നിങ്ങൾ ഇതിന് മുമ്പ് ചെറുതേനീച്ച ഇങ്ങനെ പിരിക്കുന്നത് കണ്ടിട്ടുണ്ടോ?

  Рет қаралды 18,975

Mikku Honey Channel

Mikku Honey Channel

Жыл бұрын

നിങ്ങൾ ഇതിന് മുമ്പ് ചെറുതേനീച്ച ഇങ്ങനെ പിരിക്കുന്നത് കണ്ടിട്ടുണ്ടോ?

Пікірлер: 72
@sobhanavarghese8776
@sobhanavarghese8776 Жыл бұрын
എത്ര നല്ല അറിവാണ്. ഇതുവരെ ഇതൊന്നും അറിവില്ലായിരുന്നു
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
താങ്ക്സ് റാണിയെ കുറിച്ച് അടുത്ത് പ്രതേ ഗ വീഡിയോ ചെയ്യുന്നണ്ട് സഹോദരി തീർച്ചയായും കാണണം
@sparkmedia578
@sparkmedia578 Жыл бұрын
നല്ല അറിവ് 👍🏻👍🏻🌹🌹
@unnikrishnanunnikrishnan2988
@unnikrishnanunnikrishnan2988 Жыл бұрын
സൂപ്പർ വിവരണം
@pathaikuttynaduveettil4384
@pathaikuttynaduveettil4384 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
@mohamedthihariya3183
@mohamedthihariya3183 Жыл бұрын
super very nice good work 👍
@babysuresh2265
@babysuresh2265 Жыл бұрын
ഇതുവരെ ആരും പറഞ്ഞു തരാത്ത അറിവാണ് കിട്ടിയത് 👍🙏
@deeepu7483
@deeepu7483 Жыл бұрын
Super information
@mamuthu002muthu5
@mamuthu002muthu5 Жыл бұрын
എന്നെപ്പോലുള്ള ചെറിയതേ നീച്ചകർഷകർക്ക് വളരെ ഉപകാരപ്രതമായ വീഡയോ നന്ദി
@kavithababu4774
@kavithababu4774 Жыл бұрын
Good class
@abdulkareemkk9542
@abdulkareemkk9542 Жыл бұрын
Good information
@josephmattam6720
@josephmattam6720 6 ай бұрын
സൂപ്പർ 👍👍👍👍
@JOSIANGREENVLOGS
@JOSIANGREENVLOGS 2 ай бұрын
very good information
@zubup13
@zubup13 4 ай бұрын
Nice class
@sidhardhanpm1688
@sidhardhanpm1688 Жыл бұрын
Your simple beekeeping tips are helpful. Thanks.
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
Thanks
@jasjas6664
@jasjas6664 Жыл бұрын
👍👍👍
@paulosev6758
@paulosev6758 Жыл бұрын
ഗുഡ്
@rameesramees1617
@rameesramees1617 4 ай бұрын
നല്ല സന്ദേശം തന്നെ
@abdussalamthalakkodan2801
@abdussalamthalakkodan2801 Жыл бұрын
تمام
@tonyjoseph200
@tonyjoseph200 Жыл бұрын
Thanks for sharing-
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
താങ്ക്സ്
@ckbabu7395
@ckbabu7395 Жыл бұрын
വി ടി യോ ചെയ്തതിൽ ഏറ്റുവും വലിയ അറിവാണ് തങ്കൾ നൽ കിയത്
@Joker-vp8cx
@Joker-vp8cx Жыл бұрын
@nishadkundanthodika2621
@nishadkundanthodika2621 Жыл бұрын
T❤habseer
@rasheedcrtrasheedcrt2981
@rasheedcrtrasheedcrt2981 Жыл бұрын
6.manik mong ente veetile colnil ninnum purathupokarund
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
കാലാവസ്ഥക്കനുസരിച്ച് ചിലത് അങ്ങിനെയുണ്ടാകാം
@Ponnu4
@Ponnu4 3 ай бұрын
Sir ur video is nice but my question is u have collected 3 string less bees i think that box we have to keep long distance not near know ? How much distance should keep please reply
@JOSIANGREENVLOGS
@JOSIANGREENVLOGS 2 ай бұрын
one metre distance
@toxictalkwithmachanmar
@toxictalkwithmachanmar Жыл бұрын
ഞാൻ ഞാൻ പലപ്പോഴും വീഡിയോകൾ കാണുമ്പോൾ ആലോചിക്കാറുണ്ടായിരുന്നു വേറെ സ്ഥലങ്ങളിൽ ഒന്നിച്ച് പറക്കുന്ന ഈച്ചയെ വലിയൊരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് വാരി പിടിച്ചിട്ടുണ്ട് പക്ഷേ അത് എങ്ങനെ ഒരു കൂട്ടിലാക്കും എന്ന് അറിയില്ലായിരുന്നു അത് ഇവിടെ ചെയ്ത രീതിയിൽ ചെയ്താൽ സെക്സ് സാവൂ 👍
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഗുഡ്
@mohamedthihariya3183
@mohamedthihariya3183 Жыл бұрын
எந்தானே சுகம் தன்னே
@pavezparvez6593
@pavezparvez6593 3 ай бұрын
നിങ്ങൾ ചെയ്യുന്ന ഈ രീതി ശെരിയല്ല ഈ കൂട് ഒരിക്കലുംവിജയിക്കില്ല
@mikkuhoneychannel9483
@mikkuhoneychannel9483 3 ай бұрын
നിങ്ങൾ പരീക്ഷിച്ച് നോക്കൂ
@pavezparvez6593
@pavezparvez6593 3 ай бұрын
ഇത് ശെരിയായ രീതിയല്ല , ഓരൊ കോളനിയും അതിലെ തേനീച്ചകളും അവരവരുടെ സാബ്രാജ്യത്തിൽ ജീവിക്കുന്നവരാണ് ,നിങ്ങൾ പല കൂട്ടിൽ നിന്നും ശേകരിക്കുന്നത് അക്രമണകാരികളായ ഈച്ചകളെ മാത്രമാണ് ,ഒരു കോളനി നിലനിർത്താനുള്ള അംഗങ്ങളെ നിങ്ങൾക്ക് കിട്ടുന്നില്ല! കുറച്ച് മുട്ട വെച്ച് കുറെ ഈച്ചയെ പിടിച്ച് അതിലിട്ട് മുട്ട ഇട്ടു റാണി വന്നു എന്നൊക്കെ വെറുതെ തോന്നുന്നതാണ് ,നിങ്ങൾ തേനൊഴിച്ച് പറക്കാൻ കഴിയാതെയാക്കിയ ഈച്ചകളാണത് ,അവർ അവിടെ ചുറ്റിപറ്റി ജീവിതം തള്ളിനീക്കുന്നതാണ് ആ കാണുന്നത്.അല്ലാതെ നിങ്ങൾ പറയുന്ന മുട്ടയും റാണിയൊന്നുമല്ല!
@avadooth5295
@avadooth5295 Жыл бұрын
മിക്കു ഫാൻസ്‌ ഇവിടെ വരിക
@asifsuperk6182
@asifsuperk6182 5 ай бұрын
കൈ നല്ല വിറയല്‍ ഉണ്ടല്ലോ
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ഉണ്ട് അത് ഒരു വീക്ക് ആണ്
@Orchid756
@Orchid756 Жыл бұрын
Apo ithil raani (queen) ഇല്ലാതെ shariyavumo?
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഉണ്ടാകും
@ashiashi1209
@ashiashi1209 Жыл бұрын
ഇത് ഇപ്പൊ ഉണ്ടോ... നെക്സ്റ്റ് വീഡിയോ വരട്ടെ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
തീർച്ചയായും റാണിയായി അടുത്ത്ത വീഡിയോ ചെയ്യാം
@nazarvk3487
@nazarvk3487 Жыл бұрын
കെട്ടാനുള്ള കയർ ഏതാണ്?
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഞാൻ പഴയ മീൻ വലയുടെ കയർ അത് മഴ നനയുന്തോറും ബലം കൂടും കടലോര മേഖലയിൽ തപ്പുക
@harikumark7587
@harikumark7587 Жыл бұрын
@@mikkuhoneychannel9483 റാണി സെൽ ഇല്ലാതെ ഇങ്ങനെ ചെയ്താൽ കൂടു സെറ്റായി കിട്ടുമോ ?
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
@@harikumark7587 തീർച്ചയായും പല ചെറുതേനീച്ച കർഷകർക്കും ഇത് അറിയില്ല റാണി ഷെൽ ഉണ്ടാക്കുന്നത് ആ കൂട്ടിലെ പുതിയ മുട്ട കൊണ്ടാണ് വിരിയാറായ മുട്ട ഇല്ലെങ്കിലു. o ഈ പുതിയ മുട്ടയിലെ നൂൽ മുട്ട ഉപയാഗിച്ചാണ് റാണിമുട്ട ഉണ്ടാക്കുനത് ആണീച്ച പോലും ആ കൂട്ടിൽ വേണം എന്നില്ല കാരണം : ഈ നൂൽ മുട്ട ഉപയോഗിച്ച് നമ്മൾ നിക്ഷേപ്പിക്കുന്ന ശക്തരായ വേലക്കാരി ഈച്ചകൾ റാണി മുട്ട ഉണ്ടാക്കുന്അത് വിരിഞ്ഞിറങ്ങുന്ന ഗൈനി / പുതിയ റാണി / ഇണ ചേരാൻ പുറത്തിറങ്ങുമ്പോൾ പ്രത്തേ ഗ മണം പുറപ്പെടീക്കുന്നു ആ മണത്തിന് പരിസര കോളനികളിലെ 100 കണക്കിന് ആണീച്ചകൾ പുറത്തിറങ്ങുന്നു അതിൽ ഏറ്റവും ശക്തനായ ഒരു ആണീച്ച പുതിയ റാണിയുമായി ഉയരത്തിൽ പറന്ന് ഇണ ചേർന്ന ശേഷം ആണീച്ച ചത്തുവീഴുന്നു ഗൈനി കൂട്ടിൽ തിരിച്ചെത്തി റാണിയായി 10 ദിവസം കൊണ്ട് മുട്ട ഇട്ട് തുടങ്ങുന്നു / എങ്കിലും റാണി മുട്ട ഉണ്ടെങ്കിൽ പിരിക്കാൻ വളരെ നല്ലതാണ് പക്ഷെ റാണി മുട്ട കൂട്ടിന്റെ വളർച്ച സമയം മാത്രമാണ് ഉണ്ടാവുന്നത് അതാണ് ഈ വീഡിയോയുടെ പ്രസക്തി
@user-qy2qc4sz7u
@user-qy2qc4sz7u 6 ай бұрын
സെറ്റ് പൊളിച്ച് ചെറുതേനീച്ച കൂട് കൊണ്ടുവന്നിട്ടുണ്ട് അതിൽ റാണിയും മുട്ടയും ഒക്കെയുണ്ട് ഈച്ച കുറച്ചു കമ്മിയാണ് അതിലേക്ക് കുറച്ച് ഈച്ചയെ ആഡ് ചെയ്യാൻ പറ്റുമോ
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
ഈച്ച കമ്മിയാണെങ്കിലും അത് റാണിയുണ്ടായത് കൊണ്ട് ശരിയാവും ഇച്ച ഇടുകയാണെങ്കിൽ അൽപ്പം തേൻ ആക്കിയതിന് ശേഷം ഇടണം ഇല്ലെങ്കിൽ റാണിയെ കടിച്ച് കൊല്ലാൻ സാധ്യത NB നിങ്ങൾ 2 മാസത്തിന് കൂട് തുറന്ന് നോക്കരുത്😀
@ajithpookkoottur9157
@ajithpookkoottur9157 Жыл бұрын
ഈ കൂട് വിജയിച്ച വീഡിയോ ഉണ്ടോ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
. ഉണ്ട് .
@ajithpookkoottur9157
@ajithpookkoottur9157 11 ай бұрын
Evide
@mathewparasseril4832
@mathewparasseril4832 Жыл бұрын
ഞാൻ ഇതുപോലെ തന്നെ 8മണിയോട് കൂടിയാണ് പുറത്തേക്ക് പോകുവാൻ തുടങ്ങുന്നത് എന്ന് എന്റെ നിരീക്ഷണത്തിൽ ഞാൻപറഞ്ഞപ്പോൾ ഒരാൾ പറഞ്ഞത് ബംഗാളി പണിക്ക് പോകുന്നത് പോലെ ആണോ ഈച്ചകൾ വർക്ക് ചെയ്യുന്നത് എന്നാണ് ചോദിച്ചത്
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
തീർച്ചയായും ചെറുതേനീച്ചയാണ് അങ്ങിനെ പോകുന്നത് അത് സമയം നോക്കി പോവുന്നതല്ല ചെറുതേനീച്ചക്ക് അന്തരീക്ഷത്തിലെ താപനില കുറഞ്ഞാലും കൂടിയാലും പുറത്ത് പോവാൻ പറ്റില്ല അത് കൊണ്ടാണ് വെയിൽ അൽപ്പം തെളിഞ്ഞതിന് ശേഷവും എന്നാൽ നല്ല കൂടുകൂടുന്നതിന്റെ മുൻപ് മാണ് ആ സമയം
@robertfischermann8004
@robertfischermann8004 Жыл бұрын
Palatharm kootil ninnu pidicha eecha Thammill kadi koodi chakum. No use
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
നിങ്ങളോട് 1000 ന് പന്തയത്തിന് ഉണ്ട് ആ വീഡിയോ മുഴുവൻ കാണൂ പല കൂട്ടിൽ നിന്നും പിടിച്ച ഈച്ചകളുടെ കുപ്പിയിൽ അൽപ്പം തേൻ ഒഴിക്കുക എന്നിട്ട് ഈച്ചകളെ മുട്ടയിൽ നിക്ഷേപ്പിക്കുക എന്തെങ്കിലു പറയുന്നതിന് മുമ്പ് പരീക്ഷണ നടത്തി നോക്കുക
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഞാൻ പറയുന്നത് പോലെ ചെയ്ത് നോക്കിയതിന് ശേഷം , ഈച്ചകൾ കടികൂടിയില്ലെങ്കിൽ നിങ്ങൾ ഇവിടെ മറുപടി പറയണം
@robertfischermann8004
@robertfischermann8004 Жыл бұрын
Thenil Veena eecha jeevikkumo, manassikakunnilla, vijayichal nallathu 😁good luck.
@robertfischermann8004
@robertfischermann8004 Жыл бұрын
@@mikkuhoneychannel9483 OK try cheyyatte
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
തേൻ ഒരുപാട് ഒയിക്കരുത് വളരെ കുറച്
@robertfischermann8004
@robertfischermann8004 Жыл бұрын
E koodu vijayikkilla
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
നിങ്ങൾ പൊട്ടനണാ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
100% ഞാൻ അവകാശപെടുന്നില്ല 80 % വിജയിക്കും
@robertfischermann8004
@robertfischermann8004 Жыл бұрын
@@mikkuhoneychannel9483 😢nigal pottan akathirunna mathi😅
@robertfischermann8004
@robertfischermann8004 Жыл бұрын
@@mikkuhoneychannel9483 ethinte Vijaya ha viedio kanikku, Iam waiting for the video
@sreedharankp875
@sreedharankp875 Жыл бұрын
ഇങ്ങിനെ കൈയ് വിറക്കുമ്പേൾ എങ്ങിനെയാണ് തേനീച്ചയെ പരിപാലിക്കുന്നത്
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
അതാണ് എന്റെ വലിയ നെഗറ്റീവ് ചെറുപ്പം മുതല് ഉണ്ട് എങ്കിലുംഞാൻ തനിച്ച് ഒരു ദിവസം 60 കൂട് ഒറ്റക്ക് നേക്കി ചെത്തി കറകക്കും
@toxictalkwithmachanmar
@toxictalkwithmachanmar Жыл бұрын
ചെറു തേനീച്ചകൾക്ക് വർഷക്കാലത്ത് ഭക്ഷണം ഇല്ലാത്ത ടൈമിൽ വലിയ ഈച്ചകൾക്ക് കൊടുക്കുന്നത് പോലെ പഞ്ചസാര ലായനി വച്ചു കൊടുക്കാറുണ്ടോ വേറെ എന്തെങ്കിലും ഭക്ഷണം കൊടുക്കാറുണ്ടോ🤔
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ചെറുതേനീച്ചകൾക്ക് ഭക്ഷണം സാധാരണ കൊടുക്കേണ്ട ആവിശ്യമില്ല തേൻ എടുക്കുമ്പോൾ അൽപ്പം തേൻ അതിൽ വെക്കുക പിന്നെ ധാരാളം പൂക്കൾ ള്ളടത്ത് കൂടുകൾ വെക്കുക പിന്നെ ചെറുതേനിച്ച ഞാൻ മുകളിൽ പറഞ്ഞതുപോലെ ഉഷ്മാവ് ക്രി മീ കരിച്ച ണ് മുട്ടകൾ വിരിയിക്കുന്നത് അത് കൊണ്ട് മഴ കാലത്ത് ഒരു കാരണവശാലും തുറക്കരുത്
@muthu.thuvvur
@muthu.thuvvur 6 ай бұрын
ഈ കൂട് വിജയിച്ചോ....? എത്ര ദൂരെ നിന്നാണ് ഈച്ചകളെ കുപ്പിയിൽ കൊണ്ടു വന്നത്....?
@jacobprasad859
@jacobprasad859 Жыл бұрын
താങ്കൾ ഈച്ചയെ പിടിച്ച കോളനികൾ നാശമായി പോകില്ലേ
@mikkuhoneychannel9483
@mikkuhoneychannel9483 Жыл бұрын
ഒരിക്കലും ഇല്ല
@paulosev6758
@paulosev6758 Жыл бұрын
ഗുഡ്
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 21 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН