ചെലവ് ചുരുക്കലിൽ ഇവൻ ഒരു കില്ലാടി തന്നെ

  Рет қаралды 132,216

Priyapramod Uppu

Priyapramod Uppu

Күн бұрын

ചെലവ് ചുരുക്കലിൽ ഇവൻ ഒരു കില്ലാടി തന്നെ ‪@Pramodpappan84‬

Пікірлер: 67
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
ഇതൊരു ചിരിച്ചു കളയാനുള്ള തമാശ അല്ല വീട്ടിലെ സ്ത്രീകൾ അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് കുപ്പിയിൽ നിന്നും വന്ന ഭൂതം കണക്കെയാണ് സ്ത്രീകൾ വീട്ടിലെ ജോലി ചെയ്യുന്നത് ആ ഒരു പരിഗണന വീട്ടുകാരനിൽ നിന്നോ എന്തിന് മക്കളിൽ നിന്നുപോലും അവർക്ക് ലഭിക്കാറില്ല 🙏
@saraabey1964
@saraabey1964 Жыл бұрын
100%സത്യം ഞാൻ അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു
@twinstories4796
@twinstories4796 Жыл бұрын
Ente huss nalla help cheyum 🥰
@adhisvlog3339
@adhisvlog3339 Жыл бұрын
പണി ചെയതു മടുത്ത് എന്ന് പറയുമ്പോ എന്റെ hus പറയുന്ന അതേ ഡയലോഗ് 🤣🤣...
@COLONELYT997
@COLONELYT997 Жыл бұрын
എന്റെ കെട്ടിയോനും ഇടക്കൊക്കെ ഇതുപോലെ പറയും 😄
@twinkle3106
@twinkle3106 Жыл бұрын
Nalla kettiyon😑
@savy573
@savy573 Жыл бұрын
eni veetil nigalude avasyathinnu paisa chodikkumbool ellannu parayumbool edupoole thirichu paranjaal maadi .adokke alle rasam.pinna mindilla.
@seeja6755
@seeja6755 Жыл бұрын
😂😂😂എന്റെ കെട്ടിയോനും ഇടകോക്ക്വ ഇങ്ങനെ പറയാറുണ്ട്. ഒരു മനസുഖം പുള്ളിക് 😂😂😂
@savy573
@savy573 Жыл бұрын
eni parayumbool oru 140 pavan swarnavum oru carum chodichal madi.panam ellagil oru matrimonial parasyam kodukkam ennu parayu .pinna mooparkku sukkam alle 70 pavan undakkiyal poore.edakku joolikku pookathe restum edukkam.veedu chilavu pangidan orallum aayi ellam mooparode eshtam undayadondu matram aanennu parajal madi.Ankkuttikalkku pennukittatha kaalam aanu varane eppam kittiyennu nookiyamadi.
@user-or4km4zd7b
@user-or4km4zd7b Жыл бұрын
ഒന്ന് ഇരുത്തി ആലോചിച്ചത... അല്ലെ പ്രിയേച്ചി...... 😁😁🥰🥰🥰🥰
@ajithdasan1
@ajithdasan1 Жыл бұрын
ഹായ് കണിച്ചുകുളങ്ങര കൊടിയേറ്റ് സദ്യ തന്നതിന് ഒരുപാടു നന്ദി 😊😊ഞങ്ങള് തൊടുപുഴ നിന്ന് വന്നതാ തിരക്ക് കാരണം കിട്ടിയില്ല but ദേവി നേരിട്ടു തന്നപോലെ ആണ് അത് കിട്ടിയപ്പോൾ തോന്നിയത് ഒരുപാടു നന്ദി 😊😊😊😊😊
@padminip1228
@padminip1228 Жыл бұрын
ഒരാളെ കല്യാണം കഴിച്ചു കൊണ്ടു വാന്ന് ഇടക്കങ്ങോട്ടു പറയണം. പണി കഴിഞ്ഞു അടുക്കളയിൽ കിടക്കണം അത് നിർബന്ധം അവൾക്ക് ചിലവ് ശബളം കൊടുക്കുകേം വേണം
@susansusan2033
@susansusan2033 Жыл бұрын
എന്റെ പൊന്നോ 😂😂😂😂 കൊള്ളാം സൂപ്പർ 👌👌👍
@thalikakitchen4632
@thalikakitchen4632 Жыл бұрын
സമ്മതിച്ച് പ്രഭോ.... Super 😂😂
@remyajomon7057
@remyajomon7057 Жыл бұрын
Ente hus inte sthiram dialogue aa eth angere vere ketta enn. Appo njanum parayum thanelum cash Ulla aale njanum kettam appo thanik Panik pokaathe veetil erunn sugikalo enn😉😉😉😉
@SumeshkichuVlogs
@SumeshkichuVlogs Жыл бұрын
ആ നിലവിളി ശബ്ദം ഇടു.. 😂😂😂❤️
@AnnJonz
@AnnJonz Жыл бұрын
Supero super video abhinayam nannayitund
@sandeeP-ev5cn
@sandeeP-ev5cn Жыл бұрын
ഇരുപതിനായിരം തരുമോ ഞാൻ വരാം പണിക്ക് 😄😄
@leenapeter3629
@leenapeter3629 Жыл бұрын
കൊള്ളാല്ലോ
@sbbyinna3427
@sbbyinna3427 Жыл бұрын
കുപ്പിയിലെ :🤣🤣🤣🤣🤣🤣ഭുതം
@Diya31324
@Diya31324 Жыл бұрын
സൂപ്പർ🤣🤣🤣🤣
@reshmasreejithreshma8340
@reshmasreejithreshma8340 8 ай бұрын
എന്റെ കെട്ടിയോന്റെ ഡയലോഗ് 🤣🤣🤣🤣🤣
@vineethajibin9579
@vineethajibin9579 Жыл бұрын
സാരൂല്ല പ്രമോദേട്ട എല്ലാം പ്രിയക്ക് വേണ്ടി ആണെന്ന് ആലോചിച്ചു വേദന ഒക്കെ കടിച്ചമർത്തി ആസ്പത്രിയിൽ കിടക്കൂ കെട്ടോ.... പിന്നെ മാട്രിമോണിയൽ കാര് ചോദിച്ചാൽ ഹോസ്പിറ്റലിൽ ന്റെ അഡ്രെസ്സ് കൊടുത്തേക്കാം 🤣
@Minimanojq8
@Minimanojq8 Жыл бұрын
😂😂😂😂😂😂😂😂😂
@PriyapramodUppu
@PriyapramodUppu Жыл бұрын
🤣🤣🤣
@swethas9034
@swethas9034 10 ай бұрын
ഇരുത്തി ആലോചിച്ചു 🤣🤣🤣
@rajiraghu8472
@rajiraghu8472 Жыл бұрын
ആനിലവിളി ശബ്ദം 😂😂😂😂😂
@sabithasabithats111
@sabithasabithats111 Жыл бұрын
ചേച്ചിയെ അർത്തുങ്കൽ പള്ളിയിൽ വച്ചു കണ്ടായിരുന്നു
@jincyvarghesevarghese8497
@jincyvarghesevarghese8497 Жыл бұрын
Poli Video 🥰❤️
@dhanyasanthosh1485
@dhanyasanthosh1485 Жыл бұрын
Ente vittile sthiram dialog
@vijivijitp9622
@vijivijitp9622 9 ай бұрын
Aa മരണത്തോട് മല്ലടി്ച് കിടക്കുന്ന പ്രമോദ് ഏട്ടനെ ഒന്ന് കാണിച്ചു തരാമോ.. പാവം 😂😂😂😂😂😂❤❤❤❤❤ ഒരു തമാശ പോലും പറയാൻ പറ്റില്ല അല്ലേ ഏട്ടാ... ബഷീർ ബഷി ആവാൻ നോക്കിയതാ ... ഏറ്റില്ല 😂😂😂😂😂❤❤🫢🫢🫢🫢🫢
@ushakumari6761
@ushakumari6761 Жыл бұрын
കൊല്ലറക്കിയോ അതിനെ 🤣😂😂😂😂😂പ്രിയേ
@unnimayakr8755
@unnimayakr8755 Жыл бұрын
Ente ponneeee njan ente kettiyonod enthelum paranja e same dialogue aanu 😂😂😂😂
@seetha5695
@seetha5695 11 ай бұрын
Ethe kettitte enikke aa thala adicche pottikkan thonni 😅
@sameersafoora7909
@sameersafoora7909 Жыл бұрын
Ayyo njan ente husinod thiricha parayar ingakk vere oru penn kettikoodenn . Enna enik ividenn kazhichilavalonn .appo pulli parayum onn konde vazha ini vere onn
@lovelybutterflies8962
@lovelybutterflies8962 Жыл бұрын
Hai from Idukki
@ashap1765
@ashap1765 11 ай бұрын
കിടുക്കി😂😂😂
@SoumyaKumar-uy1nj
@SoumyaKumar-uy1nj 8 ай бұрын
ഭാര്യയോടുള്ള സ്നേഹം 😂😂
@saradahari6032
@saradahari6032 Жыл бұрын
😀👍
@vincyshaheer6898
@vincyshaheer6898 Жыл бұрын
Chilavu koodi 🤣🤣
@SulthanMuhammed2017
@SulthanMuhammed2017 10 ай бұрын
Njanith enta husinod angod parayarund😃.. Molum thazhem adich thodach mathiyavumbo 🤦‍♀️
@archanaarchana6638
@archanaarchana6638 Жыл бұрын
😍😍👍👍
@anithapradeep3968
@anithapradeep3968 Жыл бұрын
👌👏👏👌
@sreepriyagireesh8125
@sreepriyagireesh8125 Жыл бұрын
😂😂😂😂😂😂😂
@shanimolvincent3187
@shanimolvincent3187 Жыл бұрын
Basheer bashi kannada avan ini poyi ketum
@reebijose4882
@reebijose4882 Жыл бұрын
😃😃Correct
@susmibiju2751
@susmibiju2751 Жыл бұрын
പേടി മാറ്റണ്ടേ നമുക്ക്
@Gpmeam5795
@Gpmeam5795 Жыл бұрын
Very low sound quality. Video recording is also bad nowadays. Old videos were better
@angelrose4076
@angelrose4076 Жыл бұрын
Daivameeeeee😂😂 nthokke kelkkanam
@rejanianoop2323
@rejanianoop2323 Жыл бұрын
😊😊😊👌👌👍👍👏👏👏
@meenkshinair4021
@meenkshinair4021 Жыл бұрын
, 👍
@anjithaanil5510
@anjithaanil5510 Жыл бұрын
Bharya = veetujolikari... adipwoli 🤮🤮😑😑
@user-ex7nc3kl1n
@user-ex7nc3kl1n 9 ай бұрын
😂😂😂
@dhanyajayesh4398
@dhanyajayesh4398 Жыл бұрын
😂😂🚑🚑🚑
@sreekalaks199
@sreekalaks199 Жыл бұрын
😹😹😹
@hafsanasajeev2778
@hafsanasajeev2778 Жыл бұрын
😂😂
@cindru8881
@cindru8881 11 ай бұрын
നല്ല ഫ്രഷ് ചീര 😌😌
@tinturajiesh2660
@tinturajiesh2660 Жыл бұрын
🤣🤣🤣🤣
@merinjose7963
@merinjose7963 Жыл бұрын
Utubin paisakittunillleee.. Oru servantine vachoodee😂😂😂
@user-mg9bx2hs7d
@user-mg9bx2hs7d 10 ай бұрын
അതിലും നല്ലത് ചേച്ചിക് ജോലിക് പോയി ശമ്പളം വാങ് ഒറ്റക് ജീവിക്കുന്നത് ആണ്. ശമ്പളം ഇല്ലാത്ത ജോലിക്കാരി ആയി ലാഭം ഉണ്ടാക്കി കൊടുത്ത് നടുവൊടിഞ്ഞു കിടന്നാലും മരിച്ചു പോയാലും കെട്ടിയോൻ വേറെ കെട്ടും അതിലും നല്ലതാ ആരോഗ്യം പോണ മുൻപ് സ്വന്ധം കാര്യം നോക്കി പോണത് 🤣
@btsarmygirl7441
@btsarmygirl7441 Жыл бұрын
1st
@dhanyamoldhanya6088
@dhanyamoldhanya6088 11 ай бұрын
😂
@SeemaSunil-vt4pu
@SeemaSunil-vt4pu Жыл бұрын
😂😂😂😂😂😂
@shaly7490
@shaly7490 Жыл бұрын
🤣🤣🤣🤣
@sarithaashok2568
@sarithaashok2568 Жыл бұрын
😂😂😂
@shalimol8539
@shalimol8539 Жыл бұрын
😂😂😂😂
@ambiliyanithaambiliyanitha7160
@ambiliyanithaambiliyanitha7160 Жыл бұрын
😂😂😂
മീശ പോയാ കഥ
4:10
Priyapramod Uppu
Рет қаралды 60 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,7 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
എളുപ്പക്കാരി | Comedy
5:40
Malabari Cafe
Рет қаралды 117 М.
കൊച്ചുമരുമകൾ 🤭 #ponnuannamanu #nathoonz
7:49
Ponnu Anna manu
Рет қаралды 311 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН