThali 6 ай бұрын
❤️❤️
@dilnivasd-kl9qi
@dilnivasd-kl9qi 6 ай бұрын
Namakk ee kachavadam und pakahe sale nadakkunnilla athaa kashtam athukond thanne oru maduppu poleya krishiyodu thalparyathode cheyithu thudagiyathanu🥰🥰👌👌❤️🙏
@JayJay-yg8lg
@JayJay-yg8lg 6 ай бұрын
നമ്മുടെ വനമുത്തശ്ശിയുടെ ഒരു വിഡിയോ ഇടുമോ എനിക്ക് അത് എത്ര കണ്ടാലും മതിയാകില്ല പ്ലീസ് ഒരണ്ണം ഇടുമോ 🙏
@SNpoultry1571
@SNpoultry1571 6 ай бұрын
അടിപൊളി 👌🏻👌🏻
@RajeshNair-nv6ly
@RajeshNair-nv6ly 6 ай бұрын
പൊളിയാണല്ലോ ❤❤❤
@basheerkallikkal7742
@basheerkallikkal7742 6 ай бұрын
Good information
@basheerkallikkal7742
@basheerkallikkal7742 6 ай бұрын
Good family
@rajitheshthekkedath6096
@rajitheshthekkedath6096 6 ай бұрын
തേനീച്ചയുടെ പുകറിൽ പോയിട്ട് കുത്ത് കിട്ടണ്ട ഹരീഷ് ചേട്ടായി 😁🤭🤭
@BinuThomas-f1i
@BinuThomas-f1i 4 ай бұрын
❤❤❤good
@sandhyanandakumar9254
@sandhyanandakumar9254 6 ай бұрын
❤❤👍🏻
@nanivalapra4899
@nanivalapra4899 6 ай бұрын
❤❤❤
@mubarakkasara1648
@mubarakkasara1648 6 ай бұрын
😋😍😍😍👌👌👌👌👌👌👌
@mohammedaslam6396
@mohammedaslam6396 5 ай бұрын
Njan vedichu nigalude honey Abu Dhabi yethiy evide use cheyounnu
@mithunkv9421
@mithunkv9421 5 ай бұрын
@SATHARK-q3h
@SATHARK-q3h 6 ай бұрын
Kannur abide ann
@abdurahimank5619
@abdurahimank5619 6 ай бұрын
Hi
@shanivlogs5420
@shanivlogs5420 6 ай бұрын
ഇക്കാ ഇവർ കണ്ണൂർ എവിടെ ആണ്
@Uday-Kumar458
@Uday-Kumar458 5 ай бұрын
പയ്യന്നൂർ പെരിന്തട്ട പൊറക്കുന്ന്
@thejusprakash7164
@thejusprakash7164 6 ай бұрын
🤩
@Footballpopclub
@Footballpopclub 6 ай бұрын
ശക്തമായ മഴ എവിടെയൊക്കെ പയ്യുണ്ട് കമന്റ് ഗൈസ്
@abdulvaris1546
@abdulvaris1546 6 ай бұрын
Alappy
@shaheervk-lr3nf
@shaheervk-lr3nf 6 ай бұрын
ഇതെവിടെയാ സ്ഥലം
@BETSYFRANCISBETSYFRANCIS
@BETSYFRANCISBETSYFRANCIS 2 ай бұрын
1 kg honey rate parayamo
@athiraaami2404
@athiraaami2404 6 ай бұрын
കഴിഞ്ഞ ദിവസം ഞാൻ വാങ്ങി 😊
@Techstark-h1e
@Techstark-h1e 5 ай бұрын
Engenund
@athiraaami2404
@athiraaami2404 5 ай бұрын
@@Techstark-h1e നല്ല തേൻ ആണ്
@Techstark-h1e
@Techstark-h1e 5 ай бұрын
@@athiraaami2404 ok.thanku.order cheyyanarunu
@athiraaami2404
@athiraaami2404 5 ай бұрын
@@Techstark-h1e k
@Uday-Kumar458
@Uday-Kumar458 5 ай бұрын
എൻ്റെ കൂട്ടുകാരൻ എൻ്റെ നാട്ടുകാരൻ
@Edakkaadan
@Edakkaadan 6 ай бұрын
ഞമ്മന്റെ പൊത്തകത്തിലുണ്ട്..
@Nas760
@Nas760 6 ай бұрын
നീ കളിയാക്കേണ്ട സഹോദരാ..വിശുദ്ധ ഖുർആനിൽ തേനീച്ചകളെ കുറിച്ച് ഒരു അദ്ധ്യായം തന്നെ ഉണ്ട് 16 ആം അദ്ധ്യായം സൂറത്തു നഹ്‌ൽ(തേനീച്ച) അതിൽ ഇപ്രകാരം പറയുന്നു و اوحي ربك الي النخل ان آتخذي من الجبال بيوتا ومن الشجر و مما يعرشون (നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു..മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നവയിലും നീ പാർപ്പിടങ്ങൾ ഉണ്ടാക്കി കൊള്ളുക(surat 16 verse:68 ثم كلي من كل الثمرات فاسلكي سبل ربك ذللا يخرج من بطونها شراب مختلف الوانه فيه شفاء لناس ان في ذالك ل اءية ل قوم يتفكرون ( പിന്നെ എല്ലാം തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചു കൊള്ളുക എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കി തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചു കൊള്ളുക അവരുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങൾ ഉള്ള പാനീയം പുറത്തു വരുന്നു അതിൽ മനുഷ്യർക് രോഗ ശമനം ഉണ്ട് ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ട്ടാന്തമുണ്ട്(surat 16 verse :69) ആ സഹോദരനും സഹോദരിയും അത് തന്നെയാ പറയുന്നത്..ഇനി ഇയാൾക്ക് സംശയമുണ്ടെങ്കിൽ ഗൂഗിൾ സേർച്ച് ചെയ്ത് നോക്കിക്കോ..
@kerala624
@kerala624 6 ай бұрын
അതെ അതെ, വായിച്ചിട്ടുണ്ടോ?
@Nas760
@Nas760 6 ай бұрын
നീ കളിയാക്കേണ്ട സഹോദരാ..വിശുദ്ധ ഖുർആനിൽ തേനീച്ചകളെ കുറിച്ച് ഒരു അദ്ധ്യായം തന്നെ ഉണ്ട് 16 ആം അദ്ധ്യായം സൂറത്തു നഹ്‌ൽ(തേനീച്ച) അതിൽ ഇപ്രകാരം പറയുന്നു و اوحي ربك الي النخل ان آتخذي من الجبال بيوتا ومن الشجر و مما يعرشون (നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു..മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നവയിലും നീ പാർപ്പിടങ്ങൾ ഉണ്ടാക്കി കൊള്ളുക(surat 16 verse:68 ثم كلي من كل الثمرات فاسلكي سبل ربك ذللا يخرج من بطونها شراب مختلف الوانه فيه شفاء لناس ان في ذالك ل اءية ل قوم يتفكرون ( പിന്നെ എല്ലാം തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചു കൊള്ളുക എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കി തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചു കൊള്ളുക അവരുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങൾ ഉള്ള പാനീയം പുറത്തു വരുന്നു അതിൽ മനുഷ്യർക് രോഗ ശമനം ഉണ്ട് ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ട്ടാന്തമുണ്ട്(surat 16 verse :69) ആ സഹോദരനും സഹോദരിയും അത് തന്നെയാ പറയുന്നത്..ഇനി ഇയാൾക്ക് സംശയമുണ്ടെങ്കിൽ ഗൂഗിൾ സേർച്ച് ചെയ്ത് നോക്കിക്കോ..
@shailanasar3824
@shailanasar3824 6 ай бұрын
Undu bro..
@SamsudheecKezakkathil
@SamsudheecKezakkathil 6 ай бұрын
ഒരദ്ധ്യായം തന്നെയുണ്ട്. തനിക്കു മുണ്ടല്ലൊ കുറേ പുത്തകം. അതിൽ വല്ലതുമുണ്ടോ ഇതിലും മതം കാണുന്ന മഹാ നേ
@ajeshalnoor
@ajeshalnoor Ай бұрын
ചെറുതേനീച്ച അവയുടെ പ്രവേശന ദ്വാരം അടക്കുന്നത് എന്തിനാ ?
@Ra_na.-720
@Ra_na.-720 6 ай бұрын
ഞാനിവരോട് തേനു വാങ്ങിയിരുന്നു പക്ഷേ അത് ഫ്രിഡ്ജിൽ വച്ച് കട്ടയായി പോയി അത് എങ്ങനെ ലൂസ് ആക്കാൻ പറ്റുമോ ഒന്ന് കമന്റ് ചെയ്യുമോ
@HarishThali
@HarishThali 6 ай бұрын
തേൻ ഫ്രിഡ്ജിൽ വെക്കാൻ പാടില്ല ഇനി ബോട്ടിൽ ചൂടുവെള്ളത്തിൽ മുക്കി വെക്കുകയോ വെയിലത്ത് വെക്കുകയോ ചെയ്താൽ നോർമൽ രീതിയിലാകും അങ്ങനെയാണ് പഴയ വീഡിയോയിൽ പറയുന്നത് വീഡിയോ ഒന്ന് കണ്ടു നോക്കൂ..👇 kzbin.info/www/bejne/j4K0hItmrdiVnassi=GNQ7AXbrvMmY8351
@philipmervin6967
@philipmervin6967 6 ай бұрын
തേനിന്നു expiry date ഇല്ല....തേൻ fridge ൽ വെച്ചാൽ, തേനിന്റെ natural quality മാറും
@mujeebqatar6174
@mujeebqatar6174 5 ай бұрын
വെക്തമായി ഖുർആനിൽ പറഞ്ഞിട്ട്ണ്ട്
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
ചെറുതേനീച്ച | The Indian stingless bee
15:29
Wow Tasty and Travel
Рет қаралды 6 М.
Duy Beni 14. Bölüm
2:22:58
Duy Beni
Рет қаралды 3,6 МЛН
Kidnapped Boy Found In Fridge | #Shorts | PD TV
0:59
PD TV
Рет қаралды 9 МЛН
MILLION JAMOASI 2022
2:2:45
Million Jamoasi ™
Рет қаралды 18 МЛН
«Келінжан 4» телехикаясы. 25-бөлім /Телесериал «Келинжан 4». 25-серия (субтитры на рус)
34:56
Khabar TV - Шоу, телехикаялар және бағдарламалар
Рет қаралды 1,2 МЛН