മൈക്കിന് പോലും കാര്യങ്ങൾ മനസിലായിതുടങ്ങി... ഒരേ കാര്യങ്ങൾ കേട്ട് കേട്ട് ഇവിടെയുള്ള അടിമകൾക്ക് മടുപ്പ് ഇല്ല, മൈക്ക് അങ്ങനെയല്ല..
@shajahanpm458226 күн бұрын
മൈക്കക്ക് പോലുംbഇഷ്ടമില്ലാതെ ആയി 😂😂😂
@santhoshthazhathuveettil787624 күн бұрын
പ്രതിസന്ധികളെ ചിരിച്ച് നേരിടണം സഹാവെ.ലാൽ സലാം
@abhijithabi602426 күн бұрын
മാൻഡ്രേക്ക് 😂😂
@sumeshsumesh758522 күн бұрын
അതു പ്രതേകിച്ചു പറയണോ....പോകുന്നിടത്തെല്ലാം... പ്രളയം...അണ്..... സരസമായ മറുപടി 😂😂😂😂😂
@sabu487623 күн бұрын
Good, ഇങ്ങനെ നേരത്തെ ആകാമായിരുന്നു 🙏🏻
@sajikumars39425 күн бұрын
ഇനി കുറച്ച് ചിരിച്ച് അഭിനയിക്കാം😂😂
@rajendranp386626 күн бұрын
പൊട്ടിത്തെറി ഇല്ലേ. ഇത്രയെ ഉള്ളു. ഇതൊന്നും ഇത്ര കാര്യം ആക്കേണ്ടതില്ല
@JishJis-wh9zc26 күн бұрын
ഇത് സ്ഥിരം ആയി മനപ്പൂർവം ആരോ, ചെയുന്നത് പോലെ തോനുന്നു..... 😢
@goooootv885126 күн бұрын
നിങ്ങൾക്ക് മൈക്ക് പ്രശ്നം നിങ്ങൾ കേറിയത് മുതൽ ജനങ്ങുടെ ജീവിതം തന്നെ കട്ട പ്പൊകയാ
@rajukurian593826 күн бұрын
ഇപ്പം ഇത് ആര് പഠിപ്പിച്ചു. അങ്ങനെ അഹങ്കാരം കളയ്.
@ibrahimckibrahimkuttyck467926 күн бұрын
ഇനി ചിരിക്കണം മനസ്സ് ശുദ്ധിയാകും..😊
@BabuRajgopinath-v8e26 күн бұрын
ഇതാണ് പിണറായി ❤❤.. തമാശ ആയി ആസ്വദിക്കേണ്ടുന്നിടത്തു അങ്ങനെ പെരുമാറും.. സാഹചര്യം പോലെ പെരുമാറാനുള്ള കഴിവ് അദ്ദേഹത്തെ ഒരിക്കൽക്കൂടി ഭരണതുടർച്ചയിൽ എത്തിക്കും ❤🎉❤
@saidusaidu288826 күн бұрын
ട്രോളിയതാവും ല്ലേ.. 😀😀😀
@dasmadhavan907626 күн бұрын
Oombi
@imsamsu22026 күн бұрын
എന്തായാലും അതുണ്ടാകാതിരിക്കാൻ ഒരു സർവ മത പ്രാർത്ഥന നടത്തണം നാട് രക്ഷപ്പെടൻവേണ്ടി
@bdj55326 күн бұрын
ഇതൊക്ക വാർത്തയാക്കുന്ന നിങ്ങളെപ്പോലുള്ള മാധ്യമങ്ങളെയാണ് അദ്ദേഹം കളിയാക്കിയത്.
@noushadva-if9nh22 күн бұрын
മൈക്കിനു പോലും നാണമായിരിക്കുന്നു ഇയാളുടെ വാക്കുകൾ പുറത്ത് കേൾപ്പിക്കാൻ
@valsageorge566326 күн бұрын
മൈക്ക് പോലും എതിരാളി
@pavithrankppavithrankp942426 күн бұрын
മരുമോന്റെ മൈക്ക്. പക്ഷെ റിപോർട്ടർ അതെ കുറിച്ച് മിണ്ടുന്നില്ല. കേസെടുത്തതും മൈക്ക് ഓപറേട്ടറെ അപമാനിച്ചതും മറ്റും വൈകുന്നേരത്തെ തമാശയായി അവതാരകനും മൂന്ന് പേർക്കും നല്ല നമസ്കാരം😎
@LailaCh-u5s26 күн бұрын
Very good
@shibuparavurremani293926 күн бұрын
രാജാവ് തമാശിച്ചപ്പോൾ അടിമകളുടെ ചിരി 😂😂😂😂😂
@shebaabraham68726 күн бұрын
മൈക്കിന് സംസാരിക്കാൻ കഴിയാത്ത കൊണ്ട് വിരോധം ഇങ്ങനെയല്ലേ കാണിക്കാൻ പറ്റൂ 😊 ഇങ്ങനെയല്ലേ ചെയ്യാൻ പറ്റൂ
@sasikumarvasudevan180623 күн бұрын
മനസിലാകികളഞ്ഞല്ലോ 😅😅
@ramshadirimbiliyam238226 күн бұрын
മൈക്ക് പോലും അനുകൂലം അല്ലാതായി.. 🙏🏻
@shinasn750226 күн бұрын
മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യൻ ആണ്. Man without any Drama
@RajanKsa-u4n26 күн бұрын
കേസ് എടുക്കുന്നില്ലേ
@ശരിയുടെ_പക്ഷം26 күн бұрын
Mandrake😂
@Sololiv26 күн бұрын
എത്ര മൈക്ക് കള് കസ്റ്റഡി യില് മരിക്കേണ്ടതായിരുന്ന്..
@harikk149024 күн бұрын
മൈക്കിനു മുന്നും പിന്നും നോക്കാനില്ല അതാണ്
@nisamnilamel428926 күн бұрын
ഡിജിറ്റൽ കേരളത്തിന് wireless മൈക്കിനെക്കുറിച്ച് അറിയില്ല ?
@MusthafaPadalath26 күн бұрын
മയികിന് പോലും, വേണ്ട
@ojeyarnairrajeev504621 күн бұрын
മൈക്കും മൈക്ക് ഓപ്പറേറ്ററും അല്ല സാർ പ്രശ്‍നം, ഇത്രയൊക്കെ ആയിട്ടും സാറിനത് മനസ്സിലായില്ലേ
@hananlulu41926 күн бұрын
ഇതിനു പിന്നിൽ കോൺഗ്രസ😂😂
@anilkumaran85126 күн бұрын
മൈക്ക് പോലും veruthu😄😄😄🤓
@noushadva-if9nh22 күн бұрын
മുഖ്യമന്ത്രിയുടെ ഓഫീസിൽ ആയതുകൊണ്ട് കേസ് കൊടുക്കാനും പറ്റില്ല
@unnikrishnanothayoth370826 күн бұрын
അത് കൊണ്ടാണ് ജനങ്ങൾ മാൻഡ്രേക് എന്ന് വിളിയ്ക്കുന്നത്.😅