Рет қаралды 4,272
മലബാറിൽ അതിവേഗം പ്രചരിക്കുന്ന വ്യായാമ രീതിയായ മെക് സെവനെ ചൊല്ലി വിവാദം. ഇരുപത്തിയൊന്ന് മിനുറ്റ് നീണ്ടുനിൽക്കുന്ന ഏഴ് വ്യായാമ മുറകൾ ചേരുന്നതാണ് മൾട്ടി എക്സസൈസ് കോമ്പിനേഷൻ അഥവാ മെക് സെവൻ. 12 വർഷം മുൻപ് തുടങ്ങിയ ഈ വ്യായാമ രീതി ഇപ്പോൾ വടക്കൻ കേരളത്തിൽ വ്യാപകമാണ്.
There is controversy surrounding the exercise method called "Mec Seven," which is rapidly spreading in Malabar. "Mec Seven" is a multi-exercise combination consisting of seven workout routines that last for twenty-one minutes. This exercise method, which started 12 years ago, is now widespread in northern Kerala.
#mec7exercise #mec7controversy #cpm #mecseven #kozhikode #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...