നജീബ്, നിങ്ങൾ ഒരു നല്ല പാചക വിദഗ്ധൻ മാത്രമല്ല, നല്ല ഒരു മനുഷ്യൻ കൂടിയാണ്. നിങ്ങളുടെ സംസാരവും പെരുമാറ്റവും വളരെ നല്ലതാണ്. എല്ലാ നന്മകളും നേരുന്നു.
@najeebvaduthala7 ай бұрын
Thank you brother ❤
@Noufalfouaya4 ай бұрын
Hai
@anuarunkumar30213 ай бұрын
❤@@najeebvaduthala
@geetharajan55147 ай бұрын
നജീബ് കണ്ടിട്ട് അടിപൊളി. നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. ഒരു നിഷ്കളങ്ക മനസ്സിന്റെ ഉടമ. Keep It up
@sushamamohan9917 ай бұрын
ചെമ്മീൻ ബിരിയാണി കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി. സൂപ്പർ👌 എന്ത് വൃത്തിയോടെയാണ് ചെയ്യുന്നത്. ഒത്തിരി ഇഷ്ടമായി മോനേ❤❤❤❤
@najeebvaduthala7 ай бұрын
ഒരുപാട് നന്ദി❤️
@jollypa36752 ай бұрын
Nakjeebe enike ചെമ്മീൻബിരിയാണി ഉണ്ടാക്കാൻ അറിയില്ല ഈ വീഡിയോ കണ്ടു ഞാനും ചെമ്മീൻ ബിരിയാണി വെച്ചു അടിപൊളി നന്ദിയുണ്ട് ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
@santhoshkdm33227 ай бұрын
ഒരുപാട് ഇഷ്ടം താങ്കളുടെ അവതരണം സൂപ്പർ
@najeebvaduthala7 ай бұрын
Thank you so much ❤️
@Shafisha5729 күн бұрын
നജീബ് ഇക്ക നിങ്ങൾ ആള് പൊളിയാണ് നിങ്ങളുടെ വീഡിയോ കണ്ടുകഴിഞ്ഞാൽ ഏത് പൊട്ടനും ഫുഡ് ഉണ്ടാക്കാൻ കഴിയും❤
@najeebvaduthala9 күн бұрын
@@Shafisha572 thank you so much ❤️
@kutti11087 ай бұрын
Najeeb bhai, നിങ്ങളുടെ presentation, preparatiin, speaks all are super. ❤
@LovelyMackerel-yr1oy7 ай бұрын
വളരെ വളരെ ഇഷ്ടമായി എല്ലാ വീഡിയോ കളും കാണാറുണ്ട് സൂപ്പർ ❤❤❤
@najeebvaduthala7 ай бұрын
Thank you ❤️
@julitfcc55506 ай бұрын
മിടുക്കൻ. ദൈവം അനുഗ്രഹിക്കട്ടെ.
@muhsinamuhsi77787 ай бұрын
Allavuvinte kaval ennumundavatte ameen ❤❤❤❤❤
@smithasoman94047 ай бұрын
Wow, super kandappolethanne kothiyayi adyamayi 2 days kazhinhittu kanda video super onnum parayanilla 😊😊😊😊
@jollypa36752 ай бұрын
നജീബ് അവതരണം അടിപൊളി നന്നായി പറഞ്ഞു തരുന്നുണ്ട്
@rashikmonaini17487 ай бұрын
Mashaa allah അടിപൊളി തിന്നാൻ പറ്റിയില്ലല്ലോ എന്നുള്ള ഒരു ടെൻഷൻ
@sulaimanmt36755 ай бұрын
ഉഷാറായി....ഇവിടെ പെരിഞ്ജീരകം ചേർക്കാറുണ്ട്..
@fathimaafffa54827 ай бұрын
കണ്ടിട്ട് കൊതിയാവുന്നു എന്തായാലും ഒന്നു ഉണ്ടാക്കി നോക്കണം 👍🏻🥰
@Abid-qh3ed6 ай бұрын
S
@rithulalnallur22295 ай бұрын
Oru day najeebkkante kaii ruji onnu ariyanam🙌🙏God bless you❤
@jubyarun35727 ай бұрын
കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി ❤️❤️എന്തായാലും ഇതേ രീതിയിൽ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയും 🥰🥰🥰
@najeebvaduthala7 ай бұрын
Thank you ❤️
@LakshmiKuttappan7 ай бұрын
7:41 7:47 Zzzz,zz,z@@najeebvaduthala
@LakshmiKuttappan7 ай бұрын
7:41 7:47 Zzzz,zz,z@@najeebvaduthala
@eleeswarp15356 ай бұрын
Hi...super👍👍👍
@shihabshibu59247 ай бұрын
Mashaa allah.. ഞാൻ നിങ്ങളുടെ വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത്.അടിപൊളി ആയിട്ടുണ്ട്. ഇന്ഷാ അല്ലാഹ് ഇനി ഇതുപോലെ ഉണ്ടാക്കിനോക്കണം.
Najeeb ഇക്കാന്റെ family members ഭാഗ്യം ഉള്ളവരാ ഇഷ്ടപ്പെട്ട ആഹാരം സൂപ്പറായിട്ട് കഴിക്കാല്ലൊ❤❤
@najeebvaduthala7 ай бұрын
😁😁😁❤️❤️❤️
@lattusrittu54485 ай бұрын
Super najeeb i appreciate you ❤
@sudheerkollam63347 ай бұрын
ഇപ്പോൾ പഴയതുപോലെ വീഡിയോകൾ ഒന്നും കാണുന്നില്ലല്ലോ
@najeebvaduthala7 ай бұрын
ലാപ്ടോപ്പ് കമ്പ്ലൈന്റ് ആയിരുന്നു കൂടാതെ കല്യാണ സീസൺ ആയതുകൊണ്ട് വർക്കിന്റെ തിരക്കും ഇനി കണ്ടിന്യൂ വീഡിയോ ഉണ്ടാവും സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദി❤
@nihalp56467 ай бұрын
Shariya kanunnilla nokarind
@muhammadsinan94697 ай бұрын
നിങ്ങൾ എവിടർന്നു ഇത്രേം ദിവസം
@sheebadev59787 ай бұрын
Vvvvvvv very happy to see you monu
@Shibikm-i3i7 ай бұрын
എവിടെ ആയിരുന്നു
@sreejubhaskaran33697 ай бұрын
Hai Najeeb, Sukhamano, Vidios Kanumpol, Nalla Positive Energy Kittunnu, Thanks
@TA_Family-097 ай бұрын
Adipoli aayind try cheyyam 👍
@najeebvaduthala7 ай бұрын
Thank you ❤️
@adildas67525 ай бұрын
ഉണ്ടാക്കുന്നതും സംസാരിക്കുന്നതും 👌 ആണ് ട്ടോ.
@rejishyam75062 күн бұрын
Vaduthàlakark chemien pwttannu killanpattumallo
@alink53467 ай бұрын
ചമ്മീറൻറെ ഉള്ളിലെ നാർ എടുക്കണം അല്ലെങ്കിൽ വയർ വേദന ഉണ്ടാവും
@letscookwithammu19116 ай бұрын
Pinnee..അങ്ങനൊന്നും ഇല്ല..
@maluji55646 ай бұрын
പറഞ്ഞത് വളരെ ശരി ആണ്. പക്ഷെ എല്ലാരും എടുക്കില്ല.. നൂൽ എടുക്കാതെ കഴിക്കുന്ന എല്ലാർക്കും പ്രശ്നം ഉണ്ടാവാറില്ല. ചിലർക്കു മാത്രം... അലർജി വരും
@pushpivarghese80926 ай бұрын
എല്ലാവർക്കും ഉണ്ടാവില്ല ചിലർക്ക് ഉണ്ടാവും പണ്ടൊ ന്നും കളയാറില്ല ഇപ്പോ പുഴ യിലൊക്കെ മാലിന്യം കൂടത ലല്ലേ അപ്പോ ചെമ്മീൻറ കുടലുപോലുള്ള ഭാഗമാണ് അതിൽ അഴുക്കുണ്ടാകും എന്നാണ് പറയുന്നത് അതാണ് വയറിനു പറ്റാത്ത ത്. ഇത് കുസാറ്റിൽ ഒരു Class ഉണ്ടായിരുന്നു ഫിഷ റീസിൻറ അവിടെ ഞങ്ങൾ ചോദിച്ചപ്പോ പറഞ്ഞതാ ഞാൻ പക്ഷെ കളയാറില്ല കുഴപ്പമൊന്നും കണ്ടിട്ടില്ല എപ്പോഴാ കഷ്ടകാലം ചെമ്മീൻറ രൂപത്തിൽ വരുന്നത് എന്നു പറയാൻ പറ്റില്ല
@nabeesaattasheri23674 ай бұрын
മാഷാ ഹള്ള നജീബ് എനിക്കും വേണം
@Najilami7 ай бұрын
👍😍 ഇതുവരെ ചെമ്മീൻ ബിരിയാണി കഴിച്ചിട്ടില്ലെങ്കിലും ഇത് കണ്ടപ്പോൾ ആദ്യമായിട്ട് കഴിച്ചത് പോലെ ആയി.. ഈ പെണ്ണ് കിള്ളിയ ചെമ്മീൻ ബിരിയാണി അടിപൊളിയായിട്ടുണ്ടെ.. 😁😁😍
@vahidabeevikm86615 ай бұрын
Super
@fadhivlog66554 ай бұрын
Super 👍🏻👍🏻👍🏻👍🏻
@baijuka41017 ай бұрын
അടിപൊളി ഒന്നും പറയാനില്ല👍
@najeebvaduthala7 ай бұрын
Thank you ❤️
@prakashdts475820 күн бұрын
Enaku uina pola oru tambi irunthan. Uina pakarapo iam so happy da…. I want to meet u…. God bless u
@Muthuzvlog15 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ആണ് ചെമ്മീൻ ബിരിയാണി 👌👌സൂപ്പർ ടേസ്റ്റ് ആണ്.....
@VKyousaf-r5l7 ай бұрын
ബിരിയാണിയും, അവതരണവും സൂപ്പർ, ആർക്കും പെട്ടന്നു ഉണ്ടാക്കുവാൻ പറ്റുന്ന അവതരണം,, കുറച്ചു നാളായിട്ടു വീഡിയോ ഒന്നും ഇടാറുണ്ടായിരുന്നല്ലലോ?
@najeebvaduthala7 ай бұрын
Thank you ❤️ ലാപ്ടോപ്പ് കമ്പ്ലൈന്റ് ആയിരുന്നു കൂടാതെ തന്നെ കല്യാണ സീസൺ ആയതുകൊണ്ട് വർക്കിന്റെ തിരക്കും ആയിരുന്നു😊
@bindu-x8b5 ай бұрын
Aadhyamayitanu kanunne.super bro
@rajithasebastian7 ай бұрын
Wow looks yummy....
@najeebvaduthala7 ай бұрын
Thank you ❤️
@leenaantony9232 ай бұрын
Super 👍👍👌👌
@abdulsha18237 ай бұрын
കഴിക്കുമ്പോൾ ഇരുന്ന് കഴിക്കുക...
@josedonbosco88837 ай бұрын
ഇതുപോലെ cook ചെയതു നോക്കും..ചെമ്മീന്‍ വേവിച്ച വെള്ളം... അതാണ് ഇതിന്റെ ഹൈലൈറ്റ് ❤❤❤super
@najeebvaduthala7 ай бұрын
Thank you brother ❤
@JamleelaNtk6 ай бұрын
ഞാൻ എപ്പോഴും ചെമ്മീൻ ബിരിയാണി യും കല്ലുമ്മകായ് ബിരിയാണി യും ഇങ്ങനെ ആണ് ഉണ്ടാകാറു😍
@AbdulSalam-u6p3r7 ай бұрын
സൂപ്പർ ചെമ്മീൻ ബിരിയാണി 🌹😊ഉണ്ടാക്കി നോക്കണം 😀😀
@najeebvaduthala7 ай бұрын
Thank you ❤️
@vinodkumark61217 ай бұрын
അടിപൊളി ആണ്, but ചെമ്മീനിൽ food colour ചേർത്തു എന്ന് മനസ്സിലായി. കഴിവതും അതൊക്കെ ഒഴിവാക്കിയാൽ നന്നായിരുന്നു..
@UsmandjQatar6 ай бұрын
Already in kashmiri chilly powder 😅😂
@Shemeeradavoo31605 ай бұрын
Wooow poli 👌👌
@shafeekm76667 ай бұрын
അങ്ങനെ നമ്മുടെ നജീബ് ഇക്കാ അടിച്ച് കേറി വന്നിരിക്കുന്നു,,, welcom back😘😘
innalam koodey orthea ollu ipo Egarea kanan onnum illa lo nuu.... Cheriya video Aanalum cheyyan sremiku broo🤗🤗👍👍
@najeebvaduthala7 ай бұрын
ചെയ്യാം മുത്തേ❤
@bibinbino24037 ай бұрын
@@najeebvaduthala 😍😍👍👍
@MohamedaliMali6 ай бұрын
Hi നജീബ്, ഈ ഇടെയായി അപ്രതീക്ഷിതമായാണ് ഞാൻ നിങ്ങളുടെ cooking വീഡിയോ കണ്ടത്. ചെമ്മീൻ ബിരിയാണി ഇഷ്ടമായി. ഞാൻ ഒരു അറബിക് കുക്ക് ആണ്. ഗൾഫിൽ ഇത് എനിക്ക് ഒരു പുതിയ രീതിയിലുള്ള ഐറ്റം പഠിക്കാൻ പറ്റി. താങ്ക്സ് 😊
@leenavenkatesh95796 ай бұрын
All your food is excellent and superb
@MariyamJoseph-hj8rn7 ай бұрын
Adipoli , kurachu tharumo ikka 😅😅😅 kothiyayittu vayya😅😅😅 💯💯
@jenna.72307 ай бұрын
Meen biriyaniyil ney chetha nannakumo
@vahidavahi-fk6gg6 ай бұрын
ഞാനും ചെറുതായിട്ട് ഫുഡ് ഉണ്ടാക്കി കൊടുന്നതാ, എല്ലാ വീഡിയോസ് ഒത്തിരി ഇഷ്ടായിട്ടോ ☺️☺️☺️🥰🥰
സൂപ്പർ ബ്രോ ചെമ്മീൻ അളവ് എത്രയാണെന്ന് പറഞ്ഞില്ലല്ലോ എത്ര കിലോ വേണം❤❤❤🎉🎉
@arafath67126 ай бұрын
Hi നിങ്ങൾ ഉണ്ടാകുന്ന ഫുഡ് കഴിക്കാൻ കൊതിയാവുന്നു എവിടെ വന്നാല കഴിക്കാൻ കിട്ടുക
@SaranyaKannan-vs2dc7 ай бұрын
Super 👍iniyum special dishes predheekshikkunu.
@najeebvaduthala7 ай бұрын
ഉറപ്പായിട്ടും ചെയ്യാം ❤
@jessysiby53865 ай бұрын
Najeeb pulinkari ude recipe tharumo pls
@meyfemme13567 ай бұрын
Returned with another rocking recipe after a month's break.. wow... 😋
@asiyasalim89446 ай бұрын
ബിരിയാണി super hotel style ചെമ്മീൻ fry video ചെയ്യണേ
@Devuh.here1233 күн бұрын
Super ❤
@sheenasunil78446 ай бұрын
Oooo.... Super. ഇത് ഉണ്ടാക്കി നോക്കിയിട്ടേ ഉള്ളു ഇനി ബാക്കി എന്തും
@sunithasubashsunithas87575 ай бұрын
Super 👍🙏🤞👌
@jabervision21277 ай бұрын
നിങ്ങൾ എന്റെ കൂടെ മാമൻ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഷിച്ചുപോയി 😃വിളമ്പി കൊടുത്തത് കണ്ടപ്പോൾ..... 👍🏻🌹അടിപൊളി
@ആനന്ദ്റോയ്7 ай бұрын
നജീബ് ചേട്ടാ സുഖമല്ലേ
@abdulgafoor96647 ай бұрын
Aa avadaram kelkkan Nalla sugham
@najeebvaduthala7 ай бұрын
Thank you ❤️
@shinyrose8937 ай бұрын
I am going craze with your non veg. dishes specially prawns biryani, chicken biryani and so on goes the list.
@beenaissac42584 ай бұрын
Super mone❤❤❤❤
@zenat64526 ай бұрын
Adipoly eyal mamyekkade monano nan ko chy pallooruthy ninnan member navasi de pengal Ann kand pari hayam thonny
@difu1232 ай бұрын
ഒരായിരം 👍👍👍👍👍
@najeebvaduthala2 ай бұрын
Thank you so much ❤️
@difu1232 ай бұрын
Biriyani മസാലയും ഗരം മസാലയും ഒന്നാണോ
@abhilashabhi93696 ай бұрын
എട മോനേ സൂപ്പർ അടിപൊളി പിന്നെ നജീബിൻ്റെ അവതരണം അടിപൊളി ❤❤❤
@najeebvaduthala6 ай бұрын
Thank you dear brother 🫂🫂🫂
@EJCUTZ-v6t6 ай бұрын
Ekaa valera santhosaham❤
@ansarkareem54877 ай бұрын
നിങ്ങള് പൊളിയാണ് മച്ചാനെ.👏👏👏👏👏 എന്തായാലും ഒന്ന് വെച്ച് നോക്കണം.
@najeebvaduthala7 ай бұрын
Thank you ❤️
@abdusamad89807 ай бұрын
🌈Mashaalla ദീർഘായി സിനെതരട്ടെ🤲🤲🤲👍👌🌈
@muhsinav50987 ай бұрын
അടിപൊളി ചെമ്മീൻ ബിരിയാണി ബ്രോ.. ഞങ്ങൾ ചെമ്മീൻ ആദ്യം പുഴുങ്ങാറില്ല. വറുത്തെടുക്കും.. ❤❤
@juneyjoseph95794 ай бұрын
Eee പുളിങ് curry undakkunna vedio edamo....?
@sreelathasugathan88987 ай бұрын
ഇങ്ങനെ ഓരോന്നൊക്കെ ഉണ്ടാക്കി കൊതിപ്പിക്കാതെ നജീബെ 🎉എവിടെ ആയിരുന്നു ഇത്രയും നാൾ ലാപ്ടോപ്പ് നന്നാക്കാൻ ഇത്രയും ദിവസം വേണോ 😮😮🎉🎉ചെമ്മീൻ ബിരിയാണി അടിപൊളി ❤❤🎉🎉