No video

WAY OF THE CROSS AUDIO (Latest) | Fr Shaji Thumpechirayil | KURISHU (Stations of the Cross)

  Рет қаралды 599,263

Malayalam Christian Songs

Malayalam Christian Songs

Күн бұрын

Пікірлер: 450
@lissykl3884
@lissykl3884 6 ай бұрын
ഈശോയേ എന്നിലും എൻ്റെ മക്കളി ലും വന്നു ബാവിച്ചിട്ടുള്ള ശാപങ്ങളും പാപങ്ങളും എടുത്തുമാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ അപ്പാങ്ങല്ലതെ ഞങ്ങൾക്ക് ആരുമില്ല
@renukadevi7765
@renukadevi7765 5 ай бұрын
കർത്താവെ എന്റെ ജീവിതപങ്കാളിയെ ഈ കുരിശിന്റെ വഴി പ്രാർത്ഥനയിൽ സമർപ്പിക്കുന്നു മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി orumanasandarm നൽകി രക്ഷിക്കണേ എന്നെ പോലെ വേദന അനുഭവിക്കുന്ന എല്ലാവരെയും രക്ഷിക്കണേ 🙏
@geethaanto5233
@geethaanto5233 5 ай бұрын
ഈശോയുടെ അതിദാരുണമായ പീഢാസഹനങ്ങളെകുറിച്ച് പിതാവേ ഞങ്ങളുടെമേലും ലോകംമുഴുവൻമേലും കരുണയായിരിക്കേണമേ....
@renukadevi7765
@renukadevi7765 6 ай бұрын
കർത്താവെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏
@rajeswarymd110
@rajeswarymd110 2 ай бұрын
രാവും പകലും വെയിലത്തും മഴയത്തും മഞ്ഞത്തും നാടിനും നാട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ലൂർദ് മാതാവിനെ സംപൂർണ്ണമായി അങ്ങേതിരുരക്തത്തിൽ സമർപ്പിക്കുന്നു. അവിടെത്തെ പരിശുദ്ധത്മാവിൽ ഈ നാടിനെയും നാട്ടുക്കാരെയും സംരക്ഷിക്കണമേ 🙏🙏🌹🙏🙏🙏🙋‍♂️🙋👌💕❤️
@sonujoseph5120
@sonujoseph5120 5 ай бұрын
കർത്താവേ അനുദിന കുരിശിൻ്റെ പാതയിൽ സഞ്ചരിക്കാൻ ഞങ്ങളെ സഹായിക്കണമേ... ആമ്മേൻ
@soniyasoni6563
@soniyasoni6563 6 ай бұрын
എൻ്റെ കർത്താവേ എൻ്റെ മേലും ലോകം മുഴുവൻ മേലും കരുണയുടകണമെ
@rajeswarymd110
@rajeswarymd110 2 ай бұрын
മോളെയും പെങ്ങളെയും തിരിച്ചറിയാത്ത ഈ ലോകത്തെ അങ്ങയുടെ പരിശുദ്ധത്മാവിൽ നിറക്കണമേ 🙏🙏🙏🙏🙏🌹🙋‍♂️🙋🧑‍⚖️💕❤️
@divya3945
@divya3945 5 ай бұрын
കർത്താവേ എന്റെ മക്കളെ കാത്തു കൊള്ളണേ🙏
@tonysebastianxavier9486
@tonysebastianxavier9486 Жыл бұрын
മിഴികളിൽ ഈറനണിയാതെ ഈ കുരിശിന്റെ വഴി കേട്ടു പൂർത്തീകരിക്കാൻ ആവില്ല...😪😪😪 അത്രയ്ക്ക് ഹൃദയസ്പർശി👌👌👌 ഷാജിയച്ചന് ഒരു Hatsoff 👌👌👌👌
@radhajiradha7878
@radhajiradha7878 6 ай бұрын
കർത്താവേ അങ്ങയെ കുരിശിന്റെ പാത പിന്തുടരുവാൻ എന്നെ അനുഗ്രഹിക്കേണമേ
@user-vl4pj1xu8r
@user-vl4pj1xu8r 5 ай бұрын
🙏 ഈശോയുടെ തിരുവിലാപത്തിനൊഴുകിയ തിരുത്തുന്നു കൊണ്ട് എന്നെ എന്റെ കുഞ്ഞുങ്ങളെയും ഭവനത്തെയും വിശദീകരിച്ചു കഴുകേണമേ1🙏
@sheebageorge9733
@sheebageorge9733 3 жыл бұрын
ഈശോയെ ente മക്കളോട് കരുണയായിരിക്കേണമേ
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 2 жыл бұрын
എന്റെ ഈശോയേ എന്റെ മക്കളോട് കരുണതോന്നണേ നാഥാ ആമേൻ 🙏🤲🙏🤲🙏💕💕💕🙏🙏🙏
@sobhamattappilly6758
@sobhamattappilly6758 3 жыл бұрын
എന്റെ ദൈവമെ പാപാന്ധകാരത്തിലാണ്ടുപോയ ഈ ലോകത്ത് പാപികളായ ഞങ്ങളുടെ തെറ്റുകൾ പൊറുക്കണമെ.കുരിശു വഹിയ്ക്കാൻ ശക്തി തരണെ.
@salythomask5025
@salythomask5025 5 ай бұрын
എന്റെ യേശുവേ എന്റെ കൈയാൽ ഞാൻ സഹായിച്ചവർ എന്നെ ചതിക്കുന്ന ഈ അവസ്ഥ അവിടുന്ന് ഏറ്റെടുത്തു നീക്കി അവരിൽ മനസാന്തരം കൊടുത്തു അനുഗ്രഹിക്കണെ 😭😭
@bilsysimon3313
@bilsysimon3313 5 ай бұрын
കർത്താവെ അനുഗ്രസിക്കണമെ.പരിശുദ്ധദൈവമാതാവെ ക്രൂശിതനായകർത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കണമെ
@renukadevi7765
@renukadevi7765 6 ай бұрын
കർത്താവെ എന്റെ ദുഖങ്ങൾ മാറ്റി തരണേ എന്റെ ജീവിതപങ്കാളിക്കു മാനസാന്തരം നൽകണേ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ എന്നെ പോലെ വേദന അനുഭവിക്കുന്ന എല്ലാവരെയും രക്ഷിക്കണേ 🙏🙏🙏
@novishamariya0014
@novishamariya0014 5 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿
@praisethelord3740
@praisethelord3740 5 ай бұрын
🙏
@ligipookulam7406
@ligipookulam7406 5 ай бұрын
🙏🙏
@francisthomas4772
@francisthomas4772 5 ай бұрын
Praise the Lord 🙏🙏🙏🙏🙏
@rosammathankachan8520
@rosammathankachan8520 4 ай бұрын
Eeshoye ente husbanntinu manasantharam nalkaname🥵🙏🙏🙏🙏🙏
@ajithasukumaran793
@ajithasukumaran793 Жыл бұрын
അച്ച ഒരായിരം നന്ദി ഹൃദയത്തെ സ്പർശിക്കും വിധം ഈ കുരിശിന്റെ വരികൾ രചിച്ചതിനു കരഞ്ഞുപോയി ഞാൻ ഇനിയും ഇതുപോലെ ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു godblessyou
@roomeyjoseph
@roomeyjoseph 4 жыл бұрын
ഈശോയെ ഞാൻ ഇന്ന് നേരിടുന്ന പ്രശ്നം ത്തിനു പരിഹാരം അവിടുന്ന് നൽകേണമേ ആമ്മേൻ .
@daffodils4873
@daffodils4873 2 жыл бұрын
സൂപ്പർ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി ഈശോയെ പാപിയായ എന്നിൽ കനിയണമേ
@umarpk7897
@umarpk7897 2 жыл бұрын
നമ്മുടെ ജീവിത രീതികളും ആചാരങ്ങളെയും അടച്ചാക്ഷേപിക്കുന്ന ഒരു ഷോർട്ട് ഫിലിം നിങ്ങൾ കണ്ട് ഒന്ന് അതിനെതിരെ പ്രതികരിക്കൂ kzbin.info/www/bejne/rKebY6mnq71gd7c
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 2 жыл бұрын
കുരിശിന്റെ വഴിയേ വരുന്നു ഞാനും. നാഥാ കരുണയായിരിക്കണേ എല്ലാ ക്രൈസ്തവ സഹോദരങ്ങളും അങ്ങ് കുരിശിൽ ചിന്തിയ രക്തത്തിന്റെ യോഗ്യതയാൽ പരസ്പരം ഐക്യപ്പെടാൻ അനുഗ്രഹിക്കണമെ
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 2 жыл бұрын
എന്റെ കർത്താവേ ഞങ്ങളു അങ്ങയെ കുമ്പിട്ടു ആരാധിക്കുന്നു എന്തുകൊണ്ടന്നാൽ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു എന്റെ കർത്താവേ ഞങ്ങളോടു പൊറുക്കണേ കരുണചോരിയണേ നാഥാ 🙏✝️🙏✝️🙏💕🌹🤲🙏🤲🙏🤲
@jijibijilijiji2748
@jijibijilijiji2748 2 жыл бұрын
നാഥാ നിനക്കുമുൻപിൽ അർപ്പിക്കുന്നു.... എന്നെയും എനിക്കു നീ നൽകിയതുമെല്ലാം....
@roseleenajohn8952
@roseleenajohn8952 5 ай бұрын
Lord Jesus bless my sons Bless their future and forgive their sins Bless their future Help them 😢 Trust Believe and Believe in You Lord help us to solve our financial problems Forgive my sons and heal me Be with me Lord during my treatment Thank You Lord Jesus Hallelujah Praise the lord Wmen
@romichanphilipose7745
@romichanphilipose7745 4 жыл бұрын
ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ കുറിച്ച്, പിതാവേ ഞങ്ങളുടെയും ' ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ.
@teresajoseph3733
@teresajoseph3733 3 жыл бұрын
ശിമയോന് കുരിശ് കിട്ടിയപ്പോൾ stuck ആയിപ്പോയി... വിശുദ്ധ ശിമയോനെ പോലെ ആരുണ്ട്.. പിതാവ് ലോകം മുഴുവനും നോക്കിയിട്ട്...ആ കർമ്മത്തിനു ചേരുന്ന ഒരുവൻ അവൻ മാത്രം ആണെങ്കിൽ.. ശിമായോന്റെ വിശുദ്ധി എത്ര വലുത് ആയിരുന്നു... വിശുദ്ധനെ.. ഞങ്ങൾക്ക് വേണ്ടി ഈ നോമ്പ് കാലം മാധ്യസ്ഥം വഹിക്കണമേ 🙏
@ShantyJoseph-li9tb
@ShantyJoseph-li9tb 5 ай бұрын
എന്റെ ഈശോ പ്പാ😭😭😭😭🙏🙏🙏🙏
@athiravs10
@athiravs10 2 жыл бұрын
അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്‌തുതരുന്ന ദൈവത്തെത്തന്നെ. സങ്കീര്‍ത്തനങ്ങള്‍ 57 : 2
@rajeenaboby2608
@rajeenaboby2608 3 жыл бұрын
ഈശോയെ... ഡിസ് ലൈക്കടിച്ച എല്ലാ മക്കളോടും കരുണയായിരിക്കണമേ
@snehaneha2679
@snehaneha2679 4 жыл бұрын
അച്ചാ ഒരായിരം നന്ദി ഞാൻ ഹിന്ദുവാണ് ഈ കുരിശിന്റെ വഴി ഇത്രയും മനോഹരമായി രചിച്ച താങ്കളെ ദൈവം സമുദ്ധമായി അനും ഗ്രഹിക്കട്ടെ എനിയ്ക്കും കുടുബത്തിനും വേണ്ടി പ്രാ ത്ഥിക്കണേ
@thomastc727
@thomastc727 3 жыл бұрын
Very nice
@alexmaniangattu7811
@alexmaniangattu7811 3 жыл бұрын
Hindu or Muslim, whoever you are, JESUS LOVES YOU . You can also meditate way of the cross by Fr binoj mulavarickal. Truly an elated experience.
@arvintony6918
@arvintony6918 3 жыл бұрын
Jesus
@anishajimmy2319
@anishajimmy2319 2 жыл бұрын
.
@sudhageorge4568
@sudhageorge4568 2 жыл бұрын
ഈ കുരിശിന്റെ വഴി ശ്രദ്ധിക്കാനും കേൾക്കാനും സമയം കണ്ടെത്തി അതേപ്പറ്റി ആഴമായി ഗ്രഹിക്കാൻ കാണിച്ച ആ വലിയ മനസ്സ് ദൈവം കാണാതിരിക്കില്ല ...ഉറപ്പായിട്ടും അനുഗ്രഹിക്കും
@chakkosonychakkosony3435
@chakkosonychakkosony3435 Жыл бұрын
ദൈവത്തിന്റെ പുരോഹിതനല്ലേ അങ്ങ്.🙏🏻 അവിടുത്തെ ഹിതവും ഹൃദയവും അറിയുന്നവൻ . 🌹 നയിക്കുവാനും പഠിപ്പിക്കുവാനും അനുഗ്രഹിക്കുവാനും വിളിക്കപ്പെട്ടവൻ. വിശുദ്ധി ജീവിതവൃതമാക്കി സ്വർഗത്തെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന അനുരഞ്ജന ശുഷ്രൂഷ എല്ലാ ദിനവും അർപ്പിക്കുന്നവൻ. അങ്ങയുടെ കുരിശുകളെ നാഥന്റെ കാൽവരി കുരിശിന്നോട് ചേർത്ത് സമർപ്പിച്ചതുപോലെ ഞങ്ങൾക്കും അത് സാധ്യമാകുന്നതിനു വേണ്ടി ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🏻✝️🙏🏻
@elsmmakuruvilla257
@elsmmakuruvilla257 4 жыл бұрын
ഈശോയെ നാളെ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും കരുണയും സ്നേഹവും പരിശുദ്ധാത്മാവു കൃപയുണ്ടാകണമ
@ancymathew9370
@ancymathew9370 2 жыл бұрын
Amen
@robilyjomon4499
@robilyjomon4499 Жыл бұрын
എന്റെ ഈശോയെ പാപികളായ ഞങ്ങളോട് പൊറുക്കണമേ.അങ്ങയുടെ കുരിശിനെ അനുഗമിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ🙏🙏🙏🙏😭😭😭😭💕💕💕💕💕
@ambilygeorge8529
@ambilygeorge8529 4 ай бұрын
Yesoyae aniku kurishu vahikan ulla Shakthi tharanamae🙏🙏🙏 kurishu vahikan Shakthi ellathey thalarubol thaganamae🙏🙏🙏🙏yesoyae ente yesoppa.
@sobinthomas6221
@sobinthomas6221 2 жыл бұрын
ഈശോയെ എന്റെ ജീവിതമാകുന്ന കുരിശിന്റെ വഴി ഏറ്റവും ഭക്തിയോട് കൂടി പൂർത്തിയാക്കുവാൻ അങ്ങയുടെയും പരിശുദ്ധ അമ്മയുടെയും അനുഗ്രഹം എന്നും ഉണ്ടാകണേ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼😔😔😔
@mereenasajan8394
@mereenasajan8394 5 жыл бұрын
ഈശോയെ എന്റെ സഹനങ്ങൾ ഓരോന്നും ഈശോയുടെ കുരിശിനോട് ചേർത്ത് വയ്ക്കുന്നു .........സഹനങ്ങൾ കൃപയായി മാറാൻ അനുഗ്രഹിക്കണമേ......... ഈശോയെ നിന്റെ കുരിശിന്റെ ചുവട്ടിൽ ഞാൻ അഭയം പ്രാപിക്കുന്നു..... 🙏
@ajilyoutube7329
@ajilyoutube7329 5 жыл бұрын
ആമേൻ
@roseleenajohn8952
@roseleenajohn8952 6 ай бұрын
Acha ethra manoharamayi Heart breaking ayi Kurishinte vazhi avatharipicha Acha Jesus angaye anugrahikkette Manasil ninnum orikkalum Manju povilla Acha angeyude ee Kurishinte vazhi It actually made me cry Thank you Acha Thank You Lord Jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rosilypaul9772
@rosilypaul9772 3 жыл бұрын
വേദന യോടെയാണ് കുരിശിന്റ് വഴിയിൽ കൂടി നടന്നത് എന്റെ ഈശോയെ ക്ഷേമികേണമേ.
@lucyj128
@lucyj128 6 ай бұрын
Jesus give me the Grace to endure all my day to day crosses🙏🙏
@sreekalajayaraj7501
@sreekalajayaraj7501 5 ай бұрын
കർത്താവെ നിന്നെ വിട്ടു പോകാൻ എന്നെ ഇടയെക്കരുതേ. അവിടുത്തെ അമ്മയുടെ നില അങ്കിയാൽ എന്നെ പൊതിയേണമേ 🙏🙏🙏🙏
@FirstFirst-xj4ow
@FirstFirst-xj4ow 6 ай бұрын
അച്ചാഞാൻ പ്രവാസി ആണ് ഇത് എല്ലാം ദിവസം കേള്ക്കുന്നുണ്ട് ഒത്തിരി 🙏ഉണ്ട് എന്റെ ജോലി എനിക്ക് ചെയ്യാൻ പ്രയാസം ഒന്നും തോന്നുന്നു ഇല്ല അച്ഛാ എന്റെ കുടുബ ത്തി നുഎനിക്ക് o പാർ ത്തി ക്ക്‌ ണ് o
@preethyjoseph9812
@preethyjoseph9812 4 жыл бұрын
ഈശോയെ ഞാൻ ഇന്ന് നേരിടുന്ന പ്രശ്നം ത്തിനു പരിഹാരം അവിടുന്ന് നൽകേണമേ
@princeabraham7287
@princeabraham7287 6 жыл бұрын
ഇത്രയും നല്ല കുരിശിന്റെ വഴി രചിച്ച ഷാജി അച്ഛന് ഒരായിരം നന്ദി
@shajithumpechirayil7687
@shajithumpechirayil7687 6 жыл бұрын
PRINCE ABRAHAM god bless u
@sinishimatful
@sinishimatful 6 ай бұрын
Acha no words .. how meaningful this way of the cross is ..
@elsmmakuruvilla257
@elsmmakuruvilla257 4 жыл бұрын
എൻറെ ഈശോയെ എല്ലാ മക്കളെയും സമർപ്പിക്കുന്നു ലോകത്തുനിന്ന് എല്ലാ മക്കളെയും കൊോറണയിൽ നിന്ന് കാത്തുരക്ഷിക്കണം എല്ലാവരുടെ മേലും കരുണയായിരിക്കേണമേ
@titusmandy573
@titusmandy573 3 жыл бұрын
00p00000
@lubdub1269
@lubdub1269 2 жыл бұрын
i am 5month pregnant,2wks bfre i took my anomaly scan,in that my babys kidneys r nt visible,. today i took scan,completely fine... thank u my almighty, its just bz of u.. i trust u, u r the truely god
@swapnaadhi8132
@swapnaadhi8132 4 жыл бұрын
ഒരു വിതുമ്പലോടെ.... ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞങ്ങളും അങ്ങയുടെ കുരിശിന്റെ വഴിയേ ചേരുന്നു... ബലഹീനരായ അങ്ങയുടെ മക്കളോട് കരുണ ആയിരിക്കണമേ......
@mariyamypan9344
@mariyamypan9344 2 жыл бұрын
Amen praise the Lord.
@srclaretom3610
@srclaretom3610 3 жыл бұрын
🙏🙏🙏 കർത്താവേ. അങ്ങേ കുരിശിന്റെ പാത പിന്തുടരുവാൻ എന്നെ അനുഗ്രഹിക്കണമേ🙏
@NishaBinoy-ow3hf
@NishaBinoy-ow3hf 5 ай бұрын
ഈ കുരിശിന്റെ വഴി കൂടുമ്പോൾ നമ്മുടെ മനസിന്റെ ഭാരം മുഴുവൻ ഒഴുകി പോയി നല്ല ഒരു മഞ്ഞു പെയ്താ പോലെയാക്കും. അച്ചാ അച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
@sijithomas251
@sijithomas251 3 жыл бұрын
ദൈവമേ കരുണ ayirikkaname
@shaineantuantu6984
@shaineantuantu6984 5 жыл бұрын
യേശു നാഥാ നിന്റെ രാജ്യം സ്വന്തമാക്കുവാൻ കുരിശല്ലാ തെ വേറെ ഒന്നുമില്ല..... കരുണ യായിരിക്കണമേ.. 🙏🙏🙏
@sujasyriac2380
@sujasyriac2380 5 ай бұрын
Really heart touching May God shower more blessings on all of us.
@rijasunny1829
@rijasunny1829 4 жыл бұрын
ഇത്രനല്ല കുരിശിൻന്റെ vary ഇതിനുമുമ്പ് കൂടിയിട്ടില്ല ഷാജി അച്ഛന് നന്ദി
@rajeenaboby2608
@rajeenaboby2608 3 жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെയും എല്ലാ മക്കളേയും അങ്ങ് അനുഗ്രഹിക്കേണമേ - ആമേൻ❤️❤️❤️
@lissychacko6656
@lissychacko6656 3 жыл бұрын
ഷാജി അച്ചനെ ഞങ്ങൾക്ക് അനുഗ്രഹമായി തന്ന നല്ല ഈശോയ്ക്ക് നന്ദി.... സ്തോത്രം ...🙏🙏
@jancysabu6498
@jancysabu6498 3 жыл бұрын
Hearttouching ,,,,Praise The Lord
@alphonsaalphonsa7794
@alphonsaalphonsa7794 Жыл бұрын
ഡോണൽ,സെബാസ്ററൃൻ
@user-rt7wi7lw2j
@user-rt7wi7lw2j 5 ай бұрын
Heart touching.
@bineeshbaby6976
@bineeshbaby6976 5 ай бұрын
​@@jancysabu6498😊
@leenajames2745
@leenajames2745 6 ай бұрын
✝️PRAISE THE LORD 🙏🏻🙏🏻🙏🏻🙏🏻
@archanashiju5061
@archanashiju5061 2 жыл бұрын
ഈശോയുടെ പരിശുദ്ധമായ തിരുഹൃദയത്തിന്റെ അനുഗ്രഹം ജീവിതം മുഴുവൻ അച്ചന്റെ കൂടെ എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ
@ashlinv6353
@ashlinv6353 5 жыл бұрын
ഇത്രയും മനോഹരവും ഹൃദയസ്പർശവുമായ കുരിശിൻറ്റെ വഴി രചിച്ച അച്ഛന് ഒരായിരം നന്ദിയും പ്രാർത്ഥനയും നേരുന്നു. ഇനിയും നല്ല രചനകൾ അച്ഛനിൽ നിന്നും ഉഡ്ഢാകുവാൻ പരിശുദ്ധ അമ്മ വഴി സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ajilyoutube7329
@ajilyoutube7329 5 жыл бұрын
ആമേൻ
@shajidevasia1068
@shajidevasia1068 6 жыл бұрын
കണ്ണടച്ച് ഞാൻ ഇതിൽ പങ്കുചേർന്നു വേദനയുടെ ഓരോ നിമിഷങ്ങളും ഞാൻ അനുഭവിച്ചു ഒരുപാടു കരഞ്ഞു. അച്ചന്റെ പീഡനുഭവ വിവരണങ്ങളും പ്രാർത്ഥനകളും ഒരുപാട് സ്പർശിച്ചു ഗാനങ്ങൾ അതിമനോഹരം.
@harh1441
@harh1441 4 жыл бұрын
A
@harh1441
@harh1441 4 жыл бұрын
@sarammajose6503
@sarammajose6503 Жыл бұрын
Father, ithrayum hrudayasparsiyaya oru kurisinte vaziyilkoodi aadhyamayi prarthichhu ente hrudayam nodhu karanju. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🌹🙏🙏🙏
@sr.michaelpathippallil3022
@sr.michaelpathippallil3022 Жыл бұрын
Dear Fr .Shaji Thumpechirayil.your Station of the cross is short and Heart touching...May crushithan anugrahikkatte
@daisy5258
@daisy5258 6 ай бұрын
Way of the cross really heart touching❤❤❤
@ranirajan693
@ranirajan693 Жыл бұрын
പിതാവേ എന്നോട് കരുണ തോന്നേണമേ ദയപ്പൂർവം എന്റെ പാവങ്ങൾ മായിച്ചു കളയേണമേ എന്തെന്നാൽ എന്റെ പാവങ്ങൾ ഞാനറിയുന്നു ഞാൻ അവയെല്ലാം കണ്ടുകൊണ്ടിരിക്കുന്നു അങ്ങേയൊക്കെതിരായി ഞാൻ പാവം ചെയിതുപോയി അങ്ങേ സന്നിധിയിൽ ഞാൻ തിന്മകൾ പ്രവർത്തിച്ചു അങ്ങേ വചനങ്ങൾ നിതി യുക്‌തമാകുന്നു അങ്ങേ വിധികൾ വിജയിക്കുകയും ചെയ്യും ഞാൻ പാവത്തോടുകുടെ ജനിച്ചിരിക്കുന്നു എന്റെ ഉൽഫവംതന്നെ തന്മ്മായിലാകുന്നു അങ്ങുന്നു സത്യവാനാണല്ലോ അങ്ങേ ഞാനത്തിന്റ രഹസ്യങ്ങൾ എന്നെയും പഠിപ്പിക്കേണമേ സോപ്പോ കൊണ്ടെന്നെ തളികേണമേ ഞാൻ ശുക്തിയുള്ളവളക്കട്ടെ അതിൽ എന്നെ കഴുകേണമേ ഞാൻ മഞ്ഞിനേക്കാൾ നിർമ്മായാകട്ടെ അങ്ങേ സന്തോഷം എനിക്ക് നല്കണമേ ഞാനതിൽ ആനന്ദം കൊള്ളട്ടെ ആമ്മേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹✝️✝️✝️✝️✝️
@augustinjoy5089
@augustinjoy5089 3 жыл бұрын
നല്ല അവതരണം ,
@Euphoria97-613
@Euphoria97-613 5 ай бұрын
ഈശോയേ എൻ്റെ പ്രയാസങ്ങള് അങ്ങയുടെ കുരിശിനോട് ചേർത്തു പ്രാർത്ഥിക്കുന്നു. ആമേൻ
@jancydominic427
@jancydominic427 3 жыл бұрын
ഷാജി അച്ചാ വളരെ ഭക്തി നിർഭരമായ കുരിശിന്റെ വഴി, ഹൃദയ സ്പർശിയായ പ്രാർത്ഥനകൾ. ഇത് ഞങ്ങൾക്കു പകർന്നു തന്ന അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.
@preethisantosh1223
@preethisantosh1223 Жыл бұрын
1q
@jayanthijustin1710
@jayanthijustin1710 2 жыл бұрын
Ethrayum nalla rachna and nalla eenam enthellaame ente eso thannathane achane ee lokathinu thanna parants ne orkkunnu achanu vendi prarthikkunnu tharunamayas orupadu kashtam vannappol amen vachanam kettu adwasikkunnu orupadu nanni acha ente makkalkku vendi prarthikkename amen
@ushas504
@ushas504 2 жыл бұрын
സത്യം, കണ്ണുനീരിൽ കൂടിയല്ലാതെ ഈ കുരിശിന്റെ വഴി പൂർത്തിയാക്കാൻ സാധിക്കില്ല. ഷാജി തുബേച്ചിറയിൽ അച്ചനു ആയിരമായിരം നന്ദി.ഇപ്പോഴാണു ഇതു കേൾക്കാൻ സാധിച്ചതു.
@Mannan106
@Mannan106 Жыл бұрын
Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@Mannan106
@Mannan106 Жыл бұрын
Yes
@anietbijo7740
@anietbijo7740 2 жыл бұрын
Ente. Ponneeshooye enikku nalloru jeevithapangaliye nalki anugrahikkaname. Nalla reethiyil ente kalyanam nadathitharaname. Albudam pravarthikkname eeshooyee.. amen🙏🙏😪😪
@preethyjoseph9812
@preethyjoseph9812 4 жыл бұрын
ദൈവമേ കൊറോണ വൈറസ് ലോകത്തു നിന്ന് തുടച്ചു നീക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@bijijobin5876
@bijijobin5876 6 ай бұрын
Eeshoyae ninnae othiri eshtato
@salisunny7547
@salisunny7547 5 жыл бұрын
ഹൃദയത്തെ തൊട്ടുണർത്തുന്ന പാപത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുന്ന ഒരു കുരിശിന്റെ വഴിയാണ് ഇതു കേൾക്കുബോൾ അറിയാതെ ഹൃദയം നുറുകുന്നു ഒത്തിരി അനുഗ്രഹങ്ങളും കൃപയും ഇനിയും അച്ഛന് തരട്ടെ
@rangeexe4493
@rangeexe4493 3 жыл бұрын
ഈശോയേ എല്ലാ സങ്കടങ്ങളെല്ലാം സമർപ്പിക്കുന്നു
@ushaantony9019
@ushaantony9019 8 жыл бұрын
ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ കുറിച്ച്, പിതാവേ ഞങ്ങളുടെയും ' ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. ആമേൻ.
@varkeyvarkey2880
@varkeyvarkey2880 3 жыл бұрын
Heart touching ok
@radhajiradha5200
@radhajiradha5200 2 жыл бұрын
ഈ കുരിശിന്റെ വഴി കേൾക്കാതെ ഉറങ്ങുന്ന ഒരു ദിവസം പോലുമില്ല അച്ചോ പക്ഷേ ഈ കുരിശിന്റെ വഴി കേൾക്കുമ്പോൾ എന്റെ ഹൃദയം പൊട്ടി തകർന്ന ഇതുപോലുള്ള വിഷമമാണ് ഒരായിരം അല്ല ഒരു കോടി നന്ദി പറഞ്ഞാലും തീരില്ല ചോ
@radhajiradha5200
@radhajiradha5200 2 жыл бұрын
🙏🙏🙏❤❤❤🙏🙏🙏
@radhajiradha5200
@radhajiradha5200 2 жыл бұрын
ഈ കുരിശിന്റെ വഴി കേൾക്കാതെ ഞാൻ ഉറങ്ങിയ നാളുകൾ ഇല്ല അച്ച എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
@radhajiradha5200
@radhajiradha5200 2 жыл бұрын
😭😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏🙏🙏🙏🙏🙏🙏🙏
@eleezajohnthomas6862
@eleezajohnthomas6862 3 жыл бұрын
ഹൃദയം തകർന്ന വേദനയോടെ ഇത് കേട്ടു തീർക്കാൻ പറ്റുള്ളൂ
@AVIN43591
@AVIN43591 3 жыл бұрын
Amen
@pollyarthur3165
@pollyarthur3165 Жыл бұрын
Ethraum nalla കുരിശിന്റെ vazi rechicha pr🙏iya shaji acha daivm anugrahikatey
@vismayakjinjovarunkjinjoji176
@vismayakjinjovarunkjinjoji176 Жыл бұрын
Yesuve ennode karunathoname
@joseellickalappachan2792
@joseellickalappachan2792 4 жыл бұрын
സൂപ്പർ... 👋👋.......🙏🙏🙏......... ആമേൻ................
@thomaskuttymonichanthomask2159
@thomaskuttymonichanthomask2159 5 жыл бұрын
ഈശോയെ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു സ്തുതിക്കുന്നു
@jageekallambalam6251
@jageekallambalam6251 2 жыл бұрын
This way of the cross reflect the infinite love of jesus & shadow of jesus vnt
@bindusunil8968
@bindusunil8968 3 жыл бұрын
ഈശോയെ അവര് മൂന്നു പേരും ഒരുമിച്ചു വരണേ അമ്മച്ചിടെ പള്ളിയിൽ പോക്ക് മുടങ്ങല്ലേ
@radhajiradha7878
@radhajiradha7878 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhajiradha7878
@radhajiradha7878 2 жыл бұрын
🙏🏻🙏🏻
@sojomon3097
@sojomon3097 5 жыл бұрын
💥 കുരിശന്റെ വഴി💥🕯✝🕯 🌹 എന്റെ അമ്മേ ലോകമാതാവെ🌹 Fr:Shaji Thumpechirayil kzbin.info/www/bejne/pounhY2Qr72mnqM അവൻ സ്നേഹം മാത്രമായിരുന്നു... അവന്റെ കണ്ണുകളിൽ നൈരാശ്യമില്ല... ആണി തറച്ചു കയറുന്ന ആഴമായവേദനയിലും അവൻ ശാന്തനായിരുന്നു... മനസിൽ അൽപം പോലും വൈരാഗ്യമില്ല.... പരാജിതന്റെ കുനിഞ്ഞ ശിരസ്സുമായി അവനു രക്ഷാകൃത്യം പൂർത്തിയാക്കേണ്ടി വന്നില്ല....ചുമലിൽ വെട്ടിപ്പിടിച്ച സാമ്രാജ്യത്തിന്റെ കെട്ടുമാറാപ്പുമില്ല... സ്നേഹം മാത്രം കൈമുതൽ !!
@shobhajoseph9083
@shobhajoseph9083 6 ай бұрын
Very good and inspiring. Thanks.
@sneha-nehasunil2073
@sneha-nehasunil2073 3 жыл бұрын
😭😭😭😭ഈശോയെ നിന്റെ തിരു മുറിവുകളിൽ ഞങ്ങളെ മറക്കണേ,..🙏🙏🙏🙏🌹🌹🌹🌹. ആമേൻ
@binimolaugustine-mn5cx
@binimolaugustine-mn5cx 6 ай бұрын
Mercy🙏bibi🙏bini🙏abel🙏joshua🙏
@ushaantony9019
@ushaantony9019 8 жыл бұрын
ഇത്രയും മനോഹരവും ഹൃദയസ്പർശിയുമായ കുരിശിന്റെ വഴി രചിച്ച ഷാജി തുമ്പേച്ചിറ അച്ഛന് ഒരായിരം നന്നി
@malayalamchristiansongs1370
@malayalamchristiansongs1370 8 жыл бұрын
+USHA ANTONY VAYALUNGAL Your prayers and wishes are valuable to us. Please keep listening and praying
@shajithumpechirayil7687
@shajithumpechirayil7687 6 жыл бұрын
U. J. Antony thanking you brother
@rejithomas1183
@rejithomas1183 6 жыл бұрын
U. J. Antony Reji thomas
@blessyyohanan3047
@blessyyohanan3047 5 жыл бұрын
Acha God Bless u father
@resmichacko665
@resmichacko665 5 ай бұрын
I like this kurisintevazhi very much touching and prayerful
@binoyseb
@binoyseb 2 жыл бұрын
ദൈവമേ.....
@elsyk2120
@elsyk2120 3 жыл бұрын
Jesus have mercy on my bedridden mother Bless her 👏👏👏👏👏
@beenajoymanadan
@beenajoymanadan Жыл бұрын
So heart touching Thank you Jesus
@jemmashaji580
@jemmashaji580 Жыл бұрын
Amen🙏🙏
@shajidevasia1068
@shajidevasia1068 6 жыл бұрын
ക്രൂശിതാ ഞങ്ങളങ്ങയെ കുമ്പിട്ടായിരം സ്തോത്രം പാടുന്നു.
@marygeorge4496
@marygeorge4496 3 жыл бұрын
ഈശോയെ ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു
@valsavarghese256
@valsavarghese256 3 жыл бұрын
യേശുനാഥ എല്ലാം പ്രതിസന്ധി കളേയും അതിജീവിക്കാളള കൃപയും അനുഗ്രഹവും ഞങ്ങളൾ ക്ക് തരണമേ നാഥാ 🙏🙏🙏
@galganijoseph9662
@galganijoseph9662 2 жыл бұрын
Our God who motivate and bless you to prepare this way of cross this much beautiful is the only living GOD, there is no other name given to all creation. Praise THE LORD and thanks to GOD ALMIGHTY 🙏🙏🙏 No words to express the feelings, with out dropping tears no one can finish it completely
@annliyakailas4971
@annliyakailas4971 4 жыл бұрын
ക്രൂശിതനായ യേശു ക്രിസ്തുവേ, ഇപ്പോൾ ലോകം മുഴുവനും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ -19 എന്ന മഹാമാരിയിൽ നിന്നും എല്ലാ മക്കളിലും അങ്ങയുടെ കാരുണ്യ സ്പർശനത്താൽ കാത്തുകൊള്ളണമേ. കൊറോണ -19 എന്ന മഹാമാരി ഇ ഭൂമിയിൽ നിന്നും തുടച്ചു നീക്കണമേയെന്നു അങ്ങയോടു ഞങ്ങൾ ഇ പീഡാനുഭവനാളിൽ പ്രാർത്ഥിക്കുന്നു.
@sosammap.o3633
@sosammap.o3633 3 жыл бұрын
Very much heartfelt and touching
@sunithathampy2966
@sunithathampy2966 6 ай бұрын
Job ellatha Ella makaleyam anugrahikename ameen
@sujageorge9129
@sujageorge9129 Жыл бұрын
Very Touching God blessing shaji Acha
@Anu-nr4oh
@Anu-nr4oh 4 жыл бұрын
നന്ദി ദൈവമേ... ❤
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,8 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 14 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:31
Top 10 Best Songs
Рет қаралды 395 М.
Ammackuvendy | Marian Second | Fr Shaji Thumpechirayil | Full Jukebox
1:18:24
Malayalam Christian Songs
Рет қаралды 643 М.
Kurishinte Vazhi - Shalom TV
28:54
Robin Jose
Рет қаралды 345 М.
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,2 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН