കാർത്തിക്ക് ബ്രോയുടെ ദിപാവലി എന്ന് പറയുമ്പോൾ തന്നെ luke അളിയന്റെ കയ്യുടെ കാര്യം ഓർമ്മ വരും 🥲 #D2D❤✌🏻
@amaljoseph24642 жыл бұрын
Arann luke?
@vvskuttanzzz2 жыл бұрын
@@amaljoseph2464 vloger aan broo Pullikkaran Australiakkarqn aanu Ethaandu 3 yr munp ith poole diwalikk padakkam pottichappo pullikk accident aayi
@abhinand51522 жыл бұрын
@@amaljoseph2464 aaah vlog ee channelil ond bro
@amaljoseph24642 жыл бұрын
Ohh ok bro
@middleeastmedia3512 жыл бұрын
ഞാൻ ഈ കാര്യം ഇന്നലത്തെ വീഡിയോയിൽ കമൻ്റ് ഇട്ടിരുന്നു.... ലൂക്ക് അളിയൻ 😍
@prathyushprasad43652 жыл бұрын
പടക്കം എന്ന് പറയുമ്പോ luke അണ്ണനെ ഓർമ വരുന്നു 🥲
@sharonverghese33342 жыл бұрын
Yaa bro
@rinilmanu39082 жыл бұрын
❤️Happy biwali bro😍3വർഷങ്ങൾക്കു മുന്നേ ഒരു ഓസ്ട്രേലിയക്കാരൻ കൊച്ചുപയ്യൻ ലൂക് നമുക്കിടയിൽ വന്നു ആഘോഷത്തിന്റെ ആവേശത്തിൽ അപഥത്തിൽ പറ്റിയ അപകടം വളരെ സങ്കടത്തോടെ കാർത്തിക് പറഞ്ഞപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയിരുന്നു അന്ന് ലൂക് കാണിച്ച മനക്കരുത്തും പറഞ്ഞ വാക്കുകളും❤️ ചിരിച്ചുകൊണ്ട് നാട്ടിലേക്ക് പോയ ലൂക്കിനെ ഇന്ന് കാർത്തിക് പറഞ്ഞപ്പോൾ വീണ്ടും ഓർമ്മയയിൽ വന്നു
@nandusivarajan032 жыл бұрын
8:32 ADV. DEEPTHI Kollam🤣 Editor oru killadi thanne🔥😂
@sha._.ron.__2 жыл бұрын
ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു 😍😍
@appuafeefa2 жыл бұрын
ഈ ആഘോഷത്തിൽ എല്ലാവരും പങ്ക് ചേരു ഹാപ്പി ദിവലി ✨️✨️
@nithincjohn7202 жыл бұрын
8:30 Adv.Deepthi (kollam) the best moment in the video 😆😆
@mohammedazeemk81972 жыл бұрын
Njn comment idanj varuarn🤣🤣🤣
@midhun692 жыл бұрын
Kl 02 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@shamithshami29882 жыл бұрын
22:00 അമ്മ Luke അളിയനെ മറന്നിട്ടില്ല 🥰
@aleenasanthosh8392 жыл бұрын
"Pottunna onnum vendada pattikkuttikal und veettil.. Chevi vedhanikum😘😘😘😘😘" ath pwolich
@statusmaker32982 жыл бұрын
Akhilesh bro is caring Karthik bro all the time.. ❤️
@ananthuanilkumar71202 жыл бұрын
Ee video yil eth bhagath aanu angane thonniye🤔
@abhinavks91342 жыл бұрын
Luke inte apakadathin shesham karthikettan veendum diwali celebrate cheyyunnu 💌 katta waiting ayirunn
@muralikrishnanvs39332 жыл бұрын
ഈ എപ്പിസോഡ് കാണുമ്പോൾ ആദ്യം നമ്മുടെ ലുക്ക് അളിയന്റെ കയെ ആണ് ഓർമ വരുന്നത്
@gmr34452 жыл бұрын
ഞാൻ ഇപ്പോഴാ വീഡിയോ കണ്ടത് bro...... പക്ഷെ ഞാൻ ഒരിക്കലും മറക്കില്ല ആ സംഭവം.... ഇന്നും എനിക്ക് മനസിന് പോകുന്നില്ല bro..... 🥺 ഇനി എത്ര varsham😑കഴിഞ്ഞാലും നമ്മടെ broye മറക്കാൻ പറ്റുമോ 🥺❤️ സത്യം അല്ലെ bro ( note: ഇ കമെന്റ് കണ്ട് ചിലവർ വിചാരിക്കും nja❤️enthanu❤️പറയുന്നേ എന്ന്.. കാർത്തിക് youtube തുടങ്ങിയമുതൽ കൂടെ ഉള്ളവർക്കു മനസിലാവും...... കാർത്തിക് bro പോലും മറക്കാൻ ശ്രേമിക്കുന്ന കാര്യം aanu❤️)
@abhishekkrishna42042 жыл бұрын
8:30 Adv Deepthi, Kollam😂😂😂😂
@adithk27122 жыл бұрын
Prodcast studio ll ഉല്ലാസ് ഏട്ടന്റെ ആത്മാർത്ഥതക്ക് ഒരു big like
@govindssa2 жыл бұрын
ഭീമൻ പടക്കുകൾ..!! 🧨🎆🧨🎇 DV072 ❤️🖤
@mr_stranger_102 жыл бұрын
കാർത്തിക് ചേട്ടന്റെ daily vlog വീഡിയോസ് മുടങ്ങാതെ കാണുന്നവർ ഉണ്ടോ 👀💞
@peoplecallmegoogle31122 жыл бұрын
പടക്കങ്ങൾ എന്നും എനിക്ക് ഒരു വീക്നെസ് ആണ് കാർത്തിക് സൂര്യ 🥰🥰🥰🤣🤣
@EvilGod.2 жыл бұрын
Love from Indian army 💙💙💙
@Linsonmathews2 жыл бұрын
ഈ ആഘോഷത്തിൽ നമ്മളും പങ്ക് ചേരുന്നു 🤗 happy diwali 🧨🎊🎉🧨
@akshayakshayts80042 жыл бұрын
Exam ayirunn polich 😁😁😁😁 daily vlog kanditt anu ennum padikana love from attingal 😘😘😘😘
@aarshav1962 жыл бұрын
Belated Happy Diwali Karthikettaa♥️
@nabeelrasheed74462 жыл бұрын
Deepavali videose thazhe thanne parayanam😢
@originalgangstercinderella99922 жыл бұрын
14:51 Vinu bayankara naughty🤣🔥
@vkkk9742 жыл бұрын
Thirvvanthpurath vannapola oru energy😍😍😍 ivduth frnds anu spr😍😍
@GadTag2 жыл бұрын
പൊളി Bro 🥰🥰💯💯💯💯💯💯💥💥
@TechyandGamingDude2 жыл бұрын
19:41 Athan yekshi vaanam 🤣😂🤣😂🤣😂
@rajnishramchandran17292 жыл бұрын
Wishing a very happy Diwali to you and your family members.. friends .. vlogs team and subscriber machans...May the millions of lamps of Diwali illuminate your life with happiness, joy, peace and good health. ..
@asifmohammed1032 жыл бұрын
8:31 adv: deepthi kollam refference 😂
@sainu61622 жыл бұрын
കൊറോണ പടക്കം ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു 😂💓💓
8:32 karthi you are an inspiration for so many kids and youth. Don't encourage this type of jokes. അവിടെ എന്തിനാ കൊല്ലം എന്ന് എഴുതിയത് എന്ന് കാണുന്ന എല്ലാവർക്കും അറിയാം. കൊല്ലത്തുള്ള കുട്ടികളടങ്ങുന്ന ആളുകൾക്ക് അത് എങ്ങനെയാണ് ഫീൽ ചെയ്യുന്നതെന്ന് മനസ്സിലാക്കുക. ഞാൻ നിങ്ങളുടെ പണ്ടു മുതലേയുള്ള സബ്സ്ക്രൈബറാണ്. അധികം കമന്റുകൾ ഇടാറില്ല. എനിക്ക് അത്രത്തോളം ഇഷ്ടമായവയ്ക്ക് ഞാൻ കമന്റ് ഇട്ടിട്ടുമുണ്ട്. പക്ഷേ ഇത് വളരെ നെഗറ്റീവ് ആയി ഫീൽ ചെയ്തു. നിങ്ങളൊരു ഇൻഫ്ലൂവൻസറാണ്. ഇത് എത്രത്തോളം നെഗറ്റീവ് ആയി ബാധിക്കുമെന്ന് ചിന്തിക്കുക. ഞാൻ എന്റെ പല തെറ്റുകളും മാറ്റിയത് നമ്മുടെ പോഡ്കാസ്റ്റ് കണ്ടാണ്. അതു കണ്ട് സ്വയം തിരുത്തുന്നവരുടെ മുന്നിൽ ഇതുപോലുള്ളത് കൊടുക്കരുത്. Please.
@thejasbv57972 жыл бұрын
ഓരോ ദീപാവലിക്കും ലൂക് അണ്ണനെ ഓർമ വരുന്നു.. One of the bad day for their life. 🥹
@Kodum_BheegaraN2 жыл бұрын
എനിക്ക് ഇപ്പോ എല്ലാ ദീപാവലിക്കും ലൂക്കിനെ ഓർമ്മ വരും, ഞാൻ ഇപ്പോൾ പൊട്ടുന്ന ഒന്നും നേരിട്ട് തീ കൊളുത്താറില്ല, jzt caution🤗
Eppo oru day polum vlog kanatha erikkan pattatha avastha ayiii🥰🥰🥰
@rukiyalatheef32142 жыл бұрын
Hi Karthi......Happy Diwali Karthi and family.....and friends
@shajiap82492 жыл бұрын
അവസാനം അച്ഛൻ ചൂലും കൊണ്ട് വന്നപ്പോൾ കരുതി പടക്കം പൊട്ടിച്ച് മുറ്റം നശിപ്പിച്ചതിന് എല്ലാത്തിനേം അടിച്ച് ഓടിക്കാനാണെന്ന് 🤣🤣 അമ്മ മാത്രം അവസാനം ലൂക്ക് മച്ചാനെ ഓർത്ത് പറഞ്ഞു 😊
Bro ithu petsn sound seen akulle next time athu sredhikane.. 🥰😘happy diwali d2d
@sachukp61442 жыл бұрын
All Kerala Karthik surya fans 😜
@ambro10592 жыл бұрын
5:33 Enik mathram ano Luke aliyane orma vannavath ❤️
@Sujithstatus182 жыл бұрын
Vlog vannila innatha 😭
@harikrishnan42342 жыл бұрын
Adv deepti Kollam😆😆
@ugh.ak1sh2 жыл бұрын
ഭീമൻ ചേട്ടനിരികട്ടെ ഇന്നത്തെ എൻ്റെ ലൈക്ക്!😂❤️🔥
@lekhas26192 жыл бұрын
Sound f ghost super,peacock too
@sharanyaparvathi_2 жыл бұрын
ഈ സന്തോഷം ഒക്കെ കാണുമ്പോ ഒരുപാട് സന്തോഷം തോനുന്നു എനിക്ക് അതിലേറെ ഇപ്പൊ ഏട്ടന്റെ vlog കാണുമ്പോ ഏട്ടനോട് ഉള്ള ഇഷ്ടം ഒരു ഭ്രാന്ത് ആയി മാറിക്കൊണ്ടിരിക്കുകാണ്. എന്റെ friends ഒക്കെ കളിയാക്കുന്നു എനിക്ക് വട്ടാണല്ലേ എന്നൊക്കെ ചോദിക്കുക. But അതൊന്നും ഞാൻ mind ആക്കാറില്ല because its me sharanya😌 To day iam very very happy കാരണം njan orupaad ആഗ്രഹിച്ച ഒരു കാര്യം ഇന്ന് നടന്നു എന്റെ comment ന് ഏട്ടൻ reply തന്നു iam so happy dear 💕🌍🫂😊💙😘💋 #D2D💙🌍 #karthiksurya🌍
@akhilahamed49142 жыл бұрын
Echi deepthi for a reason😂😂❤
@Amalpopz2 жыл бұрын
Narayan kutty uyir❤️
@iblies96992 жыл бұрын
ente ponnada uvve theer sanam hah hah hah
@aryadudea2z6372 жыл бұрын
Surya chettaaa 💙💙💙💙
@abhimanyutalks55182 жыл бұрын
ആ വളി വിടുന്ന പടക്കത്തിന്റെ ശബ്ദം കേട്ടിട്ട് ചിരി നിർത്താൻ വയ്യ
@sinan_muloor07_2 жыл бұрын
Waiting for luke aliyan comments (Namaskaram m##re🤣🤣) Happy dipawali
@rsd_mp42 жыл бұрын
Luke Aliyane Oormavarunn😌♥️Evdeyaano Endho
@jintosiby98082 жыл бұрын
Pavam kutty 🙂💕
@ameen89272 жыл бұрын
Chillasamayath Dasan broyude thug dialogue is awesome