ചെക്ക് ലീഫ് ഉപയോഗിച്ച് ട്രഷറിയിലെ വിദഗ്ദ്ധ തട്ടിപ്പ് | Retd. SP George Joseph

  Рет қаралды 5,373

The Prime Witness

The Prime Witness

12 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 9
@antonyg2685
@antonyg2685 11 күн бұрын
സാറേ വ്യാജ ചെക്കല്ല , ചെക്ക് ഒറിജിനൽ ആണ് , അത് , നിക്ഷേപകൻ അറിയാതെ treasury ചെക്ക് , നിക്ഷേപകന്റെ പേരിൽ കൈക്കലക്കി , അതിവിദഗ്ധമായി നടത്തിയ കൊള്ള . ട്രെഷറി ചെക്കിന് a/c no. പേര് എന്നിവയുള്ളതിനാൽ പെട്ടന്ന് തിരിമറി നടത്താൻ സാധിച്ചു .
@maryjosepht4388
@maryjosepht4388 11 күн бұрын
ഇങ്ങനെ എന്തെല്ലാം തിരിമറികൾ പണം കൈകാര്യം ചെയ്യുന്നവർ നടത്തുന്നു. ചിലത് പിടിക്കപ്പെടും ചിലത് ആരും അറിയാതെ പോകും😢😢😢
@ravisankar8992
@ravisankar8992 11 күн бұрын
വ്യാജ ച്ചെക്ക് =കള്ള ച്ചെക്ക് ചെക്ക് ലീഫ് ഒറിജിനൽ ആയാലും കള്ളത്തിനുപയോഗിക്കുമ്പോൾ കള്ളച്ചെക്ക് ആയി മാറുന്നു. ഒറ്റച്ചെക്കും ആവശ്യപ്പെട്ടാൽ അത്യാവശ്യത്തിന് കൊടുക്കാറുണ്ട്
@mohammedshihab866
@mohammedshihab866 11 күн бұрын
നിക്ഷേപകന് നൽകിയിട്ടുള്ള ചെക്കുകൾ നശിപ്പിച്ചതായി കമ്പ്യൂട്ടർ സിസ്റ്റത്തിൽ രേഖപ്പെടുത്തിയ ശേഷം, പുതിയ ചെക്ക് ലീഫുകൾ നിക്ഷേപകന് നല്കിയതായി സിസ്റ്റത്തിൽ രേഖപ്പെടുത്തും, അപേക്ഷ വാങ്ങാതെ തന്നെ. തുടർന്ന്, നിക്ഷേപകന് നേരിട്ട് വന്ന് ചെക്ക് കൈപ്പറ്റാൻ അസൗകര്യം ഉണ്ടെന്ന് ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും നിക്ഷേപകനെ പരിചയം ഉള്ളതിനാൽ വീട്ടിൽ കൊണ്ടു പോയി ചെക്ക് ലീഫുകൾ കൊടുക്കാം എന്ന് പറഞ്ഞ് മറ്റൊരു ദിവസം, തട്ടിപ്പുകാരൻ ഈ ചെക്ക് ലീഫുകൾ കൈക്കലാക്കും. കമ്പ്യൂട്ടർ സിസ്റ്റത്തിൽ 2 ജീവനക്കാരുടെ പാസ്സ് വേർഡ് ഉപയോഗിച്ച് മാത്രമേ ചെക്ക് നശിപ്പിക്കലും പുതിയത് കൊടുത്തത് രേഖപ്പെടുത്തലും ചെയ്യാൻ പറ്റൂ. സഹപ്രവർത്തകന്റെ പാസ്സ് വേർഡ് സംഘടിപ്പിച്ച ശേഷം, തട്ടിപ്പുകാരൻ തന്നെ 2 പേരുടെയും പാസ്സ് വേർഡ് ഉപയോഗിക്കും. ഈ ചെക്ക് ലീഫുകളിൽ, ,സാമ്പിൾ ആയി തന്നിട്ടുള്ള, നിക്ഷേപകന്റെ ഒപ്പ് വ്യാജമായി ഇടും. തുടർന്ന് വ്യാജ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് മേൽ സൂചിപ്പിച്ച പ്രകാരം പാസ്സ് വേർഡുകൾ ദുരുപയോഗം ചെയ്ത് സിസ്റ്റത്തിൽ പിൻവലിക്കൽ അല്ലെങ്കിൽ മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറ്റം, എന്ന തരത്തിൽ ഇടപാട് രേഖപ്പെടുത്തും. പണം പിൻവലിക്കാൻ ആണെങ്കിൽ, നിക്ഷേപകൻ വന്നിട്ടുണ്ടെന്നും ക്യൂവിൽ നിർത്താതെ സൗകര്യപൂർവം ഇരുത്തിയിരിക്കുകയാണെന്ന വാദം ഉന്നയിച്ച്, തട്ടിപ്പ് നടത്തുന്ന ജീവനക്കാരൻ ക്യാഷ്യറുടെ പക്കൽ നിന്നും നേരിട്ട് പണം കൈപ്പറ്റി കീശയിലാക്കും
@babuswaminathan3371
@babuswaminathan3371 11 күн бұрын
I am watching this news always but not get report but now get thank-you George Joseph sir
@akn650
@akn650 11 күн бұрын
Treasury has become another looting place like coop banks.Who will ever invest in Treasury in Kerala since there is no safety of capital .Also the behavior of Treasury dept personnel to customers like me right from DTO are quite rude and insulting. Unless GOK improves matters,public will boycott Treasury.
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 11 күн бұрын
Forgery and cheating ,with confidence..😭
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 11 күн бұрын
കേരള ഗവണ്മെന്റ് gurentee ലൈക്‌ ഉള്ളി പൊളിച്ചമാതിരി
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 138 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 1,9 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 15 МЛН
Your Right to be Rich
1:32:08
Ajith Kumar.K.K Calicut
Рет қаралды 4
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 138 МЛН