ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ഒരുക്കിയ കൊച്ചുസ്വർഗം. കേരളീയശൈലിയിലുള്ള പുറംകാഴ്ചയും ലളിതമായ അകത്തളങ്ങളും ഒരുക്കി. 😊👌🏻വീട്ടുകാരന്റെ പോക്കറ്റിൽ ഒതുങ്ങുംവിധം വീട് പൂർത്തിയാക്കി. #Veedu #kerala #hometour #traditional
Пікірлер: 27
@user-el3bf8eo7f2 ай бұрын
❤സൂപ്പർ.. എൻ്റെയും ഒരു സ്വപ്നമാണ് ഇതു പോലെ ഒരു വീട് . എൻ്റെ സങ്കൽപ്പം ..
@sajayv59222 ай бұрын
സിംപിൾ, ബ്യൂട്ടിഫുൾ. ഫണ്ട് ഏത്ര വരും
@-._._._.-2 ай бұрын
മനോഹരം👌
@SakuKrish2 ай бұрын
സൂപ്പർ
@anjups48802 ай бұрын
Super home
@ashrafkk28242 ай бұрын
Nice home 👍👍👍
@smithakr72662 ай бұрын
Nice house👌
@latheefpallam91242 ай бұрын
Good👍
@raghunathraghunath79132 ай бұрын
അങ്ങയുടെ മനസ്സ് പോലെ വീടും. നല്ലൊരു വീട്.എന്നും നന്മകൾ വരട്ടെ.🙏❤
@ManoramaVeedu2 ай бұрын
Thanks for watching 😊
@lechuarun56222 ай бұрын
Rate ethra aayi???@@ManoramaVeedu
@JunuJunaid-zn4es2 ай бұрын
5•{❤namaste namaste namaste @@lechuarun5622
@josevarghese92982 ай бұрын
Cost ethra ayi
@antonyva15552 ай бұрын
❤🙌🏻
@jobyjose23022 ай бұрын
നടുമുറ്റം പലവീട്ടിലും(മോഡേൺ ആയി പണിത) ഇന്നൊരു ബാദ്യതയായി മാറി, വയസ്സുചെന്നവരും കുട്ടികളും വീണു ആക്സിഡന്റ് ഉണ്ടാകുന്നു, അതുപോലെ വെള്ളം അഴുക്കാകുന്നു, ചിലവീടുകളിൽ അത് പൊടിപിടിച്ചു കിടക്കുന്നു, വലിയ മഴയത്തു ഊതൽ അടിയ്ക്കുന്നു, ഒരു വീട്ടിൽ ഒരു പട്ടി ഇതിൽ കൂടി ഇടി വെട്ടി ചത്ത് പോയി, അനാവശ്യമായ 4 തൂണുകൾ. നടുമുറ്റം ഇല്ലാതെ അവിടെ ഒരു നല്ല spacious ആയ ഒരു ഹാൾ ആണെങ്കിൽ എന്ത് ഉപകാരമായിരിക്യും. നാം പഴമയിലേക്കു പോകുമ്പോൾ ഈ കാലത്തിനു പറ്റിയതാണോ എന്ന് ആലോചിക്ക്യണം. ചിലർ നടുമുറ്റം കുറെ കഴിഞ്ഞപ്പോൾ നടുമുറ്റം നികത്തി ഹാൾ ആക്കി ഉപയോഗിയ്ക്കുന്നു
@AjeeshSivadas2 ай бұрын
👍👍
@deepaknr65622 ай бұрын
❤
@sreesankm38562 ай бұрын
❤💚❤️
@prasanthkumar34012 ай бұрын
വിട് നന്നായിട്ടുണ്ട് താങ്കളുടെ യോ , ദീപക്കിൻ്റെയോ നമ്പർ തരാമോ
@VS-bj9wr2 ай бұрын
Cost?
@Dithu_Vlogs2 ай бұрын
ഇതിൻ്റെ റൂഫിന് എത്ര അടി ഉയരം ഉണ്
@sumithachu30792 ай бұрын
Plz add in description for engineer number
@lechuarun56222 ай бұрын
Athe
@akhilkrishnan21732 ай бұрын
Engineer nte number pls
@sumashivnarayan87592 ай бұрын
Super house. Please give contacters mobile numbers . Oru alleppykkariude request. And how many cost