Marian | Top Hit Christian Songs by Fr Shaji Thumpechirayil | Evergreen Marian Songs

  Рет қаралды 2,769,736

Malayalam Christian Songs

Malayalam Christian Songs

Күн бұрын

Listen to the full audio songs of the greatest Malayalam Christian Hit album "Marian" by Fr Shaji Thumpechirayil. This jukebox contains all the 15 songs of the album including the bonus version of "Amme Amme Thaaye Chorus." The songs of this album are sung by M G Sreekumar, K G Markose, Kester, Elizabeth Raju, Daleema, and so on.
1. Marian Title
Lyrics & Music : Fr Shaji Thumpechirayil
Singers : O U Basheer, Tony Vattakuzhy
2. Sugandhavaahini
Lyrics & Music : Fr Shaji Thumpechirayil
Singer : M G Sreekumar
Promo code - 2725175
Airtel code - 1929501
3. Amme Amme Thaaye
Lyrics & Music : Fr Shaji Thumpechirayil
Singers : Kester, Baby Swetha Sankar & Chorus
Promo code - 2725173
Airtel code - 1928702
4. Ennammaye Orkkumbol
Lyrics & Music : Fr Shaji Thumpechirayil
Singer : M G Sreekumar
Promo code - 2725174
Airtel code - 1929008
5. Jeevanekidum
Lyrics : Fr Joby Karukaparambil
Music : Fr Shaji Thumpechirayil
Singer : K G Markose
Promo code - 2725168
Airtel code - 1929071
6. Yeshuvinamme
Lyrics & Music : Fr Shaji Thumpechirayil
Singers : Kester & Daleema
Promo code - 2725184
Airtel code - 1929660
7. Dhivyakaarunyathin
Lyrics & Music : Fr Shaji Thumpechirayil
Singers : Fr Shaji Thumpechirayil & Chorus
Promo code - 2725180
Airtel code - 1928775
8. O Mathave (Music Traditional)
Lyrics : Fr Shaji Thumpechirayil
Singers : Boby Xavier & Archana Augustine
Promo code - 2725181
Airtel code - 1929246
9. Elimayenna (Traditional)
Lyrics & Music : Fr Shaji Thumpechirayil
Singers : Gagul Joseph & Pavithra Mohandas
Promo code - 2725185
Airtel code - 1928992
10. Swargapithavin
Lyrics : Fr Joby Karukaparambil
Music : Fr Shaji Thumpechirayil
Singer : M G Sreekumar
Promo code - 2725179
Airtel code - 1929505
11. Naathe Nee
Lyrics & Music : Fr Shaji Thumpechirayil
Singer : Kester
Promo code - 2725177
Airtel code - 1929280
12. Ennammaye Orkkumbol
Lyrics & Music : Fr Shaji Thumpechirayil
Singer : Elizabeth Raju
Promo code - 2762978
Airtel code - 4367356
13. Ammathan Kunjine
Lyrics : Fr Shaji Thumpechirayil
Music : K G Peter
Singers : Sunil V Joy & Swetha
Promo code - 2725183
Airtel code - 1928701
14. Mullinidayile
Lyrics : Fr Shaji Thumpechirayil
Music : Sunil V Joy
Singer : Kester
Promo code - 2725182
Airtel code - 1929268
15. Amme Amme Thaaye
Lyrics & Music : Fr Shaji Thumpechirayil
Singers : Antony Fernandez & Chorus
Promo code - 2725186
Airtel code - 1928703
For Caller Tunes...
BSNL BT space CODE To 56700
IDEA DT space CODE To 55456
Vodafone CT space CODE To 56789
Docomo SET space CODE To 543211
Airtel Direct Dail
Visit bit.ly/1NrrM4F to download the album from Store.
Get Marian on iTunes at apple.co/21ZR6RP
Purchase the album from Amazon at amzn.to/24Z30Rk
Listen to the Marian songs in Saavn Music at bit.ly/1ZIp7UT
Play from Rhapsody at bit.ly/1ZIpmzr
We value your subscription. Keep updated at bit.ly/1SVZk9A
Listen & Download songs from celebrantsindia...
Fr. Shaji Thumpechirayil available at / shajithumpechirayil
We are on Facebook at / celebrantsindia.org
Tweet to us on / celebrantsindia
Follow Fr Shaji Thumpechirayil on / shajithumpa

Пікірлер
@dhaneeshp7204
@dhaneeshp7204 Жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ക്രിസ്തീയ ഗാനങ്ങളോട് എന്തോ വലിയ ഇഷ്ടമാണ്..❤❤മരിയൻ സോങ്‌സ് എല്ലാം ഇഷ്ടമാണ്... ❤️❤️
@jeenafrancis
@jeenafrancis Жыл бұрын
The Great hn h ya b9lm.mmm🎉m 18:42 18:42
@blessylinson6337
@blessylinson6337 Жыл бұрын
Gggoooodddd
@pranxavier6655
@pranxavier6655 Жыл бұрын
❤❤❤❤❤❤
@sunumolmathew6543
@sunumolmathew6543 11 ай бұрын
@sabeenaabraham8526
@sabeenaabraham8526 11 ай бұрын
Hi father. God bless amen. Super song happy new year. Good morning father.
@dejojoseph1470
@dejojoseph1470 5 жыл бұрын
I have attended retreat @ IMS alleppey Marian retreat centre which changed my life alot i thought about backing out but my mom didnt allow me let it go first two days at retreat i was looking at my watch waiting to get it over from 3 rd day onwards bible verses touched me deeply whenever i feel to go to wash room during retreat i prayed to st.mary to allow me continue listening to preaching...now i always chants Rosary mysteries prays for absolution from my all sins....My only ultimate goal to reach heaven and to be with my Jesus ...i was scared about death but now i feel it is the most beautiful thing where we start our journey to heavenly father....Praise the lord
@manjurobin1397
@manjurobin1397 3 жыл бұрын
BBC nickel NBC big bbghhhhhhghbhhbbcvvcbb b bench him gcxDfs robinnedumthope@gmail.com N. Bbb CCTV v VP CT cccxvc. C. CCTV. Cvffddddff flagman DJ ffcccvvvvvvvvvvvbvbbbbbbnbbbvvvvvvvvvvvv'vvvvvvvvggvhhhhhhhhhhh) ggggggggggghhcvvvbbvvvvvvvvvvbbvvbvv
@Conjua9686
@Conjua9686 3 жыл бұрын
Hope u had good experience..thanks for sharing..I too have experienced more through mother Mary.
@SoumyaSoumya-is8hz
@SoumyaSoumya-is8hz Жыл бұрын
❤❤❤iloveyou അമ്മേ എന്റെ ജീവിതം എന്റെ അമ്മ 🎉🎉🎉ഈ പാട്ടുകൾ ഞാൻ എത്ര പ്രാവശ്യം കേട്ടുകാണും എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്ക് മനോഹരം ആയിട്ട് ആണ് അച്ഛൻ ഇതിൽ അമ്മേയെ പറ്റി പാടിയിരിക്കുന്നത് ❤❤❤❤❤
@abianu7748
@abianu7748 4 жыл бұрын
നമ്മുടെ മനസ്സിൽ വിഷമം തോന്നുന്ന സമയത്ത് അമ്മ യുടെ ഈ പാട്ട് .കേട്ട് നോക്കൂ. മെഴുകുതിരി ഉരുകുന്ന പോലെ ആകും നമ്മുടെ വിഷമം ഇത് അനുഭവിച്ച് തന്നെ അറിയണം ഇതാണ് "മാതൃ വാൽസലൃം "
@pavampattukaran123musicblo4
@pavampattukaran123musicblo4 3 жыл бұрын
സത്യം❤️
@saimonal8588
@saimonal8588 3 жыл бұрын
👍👍👍👍👍👍🌹❤❤❤🙏
@johnsonjose8444
@johnsonjose8444 3 жыл бұрын
kzbin.info/www/bejne/gJS3Y2iFdqiEbM0
@joycyriac7744
@joycyriac7744 3 жыл бұрын
@@pavampattukaran123musicblo4 aaaaàa😂?😂😂?😂W😂?😂😂?àààaàaaààaààà😂q?Qqqqqqqq1qqqq1q1q1111q11w1q QA
@daliape27
@daliape27 3 жыл бұрын
@@johnsonjose8444 Rd c. Xx c that xxvx x xx
@achuttyy1960
@achuttyy1960 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ 🙏🙏🙏
@hardikchetal547
@hardikchetal547 2 жыл бұрын
Thanks for your
@shabusimon3164
@shabusimon3164 Жыл бұрын
അമ്മ ഒരു വഴി കാണിച്ചു തരണ 😭😭😭😭
@philominamathew678
@philominamathew678 Жыл бұрын
മനസ്സ് വല്ലാതെ തകർന്നിരിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ ഗാനങ്ങൾ കേൾ ക്കുമ്പോ എത്ര ആശ്വാസമാണ് ഇനിയും നല്ല നല്ല ഗാനങ്ങൾ എഴുതുവാൻ അമ്മ സഹായിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ആ മേൻ
@jincyjoy6882
@jincyjoy6882 6 жыл бұрын
mariyan songs orukki thanna njangalude achanu njangalude malankara catholic sabhayahude othiri abhinandanagal. fully heart touching songs.....
@royfrancis2943
@royfrancis2943 4 жыл бұрын
🙏🙏
@layammajohn3937
@layammajohn3937 2 жыл бұрын
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ നന്ദി പറയുന്നു അമ്മയെ ഞാൻ കോടാനുകോടി നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ഈശോയെ അങ്ങേയ്ക്ക് നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ആമ്മേൻ
@rz4704
@rz4704 2 жыл бұрын
പരിശുദ്ധ അമ്മയെ സ്നേഹിക്കുക, അമ്മയുടെ സഹായങ്ങൾക്ക് നന്ദി പറയുക. അമ്മയെ ആരാധിക്കുകയോ മഹത്വപെടുത്തുകയോ ചെയ്യരുത്. ആരാധനയും മഹ്വത്വവും ദൈവത്തിന് മാത്രം. കാത്തോലിക്ക സഭ അങ്ങനെയാണ് പഠിപ്പിക്കുന്നത്. 🙏
@rupaaarupu7990
@rupaaarupu7990 3 жыл бұрын
എല്ലാം മനോഹരമായ പാട്ടുകൾ,💕💕💕അച്ഛനും ഗായകർക്കും നന്ദിയും ആശംസകളും നേരുന്നു,,,🙏❤❤❤❤❤❤🙏
@rosemary4037
@rosemary4037 2 жыл бұрын
Very good nice
@sureshshalom27
@sureshshalom27 Жыл бұрын
Mmnjjooppppkkpkkllk
@rajiantony9352
@rajiantony9352 Жыл бұрын
@@rosemary4037 ںحھتٹ۹شگہل م
@jomyjomyphilip9993
@jomyjomyphilip9993 8 ай бұрын
എല്ലാം സൂപ്പർഹിറ്റ് സോങ്ങ്സ് ആണ് പരിശുദ്ധ മാതാവേ എന്റെ നീയ്യോങ്ങളെ satichue തരണമേ
@linsalaurencelaurence1994
@linsalaurencelaurence1994 3 жыл бұрын
എത്ര മനോഹരമായ പാട്ടുകൾ. പരിശുദ്ധ അമ്മയോടുള്ള സ്നേഹവും തീക്ഷ്ണതയും നിറഞ്ഞ വരികൾ. Thanks acha for this garden of roses in honor of Our Lady!!! 🌹🌹🌹
@gamingfreakan2493
@gamingfreakan2493 3 жыл бұрын
💖
@anonymous-iw4fd
@anonymous-iw4fd Жыл бұрын
Amen
@sujathapr9968
@sujathapr9968 Жыл бұрын
അമ്മയുടെ സ്തുതി ഗീതങ്ങൾ കൊണ്ട് അച്ചന്റെ ഹൃദയം നിറഞ്ഞു തുളുമ്പട്ടെ അതുവഴി ഈ പാട്ടു കേൾക്കുന്നഎല്ലാവരും സമാധാനം അനുഭവിച്ചു ദൈവത്തെ മഹത്വപെടുത്താൻ ഇടയാകട്ടെ ആമേൻ
@rintuvinodrintu6859
@rintuvinodrintu6859 5 жыл бұрын
ആവേ മരിയ.... ആമേൻ
@varghesecx3244
@varghesecx3244 3 ай бұрын
❤❤🎉🎉🙏❣️ എത്രകേട്ടാലും മതി വരില്ല അതാണ് ഈ ഗാനങ്ങളുടെശക്തി ജീവൻ ഉള്ള വചനങ്ങൾ ഒരു കാലത്തും മങ്ങുകയില്ല❤❤❤🎉🙏🙏
@Saiju_Hentry
@Saiju_Hentry 6 жыл бұрын
പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു ജപമാല വീട്ടിലുണ്ടായിരുന്നൂ.... വരികളെല്ലാം മനോഹരം.... Music notations എല്ലാം തന്നെ അതിലും മനോഹരം
@tintuthomas8125
@tintuthomas8125 5 жыл бұрын
Acha tks
@nandanaV7
@nandanaV7 11 ай бұрын
These songs are nostalgic for me... I had this CD and my parents would play all the songs almost every Sunday.... I remember all the scenes from the music video.... Back then I was too small to understand the lyrics.... Now the lyrics are close to my heart.... ❤ Love you Jesus ❤ Love you mumma Mary ❤😘 Thank you Fr. Shaji Thumpichirayil 🥰. God bless you.
@dayanadyna62
@dayanadyna62 4 жыл бұрын
അനുഗ്രഹ വർഷമാണ് ഈ ഗാനം
@hardikchetal547
@hardikchetal547 2 жыл бұрын
Thanks to
@PrekhilashJAshokan
@PrekhilashJAshokan Жыл бұрын
Ammmaa mathaveeee🙏🙏🙏🙏....
@jasminejohnson3523
@jasminejohnson3523 6 жыл бұрын
Athra kettittum mathivarilla God's gift
@celeenavincent3314
@celeenavincent3314 4 жыл бұрын
kzbin.info/www/bejne/hIWXinRtd76SpLs vaccine from vathican...plz share & subscribe ..God bless you..
@tijovxavier
@tijovxavier 5 жыл бұрын
ഒരുനിമിഷം കൂടിയെന്നേയുസ്സുളളുവെങ്കില്‍ ആ നിമിഷം പോലും ഞാന്‍ സ്തുതിപാടും.....
@josmyjoy4354
@josmyjoy4354 4 жыл бұрын
I love you mother mary
@jesteenageorge3794
@jesteenageorge3794 3 жыл бұрын
99i99898
@jeniyesuraj1745
@jeniyesuraj1745 3 жыл бұрын
Orunimesam
@jaisonv1776
@jaisonv1776 3 жыл бұрын
Shaji achan proud of Archdiocese of Changanacherry😍 😍😍 Kester😘 😘, M G Sreekumar 😘😘
@SoumyaSoumya-is8hz
@SoumyaSoumya-is8hz Жыл бұрын
എനിക്ക് എന്നും എന്റെ അമ്മയുടെ കൂടെ ഇരിക്കാൻ ലഭിച്ച ഭാഗ്യം ആണ് ഈ പാട്ടുകൾ അച്ഛനും ഇതിലെ പാട്ടുകൾ പാടിയ എല്ലാർക്കും അമ്മ അനുഗ്രഹിക്കട്ടെ എല്ലാർക്കും നല്ലത് വരട്ടെ ❤️❤️❤️❤️
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്ത വെ ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് പുതിയ ജീവിതം തരണമെ എനിക്ക് പുതിയ ജീവിതം തരണമെ ജീജോ എനെ വിളിക്കണമെ ആ മെ
@valsamd8168
@valsamd8168 2 ай бұрын
ഈശോയെ, പ. അമ്മ വഴി ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏
@annmariajacob4549
@annmariajacob4549 4 жыл бұрын
Shaji Acha i am your greatest fan😘😍😘🤩
@tharaeliyas4148
@tharaeliyas4148 6 ай бұрын
My favorite songs,thank uuu fr.shaji Achen ❤❤❤
@dileepkumarms8866
@dileepkumarms8866 5 жыл бұрын
എന്താ പാട്ട് ആഹാ അന്തസ് 😍 സുഗന്ധവാഹിനി അമ്മേ നിൻ സുധനെ വാഴ്ത്തുന്നു.. 🎶🎵🎶🎵🎶🎵🎶🎶🎶🎵🎶🎶🎼
@mommienjudah1212
@mommienjudah1212 4 жыл бұрын
E album thil ente fav song lyrics, music, MG yude voice ellam heart touching
@hollyhaydenmaconfaces1690
@hollyhaydenmaconfaces1690 4 жыл бұрын
Beautiful and soul purifying feel, after listening to this album, God bless all the creatives of this album!👍🙏
@celeenavincent3314
@celeenavincent3314 4 жыл бұрын
kzbin.info/www/bejne/hIWXinRtd76SpLs vaccine from vathican...plz share & subscribe ..God bless you...
@celeenavincent3314
@celeenavincent3314 4 жыл бұрын
kzbin.info/www/bejne/hIWXinRtd76SpLs vaccine from vathican...plz share & subscribe ..God bless you...
@mariammamathew5048
@mariammamathew5048 4 жыл бұрын
Heart touching and meaningful songs . Thanks Acha
@jeojoseph5454
@jeojoseph5454 3 жыл бұрын
ഈശോയുടെ അമ്മേ ..മാതാവേ ഞങ്ങൾക്കായി അവിടുത്തെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ..🌸💖🙏🌹🙏
@jmjkfh33
@jmjkfh33 6 жыл бұрын
Yesuvin amme mathave,arumasutharku alambame ...
@akhilakrishnan8647
@akhilakrishnan8647 4 жыл бұрын
അമ്മേ അവിടുത്തോടുള്ള പ്രാർത്ഥനയിൽ എന്നെ ഉറപ്പിച്ചു നിർത്തേണമേ
@josevarghese7574
@josevarghese7574 7 жыл бұрын
ഹ്യദയ സ്പർശിയായ ഗാനം ഒരുക്കിയ അച്ചന് ദൈവനാമത്തിൽ ഒരുപ്പാട്..... ഒരു പ്പാട് നന്ദി
@jibinvarghese9031
@jibinvarghese9031 5 жыл бұрын
സൂപ്പർ
@celeenavincent3314
@celeenavincent3314 4 жыл бұрын
kzbin.info/www/bejne/hIWXinRtd76SpLs vaccine from vathican...plz share & subscribe ..God bless you..
@shibupriya7368
@shibupriya7368 3 жыл бұрын
Super ❤🙏🙏🙏🙏
@anjuabraham702
@anjuabraham702 3 жыл бұрын
Elderflowerchampagneandandand4lpm andep rk ghjhyeeuiut. Utewru
@anjuabraham702
@anjuabraham702 3 жыл бұрын
JER0NJER0NJER0NJER0NJER0N
@Malankaraaju
@Malankaraaju 6 жыл бұрын
സുഗന്ധവാഹിനി......അമ്മേ 😍😍
@roshnithomas2763
@roshnithomas2763 5 жыл бұрын
Good songsss
@johncytitto179
@johncytitto179 3 жыл бұрын
🙏🙏
@jincyijo4648
@jincyijo4648 3 жыл бұрын
Ee Pattu kal kelkkumpol mansil undakunna ella sangadangalkkum oru aaswasam eakum. Enna oru feelingsa 🙏🏽🙏🏽
@kijokijo5210
@kijokijo5210 3 жыл бұрын
സൂപ്പർ പാട്ടുകൾ. അച്ഛന് ഒത്തിരി നന്ദി. ഇനിയും ഒരുപാട് മനോഹരഗാനങ്ങൾ ആ മനസ്സിൽ വിരിയാനും... പിന്നെ അത് ലോകർക്കെല്ലാം കേൾക്കാനും ആശ്വസിപ്പിക്കപ്പെടാനും ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
@airenemaryarun9479
@airenemaryarun9479 Жыл бұрын
Amen thanks to god jesuse christ for airenemary arun july magee ànnu jithu chuchu sherly basil Nelson annamol kichu ❤❤❤❤
@xavierissac
@xavierissac 2 жыл бұрын
Heart touching songs... ഓ മാതാവേ... ആ പാട്ട് കരഞ്ഞു പോയി 🥰
@benadictspenser9675
@benadictspenser9675 4 жыл бұрын
ആവർത്തിച്ച് ഉരുവിടാൻ വിശ്വാസികൾ ഇഷ്ട പെടുന്ന ഭക്തി ഗാനങ്ങൾ .
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
മക്കളെ സ്നേഹിക്കുന്നവാത്സല്യ അമ്മേമക്കളുടെ കണ്ണുനീര്അവിടുന്ന് തുടക്കണമെൻഅവിടുന്ന്ആമേൻ
@danielalocious3638
@danielalocious3638 4 жыл бұрын
Very beautiful devotional songs thanks you very much father 🙏🙏🙏
@laijumathew1852
@laijumathew1852 3 жыл бұрын
Aamen
@milumoljacob3794
@milumoljacob3794 5 ай бұрын
എനിക്കും ഈ പാട്ടുകൾ വളരെ ഇഷ്ടമാണ് ...എത്ര തവണ repeat അടിച്ച് കേട്ടാലും മതിയാവില്ല.,. ഈ പാട്ടുകൾ കേൾക്കുമ്പോൾ എനിക് എൻ്റെ അപ്പൻ്റെം അമ്മേടെയും ഒപ്പമുള്ള എൻ്റെ കുട്ടിക്കാലം ആണ് ഓർമ്മ വരുന്നത് കാരണം അന്നൊക്കെ രാവിലെ എഴുന്നേൽക്കുമ്പോൾ എൻ്റെ പപ്പ ഈ പാട്ടുകൾ വെക്കുവരുന്ന് ടേപ്പിൽ...അതും കേട്ടാണ് ഞാൻ ഉണർന്നിരുന്നത്...അതുകൊണ്ട് ഇപ്പൊൾ ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷമാണ്...മനസിൽ എന്തേലും വേദന ഉണ്ടേൽ ഇത് കേൾക്കുമ്പോൾ ഇല്ലാതാവും...❤
@michaeljames61
@michaeljames61 6 жыл бұрын
യേശുവിന്ന് അമ്മേ മാതാവേ....ഈ പാട്ട് കേൾക്കുമ്പോൾ നല്ല ഒരു ഫീൽ.ഷാജി അച്ചാ യൂ ആർ ഗ്രേറ്റ്.....
@shineypaulose9264
@shineypaulose9264 3 жыл бұрын
Sarikkum feel cheyunnu Kannadachirunnal kaanam
@ZeraVipin-z9t
@ZeraVipin-z9t 6 ай бұрын
എക്കാലത്തെയും ഹിറ്റ്‌ സോങ്‌സ് മരിയൻ 😘😘😘😘
@jeslovdiv999
@jeslovdiv999 3 жыл бұрын
മനോഹര ഗാനങ്ങൾ! എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!
@peterouseph9545
@peterouseph9545 Жыл бұрын
Super songs, congratulations
@sherly117
@sherly117 8 ай бұрын
❤❤❤🎉🎉🎉❤❤❤
@renukadevi7765
@renukadevi7765 2 жыл бұрын
Mathave anugrahikename 🙏
@sunilkumarvn9875
@sunilkumarvn9875 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം ❤❤❤❤❤
@stancyrani4384
@stancyrani4384 5 жыл бұрын
Etra manoharamaya ganagallanu ellam.mary mathavinu oru nooru ummma
@amalasabu1090
@amalasabu1090 3 жыл бұрын
Shaji Achan ....wonderful songs.
@tijoantony8855
@tijoantony8855 8 жыл бұрын
Ente ammme madhave, enikkum ente Anumolkkum onnnichu jeevikkkanullla anugraham avidunnu njangalkku tharane,...
@Inzivinzi
@Inzivinzi 8 жыл бұрын
ath ivde alla parayendath , prarthikumbol manasil paranja mathy kettolum 👍
@manuthomas1047
@manuthomas1047 Жыл бұрын
എൻ അമ്മേ ഓർക്കുമ്പോൾ 😭
@ligimolpeter2362
@ligimolpeter2362 2 жыл бұрын
ഷാജിഅച്ചാ പാട്ടുകൾ എല്ലാം അമ്മയുടെ ഹൃദയസ്പർശിയാണ് ദൈവം കൂടുതൽ നന്മകൾ നൽകി അനുഗ്രഹിക്കട്ടെ.🙏🙏🙏
@InduNair-v8r
@InduNair-v8r 3 ай бұрын
Ente mathave ente monu. Oru. Nalla job Kittanning sahayikkkane
@11xfootball24
@11xfootball24 2 жыл бұрын
അമ്മേ മാതാവേ സ്തുതി 🙏👍
@vijunasumnesh8308
@vijunasumnesh8308 3 жыл бұрын
Mansil thatti nilkkunna orea oru cristhiya album💕💕💕😘😘😘😍😍
@djs5753
@djs5753 4 жыл бұрын
ആഹാ എന്താ ഒരു ഫീലിംഗ് .. എന്റെ റൂമിൽ ഇരുന്ന് വട്ടയ അവസ്ഥ ആണ്, ഈ പാട്ട് കേൾക്കുമ്പോൾ മനസ് അങ്ങു തണുത്തു ....... ഇപ്പോൾ ഫുൾ ടെൻഷൻ ഒക്കെ പോയി മൈൻഡ് ഫ്രീ ആയി , I LOVE THESE ALL SONGS😘😘😘😘
@jinzthomaz9467
@jinzthomaz9467 Жыл бұрын
❤❤❤
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
പരിശുദ്ധ അമ്മേമാതാവേനിങ്ങൾക്കുവേണ്ടിപ്രാർത്ഥിക്കണേഞങ്ങളെ അനുഗ്രഹിക്കണമേആമേൻ
@musaholic2380
@musaholic2380 2 жыл бұрын
മനസ്സിൽ തട്ടുന്ന സംഗീതങ്ങൾ ആണ് അച്ഛന്റെ മനോഹരം 👍❤🙏
@joypanjikunnel853
@joypanjikunnel853 2 жыл бұрын
ū I'm h
@sureshshalom27
@sureshshalom27 Жыл бұрын
@@joypanjikunnel853 bbb on
@divyacraju335
@divyacraju335 3 жыл бұрын
Mathaveee njagalkuvendi.apeshikanameee.god bless u father
@sajujinu5379
@sajujinu5379 3 жыл бұрын
അമ്മേ മാതാവേ 🙏🙏🙏
@mirroroftruth9190
@mirroroftruth9190 2 жыл бұрын
സ്നേഹമയിയാം എന്റെ അമ്മേ എനിക്കുവേണ്ടി നീ സഹിച്ച ത്യാ ഗവും,രക്ഷക്ക് വേണ്ടിയുള്ള നി എന്റെ കരുതലും ഓർത്ത് എന്നെ പൂർണമായി നിന്നിലൂടെ ഈശോ യ്ക്ക് സമർപ്പിക്കുന്നു, ആമേൻ.
@studyspace6635
@studyspace6635 4 жыл бұрын
Nice songs😍
@rosammababu9239
@rosammababu9239 Жыл бұрын
Mme mathave ellavarryum kathukollename 🙏🙏🙏🙏❤️❤️
@sijopaulose9344
@sijopaulose9344 4 жыл бұрын
ഷാജി അച്ഛൻ അഭിമാനം❤️, കുട്ടിക്കാലം മുതൽ മറ്റൊരു മാതാവിൻ്റെ പാട്ട് ഇതുപോലെ ഹൃദയത്തിൽ സ്പർശിച്ചിട്ടില്ല.....😘🥰 God's Grace 💯🥰🥰🥰🥰🥰🥰🥰
@sojimodoor
@sojimodoor 3 жыл бұрын
O
@chackochieldhose4702
@chackochieldhose4702 3 жыл бұрын
🥰
@annievarghese4776
@annievarghese4776 2 жыл бұрын
❤😂🎉😢😮😅😊
@annievarghese4776
@annievarghese4776 2 жыл бұрын
​@@chackochieldhose4702 😊9
@bijuitto3561
@bijuitto3561 2 жыл бұрын
@@chackochieldhose4702 l
@daspacharuvil1121
@daspacharuvil1121 2 жыл бұрын
എന്റെ അമ്മേ മാതാവേ രാജ്യങ്ങളിൽ ഉള്ള എല്ലാവർക്കും വേണ്ടി എനിക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ
@indiancitizen5175
@indiancitizen5175 7 жыл бұрын
deivanugraham niranju thulumbunna galangal nandhi acha god bless u
@anupamabharat9229
@anupamabharat9229 2 жыл бұрын
Amme njangale katholene...Ammen...🥰🥰🥰 Ente priye Amme...
@suplexsuplex7296
@suplexsuplex7296 4 жыл бұрын
എന്നമ്മയെ ഓർക്കുമ്പോൾ മാതാവേ നിന്നെ ഞാൻ ഓർക്കുന്നു മിഴി നീരോടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@bobbykbose4399
@bobbykbose4399 3 ай бұрын
Amen...Mary is the Mother of the Whole Universe...Only she can Destroy the Head of THE DEVIL
@nelsonpaliakkara4060
@nelsonpaliakkara4060 7 жыл бұрын
നല്ല നല്ല പാട്ടുകൾ
@shynuvarghese9885
@shynuvarghese9885 4 жыл бұрын
Amme mathave... Njangale angaye puthranodu cherkename... 🙏🙏🙏
@rinuaugustine2619
@rinuaugustine2619 4 жыл бұрын
Ave maria ❤❤❤
@alexdasan1454
@alexdasan1454 4 жыл бұрын
ithreyum nalla ganam njan kettittilla 👏👏👏👏
@gincygeorge5202
@gincygeorge5202 4 жыл бұрын
What a wonderful gift for the people all over the World from a wonderful Priest: our dearest Shajiachan!!!!! Can't say anything more because my mind is filled with ultimate Grace & Happiness on listening to this MARIAN album!!!! Hatts off to you Acha!!
@akhitha7745
@akhitha7745 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ 👌🏻👌🏻👌🏻 ആവേ മരിയ 🙏🙏🙏
@afzalhafza6714
@afzalhafza6714 8 жыл бұрын
ഇന്നോളം പാപത്തിൻ.... nice songs... nice music
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
നാം സ്വീകരിച്ചിരിക്കുന്നത്‌ ലോകത്തിന്റെ ആത്‌മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്‌സിലാക്കാന്‍വേണ്ടി ദൈവത്തിന്റെ ആത്‌മാവിനെയാണ്‌. 1 കോറിന്തോസ്‌ 2 : 12
@baijucalicut8769
@baijucalicut8769 4 жыл бұрын
ഹൃദയത്തിൽ തട്ടുന്ന ഗാനം
@reenajobins2818
@reenajobins2818 Жыл бұрын
Ithu kelkumbol daivam manasillake kadannuvarum
@binsjoselittleflower9094
@binsjoselittleflower9094 2 жыл бұрын
I love these songs👌👌👌💐💐💐💐
@sinojsinoj3114
@sinojsinoj3114 Жыл бұрын
Full song super ammayuda song adichu poliya I love you merry mathavee praise the lord god bless you amen amen. Sotharammm halelujah
@jayachacko811
@jayachacko811 6 жыл бұрын
Father thank you for such a good songs about our mother
@shayaparathapshayaparathap6355
@shayaparathapshayaparathap6355 3 жыл бұрын
amen
@shayaparathapshayaparathap6355
@shayaparathapshayaparathap6355 3 жыл бұрын
amen
@yesudaskj4424
@yesudaskj4424 3 жыл бұрын
Nadhe nee❤️❤️❤️👍
@josephthomas5201
@josephthomas5201 2 жыл бұрын
Super songs ✝️
@bindhujayan739
@bindhujayan739 Жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണം
@celinpaulson4575
@celinpaulson4575 4 жыл бұрын
Beautiful words.music and singing.May God bless you Shaji acha and your team.I used to listen daily for a long time..Evergreen.
@sheenak.varghese5363
@sheenak.varghese5363 Жыл бұрын
ഇത്ര ഏറെ അമ്മയെ അറിയുന്ന ഒരു മകൻ......
@sindhupaul6830
@sindhupaul6830 7 жыл бұрын
Heart touching songs... Praise the lord.. 🙏
@celeenavincent3314
@celeenavincent3314 4 жыл бұрын
kzbin.info/www/bejne/hIWXinRtd76SpLs vaccine from vathican...plz share & subscribe ..God bless you..
@bincyantony6922
@bincyantony6922 2 жыл бұрын
Amen.🌹🙏🏻🌹🙏🏻🌹🙏🏻
@jesletvincent926
@jesletvincent926 2 жыл бұрын
Praying father 🙏🕊️🙏🎉💖
@gracewatson8159
@gracewatson8159 4 жыл бұрын
Thank. You Fr, SHAJI Thumpechirayil for Evergreen Maria Hits,,, Thanks. Parishudha. Amme
@beenaboban4913
@beenaboban4913 3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കായി യിശോ യുടെ പക്കൽ പ്രാർത്ഥിച്ചു കൊണ്ട് ഈ പാപികളെ ഓർക്കുക
@mathewstom4791
@mathewstom4791 4 ай бұрын
എനിക്ക് മാത്രമാണോ മരിയനിലെ പാട്ടുകളും , ആമുഖങ്ങളും കേൾക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങലും , കണ്ണുകളിൽ കണ്ണുനീരും അറിയാതെ വരുന്നത് 😢😢😢 'അമ്മ ഇഷ്ടം 💗💗🤣
@tonymr2485
@tonymr2485 4 жыл бұрын
Super
@celinajoseph8611
@celinajoseph8611 5 жыл бұрын
എത്ര കേട്ടാലും മതവരാത്ത songs👍👍👍👍🦋👌👌
@sijosebastian4532
@sijosebastian4532 2 жыл бұрын
അത് വളരെ ശരി ആണ്
@thankammasebastien5520
@thankammasebastien5520 2 жыл бұрын
@@sijosebastian4532in
@kingmalayalamreview7007
@kingmalayalamreview7007 Жыл бұрын
41:53 41:53
@tomypanackal3359
@tomypanackal3359 Жыл бұрын
അമ്മേ മാതാവേ എൻ്റെ ആശ്രയമെ. എന്നെ അനുഗ്രഹിക്കണമേ ആമേൻ
@JijoElanthoor
@JijoElanthoor 2 жыл бұрын
അമ്മേ മേരി മാതാവേ അനുഗ്രഹിക്കണേ 🙏🏻
@chinchuroy3329
@chinchuroy3329 2 жыл бұрын
Amme mathave enneyum ente kudumabatheyum lokam muzhuvaneyum ammakku samarppikkunnu...Amme ellavarem kathukollename..kavalayirikkaname..koottayirikkaname...amme mathave ammayude anugrahathal yeshunamathinte albutha sakthiyal anugrahitham aayi sandhosham aayi poyi ellam anugrahitham aayi cheythu sandhosham aayi madangi varuvanum sahayikkanameee..Amen
@romyjna
@romyjna 6 жыл бұрын
nice song
@shijithomas3919
@shijithomas3919 3 жыл бұрын
Ammayude avarnaniyamaya💖 sneham enthu manoharamayanu ee varikalil vivarikkunne...... 🥰... Kelkumpol ulla aa feel paranjariyikkan kazhiyilla🥰...
@jibinvarghese9031
@jibinvarghese9031 5 жыл бұрын
മാതാവേ കാത്തോണേ സൂപ്പർ സോങ്
@shgijuy1564
@shgijuy1564 5 жыл бұрын
JIBIN VAR NG HE'S not a littler more of
@shgijuy1564
@shgijuy1564 5 жыл бұрын
JIBIN VARGHESE
@aleenashajan595
@aleenashajan595 Жыл бұрын
❤❤❤ Wowwwww SUPER SUPER SUPER ❤❤❤
@bijugrazon6314
@bijugrazon6314 4 жыл бұрын
Amen,goedblessyou, super songs 😍🌎🌹💝💖🙏🙏👌👌👌👌
@valsalat9289
@valsalat9289 2 жыл бұрын
അമ്മേ മാ താവേ പ്രാർത്ഥിക്കണേ 🙏🙏💐💐✝️✝️🛐
@lucyjacob1176
@lucyjacob1176 Жыл бұрын
😅😅
@JohnThomasEdisonIndian
@JohnThomasEdisonIndian 4 жыл бұрын
Mother Mary, on your feast day please bless the world!!!
@sunussukumaran7176
@sunussukumaran7176 4 жыл бұрын
Swrgapitavin ho manassine kuliru korikhum ella pattum god bluss you
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Daivam thannathallathonnum | Songs Of The Week |Christian Devotional Songs Malayalam |JoJI Johns
33:46
Music Shack Christian Devotional Songs
Рет қаралды 986 М.
Vachanam
50:00
RiyanCreations
Рет қаралды 3,6 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:39
Top 10 Best Songs
Рет қаралды 501 М.
Mochanam
50:19
RiyanCreations
Рет қаралды 2,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН