Roy Puthur Hits Vol.2 | Malayalam Christian Devotional Songs | Roy Puthur | Match Point Faith

  Рет қаралды 1,806,618

Match Point Faith

Match Point Faith

Күн бұрын

Пікірлер: 746
@deepageorge3681
@deepageorge3681 3 жыл бұрын
Super songs which strengthen the depressed mind s praise the lord
@frmathewmathew2184
@frmathewmathew2184 3 жыл бұрын
Very nice songs.Blessed sound of voice.May God bless you.
@anniekoshy1416
@anniekoshy1416 3 жыл бұрын
@@frmathewmathew2184 1111111
@sreedevisreedevi6067
@sreedevisreedevi6067 3 жыл бұрын
സൂപ്പർ വോയിസ്‌,, si സൂപ്പർ, സൂപ്പർ,, സൂപ്പർ
@subhasurendransubhasurendr3904
@subhasurendransubhasurendr3904 3 жыл бұрын
No
@Saraswati-kt7sv
@Saraswati-kt7sv 3 жыл бұрын
God bless you Mone.
@johnjoseph3192
@johnjoseph3192 8 ай бұрын
എനിക്ക് കെസ്റ്റർ sir ആയിരുന്നു chiristion songs പാടുന്നതിൽ ഏറ്റവും ഇഷ്ടം, ഇപ്പൊ താങ്കളും, സൂപ്പർ vioce.. Exelent.. 👌👌
@jibinmediacreations2389
@jibinmediacreations2389 2 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഈ പാട്ടും.. പാടുന്ന ആളിന്റെ മനോഹരഗാനങ്ങളും.. ദൈവം സർവ്വ അനുഗ്രഹങ്ങളും തന്നു ✋🏻️✋🏻️അനുഗ്രഹിക്കട്ടെ....
@renijain6898
@renijain6898 3 жыл бұрын
സർവ്വശക്തനായ ദൈവത്തിനു ആരാധനയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു. സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@jayamonncjayamonnc898
@jayamonncjayamonnc898 2 жыл бұрын
ആമേൻ
@beenajoy9555
@beenajoy9555 10 ай бұрын
Silpa
@antonychully7454
@antonychully7454 2 жыл бұрын
പ്രതിപക്ഷയുണർത്തുന്ന സ്വർഗ്ഗത്തെ വർണ്ണിക്കുന്ന പാട്ട് വളരെ നന്നായിട്ടുണ്ട്.
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് ഈ പാട്ടിലെ ഓരോ വരിയും മനസ്സിൽ വീണ മീട്ടുന്നത് പോലെ അടിച്ചു കൊണ്ടിരിക്കും വളരെ ഭംഗിയായി പാടിയിട്ടുണ്ട് ഈ പാട്ട് ഇഷ്ടപെടാത്തവർ ആരും തന്നെയുണ്ടാക്കുകയില്ല. ദൈവം അനുഗ്രഹിക്കട്ടെ.
@juliejoby4809
@juliejoby4809 Жыл бұрын
LLL lilly0
@beenasuresh7798
@beenasuresh7798 10 ай бұрын
❤❤❤❤
@GeorgeAbraham-i3n
@GeorgeAbraham-i3n 10 ай бұрын
0:56 mar 3:10 yamdhiravle​@@juliejoby4809
@GeorgeAbraham-i3n
@GeorgeAbraham-i3n 10 ай бұрын
മറിയം അതിരാവിലപ്രനെസ്സുവിന്നെവേ കാണാൻ
@JK_436GF
@JK_436GF 10 ай бұрын
Credits go to -Boney M
@thabithasandy1629
@thabithasandy1629 3 жыл бұрын
Roy puthur is a blessed singer. പാട്ടിന്റെ നടുവിൽ പരസ്യം വന്നത് ആസ്വാദനം കുറഞ്ഞുപോയി.
@leelabeula6628
@leelabeula6628 3 жыл бұрын
The same happened with me
@sathyaraj9465
@sathyaraj9465 2 жыл бұрын
Ys
@nawazahmmed3381
@nawazahmmed3381 2 жыл бұрын
Yes.
@beenathomas5845
@beenathomas5845 2 жыл бұрын
Yes
@sajithomas2065
@sajithomas2065 Жыл бұрын
മനോഹരം , നല്ല സെലക്ഷൻസ് , താങ്കൾക്ക് അഭിനന്ദനങ്ങൾ , God Bless You .
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ നന്ദി എന്നോട്ടുള്ള നിൻ സർവ്വ നന്മകൾക്കായി നന്ദി മാത്രമേയുള്ളു ദൈവമേ
@aanavina9782
@aanavina9782 2 жыл бұрын
ആരാധിക്കുമ്പോൾ ദൈവം എന്നോടടുത്തിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടു.... 🙏🙏🙏🙏🙏🙏🙏...എല്ലാം ആത്മീയതയുടെ തണുപ്പും സമാധാനവും നൽകുന്നു.... 👌👌👌👌🙏🙏🙏🙏🙏
@valsammatomy1250
@valsammatomy1250 Жыл бұрын
😮😮
@rajammagomes6246
@rajammagomes6246 3 жыл бұрын
അത് മാവിൽ alinjuച്ചേർന്നു എല്ലാം സമർപ്പിക്കുവാൻ സഹായിച്ച സുന്ദരമായ അമീയ ഗാനം. എന്നും രാവിലെ ഈ സോങ്‌സ് എന്നെ എന്റെ കർത്താവിന്റെ തൃപ്പത്തത്തിൽ അനങ്ങാതെ , മടുക്കതെ പിടിച്ചിരുതുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@elizabethreji8634
@elizabethreji8634 3 жыл бұрын
God bless you
@elizabethreji8634
@elizabethreji8634 3 жыл бұрын
Amen amen.amen hallelujah hallelujah
@elizabethreji8634
@elizabethreji8634 3 жыл бұрын
Amen amen.amen hallelujah hallelujah
@pastorjames2830
@pastorjames2830 3 жыл бұрын
@@elizabethreji8634 🙂☺️ Sadhukpchunnjuupafasl
@jancysanthosh3800
@jancysanthosh3800 2 жыл бұрын
അന്തികേ യുള്ള മഹൽശക്തിയിൽ
@sonythomas5485
@sonythomas5485 3 жыл бұрын
ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ പരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽ അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ വാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽ എന്നു ഞാൻ ചേർന്നീടുമോ പരസുതനെ എന്നു ഞാൻ ചേർന്നീടുമോ മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമെ തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ മമ കൺകൾ പാരം കൊതിച്ചിടുന്നേ;- അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ അളവന്യേ പാടിസ്തുതിച്ചിടും ഞാൻ;- കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ പുകൾ പെരുകും പുത്തനെരൂശലേമേ തിരു മാർവ്വിൽ എന്നു ഞാൻ ചാരീടുമോ;- ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ ഇരുകരയും ജീവവൃക്ഷഫലങ്ങൾ പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ;- കർത്തൃ സിംഹാസനത്തിൻ ചുറ്റും വീണകൾ മീട്ടിടുന്ന സുരവരരെ ചേർന്നങ്ങു പാടീടുവാൻ ഉരുമോദം പാരം വളരുന്നഹോ;-
@jinuchacko6745
@jinuchacko6745 2 жыл бұрын
Very helpful 👌
@gshsfhshsvsbnsjs8858
@gshsfhshsvsbnsjs8858 7 ай бұрын
Thanks for the song.
@FlatyAju
@FlatyAju 4 ай бұрын
Thank you
@LijoLijo-hd9fw
@LijoLijo-hd9fw 3 ай бұрын
Tanks broo🤩👍
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ക്രിസ്തുമസ് ആശംസകൾ മുൻകൂട്ടി തരുന്നു. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഈ നൊയമ്പുകാലത്ത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞെങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാവരും ഉണ്ടായിരിക്കും
@theindian2226
@theindian2226 Жыл бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@shajimathew7855
@shajimathew7855 3 жыл бұрын
ദൈവത്തെ പാടി സ്തുതിപ്പാൻ പ്രത്യേകിച്ച് തൊണ്ടയ്ക്ക് ദൈവം നല്ല ആരോഗ്യം തരുമാറാകട്ടെ !!!
@nawazahmmed3381
@nawazahmmed3381 2 жыл бұрын
Ameen
@joyphilip2672
@joyphilip2672 2 жыл бұрын
Amen
@binsonputhuvelil6412
@binsonputhuvelil6412 2 жыл бұрын
Amen🙏
@kjsamuel5043
@kjsamuel5043 10 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട ഗാനങ്ങൾ വളരെ ഭംഗിയായി ആലപിച്ചു
@Shebi-ne8zv
@Shebi-ne8zv 6 ай бұрын
യൂട്യൂബ് ഓപ്പൺ ആക്കിയാൽ ബ്രോയുടെ പാട്ടാണ് ഞാൻ കൂടുതൽ കേൾക്കാറുള്ളത്
@thankammajoy5553
@thankammajoy5553 Жыл бұрын
നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്ന പാട്ട് വളരെ ഹൃദ്യമായി പാടി.A blessed singer.Congrats.
@rukhsarkashani3737
@rukhsarkashani3737 Жыл бұрын
സ്തോത്രം 🙏ഹല്ലേലുയ 🙏ആമേൻ 🙏❤️
@lakshmikumar208
@lakshmikumar208 2 жыл бұрын
Very nice super sogs kuttikalathu orupadu padiyirunnu brother nalla voice kelkkumpol karachill varunnu god bless you 🙏🙏🙏🙏🙏
@elizabethsatyan7985
@elizabethsatyan7985 3 жыл бұрын
ശുദ്ധർ സ്തുതിക്കും വീട് എൻ്റ് അമ്മച്ചിയുടെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു.നല്ല പോലെ പാടി.മോനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏
@seemajohnson1553
@seemajohnson1553 3 жыл бұрын
Thanks god
@breezemathiyas5467
@breezemathiyas5467 2 жыл бұрын
ആമേൻ... യേശു നാഥാ... സ്തോത്രം... 🙏🙏🙏
@rosilykurian6394
@rosilykurian6394 2 жыл бұрын
Dear brother super voice God Bless you 🙏
@bindhusudhakaran9234
@bindhusudhakaran9234 2 жыл бұрын
എന്റെ അച്ചാച്ചനും അമ്മയും എന്നും കുരിശു വരക്കുമ്പ പാടുന്ന പാട്ടുകൾ രണ്ടു പേരും ഇപ്പോൾ ഇല്ല 😭😭😭😭
@bosebaby6184
@bosebaby6184 8 ай бұрын
😢
@roniaantony206
@roniaantony206 2 ай бұрын
😢
@blessybiju8684
@blessybiju8684 2 жыл бұрын
തിരഞ്ഞെടുത്ത പാട്ടുകൾ എല്ലാം അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ, നല്ല ഗാനങ്ങൾ വളരെ മനോഹരം ആയി പാടി. God bless you more🙏🙏🙏
@sandeepnithyanandan1439
@sandeepnithyanandan1439 10 ай бұрын
അടിപൊളി സൗണ്ട് 👌👌👌അടിപൊളി സോങ്.
@thomasmt6829
@thomasmt6829 Жыл бұрын
അനുഗ്രഹിപ്പെട്ട പാട്ടുകൾ.. സൂപ്പർ വോയിസ്‌.. 🙏🙏❤️
@kitchusexperiments1667
@kitchusexperiments1667 6 ай бұрын
Ennum ennalum ormayilum hridhayathilum nilkunna beautiful songs❤
@believersfreedom2869
@believersfreedom2869 3 жыл бұрын
അഭിഷേകമുള്ള പാട്ടുകൾ!മമ്മുടെ യേശു ഇത്ര സ്നേഹാസമ്പന്നൻ!🙏🙏
@bilsybabu8393
@bilsybabu8393 2 жыл бұрын
മനസിന്‌ ആശ്വാസം പകരുന്ന ഗാനങ്ങൾ 🙏
@nawazahmmed3381
@nawazahmmed3381 2 жыл бұрын
I'm.museelm.put.vary.nice
@shijumalappuram4079
@shijumalappuram4079 9 ай бұрын
@linojlucky5048
@linojlucky5048 6 ай бұрын
❤️
@thayiljoseph277
@thayiljoseph277 3 ай бұрын
God bless you, may you walk in faith in Yeshua,Jesus
@valsavarghese256
@valsavarghese256 3 жыл бұрын
ദൈവത്തിന് സ്തുതി 🌹🌹🌹🌹
@RajuzomanaRajuzomana-ss7de
@RajuzomanaRajuzomana-ss7de 14 күн бұрын
🎉❤❤❤❤
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ദാസനെപ്പോലെ സേവനം ചെയ്ത ദൈവത്തിൽ ഏകജാത നേവാസം ചെയ്യെണം ഈ നിൻ വിനയം എന്റ ഉള്ളിലും നാഥനെ നല്ല പാട്ടാണ് വളരെ എളിമയോടെ പാടുന്നുണ്ട് വളരെ ഇഷ്ട പ്പെട്ടു ഈ പാട്ടുകൾ എല്ലാം എത്ര കാലം കഴിഞ്ഞാലും ഇതിന്റെ പുതുമ പോകുകയില്ല ദൈവം അനുഗ്രഹിക്കട്ടെ .
@shajum3945
@shajum3945 2 жыл бұрын
ohh what a marvelous song and it takes me back to 1980's
@johnbritto5893
@johnbritto5893 2 жыл бұрын
Hii chettayi super nice video 😊😊🎉🎉🎉🥰🥰🥰🥰🥰❤️
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ഓ എന്റ ദൈവമേ നീയെന്നും മതിയായവൻ ഓ എന്റെ ജീവനെ നീയെന്നും മതിയായവൻ ഓ എൻ പ്രകാശമേ നീയെന്നും മതിയായവൻ ആരാധിക്കുമ്പോൾ ദൈവം എന്റെ അടുത്തിരുന്നു. വളരെ നല്ല പാട്ടാണ് വളരെ അർത്ഥവത്തായ പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ മ
@suchithravijayan3261
@suchithravijayan3261 Жыл бұрын
🙏🏻🙏🏻🙏🏻 ദൈവമേ അങ്ങേയ്ക്കു സ്തുതി. യേശുവേ സ്തോത്രം. 🙏🏻🙏🏻🙏🏻
@Hiux4bcs
@Hiux4bcs 2 жыл бұрын
ശിഷൃരാകുന്ന എന്നേയും നിന്നേ പോലേയാക്കണം 🙏🙏 can’t stop crying
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ രക്ഷാ ദായകാ ഞങ്ങൾ വരുന്നു നിൻ സന്നിധിയിൽ
@rejisamuel1994
@rejisamuel1994 9 ай бұрын
വാനവരിൻ സ്തുതി നാദം സദാ മുഴങ്ങും ശാലേമിൽ.... ദൈവം അനുഗ്രഹിക്കട്ടെ 🙏
@Shebi-ne8zv
@Shebi-ne8zv 6 ай бұрын
റോയ് ബ്രോ ബ്രോയുടെ ഒരു ഫാൻ ആണ് ഞാൻ
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്നല്ല പാട്ട്
@kripasworld4927
@kripasworld4927 3 жыл бұрын
Sthothram karthave Nanni appa 😭😭🙏🙏🙏💕
@jamesjohn3394
@jamesjohn3394 2 жыл бұрын
In my dark moment of hatred, this song raised me to God . Thank you
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് നന്നായിനന്നായി പാടുന്നുണ്ട്
@vincyphilip4569
@vincyphilip4569 3 жыл бұрын
Thank God for the lyrics of Rev.Sajan p. Mathew.....,oru mazhayum.
@shobaheby278
@shobaheby278 3 жыл бұрын
Super song bro. Ennum morning Njan Eth play cheyythittu Anu Ente day starting. God bless u. With my prayer.
@lovesygeorge1941
@lovesygeorge1941 3 жыл бұрын
Super songs
@pattupettiful
@pattupettiful 3 жыл бұрын
Roy, blessed singer
@anikalex2012
@anikalex2012 2 жыл бұрын
Really 😍
@carolinegeorge8879
@carolinegeorge8879 3 жыл бұрын
Our mazhayum thorathirunnittilla very heart felt song and very blessed voice . God bless and bring you in top.
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ രക്ഷാ ദായകാ
@thimothyjose9143
@thimothyjose9143 2 жыл бұрын
Sweet voice god bless you super songs 💕💕💕💕💕💕🙏🙏🙏🙏
@kjsamuel5043
@kjsamuel5043 10 ай бұрын
ഞാൻ ഓർമ വച്ച നാൾമുതൽ കേൾക്കുന്നു ഈ ഗാനം
@BinoyEt-x7j
@BinoyEt-x7j 4 ай бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ തന്നെ ചങ്കു പൊട്ടുന്ന പോലെ... നന്നായി പാടി... God bless you💕
@jol1812
@jol1812 2 жыл бұрын
Life soothing songs. Each word gives us courage and strength and the confidence that our Lord and Saviour Jesus Christ will guide and lead us in our troubles. Right from the time we were formed in our mother's womb to our last breath he has planned our Life and will guide us.All the songs give us that message. Very well sung.God's gift. Thanks for your great efforts and sharing such meaningful and life strengthening songs. 🙏🙏🙏
@gshsfhshsvsbnsjs8858
@gshsfhshsvsbnsjs8858 7 ай бұрын
Hridayathinn Anandam nalkunnu ee ganam❤ super
@doncherian7702
@doncherian7702 2 жыл бұрын
Roy bro... Super voice... May God Bless
@carolinegeorge8879
@carolinegeorge8879 3 жыл бұрын
Meaningful & powerful songs which heals the depression and gets strength. Roy really you are singing as if praying. God bless you abundantly.
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നല്ല പാട്ട് എത്ര കേട്ടാലും മതിവരില്ല
@jibyrajan1819
@jibyrajan1819 3 жыл бұрын
Beautiul voice and blessed songs🎶🎵🎶🎤🎤🎤may God bless you brother👍👌👏
@isabellageorge873
@isabellageorge873 3 жыл бұрын
Very good songs and Roy have wonderful voice god bless you 💓💓🙏🙏🙏🙏🙏🙏👏👏👏👏
@abrahamvarughese8184
@abrahamvarughese8184 3 жыл бұрын
Roy so sweet and pleasing. Keep it up.
@komalamkl5008
@komalamkl5008 2 ай бұрын
Deivathe mahathywapeduthan nalla swaram thannuvallo athu kelkan sadhichathinu deivathinu nani nani nani ealla ganagalum super,,
@noushadkollamparambil8577
@noushadkollamparambil8577 3 жыл бұрын
Super 👍👍👍👍👍👍👍👍
@JojieMammen-GittyMammen
@JojieMammen-GittyMammen 3 жыл бұрын
Thank you for your valuable comment. We are glad that you liked this video. Keep watching our channel for latest videos.
@shijumalappuram4079
@shijumalappuram4079 9 ай бұрын
@deepa107
@deepa107 3 жыл бұрын
Blessed voice brother. God bless you.
@susankurian7256
@susankurian7256 2 жыл бұрын
Very soothing voice. God bless you. Lots of peace after listening your voice.
@minithomas5400
@minithomas5400 3 жыл бұрын
Roy,May God bless you 🙏
@bincypthomas8101
@bincypthomas8101 3 жыл бұрын
,,kelkkan kothicha pattukal..othri santhosham....god bless u...
@mathewidicula2399
@mathewidicula2399 3 жыл бұрын
Thank you Roy for singing to Glorify Jehova Our God who gives us every breath ! Thank God for every breath we take. It's beautiful and clear your voice. Thank you, the songs bring us all closer to Our Lord Jesus. Thank you orchestra and all team members in making this as an event.
@lintaannathomas4462
@lintaannathomas4462 3 жыл бұрын
Pinneyum pinneyum kelkan thonnunna songs,nalla voice.God bless you
@elzybenjamin4008
@elzybenjamin4008 7 ай бұрын
OLD IS GOLD GOOD VERY BLESSED SONGS 🙏🙏
@elsammajoy5946
@elsammajoy5946 7 ай бұрын
റോയ് puthur💘 ദൈവം തന്ന സ്വരം
@georgeoommenkarikkottu7388
@georgeoommenkarikkottu7388 3 жыл бұрын
Great devotionals.. spiritually strengthening... 🔥🙏
@Uk_malluz_trek
@Uk_malluz_trek 2 жыл бұрын
Blessed voice.. thanks for the song...
@soosammaphilip5466
@soosammaphilip5466 2 жыл бұрын
🙏🙏👌
@The-Voice-of-Prescient-Power
@The-Voice-of-Prescient-Power 3 жыл бұрын
Nannayittundu Roy....amazing voice...felt to listen to it again and again...God bless
@beenaprakash6034
@beenaprakash6034 3 жыл бұрын
Amen
@sathyanraymond8400
@sathyanraymond8400 2 жыл бұрын
Amen Hallelujah hallelujah hallelujah 🙏
@ranivarghese3969
@ranivarghese3969 Ай бұрын
Beautiful voice - selection of all your the songs is towards eternity and hopefulness . Thank you
@rajanl738
@rajanl738 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏സൂപ്പർ ഗാനങ്ങൾ 🌹🍇🌹🌹🌹🌹🌹🌹🌹💔💔💔💔💔
@lijishaine7148
@lijishaine7148 2 жыл бұрын
E voice kelkumbol nammalkk vera onnum srethikan pattilla e songs il nammalum add akum Orthodox ne kittiya mutha roychyaa 🙏🙏🙏 god bless u🙏🙏💞❤
@priyavjoseph1575
@priyavjoseph1575 2 жыл бұрын
ആമേൻ 🙏
@josethomas3752
@josethomas3752 2 жыл бұрын
supper സോങ്‌ 🙏🙏♥️♥️🌹
@cobra6267
@cobra6267 2 жыл бұрын
what a voice this guy has....omg ....priceless......he has come from heaven truly
@anuja5553
@anuja5553 3 жыл бұрын
God bless you..... Jesus Christ 💞
@soumyarajeesh5220
@soumyarajeesh5220 2 жыл бұрын
Very nice
@rajusissy1
@rajusissy1 3 жыл бұрын
God Bless you, keep using your talent for the Kindom of God 👌
@josephthomas5808
@josephthomas5808 3 жыл бұрын
Heavenly sweet voice
@Jeffi-c1u
@Jeffi-c1u Жыл бұрын
Adipoli aayittundu manasikatayi thakarnnavarku oru thangayi karuthalayi God bless you
@jancysanthosh3800
@jancysanthosh3800 2 жыл бұрын
വാസം ചെയ്യണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനെ
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ഓ എൻറെ ദൈവമേ നീ എന്നും മതിയായവൻ
@elsathomas85
@elsathomas85 3 жыл бұрын
നല്ല പാട്ടുകൾ 🙏
@diptiramanathan1977
@diptiramanathan1977 3 жыл бұрын
So inspiring song
@AlbinSabu-y2v
@AlbinSabu-y2v 3 жыл бұрын
Using voice for the expansion of gospel is better than anything may God bless you abundantly 🥰🙏
@johnsonabraham3231
@johnsonabraham3231 3 жыл бұрын
Blessed voice dear Brother... Keep singing to Raise His Holy name.. Hallelujah
@asimon4611
@asimon4611 2 жыл бұрын
Always, your songs are so nice. 💐💐🙏🙏
@jollyjohnson7688
@jollyjohnson7688 3 жыл бұрын
Amazing.Very sweet voice. God bless u.
@biju6503
@biju6503 2 жыл бұрын
Selection.... ❤❤❤songs... ❤❤❤
@mariammavarghese6595
@mariammavarghese6595 2 жыл бұрын
May God bless u abundantly for doing God's work by singing like this.
@thomasmathewmathew2293
@thomasmathewmathew2293 4 ай бұрын
കൊള്ളാം സൂപ്പർ സോങ്
@susansamuel3413
@susansamuel3413 3 жыл бұрын
Through your Divine and heavenly voice ,God is healing. Thanks and God bless.
@jollyponnachan1815
@jollyponnachan1815 3 жыл бұрын
clear voice ,God bless you dear
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН