രഞ്ജിനി ഹരിദാസുമായി അടികൂടി നടി രേഖ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി

  Рет қаралды 4,504,929

Asianet

Asianet

Күн бұрын

രഞ്ജിനി ഹരിദാസുമായി അടികൂടി നടി രേഖ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി
Renjini messed up with the wrong person. Padmavathi furious over Renjini’s hatred over serials.
Watch All Shows : www.hotstar.com...

Пікірлер: 2 700
@-rq9kz
@-rq9kz Жыл бұрын
Ranjini serial കാണാറില്ല എന്ന് പറഞ്ഞാല് തെറ്റില്ല. But, ഒരു serial artist guest ആയി വന്നിട്ട് പുഛത്തോടെ ഞാൻ serial കാണാറില്ല എന്ന് പറഞ്ഞതാണ് മോശമായി പോയത്.
@BTS-gh3cf
@BTS-gh3cf Жыл бұрын
രഞ്ജിനി ഒരു പുച്ഛഭാവവും കാണിച്ചിട്ടില്ല. വളരെ നല്ല രീതിയിൽ ആണ് കാര്യങ്ങൾ അവതരിപ്പിച്ചത്. രഞ്ജിനി പറയുന്നുണ്ട് രേഖ എന്ന വ്യക്തിയോട് ഒരു പ്രശ്നവുമില്ല. അതായത്, സീരിയലുകളോട് മാത്രമേ രഞ്ജിനിക്ക് വിയോജിപ്പുള്ളൂ.
@tintotom3826
@tintotom3826 Жыл бұрын
@@BTS-gh3cf kaanichu
@BTS-gh3cf
@BTS-gh3cf Жыл бұрын
@@tintotom3826 Noooooo
@sreejasree2932
@sreejasree2932 Жыл бұрын
അതെ👍
@tintotom3826
@tintotom3826 Жыл бұрын
@@BTS-gh3cf yessssss
@feelingsongs4008
@feelingsongs4008 Жыл бұрын
2023 യിൽ കാണുന്നവർ ഉണ്ടോ
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
Yes, രഞ്ജിനി വളരെ stright ആയി പറഞ്ഞു, അതിൽ രേഖക്കു നൊവേണ്ട ആവശ്യമില്ല.... 🤣
@Pencil123cuts
@Pencil123cuts Жыл бұрын
​@@beatricebeatrice7083 ith prank aan
@amalghosh8989
@amalghosh8989 Жыл бұрын
Me
@jaflamaryam7239
@jaflamaryam7239 Жыл бұрын
yes
@SyamB-uj2pc
@SyamB-uj2pc Жыл бұрын
​@@beatricebeatrice7083poy kunijunikku
@aiswaryababu3342
@aiswaryababu3342 Жыл бұрын
രഞ്ജിനി ചേച്ചി അവതാരക ആണ്, രേഖ ചേച്ചി അഥിതി ആണ്. രഞ്ജിനിചേച്ചിയുടെ പുച്ഛഭാവത്തോടെ ഉള്ള പറച്ചിൽ മോശമായി പോയി. Give respect and respect their profession.
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Right Sister
@Sandhya-uy2nn
@Sandhya-uy2nn Жыл бұрын
Give respect and take respect ഒരാളെ വിളിച്ചു വരുത്തി അപമാനിക്കുന്നത് തെറ്റാണ്.
@gamerwx1
@gamerwx1 Жыл бұрын
Serial കാണാത്തത് തെറ്റല്ല. പക്ഷേ മുഖത്തുള്ള പുച്ഛം ഉണ്ടല്ലോ അത് ആർക്കും സഹിക്കില്ല. എന്ത് കൊണ്ടും രെഞ്ഞിനിയേക്കൾ ഭേദം രേഖ തന്നെ.
@varshavalsan8986
@varshavalsan8986 2 ай бұрын
Ranjini chechi karyam parayum
@abdulvahidap8683
@abdulvahidap8683 7 жыл бұрын
ആദ്യമായി രഞ്ചിനിയെ സപ്പോർട്ട് ചെയ്യാൻ തോന്നിയ നിമിഷം😘
@varghesee.o7372
@varghesee.o7372 6 жыл бұрын
Abdulvahid Ap .
@sinansha610
@sinansha610 6 жыл бұрын
👍
@jobymanu9984
@jobymanu9984 6 жыл бұрын
Abdulvahid Ap . Always ranjini is right
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
എന്താ സുഹൃത്തെ .....സീരിയല്‍ കാണാത്ത........ സീരിയല്‍ ഇഷ്ടപെടാത്ത ഒരാള്‍ അതിനെക്കുറിച്ച് എങ്ങനെ സംസാരിക്കും ......മനസിലാകുന്നില്ല ..!!!! കഷ്ടം ........
@junaidwayanad9045
@junaidwayanad9045 6 жыл бұрын
Ranjiny keee jey
@gadgetstips3936
@gadgetstips3936 7 жыл бұрын
രഞ്ജിനി ജീവിതത്തിൽ പറഞ്ഞ കമന്റുകളിൽ ഏറ്റവും ഇഷ്ടമായത് "ഞാൻ സീരിയൽ കാണാറില്ല'' എന്നതാണ്....എന്തിനാണ് ഈ സീരിയൽ?
@seenarani8406
@seenarani8406 7 жыл бұрын
എന്തൊക്കെ ആയാലുo Ranjini പറഞ്ഞതാണ് ശരി
@ramshidbnuhassan5451
@ramshidbnuhassan5451 6 жыл бұрын
I support Renjini because seriel കാണാറില്ല എന്ന് പറഞ്ഞതിന് എന്താ തെറ്റ് ..
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
തെറ്റൊന്നുമില്ല പക്ഷെ ......സീരിയല്‍ കാണാത്ത........ സീരിയല്‍ ഇഷ്ടപെടാത്ത ഒരാള്‍ അതിനെക്കുറിച്ച് എങ്ങനെ സംസാരിക്കും ......മനസിലാകുന്നില്ല ..!!!! കഷ്ടം ........
@muneermuthu6583
@muneermuthu6583 6 жыл бұрын
Ramshi ak Avyamadavan
@hodophile8191
@hodophile8191 2 жыл бұрын
Oru serial actornte eduth vannitt serial kanarilla enn parayumbo it's an insult
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
@@bobbykuruvilla2633 ßസംസാരിക്കാൻ രഞ്ജിനിക്ക് പറഞ്ഞു കൊടുക്കണോ.... എല്ലാ വിഷയവും അറിയാവുന്നിടത്തോളം അവർക്കു നന്നായി സംസാരിക്കാനുള്ള കഴിവുണ്ട് 👍.
@amarnathachu6537
@amarnathachu6537 6 жыл бұрын
രഞ്ജിനി ചേച്ചി 👏👏👏👏👏
@josekavitha4143
@josekavitha4143 6 жыл бұрын
Amarnath achu
@Akash-zh3rs
@Akash-zh3rs 6 жыл бұрын
Apo poyi ranjini ne kettiko..
@MargaretShibu
@MargaretShibu Жыл бұрын
രഞ്ജിനി ചോദിച്ചത് ശെരിയോ തെറ്റോ ആകട്ടെ.. ആ ചോദ്യം ചോദിച്ച രീതി എനിക്കും ഇഷ്ടപ്പെട്ടില്ല.. സീരിയൽ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം . അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. അവളുടെ ചോദ്യം കേട്ടാൽ തോന്നും എന്തിനാണ് ഹേ നിങ്ങൾ ഓവർ ആക്ട് ചെയ്തു എന്റെ ആൾക്കാരെ ബുദ്ധിമുട്ടിക്കണേ എന്ന്.. രേഖാ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു. ആ ചോദ്യം തീർത്തും അപഹാസ്യമായിപ്പോയി. എതിർപക്ഷ ബഹുമാനം ഇല്ലാ. പോട്ടെ. അവർക്കു എന്തെങ്കിലും ഒന്നു പറയാൻ വാ തുറക്കാണും കൂടി ഇവർ ഒരു ഗ്യാപ് കൊടുക്കുന്നില്ലല്ലോ. ഇങ്ങനെ മാന്യതയില്ലാതെ ആർക്കു വേണ്ടിയാ ഇവളീ ജോലി ചെയ്യണേ ആവോ... എന്റെ ജോലിയാണ് പോലും..
@tielineclothing
@tielineclothing 6 жыл бұрын
Renjini ✌ nigal paranjhath velarre sariyaan👏 We are with yOu 👥
@sanjayayurvedayoga
@sanjayayurvedayoga Жыл бұрын
നമ്മൾ വിളിച്ചുവരുത്തിയ ഒരു അതിഥി ആണെങ്കിൽ തീർച്ചയായും മാന്യമായിട്ട് സംസാരിക്കേണ്ട അതാണ് ഇവിടെ രഞ്ജിനി ഹരിദാസ് ഭയങ്കര ജാഡ ആയിട്ട് ഞാൻ എന്തോ വലിയ സംഭവം ആണെന്ന് രീതിയിൽ സംസാരിച്ചത് അവൾ ചെയ്തത് പച്ചയായ തെമ്മാടിത്തരം ആണ്
@aryarajesh2314
@aryarajesh2314 Жыл бұрын
രഞ്ജിനിയുടെ അഹങ്ഗരം പിടിച്ച ആക്ഷനും പറച്ചിലു ആർക്കണേലും ദേഷ്യം varum
@LS-hx3df
@LS-hx3df 6 жыл бұрын
Ranjini is right , she does not watch the serials and she said it , nothing wrong with it ... The other lady overreacting ...
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
എന്താ സുഹൃത്തെ .....സീരിയല്‍ കാണാത്ത........ സീരിയല്‍ ഇഷ്ടപെടാത്ത ഒരാള്‍ അതിനെക്കുറിച്ച് എങ്ങനെ സംസാരിക്കും ......മനസിലാകുന്നില്ല ..!!!! കഷ്ടം ........
@kdcruz75
@kdcruz75 6 жыл бұрын
Bobby Kuruvilla Serial il ninnum..enthu kandu padikaan... Motham horror background music pinne korre adi pidi ..dialogues... Janangale..subconscious technique upayokichi...mental age kurraykunnu... Athu kochu pilleru polum ingena adikuddathilla.. Njaan kanditundu..aalkaarudu mental state maarunnathu...aa serial nadide..mental age um ithil ninnum manasilaakum
@kuttappialways4u
@kuttappialways4u 7 жыл бұрын
ഇതിൽ തെറ്റുകാർ രഞ്ജിനിയോ രേഖയോ അല്ല മറിച്ച് ഈ നാടകം കണ്ട ഞാനാണ് :/
@bindhum.p.560
@bindhum.p.560 6 жыл бұрын
suhaib vt 😂😂
@samvn4115
@samvn4115 6 жыл бұрын
suhaib vt
@rincydavid6472
@rincydavid6472 6 жыл бұрын
suhaib vt njn um
@sheep.garden
@sheep.garden 2 ай бұрын
Athenthaa ith scripted aano? 🤔
@RRMediarr
@RRMediarr 7 жыл бұрын
I support ranjini കാരണം വേറെ ഒന്നും അല്ല രഞ്ജിനി രഞ്ജിനിയുടെ പേഴ്സണാൽ ഒപ്പീനിയന് അല്ലെ പറഞ്ഞെ
@indusanthosh6532
@indusanthosh6532 6 жыл бұрын
comade
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
എന്താ സുഹൃത്തെ .....സീരിയല്‍ കാണാത്ത........ സീരിയല്‍ ഇഷ്ടപെടാത്ത ഒരാള്‍ അതിനെക്കുറിച്ച് എങ്ങനെ സംസാരിക്കും ......മനസിലാകുന്നില്ല ..!!!! കഷ്ടം ........
@mediatoday4022
@mediatoday4022 6 жыл бұрын
Ayirikkam Pakshe oru minimum courtesy elle.. Oru samanya mariyatha.. Orale vilich varuthi nee kanikkunath looka mandatharamanennu ayalude mukhathu nokki ethreum alkkar kanke parayunnathanoo mariyatha.. Allel oru Anker cheyendath..
@chellakkili
@chellakkili Жыл бұрын
Renjini serial കാണാറില്ലെങ്കിൽ ഒരു serial actressനെ interview ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമായിരുന്നു.
@sherin3896
@sherin3896 Жыл бұрын
💯 യോജിക്കുന്നു. അവരെ മനപ്പൂർവ്വം അപമാനിച്ചു
@anuanu.5691
@anuanu.5691 Жыл бұрын
Athaan crct...oru aale interview cheyan vilikumbol avarde ellam ariyande..pote. serialle actingne kurich chodikumbol athenkilum kandirikanm.allathe kandathym ketathum chodikualla
@leenamannarkkad3765
@leenamannarkkad3765 Жыл бұрын
അതെന്ത് ന്യായം?
@user-gt4xn2sh7g
@user-gt4xn2sh7g 2 ай бұрын
Its her job bruhh
@jenniferannjames
@jenniferannjames 6 жыл бұрын
Ranjini was ryt...she said her opinion..athil violent avanonumila....
@minisuresh9177
@minisuresh9177 6 жыл бұрын
നാണം ഇല്ലാത്ത പത്മവദി തള്ള Patmavathi haters oru like
@yutubyutubblufilimdubai9584
@yutubyutubblufilimdubai9584 6 жыл бұрын
Yutub Yutubblufilim
@yutubyutubblufilimdubai9584
@yutubyutubblufilimdubai9584 6 жыл бұрын
Yutub
@sandeepdl4755
@sandeepdl4755 6 жыл бұрын
Paravedi myrathiya eval..rekha
@amaneem
@amaneem Жыл бұрын
രേഖ പറഞ്ഞത് crct👏🏻രഞ്ജിനി സീരിയൽ കാണാറില്ലെങ്കിൽ itrvew യിൽ ആ ചോദ്യം ചോദിക്കരുതായിനും
@100-noor4
@100-noor4 6 жыл бұрын
രഞ്ജിനി ചേച്ചി സൂപ്പർ ആണ് 😍😍 രഞ്ജിനി ചേച്ചി പറഞ്ഞത് അവരുടെ അഭിപ്രായം ആണ്...
@anoopvnair07
@anoopvnair07 7 жыл бұрын
adipoli aadhyamay renjini nalloru kaaryam paranju
@NizamUddin-im5jd
@NizamUddin-im5jd 7 жыл бұрын
anoopvnair anoopvnair w
@akhilavahab5752
@akhilavahab5752 7 жыл бұрын
verum nunaya aval parenje
@LijeshLij
@LijeshLij 7 жыл бұрын
olakkaya... athellam verum dramma ayirunnu.. kanikale viddikal akki nayinte makkal
@unnikavungalk3112
@unnikavungalk3112 7 жыл бұрын
anoopvnair anoopvnair
@shrutinair8487
@shrutinair8487 7 жыл бұрын
I agree Anoop Nair :))
@emperor9882
@emperor9882 Жыл бұрын
രഞ്ജനി പറഞ്ഞതിനെ കുറെ പേര് സപ്പോർട്ട് ആകുന്നുണ്ട് ഓക്കേ ആണ് രഞ്ജിനിക്ക് അവരുടെ അഭിപ്രായം പറയാം പക്ഷെ പുച്ഛഭാവത്തിൽ ആണ് രഞ്ജനിരെ സംസാരം മൊത്തം തുടക്കം മുതൽ. അപ്പൊ opposit നിക്കുന്ന ആൾക്ക് ദേഷ്യം വരും ഞാൻ ആണേൽ കാലേ വാരി നിലത്ത് അടിക്കും ഇതേ ടോണിൽ സംസാരിച്ചാൽ 🤣🤣
@Saliakku086
@Saliakku086 Жыл бұрын
Ath correct
@emperor9882
@emperor9882 Жыл бұрын
@@Saliakku086 🤩🤩👍
@merlussijuabraham7115
@merlussijuabraham7115 Жыл бұрын
Evale pole ullavarodu egane thanne samsarikanam nanamilathavalanu Rekha
@priyaachu1562
@priyaachu1562 Жыл бұрын
സത്യം, അവളുടെ അഹങ്കാരം,രഞ്ജിനി ചുമ്മാ അഹങ്കാര വർത്തമാനം ആയിരുന്നു
@emperor9882
@emperor9882 Жыл бұрын
@@merlussijuabraham7115 എന്നാൽ പിന്നെ അങ്ങനെ ഉള്ളൊരുടെ ഇന്റർവ്യൂ എടുക്കാതിരുന്നാൽ പോരെ???
@shibutv5589
@shibutv5589 Жыл бұрын
ഓവർ ആക്ടിങ് ആണെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ ഇന്റർവ്യൂ ചെയ്യുമ്പോ അത് ഉള്ളതാണോ ഇല്ലാത്തത് ആണോ എന്നെങ്കിലും അറിയാൻ ഒരു എപ്പിസോഡ് എങ്കിലും കാണാം എന്നിട്ട് ആ ചോദ്യം ചോദിക്കാം സീരിയൽ കാണാറില്ലെങ്കിൽ ഓവർ ആണോ അല്ലയോ എന്ന് രേഖ ആണോ പറയേണ്ടത്
@Toniestark755
@Toniestark755 7 жыл бұрын
ഈ രേഖ ആരാ ?? 5 കല്യാണം കഴിച്ചു. എന്നിട്ട് കണ്ണീർ സീരിയലിലെ നല്ലവളായ അമ്മായിഅമ്മ 😏😏😏😏😏 സീരിയൽ കാണില്ലാന്ന് രഞ്ജിനി പറഞ്ഞതിൽ എന്താ തെറ്റ്... ഈ നശിച്ച സീരിയൽസ് നിർത്തലാക്കണം. ഇത്ര നിലവാരമില്ലാത്ത ഒരു ടീവി പ്രോഗ്രാം വേറെ ഉണ്ടാവില്ല. ഇപ്പൊ രേഖ അവളുടെ നിലവാരം ഇവിടെ തെളിയിച്ചു 😏😏😏😏😏😏😏😏😏😏
@jessyomana7550
@jessyomana7550 2 ай бұрын
Kure penugalku athu kananm enik eshtam ella serial chummathe kudubavazhak
@kashi2374
@kashi2374 2 күн бұрын
​@@vipin6655 അവന്മാർക്ക് അറിയില്ലായിരുന്നോ അവർക്ക് മക്കളും ഭാര്യയും ഉണ്ട് എന്ന്,,, രണ്ടു per ഒരേ തെറ്റ് ചെയ്താൽ എങ്ങനെ ആണ് രണ്ടു ന്യായം,,,
@vipin6655
@vipin6655 2 күн бұрын
​@@kashi2374 അന്ന് എനിക്ക് ശരിയായി തോന്നിയില്ല ഇപ്പൊ പ്രായം ആയി അതുകൊണ്ട് ശരിയായി തോന്നുന്നു 😅👍
@topcartoons8401
@topcartoons8401 6 жыл бұрын
New generations hate Malayalam serials 😠😠😠😠😠😠😠😠😠😠
@Rahulravikumar788
@Rahulravikumar788 6 жыл бұрын
രഞ്ജിനി റൈറ്റ്. അവരുടെ പേർസണൽ ഒപ്പീനിനിയന് പറഞ്ഞത്. ഈ രേഖ ഡാ സീരിയൽ കണ്ടാലും മതീ.. പൊടി. Renjini love u
@mahimp4
@mahimp4 6 жыл бұрын
Gayathri Rahul R Nair ranjini abhinayicha cinema kandoo? 😂 kandenkil ee bhalishamaya varthanam parayillarnnu
@Rahulravikumar788
@Rahulravikumar788 6 жыл бұрын
Mahesh Mahi Ohoo....
@letslearnwithme9368
@letslearnwithme9368 6 жыл бұрын
Gayathri j
@letslearnwithme9368
@letslearnwithme9368 6 жыл бұрын
Mahesh Mahi
@LijeshLij
@LijeshLij 6 жыл бұрын
Ithu verum drama aarunnu
@Blessan_
@Blessan_ Жыл бұрын
ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാൾ അഭിനയിച്ച ഒരു എപ്പിസോഡ് എങ്കിലും കണ്ടിരിക്കണം . British singer Adel ന്റെ പട്ടു കാണാതെ ഇന്റർവ്യൂ ചെയ്യാൻ പോയ ആളെ അവർ ഗെറ്റ് ഔട്ട് അടിച്ചു വിട്ടു . നടി പറഞ്ഞത് കാര്യം !
@geethadevi7589
@geethadevi7589 Жыл бұрын
Rekhaye pole ahakkaram pidicha sadhanam
@stefystefy4572
@stefystefy4572 Жыл бұрын
Urappayum Renjini ellam nokkittavum interview cheyyan vannittundavuka but ivide athalla chodhyam ningal serial kaanarundo oru interview edukkan vendi olla serial ellam kuthi irunnu kaanunnathenthinu athu avarude ishtamalle ivide Rekha ahangariyanu 100%
@The.Fox.Box21
@The.Fox.Box21 Жыл бұрын
​@@stefystefy4572 How? Rekha paranjo Ranjiniyod serial kaanaan? Ranjiniyude ee Video yil ulla attitude valare vilakuranjupoyi... Sathyam parayanam , athaaanu vendathu pakshe athu express cheytha reethiyaanu paaalipoyathu. Nammal kaanaathathu okay but athukond athu valare moshamaanu enna reethiyil ulla gestures and attitude mosham thanne aaanu. Oru media person aaya Ranjini yil ninnum ithu ottum expect cheythilla. Because she's a professional and here she forgot that 😊
@stefystefy4572
@stefystefy4572 Жыл бұрын
@@The.Fox.Box21 Ramayanam mothom patichittu Ramanarannu chothichapolayallo,serial kaanathathinte perilanallo rekha violent aayathu allathe serial kandu enna perilallallo Renjini nalloru avatharaka aanannu avar ethra varshangalkku munne theliyichittundu avarkku niraye aaradhakarum undu ivide avar athonnum marannu ahangariyayi ennu enikku thonnilla but rekha avide ellam marannu athoru program aanannum thanoru celebrity aanannum ithu janangal kaanunnu ennum avaranu marannathu Renjini athinu marupati nalki avar athe sthalathu poi irunnu but rekha ahangarathode irangipoi angane irangipovan avare aarelum cheethavilicho onnumillallo
@The.Fox.Box21
@The.Fox.Box21 Жыл бұрын
@@stefystefy4572 സീരിയൽ കാണാത്തതിന് അവരെ ആരും കുറ്റം പറഞ്ഞില്ലല്ലോ? ഇപ്പോൾ തന്നെ നിങ്ങൾ പറഞ്ഞു ഞാൻ രാമായണം മൊത്തം വായിച്ചിട്ട് എനിക്ക് രാമനാരാണെന്ന് അറിയില്ലെന്ന് 🤭 സത്യത്തിൽ ആർക്കാണ് ആ ശൈലി ചേരുക.? നിങ്ങൾ എന്റെ കമന്റ് വായിച്ചിട്ട് അതിലെ ഐഡിയ നിങ്ങൾക്ക് കിട്ടിയല്ല. അത് എഴുതിയ എന്റെ കുഴപ്പമാണോ അതോ വായിച്ചിട്ട് മനസ്സിലാകാത്ത നിങ്ങളുടെയോ? ഇത് കൊണ്ട് തന്നെയാണ് ഈ വീഡിയോയിലുള്ള യഥാർത്ഥ പ്രശ്നം നിങ്ങൾക്ക് മനസ്സിലാകാത്തതതും. 😊സീരിയൽ കാണണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടം, അത് തുറന്നു പറയുന്നതും നല്ലത്. എന്ന് വച്ച് അത് മോശമാണെന്ന രീതിയിൽ സംസാരിച്ചത് വളരെ മോശമായി പോയി. പ്രത്യേകിച്ച് ഒരു സീരിയൽ ആർട്ടിസ്റ്റിനെ ഗസ്റ്റ് ആയി വിളിച്ച് അപമാനിച്ചത് തെറ്റ് തന്നെ. കാണാറില്ല എന്ന് പറഞ്ഞത് ഓക്കെ, പക്ഷെ റിസർച്ച് നടത്തി എന്നു പറയുമ്പോ അവരുടെ അഭിനയം ഓവർ ആണോ ആവശ്യത്തിനുള്ളതാണോ എന്നും അറിയാൻ കഴിയും, അപ്പോൾ അതിനനുസരിച്ച് മറുപടി കൊടുക്കാമായിരുന്നു. അല്ലാതെ ഒരു തൊഴിൽ മേഖലയെ മൊത്തമായി പുച്ഛിച്ച് സംസാരിച്ചത് വളരെ വിലകുറഞ്ഞ പ്രസ്താവന തന്നെയാണ്. രഞ്ജിനിയെപ്പോലെ ഒരു പൊഫഷണലിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്. നിങ്ങൾ രേഖയുടെ സ്ഥാനത്തിരിക്കുകയാണെങ്കിൽ ഇത്തരം ഒരു ആറ്റിട്ട്യൂഡ് നിങ്ങളെ വേദനിപ്പിക്കില്ല. വില കുറച്ച് സംസാരിക്കുന്ന ഒരു വേദിയിൽ തന്നെ അവസാനം വരെ ഇരിക്കുമെന്നാണോ, രേഖ അഹങ്കാരിയാണെന്നു പറഞ്ഞതു കൊണ്ട് ചോദിച്ചതാ! NB: This isn't about Ranjini's choice of watching or avoiding serials, this is about the disparagement that Ranjini showed towards an entire industry, don't take this as just a support for Rekha.
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 6 жыл бұрын
സണ്ണി ലിയോണിന്റെ interview എടുക്കുന്നവർ അവരുടെ എല്ലാ സിനിമയും കാണണം എന്നുണ്ടോ.....?
@tgggg7702
@tgggg7702 6 жыл бұрын
Correct
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
അവരുടെ എല്ലാ സിനിമയും കാണണ്ട ...പക്ഷെ അവര്‍ ചെയ്യുന്ന ജോലിയെപ്പറ്റി വ്യക്തമായ ഒരു അറിവ് ഉണ്ടാകണം ....
@kdcruz75
@kdcruz75 6 жыл бұрын
Bobby Kuruvilla Appol sunny leone ude pornfilms kannano..interviewer..
@sravzzz3743
@sravzzz3743 6 жыл бұрын
M.c.bejoys M.c.b 🤣😂😂
@sravzzz3743
@sravzzz3743 6 жыл бұрын
Bobby Kuruvilla adina patty padichittanallo interview nu vannekkunnad... adu renjani pareyunnundallo
@anasabdulrehim6384
@anasabdulrehim6384 7 жыл бұрын
ഇത് നാടകമാണ് റേറ്റിംഗന് വേണ്ടി
@Peacefulmind25-xb3sr
@Peacefulmind25-xb3sr 7 жыл бұрын
yes it is 100% drama
@Jids28454
@Jids28454 7 жыл бұрын
channel rating trik
@ashrafsohar7874
@ashrafsohar7874 7 жыл бұрын
Anas Abdul Rehim n പുതിയ സിന്നി മ
@jubinskitchen9567
@jubinskitchen9567 6 жыл бұрын
അതെ അത് പിന്നീട് ടീവിയിൽ കാണിച്ചു
@The.Fox.Box21
@The.Fox.Box21 Жыл бұрын
എല്ലാവരും രഞ്ജിനിക്ക് സപ്പോർട്ട്!!! സീരിയൽ കാണണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടം, അത് തുറന്നു പറയുന്നതും നല്ലത്. എന്ന് വച്ച് അത് മോശമാണെന്ന രീതിയിൽ സംസാരിച്ചത് വളരെ മോശമായി പോയി. പ്രത്യേകിച്ച് ഒരു സീരിയൽ ആർട്ടിസ്റ്റിനെ ഗസ്റ്റ് ആയി വിളിച്ച് അപമാനിച്ചത് തെറ്റ് തന്നെ. കാണാറില്ല എന്ന് പറഞ്ഞത് ഓക്കെ, പക്ഷെ റിസർച്ച് നടത്തി എന്നു പറയുമ്പോ അവരുടെ അഭിനയം ഓവർ ആണോ ആവശ്യത്തിനുള്ളതാണോ എന്നും അറിയാൻ കഴിയും, അപ്പോൾ അതിനനുസരിച്ച് മറുപടി കൊടുക്കാമായിരുന്നു. അല്ലാതെ ഒരു തൊഴിൽ മേഖലയെ മൊത്തമായി പുച്ഛിച്ച് സംസാരിച്ചത് വളരെ വിലകുറഞ്ഞ പ്രസ്താവന തന്നെയാണ്. രഞ്ജിനിയെപ്പോലെ ഒരു പൊഫഷണലിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്. NB: I don't know whether it's a prank or something like that 🤷🏻‍♂️
@atmosphere5005
@atmosphere5005 3 ай бұрын
100% correct
@AnonyMous-gr5ps
@AnonyMous-gr5ps 7 жыл бұрын
First time ranjini said something good
@vivek-ff4yk
@vivek-ff4yk 6 жыл бұрын
Anony Mous 👍
@abhilashachari658
@abhilashachari658 Жыл бұрын
ഇതിപ്പോൾ സീരിയൽ കാണാറില്ല എന്ന് പറഞ്ഞത് കൊണ്ട് എന്താണ് തെറ്റ് 🤣🤣 രഞ്ജിനിയോടൊപ്പം
@Mallu-i9k
@Mallu-i9k Жыл бұрын
മൈരന് അവൾ പറഞ്ഞതോ ഒരാളെ പുച്ഛിക്കാൻ പാടില്ല
@thankamanievtp4149
@thankamanievtp4149 Жыл бұрын
ഞാനും 😄
@sreejaarunkumar9243
@sreejaarunkumar9243 Жыл бұрын
ഞാനും സീരിയൽ കാണാറില്ല
@nishaasanthosh1923
@nishaasanthosh1923 Жыл бұрын
ഞാൻ തീരെ കാണാറില്ല
@jlyjly3353
@jlyjly3353 Жыл бұрын
Njanum kanarilla
@PK-nz9cn
@PK-nz9cn Жыл бұрын
രണ്ടുപേരും നല്ല അഭിനയം..
@kingravanan8080
@kingravanan8080 6 жыл бұрын
Renjini rockzzz.. he he she said it..
@anvimahesh
@anvimahesh Жыл бұрын
സീരിയൽ കാണാൻ ഇഷ്ടമില്ലാത്ത ഒരാൾ എങ്ങനെ ഒരു വ്യക്തിക്ക് വേണ്ടി മാത്രം സീരിയൽ കാണും...
@jessyammavlogs
@jessyammavlogs Жыл бұрын
അല്ല സീരിയൽ നടിയെ വിളിച്ചു ഇന്റർവ്യൂ നടത്താൻ ഇരുത്തിയിട്ടു സീരിയൽ കാണാറില്ലെന്നു അവരുടെ മുഖത്തടിച്ചതു പോലെ പറയുമ്പോ ആർക്കായാലും വിഷമം തോന്നും.. Research ചെയ്‌താൽ എല്ലാം അറിയാൻ പറ്റുമോ.. പറയുന്നതിനൊരു മര്യാദ ഇല്ലേ
@sherin3896
@sherin3896 Жыл бұрын
സീരിയൽ നടിയെ വിളിച്ചു വരുത്തി അപമാനിക്കണോ അതിന്? അത് അവർക്കറിയാതെയാണോ വിളിച്ചത്?
@anvimahesh
@anvimahesh Жыл бұрын
@@sherin3896 സീരിയൽ കാണാറില്ല എന്നല്ലേ പറഞ്ഞത്... കാണും എന്ന് നുണ പറയേണ്ട കാര്യം എന്താ... ഓരോ വ്യക്തിക്കും ഓരോ തരത്തിലുള്ള ഇഷ്ട്ടങ്ങളാണ്... അവർ ഒരു സീരിയൽ നടി ആണെകിൽ.. അവരെ തൃപ്തി പെടുത്താൻ വേണ്ടി..നുണ പറയേണ്ട കാര്യം ഇല്ലാ.
@The.Fox.Box21
@The.Fox.Box21 Жыл бұрын
​​@@anvimahesh Parayunna reethiye aanu vimarshikkunnathu... allaathe nuna parayaathathinalla... Sathyam thanne aaanu parayendathu. But oraale guest aayi vilich varuthi samsarikkumbo inganeyaano samsarikkuka? Ranjini adipoli aanu. But ivide kaanichath vilakuranjupoyi
@jessyammavlogs
@jessyammavlogs Жыл бұрын
@@sherin3896 സീരിയൽ കാണാത്ത വ്യക്തി സീരിയൽ നടിയെ ഇന്റർവ്യു ചെയ്‌താൽ അതു എത്രത്തോളം success ആകും.. അങ്ങനെ രഞ്ജിനി research ചെയ്താണോ ഇന്റർവ്യൂ നടത്തേണ്ടത്.. അതു ഒരിക്കലും ശെരിയായ പ്രവണത അല്ല.. വിളിച്ചിരുത്തിയിട്ടു രേഖയുടെ മുഖത്ത് കരി വാരി തേച്ചത് പോലെ ആയി.. ഏതൊരു ജോലിക്കും അതിന്റേതായ മാന്യതയുണ്ട്.. ഒരു വിഷയത്തെ ക്കുറിച്ചു വ്യക്തമായ അറിവില്ലാതെഅതിൽ പ്രവർത്തിക്കുന്നവരെ വിളിച്ചിരുത്തി ഇന്റർവ്യൂ ചെയ്തതെ ശെരിയായില്ല.. അവര് അറിവുള്ളവരെ വെക്കണമായിരുന്നു.. രേഖ ചെയ്യുന്ന ജോലിയോട് അവർക്കൊരു മമതയുണ്ട് അവരുടെ ചോറ് ആണത്.. അവരുടെ ജോലിയെ ആണ് അപമാനിച്ചത്.. ആ മുറിവാണ് അവരെ ചൊടിപ്പിച്ചു ഇറങ്ങിപ്പോകാൻ പ്രേരിപ്പിച്ചത്
@vahithabanussumesh4222
@vahithabanussumesh4222 Жыл бұрын
രേഖ പറഞ്ഞതാണ് ശരി പിന്നെ എന്തിനാണ് അവരെ ഇതിന് വിളിച്ചത് സീരിയൽ കാണാതെ അവരെ കുറിച്ച് രഞ്ജിനിക്ക് എങ്ങനെ സംസാരിക്കാൻ കഴിയും അല്ലെങ്കിൽ കുറച്ചു അതിനെ കുറിച്ച് അറിവ് ഉള്ളവരെ വെച്ച് പരിപാടി നടത്തണം അവര് ഒരു നടിയാണ്
@geethadevi7589
@geethadevi7589 Жыл бұрын
Thettu Rekhayude ahakkaram ithuvare kandilla rngil onuu kandu nokku ennu parayam Renjini kandappol ulla eego work aaythanu oru Pani kodukkam 😂🤣😂🤣😂😂
@maneeshamanniyappan7818
@maneeshamanniyappan7818 6 жыл бұрын
you are right ranjini
@indrajithmahesh-us2yh
@indrajithmahesh-us2yh Жыл бұрын
സീരിയൽ കാണാറില്ല എന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല.. ഒട്ടുമിക്ക സീരിയൽസും നിലവാരം ഇല്ല.. ഡെയിലി സീരിയൽ ഡയലോഗ് തന്നെ കേട്ടിരിക്കാൻ പെടുന്ന പാട്..
@JubySAsok
@JubySAsok 3 ай бұрын
Very true
@antonyjovees
@antonyjovees Жыл бұрын
സീരിയൽ കാണാതെ വ്യക്തി സീരിയൽ ആക്ടർസഇനെ ഇന്റർവ്യൂ ചെയ്ത് thettu
@rajeeshknr9366
@rajeeshknr9366 Жыл бұрын
സത്യം. സീരിയൽ കാണണം എന്നില്ല. അതൊക്കെ ഓരോ ആളുടെ ഇഷ്ട്ടം. Atleast interview ന് വേണ്ടി എങ്കിലും ജസ്റ്റ് ഒന്ന് ആക്ടിംഗ് കാണണ്ടേ. ഒന്നും കാണാതെ ഇങ്ങനെ chothichth തെറ്റാണ്. Iam with Rekha chechi
@kratos8901
@kratos8901 6 жыл бұрын
Renjini well said...
@sajinks1419
@sajinks1419 7 жыл бұрын
ഇത് കഴിഞ്ഞു രണ്ടു പേരും അപ്പുറത്തു പോയി കെട്ടിപ്പിടിച്ചു കൈ കൊടുത്തു കാണും....success എന്ന് പറഞ്ഞു....
@binupj4228
@binupj4228 7 жыл бұрын
Sajin K S
@nisn9645
@nisn9645 6 жыл бұрын
Sajin K S pottatharam parayathe bro 😀
@harisreevalsam9265
@harisreevalsam9265 Жыл бұрын
Regha is correct
@geethadevi7589
@geethadevi7589 Жыл бұрын
Rekha serial Nadi Alle avarude sobhavam kanichu onnu paranju randamathathinu thallakju vili 🤣😂🤣😂🤣😂🤣😂
@stefystefy4572
@stefystefy4572 Жыл бұрын
No Renjini is correct
@atmosphere5005
@atmosphere5005 Жыл бұрын
രേഖക്ക് ചൂടാവണ്ട കാര്യം ഒന്നും ഇല്ലാരുന്നു but രഞ്ജിനിഅവരുടെ സീരിയലിലെ ഒരു എപ്പിസോഡ് പോലും കാണാത്ത പക്ഷം ഓവർ acting ആണ് എന്ന് പറയണ്ടയും ആവശ്യമില്ല 🙌
@uv9477
@uv9477 Жыл бұрын
കണക്കായിപ്പോയി രഞ്ജിനി ഹരിദാസിന് ഒരു എല്ല് കൂടുതലാണ്. അതിന് കണക്കിന് കിട്ടി 👏👏👏
@ffpanda.
@ffpanda. Жыл бұрын
Ni poyi eni nokkio 🤣
@ANASEBRAHIM100
@ANASEBRAHIM100 7 жыл бұрын
സീരിയൽ red streetil പോലും കാണിക്കാൻ കൊള്ളത്ത് വൃത്തി കെട്ട ഒരു പരിപാടിയാണ്.... കേരളത്തിന്റെ ഇന്നത്തെ ശബവും ഈ സീരിയൽ തന്നെയാണ്
@visakhbinoy1092
@visakhbinoy1092 6 жыл бұрын
ANASEBRAHIM100
@akhiltrajesh7462
@akhiltrajesh7462 6 жыл бұрын
Renjini polichuuu
@muneermuthu6583
@muneermuthu6583 6 жыл бұрын
AKHI CUTZ N
@girishsanghavi6477
@girishsanghavi6477 Жыл бұрын
Well said Ranjini 👌👌👌👌👌👌
@shylajac-wf1eq
@shylajac-wf1eq Жыл бұрын
രഞ്ജിനി സീരിയൽ കാണാത്തത നല്ലത്. രേഖ സൂപ്പർ കലാകാരിയാണ് വളരെ ഇഷ്ട്ടമാണ്
@kalakeyan1690
@kalakeyan1690 6 жыл бұрын
renjini kalakkii 👍👍👌
@sfggxhdxvnccb6972
@sfggxhdxvnccb6972 7 жыл бұрын
ഇവരുടെ ഒരു കോപ്പിലെ സീരിയല് പോയി .....ഓരോ തള്ളാച്ചിമാര്..
@kannankannan-kc7es
@kannankannan-kc7es 7 жыл бұрын
hahaha
@josephjacob3314
@josephjacob3314 7 жыл бұрын
ഞാൻ സപ്പോർട്ട് യു
@bipinthomas
@bipinthomas 7 жыл бұрын
kannan kannan
@retheesh284
@retheesh284 7 жыл бұрын
Bipin Thomas
@vsanthkumar1876
@vsanthkumar1876 7 жыл бұрын
Bipin Thomas
@sarangdonmax
@sarangdonmax 7 жыл бұрын
പക്കാ ഫേക്ക്..റേറ്റിംഗ് ന് വേണ്ടി ഏഷ്യാനെറ്റിന്റെ കോണോത്തിലെ ഷോ..എടുത്തോണ്ട് പോഡെയ്
@Peacefulmind25-xb3sr
@Peacefulmind25-xb3sr 7 жыл бұрын
you r right
@sonubabu1377
@sonubabu1377 7 жыл бұрын
u say right
@passionfruitworld4915
@passionfruitworld4915 7 жыл бұрын
sarang donmax 👍
@angelfidha8761
@angelfidha8761 7 жыл бұрын
sarang donmax crct...
@shinases
@shinases 7 жыл бұрын
pootile shoo rating inu vendi ulla nadakam renjiniye anchoril ninnu mattiyal rating koodum
@amisuha3290
@amisuha3290 7 жыл бұрын
ഇതിൽ ഞാൻ രഞ്ജിനിയുടെ ഭാഗത്താണ്....രേഖയാണ് തെറ്റുകാരി
@WaftWorld
@WaftWorld 7 жыл бұрын
enth nyayam.....??? renjini serial kanillenkil kananda.. . but oru actress ne vilich varuthiyitt, ayyo njn ethonnum kanarilla ennu oru vrithiketta reedhiyil aanu Renjini paranjath.... ath kondanu Rekha prekopithayath....
@vinojjoseph5254
@vinojjoseph5254 7 жыл бұрын
Onnu podey. ninaku naanam ellede ethinokke opinion parayan
@ahammedfahad3591
@ahammedfahad3591 7 жыл бұрын
MoHaNLaL WaFt WoRlD bro nee athiyam 0:30 kandu nook apom manssillavum arude bhakth Ann wrong enn
@WaftWorld
@WaftWorld 7 жыл бұрын
Renjini serial kananda....but ath njn kanarilla ennu aval paranj reedhi sheri ayilla....ath kondanu Rekhakk deshyam vannath......
@AnnieMaryJohn
@AnnieMaryJohn 7 жыл бұрын
u r right!
@Lux_bxdiee
@Lux_bxdiee 3 ай бұрын
Not sure if this is scripted but just because the guest is a serial actress doesn’t mean the anchor has to watch any serial, it is her job to interview actors and famous personalities. The woman is only interviewed for her personal life or behind the scene incidents. It’s up to a person to watch something or not, it’s basic preferences and there’s nothing to get hurt over.
@ranjithp1420
@ranjithp1420 Жыл бұрын
രേഖയോടൊപ്പം. ഒരു അതിഥിക്ക് കൊടുക്കേണ്ട ഒരു respect കൊടുത്തേ ഇല്ല
@rahulmartin552
@rahulmartin552 6 жыл бұрын
Rajini nalloru karyam parajoo
@shikfasaleemnp5308
@shikfasaleemnp5308 7 жыл бұрын
I support ranjini... rekha is absolutely wrong
@prettykurianphilip3096
@prettykurianphilip3096 7 жыл бұрын
രജ്ഞിനിയുടെ ഭാഗത്താണ് ന്യായം. രേഖ ചുമ്മ ഷൈൻ ചേയ്യാൻ വേണ്ടി കലിപ്പിച്ചതാ. അവിശ്യമില്ലത്ത കാര്യം
@pradheeshsl271
@pradheeshsl271 7 жыл бұрын
No 1 aisanet ratinginu vendi cheytha kanathile paripadiiii.No 2 Renjiniyude relative anoo thangal. Avar aro ayikkotteee oru artistine pidichiruthi inganayanoooo samasrikkunneeee.Renjini serial kanunnilla enkil athu manasil vachal pore.Valiya midukkiiiii ayathaaaa.Areyum paranjittu karyam illaaaaaaa Aisanet mathramanu ee...................................ne valuthakkiyathu.Kettal thonnum Urvashi award medicha nayika aneenuuuu kashattam.
@WaftWorld
@WaftWorld 7 жыл бұрын
enth nyayam.....renjini serial kanillenkil kananda...but oru actress ne vilich varuthiyitt ayyo njn ethonnum kanarilla ennu oru vrithiketta reedhiyil aanu Renjini paranjath....ath kondanu Rekha prekopithayath......
@INDIAN-ce6oo
@INDIAN-ce6oo 7 жыл бұрын
+MoHaNLaL WaFt WoRlD well said
@sayeedjamshee7690
@sayeedjamshee7690 7 жыл бұрын
randum onhinodu onhu mecha..
@shinasshajid6640
@shinasshajid6640 7 жыл бұрын
pretty kurian philip ur right...kuree kalyanam kaycha evakonnum oru chukkum Ella
@sujakarthika6184
@sujakarthika6184 Жыл бұрын
ഞാനും സീര്യൽ കാണാറില്ല. രഞ്ജിനി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അതൊക്കെ ഓരോരുത്തരുടെം താത്പ്പര്യമല്ലെ കാണണോ എന്നുള്ളത്.
@neethusabu2848
@neethusabu2848 Жыл бұрын
Serial കളെ തള്ളി പറഞ്ഞിട്ടില്ല രഞ്ജിനി
@rajujohn4005
@rajujohn4005 Жыл бұрын
Renjini is a good person..she is Wright..and straight forward
@harikrishnan680
@harikrishnan680 Жыл бұрын
🙏
@LathikaNithin
@LathikaNithin 10 ай бұрын
I ❤ranjini haridas
@bookworm4201
@bookworm4201 8 ай бұрын
Which renjini 😂😂😂
@jasilaanas3971
@jasilaanas3971 Жыл бұрын
വിളിച്ചു വരുതീട്ട് അപമാനിക്കരുത്
@quilonmist1682
@quilonmist1682 Жыл бұрын
സീരിയൽ കാണാറില്ല എന്നത് വലിയ തെറ്റായിപ്പോയോ
@emperor9882
@emperor9882 Жыл бұрын
തെറ്റല്ല...പക്ഷെ സംസാരിക്കേണ്ട രീതിയിൽ സംസാരിക്കണം അല്ലെങ്കിൽ ഇത്പോലെ കിട്ടും 😂
@amalananthakrishnan2765
@amalananthakrishnan2765 Жыл бұрын
​@@emperor9882Mm ennitt Rekha mala marichallo ! Pullikkari serial il over acting aanu example parasparam ( Climax scene)
@emperor9882
@emperor9882 Жыл бұрын
@@amalananthakrishnan2765 അവരുടെ അഭിനയത്തിന്റെ കാര്യം അല്ല മോളെ ഇവടെ ചർച്ച 😂😂😂
@amalananthakrishnan2765
@amalananthakrishnan2765 Жыл бұрын
@@emperor9882 I am a boy 🤣
@sasikandathil3014
@sasikandathil3014 Жыл бұрын
രഞ്ജിനി അഹംകാരിതന്നെ ആണ് രേഖ പറഞ്ഞത് ആണ് ശരി സീരിയൽ ഒന്നും കാണാറില്ലെങ്കിൽ ആ മേഖലയിൽ ജോലി ചെയ്യുന്നവരെ ഇങ്ങനെ അപമാനിക്കാൻ കൊണ്ട് വരരുത് എന്നിട്ട് അവൾ ഞായം പറയുന്നു
@anum3409
@anum3409 Жыл бұрын
ഇതിന് മാത്രം രഞ്ജിനി ന്താ പറഞ്ഞെ, സീരിയൽ കാണാറില്ല എന്നല്ലേ 🙄🙄🙄,. കഷ്ട്ടം, ഞാനും ഈ പറഞ്ഞ സംഭവം കാണാറില്ല,,
@sivaranjinisnair5822
@sivaranjinisnair5822 Жыл бұрын
രേഖ എന്താണിനൈ? എന്ത് കഷ്ടം. ഓഡിയൻസ് കാണുന്നതല്ലേ എന്ന് ഓർമ വേണം.
@nikhithabijesh4648
@nikhithabijesh4648 Жыл бұрын
ഞാനും
@atmosphere5005
@atmosphere5005 Жыл бұрын
രേഖ പറഞ്ഞതിലും കാര്യമുണ്ട് ഒരു എപ്പിസോഡ് പോലും കാണാതെ ഓവർ acting ആണ് എന്ന മുൻവിധി പറയണ്ട ആവിശ്യമൊന്നും ഇല്ല
@sinymariya9814
@sinymariya9814 Жыл бұрын
ഞാനും കാണാറില്ല.
@athiravipindas1795
@athiravipindas1795 Жыл бұрын
പിന്നേ..,. എന്നിട്ട് ഒളിഞ്ഞും മറഞ്ഞും ശിവാജ്ഞലിക്ക് support aayirikkum😃
@jayasurya8262
@jayasurya8262 7 жыл бұрын
rekha is to much over acting in praspram....
@thomasj3108
@thomasj3108 7 жыл бұрын
Hi Dr we
@syamviswan8190
@syamviswan8190 6 жыл бұрын
Jayasurya Vj k
@jayakrishnan6851
@jayakrishnan6851 6 жыл бұрын
Jayasurya Vj thats what the serials demand dude...
@sreegovindganesh
@sreegovindganesh 6 жыл бұрын
Eda athayikkotte...pakshe Jayasurya Vj parasyamayi ee showil parayanda karyamilla...ranjini is very arrogant..once jagathy has also said that...
@fathimaz007
@fathimaz007 6 жыл бұрын
Arinchu kondulla nadagam
@rinoostech6758
@rinoostech6758 7 жыл бұрын
രഞ്ജിനിയുടെ ചിരി കാണുമ്പൊൾ കുട്ടനാട് പ്ലാവിൻ ilakk വേണ്ടി കരയുന്നത് പോലെ ഉണ്ട്
@santhoshkr3868
@santhoshkr3868 7 жыл бұрын
heheheheheee
@LijeshLij
@LijeshLij 7 жыл бұрын
avalde oomboya attahasam kandal arkayalum onnu pottikkan thonnu, koothara ranjini
@sangeethp.r4289
@sangeethp.r4289 7 жыл бұрын
muhammed Rinash Ente ponno .. myaaraka upama 😂😂😂😂😂
@haseemkanhirode
@haseemkanhirode 7 жыл бұрын
kuttanad..ha ha ha😁😁
@abcdmakri
@abcdmakri 7 жыл бұрын
muhammed Rinash ha ha ha Ningal udeshichathu MUTTANADU aano?????enthaayalum thangal powlichu bro😂😂😂😂😂
@gadgetstips3936
@gadgetstips3936 7 жыл бұрын
രേഖയ്ക്കൊക്കെ വല്ല പണിയെടുത്തു ജീവിച്ചുക്കൂടെ...
@bhs3826
@bhs3826 Жыл бұрын
കലക്കി . രേഖ.🌹🌹🌹
@roshinok5399
@roshinok5399 Жыл бұрын
രഞ്ചിനിയുടെ ന്യായമാണ് ശരി very good Ranjini കലക്കി അങ്ങനെ വേണം ആ ജന്തുവിന്
@jalajaak5496
@jalajaak5496 Жыл бұрын
Yes
@nandhukmn3873
@nandhukmn3873 7 жыл бұрын
എന്റെ രേഖ ചേച്ചി രഞ്ജനി പറഞ്ഞതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല അവരുടെ കാഴ്ചപ്പാടിൽ സിരിയൽ ഇഷ്ടമല്ല അവരുടെ ജോലിയടോള്ള ആത്മാർത്ഥത കൊണ്ട് ആണ് അവർ ഇത്രയും നേരം നല്ല രിതിയിൽ പരിപാടി നടത്തിയത് നാണമില്ല രേഖ ചേച്ചി
@LijeshLij
@LijeshLij 7 жыл бұрын
Ranjini kuthara de jada unsahikkable
@shavvaf_techy
@shavvaf_techy 7 жыл бұрын
serial kanatha oral enganan serial artistine intervew cheyyunthe
@LijeshLij
@LijeshLij 7 жыл бұрын
Serial kanatha oral engane aa character mosamanennu parayan patiyathu?
@WaftWorld
@WaftWorld 7 жыл бұрын
enth nyayam.....??? renjini serial kanillenkil kananda.. . but oru actress ne vilich varuthiyitt, ayyo njn ethonnum kanarilla ennu oru vrithiketta reedhiyil aanu Renjini paranjath.... ath kondanu Rekha prekopithayath....
@hashimmonpathiyil224
@hashimmonpathiyil224 7 жыл бұрын
Research nadathi.
@rajanikp4092
@rajanikp4092 Жыл бұрын
രഞ്ജിനി ഒരു നല്ല അവതാരകയാണ്. രേഖ ഒരു നല്ല അഭിനേത്രിയും. രേഖയുടെ അഭിനയവും , രഞ്ജിനിയുടെ അവതരണവും Super - ആണ്.
@rajanikp4092
@rajanikp4092 Жыл бұрын
ഇവിടെ രഞ്ജിനി write ആണ്.
@saboorabeevi4462
@saboorabeevi4462 Жыл бұрын
സീരിയൽ കണ്ടാലേ അഭിപ്രായം പറയാൻ പാടുള്ളു എന്നുണ്ടോ n❤നിങ്ങളുടെ സീരിയൽ ഞങ്ങളും കാണാറില്ല 😄
@saboorabeevi4462
@saboorabeevi4462 Жыл бұрын
അഹങ്കാരം രേഖ രതീഷ്
@theactorgolmdtd1580
@theactorgolmdtd1580 6 жыл бұрын
ഏഷ്യാനെറ്റ് ഭാരവാഹികളെ. ഇതിനിടയിൽ വന്ന അപ്രതീക്ഷിതമായ തെറ്റായ ഒന്നാണ് ഇതെങ്കിൽ എന്തുകൊണ്ട് ടെലികാസ്റ്റ് ചെയ്തു. ഈ ഷൂട്ടിനിടയിൽ വരുന്ന എല്ലാ മിസ്റ്റേക്സും എന്തേ നിങ്ങൾ ആരും ടെലികാസ്റ്റ് ചെയ്തില്ല
@aneeshbabu2009
@aneeshbabu2009 6 жыл бұрын
answer is simple..........MARKETING.....
@CampingForEnergy
@CampingForEnergy 6 жыл бұрын
santhilal SaNi athanu point machane.. Cash undakkan ulla oro paripadikal..
@parvathynair4394
@parvathynair4394 6 жыл бұрын
santhilal SaNi. Rating koottan... Alladenda
@rajeenashamnad1856
@rajeenashamnad1856 6 жыл бұрын
👍
@muralikrishnan9407
@muralikrishnan9407 Жыл бұрын
Ithano Mrs.ahankari contest? Ithil winner ayathu aranu? Pls tell me.
@AneetaPaul
@AneetaPaul 8 ай бұрын
2024 യിൽ കാണുന്നവർ ഉണ്ടോ
@mallubhai0MBBS
@mallubhai0MBBS 7 жыл бұрын
രഞ്ജിനി ഹരിദാസിനെ സപ്പോർട്ട് ചെയ്യേണ്ടി വരുമെന്ന് കരുതിയില്ല...പക്ഷെ ഇത്തവണ രഞ്ജിനിയുടെ ഭാഗത്താണ് ന്യായം. സീരിയൽ കണ്ടവർ മാത്രം സീരിയൽ ആര്ടിസ്റ്റിനെ ഇന്റർവ്യൂ ചെയ്യണമെന്നത് എന്ത് ന്യായം. ഇക്കണക്കിനു പീഡകരെ ഇന്റർവ്യൂ ചെയ്യാൻ പീഡി പ്പിക്കേണ്ടി വരുമാല്ലോ. രഞ്ജിനി കൃത്യമായി മറുപടി പറഞ്ഞു ഞാൻ "റിസേ ർച്ച്" നടത്തിയതാണെന്ന് അത് പോരെ...ഇത് ഏഷ്യാനെറ്റ് തിരക്കഥ എഴുതിയ ഒരു ഒത്തുകളിയാണ്
@arshavinyt1099
@arshavinyt1099 Жыл бұрын
സീരിയലുകൊണ്ടുള്ള ഗുണമെന്താണെന്ന് ഒന്ന് പറ
@remyajithesh3589
@remyajithesh3589 Жыл бұрын
കുറേ ആൾക്കാർക്ക് ജോലി. കുറേ ആൾക്കാർ വീട്ടുജോലി കഴിഞ്ഞ് Relax ന് വേണ്ടി Serial കാണുന്നു.( ഞാൻ കാണാറില്ല)
@jaseelajesijesi4653
@jaseelajesijesi4653 Жыл бұрын
Rega is crrct👍
@padmaskitchen7901
@padmaskitchen7901 Жыл бұрын
സീരിയൽമിനിസ്കീനീന്ന് നിറുത്തലാക്കണം രജ്ജിനിപറഞ്ഞത്100%ശരി ഞങ്ങളൊന്നുംസീരിയൽ കാണാറില്ല. അതിനുപകരം കോമഡിയുൽസ്സവം ഒരു ചിരിയും ചിരി ഇങ്ങനെയുള്ള എന്തെങ്കിലുംതന്നയാ നല്ലത്.
@nandhanagirish4604
@nandhanagirish4604 Жыл бұрын
Nigal kanathathum chayathathumaya karyagal nirthivakkanamennu parayunnathe sariyala athe avaruda jolliyane
@sreechakramvlogs3711
@sreechakramvlogs3711 Жыл бұрын
ഞാനും സീരിയൽ കാണാറില്ല, ഇടയ്ക്ക് കോമഡി ഷോ മാത്രം കാണും 😂
@Rajimalayalamvlogs
@Rajimalayalamvlogs Жыл бұрын
👍
@shaijuroaduvila
@shaijuroaduvila 7 жыл бұрын
ഇതിൽ തെറ്റുകാരി രേഖയാണ്
@WaftWorld
@WaftWorld 7 жыл бұрын
enth nyayam.....??? renjini serial kanillenkil kananda.. . but oru actress ne vilich varuthiyitt, ayyo njn ethonnum kanarilla ennu oru vrithiketta reedhiyil aanu Renjini paranjath.... ath kondanu Rekha prekopithayath....
@ajnasthottathil5801
@ajnasthottathil5801 7 жыл бұрын
MoHaNLaL WaFt WoRlD ee actressine vilich kondvannath ranjini onnum allallo....ranjini oolde personel view paranju..so what
@vishakhom
@vishakhom 7 жыл бұрын
ഇതൊക്കെ കാണുന്ന ജനങ്ങളുടെ ഭാഗത്താണെടൊ ബ്രാന്താ, തെറ്റ്... വലിയ തെറ്റ്...
@kkdevapal4578
@kkdevapal4578 6 жыл бұрын
vishakhom xnxx
@joselukose4276
@joselukose4276 6 жыл бұрын
correct
@adarshlalrskeralapuram6966
@adarshlalrskeralapuram6966 6 жыл бұрын
ഒരു interview ൽ ഇരിക്കുമ്പോൾ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നത് മോശമാണ് രഞ്ചിനി പിന്നെ ഇത് Acting അല്ല Real ആണ്
@heal5274
@heal5274 Жыл бұрын
Ranjini poli
@remyaunnikrishnan6475
@remyaunnikrishnan6475 Жыл бұрын
സീരിയൽ കാണാറില്ല ok കാണാത്ത ആളു എങ്ങനാ അവര് ഓവരേക്ടിങ് ആണെന്ന് പറഞ്ഞെ നമ്മള് ചെയ്യുന്ന ഓരോ ജോലിക്കും നമുക്ക് പൊന്നു വിലയാണ് എവിടെ വന്നു ഒരു മദാമ്മ ഇങ്ങനെ പറഞ്ഞ അടി കിട്ടും
@stefystefy4572
@stefystefy4572 Жыл бұрын
Oru interview edukkan vendi varshakkanakkinu odikkondirikkunna serial mothom kaananam ennundo 40 pagente essay mothom kaanathe patichano nammal examinu ezhutharullathu no athinte mothathilulla important aayittullathu maathram note cheithu patichalle ivide chodhyam serial kaanarundo ennanu athinu Renjini sathyasanthamai utharam koduthu illa athu avarude ishtam athinu avar interview cheyyan yogyatha illa ennalla ahangari rekha
@faaza174
@faaza174 Жыл бұрын
Overacting enn aalukal parayarundakumallo ennale avar chothichath .ningal enth thonunnu enn Rekha chothichappol njan pnne pande overacting aanallo enn ranjini marupadi kodukkukayum cheythu. ranjini is 👍
@2butterflies683
@2butterflies683 Жыл бұрын
കാണാതെ എങ്ങനെയാ ഓവർ ആക്ടിങ് ആണെന്ന് പറയുക.....അങ്ങനെ പറയണമെങ്കിൽ ഒരു എപ്പിസോഡ് എങ്കിലും കാണണ്ടേ.....അറ്റ്ലീസ്റ്റ് ഒരു ആളെ ഇന്റെർവ്യൂ ചെയ്യുമ്പോൾ എന്തെങ്കിലും അവരെ പറ്റി പഠിക്കണ്ടേ.....
@faaza174
@faaza174 Жыл бұрын
Overacting enn parayan serial kanandallo trolls okke kandalum mathi athinte comment boxil aalukalude abhiprayam kanam
@roshnizakariya2349
@roshnizakariya2349 7 жыл бұрын
The matter wat renjini sed is absoultly crct
@jijopoonnittan3074
@jijopoonnittan3074 7 жыл бұрын
Eth pole ullavale vilichu show cheyyipikuna avan mar venam adyam adikodukan
@AnnieMaryJohn
@AnnieMaryJohn 7 жыл бұрын
roshni zakariya exactly!!!
@shrutinair8487
@shrutinair8487 7 жыл бұрын
I agree just a cheap publicity stunt by Rekha Ratheesh ..people don’t watch serials these days as they have reduced the quality and content is too negative ..infact I agree with Renjini ..Rekha Ratheesh s reaction was just baseless
@simmyjob4881
@simmyjob4881 Жыл бұрын
I'm seeing this first time Ranjinis attitude is really unacceptable !!! Show some respect to others then only you'll get it back
@shajutr8960
@shajutr8960 6 жыл бұрын
You are Right Renjini cheachi
@hisanaabdulla-oj5jl
@hisanaabdulla-oj5jl 3 ай бұрын
രഞ്ജിനി പറഞ്ഞതിൽ ഒരു തെറ്റുമില്ല. രേഖ പറഞ്ഞതിലും തെറ്റില്ല. രണ്ടു പേരും അവരവരുടെ രീതിയിൽ കാര്യം പറഞ്ഞു. അതിപ്പോ കാണുന്നവർക്ക് രഞ്ജിനി പുച്ഛത്തോടെ സീരിയൽ കാണാറില്ല എന്ന് പറഞ്ഞത് പോലെ feel ചെയ്തേക്കാം
@babukrishnan9852
@babukrishnan9852 7 жыл бұрын
നാടകം. കഷ്ട്ടം
@johncyshinoj9955
@johncyshinoj9955 Жыл бұрын
ഈ സീരിയൽ ഒക്കെ കണ്ടിട്ടാണ് ഈ ലോകം തന്നെനശിക്കുന്നത്
@shestechandtalk2312
@shestechandtalk2312 Жыл бұрын
😆😆സീരിയൽ വരും മുൻപ് എങ്ങനെ? സ്വർഗം ആരുന്നോ ഇവിടം ?? രഞ്ജിനി പറഞ്ഞപോലെ ഞാൻ സീരിൽ കാണാറില്ല.. ഈ കമന്റ് കണ്ടപ്പോ ഒന്ന് react ചെയ്തു അത്ര തന്നെ 😝😝
@Ai.bas9546
@Ai.bas9546 Жыл бұрын
🤭
@Rajimalayalamvlogs
@Rajimalayalamvlogs Жыл бұрын
Ath paramartham ...serial nirthatte....
@subashcharuvil320
@subashcharuvil320 Жыл бұрын
എങ്കി വേറെ ഗോളത്തിലോട്ട് വിട്ടോ 😜
@vstarcreation5653
@vstarcreation5653 Жыл бұрын
Nashikkanda alu enghaneyum nashikkum.pinne ishtamillathavar kananda.avar nirbandichu Kanan onnum parayunnilallo
@fathimazehra6314
@fathimazehra6314 Жыл бұрын
Rekha nalla oru kalaakaariyanu💕💕💕 Ranjini 😆😆😆
@sanoobsageer5724
@sanoobsageer5724 6 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇവിടെ രഞ്ജിനി തന്നെ ആണ് ശരി . . ഉള്ള കാര്യം ആരുടെ മുഖത്ത് നോക്കി ആയാലും തുറന്നു പറയണം അവൾ ഏത് pathmavathi ആയാലും
@muhammedirshad496
@muhammedirshad496 6 жыл бұрын
ഞാൻ രഞ്ജിനിയുടെ ഭാഗത്താണ് ആ രേഖ എന്ന സീരിയൽ താരമുണ്ടല്ലോ അവൾക് കുറച്ച് അഹങ്കാരം കൂടുതലാണ് ഒരു ശോ ആകുമ്പോൾ അതിനു ചില ചിട്ടകളൊക്കെ ഉണ്ടാകില്ലേ അത് കീപ് ചെയ്യാൻ പഠിക്കണം ആ പെണ്ണ് പിള്ളക്ക് സീരിയലിൽ അമ്മായി അമ്മ ആകാനും, മറ്റുള്ള ഒരുപാട് കുടുംബം കലാക്കാനും മിടുക്കിയാണ്
@vishnuvichu2454
@vishnuvichu2454 6 жыл бұрын
njaan പൂർണമായും രഞ്ജിനിയെ സപ്പോർട്ട് ചെയ്യുന്നു..... Ivalumaarude serial kaaranm ന്യ്റ്റ് ടൈം vtl oru സ്വസ്ഥതയും illa... kopp serial.... Ithu kaanunnath thanne kastam... Chummaathalla serial actorsinte jaada koodunne😏
@aswathsdiary6347
@aswathsdiary6347 Жыл бұрын
Renjini is correct👍
@rajeswarakumar6342
@rajeswarakumar6342 Жыл бұрын
Wonderful arguments 👌 it is very important subject 👏 👌 👍
@sushamajayan7621
@sushamajayan7621 6 жыл бұрын
തെറ്റ് സീരിയൽ നടിയുടെ ആണ്. കാരണം ആളുകൾ പലതും പറയും രഞ്ജിനിക്കു സീരിയൽ കാണാൻ താല്പര്യം ഇല്ല എന്നത് അവരുടെ അഭിപ്രായം ആണ്. ഒരു നല്ല സീരിയൽ നടി annengil രഞ്ജിനി പറഞ്ഞത് പോസിറ്റീവ് ആയി എടുത്തു ഇന്റർവ്യൂ സൂപ്പർ ആകുമായിരുന്നു
@afzalkhalid5653
@afzalkhalid5653 6 жыл бұрын
Renjini said nothing wrong, its her personal opinion. Be strong 👍
@shefeekshaji
@shefeekshaji 7 жыл бұрын
സത്യം പറയാലോ ചേട്ടന്മാരെ സീരിയല്‍ വല്ലാതെ വെറുപ്പിക്കുന്ന പരുപാടിയ ....... വീട്ടില്‍ ഇപ്പോള്‍ ചോറുപോലും സമയത്ത് കിട്ടാതായി ചോറ് ചോതിച്ചാല്‍ ഈ സിരിയല്‍ ഒന്ന് തീര്‍ന്നോട്ടെ അത്യാവിശം എങ്കില്‍ പൊയ് ഇട്ടു തിന്നു എന്നാ മറുപടി ......സീരിയല്‍ തുടങ്ങിയാല്‍ പിന്നെ വീട്ടില്‍ ഒന്ന് ഉറക്കെ തുമ്മാന്‍ പോലും അവകാശം ഇല്ലാതായി ......വല്ലാത്ത ഒരു സ്പിരിറ്റ്‌ ആയി മാറി ....എന്റെ വീട്ടില്‍ ഇങ്ങനെ ആണേല്‍ സ്കൂള്‍ കുട്ടികള്‍ ഉള്ള വീട്ടില്‍ എന്താകും അവസ്ഥ .ഇത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചു എന്നാ എന്റെ ഒരു അഭിപ്രായം
@Hornbilensnaps
@Hornbilensnaps 7 жыл бұрын
നിരോധിക്കുക ഈ കോപ്രായങ്ങളെയും കോമരങ്ങളെയും
@minakshimj8989
@minakshimj8989 7 жыл бұрын
shefeek shajahan thummaan polum pattilla ennu paranjille...ath kurach over alle😂 malayalikal allengilum EE seirals pole ellaam over aanu😐
@shefeekshaji
@shefeekshaji 7 жыл бұрын
അത് ഒരിക്കലും ഓവര്‍ അല്ല ചങ്ങായി ...ഒരു കാള്‍ വന്നാ പോലും ഫോണും എടുത്ത് കൊണ്ട് പുറത്തേക്ക് പോടാ എന്ന് പറയും ...പിന്നെ ഉറക്കെ തുമ്മിയാല്‍ കണ്ണും തള്ളി ഒരു ഇരുത്തം ആണ് ......ഞാനും എന്റെ ഉമ്മയും സിരിയല്‍ സമ്മന്തിച്ചു ഉടക്കുവരെ ഉണ്ടായിട്ടുണ്ട് ...ഞാന്‍ ചോറ് കഴിക്കാത്തെ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട് ....
@shefeekshaji
@shefeekshaji 7 жыл бұрын
malayalikal allengilum EE seirals pole ellaam over aanu😐 അപ്പൊ നിങ്ങളും ഉള്‍പെടും അല്ലെ ?
@minakshimj8989
@minakshimj8989 7 жыл бұрын
thangalude karyam kashtam thanne. njan ulppedunnathu kondanallo malayalikal ennu thanne paranjath?
Pandittinte Pennungal
45:39
Asianet
Рет қаралды 1,1 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 22 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 137 МЛН
Sajitha Beti Storms out of Celebrity Kitchen Magic
10:21
Kairali TV
Рет қаралды 3,5 МЛН