സുന്ദരിയായ ഒരുപാട് പാചകക്കാരികൾ ഉള്ള നമ്മുടെ യൂടൂബിൽ സുന്ദരനായ ഒരു പാചകക്കാരൻ ഉണ്ടായതിൽ നമ്മുക്ക് ആണുങ്ങൾക്ക് അഭിമാനിക്കാം ❤
@sumiyashafi84645 ай бұрын
Sathyam😊😊😊
@Aysha_s_Home5 ай бұрын
ഓ.........
@Aysha_s_Home5 ай бұрын
ആണുങ്ങൾ മേക്കപ്പ് ഇല്ലെങ്കിലും സുന്ദരൻ മാര് തന്നെ🙏🏼🙏🏼🎉🎉🎉🎉
@najeebvaduthala4 ай бұрын
@@tech_Repairs 😹😹😹😹
@extreme8040Ай бұрын
ഞാനും പാചകം തുടങ്ങുവാ
@Lasitha-o7r5 ай бұрын
സൗന്ദര്യം കൊണ്ടും പാചക കല കൊണ്ടും അനുഗ്രഹീതൻ ആണ് നമ്മുടെ നായകൻ ❤❤
@najeebvaduthala4 ай бұрын
😹😹🤭
@Anoopmonkphilip6 ай бұрын
സുന്ദരനായ ഒരു പാചകക്കാരൻ
@najeebvaduthala6 ай бұрын
😛😛🤭🤭
@dennisantony70804 ай бұрын
ചിരിച്ച് കൊണ്ട് ഉണ്ടാക്കുന്ന ചിക്കൻ കറി നല്ല രസമായിരിക്കും ഇത് കാണുമ്പോൾ തന്നെ വയറും മനസും നിറഞ്ഞു God bless you
@dontreply3-re2ho6 ай бұрын
ഈ മനുഷ്യനെ കണ്ടിട്ട് ഒരു സീരിയൽ നായകൻ ആകാനുള്ള look ഒക്കെ ഉണ്ടല്ലോ ☺️☺️☺️👍🏽👍🏽
@jalexrosh6 ай бұрын
സീരിയൽ അല്ല, സിനിമാ നടൻ. 🤩
@dontreply3-re2ho6 ай бұрын
@@jalexrosh എന്ന സിനിമ നടൻ തന്നെ ആകട്ടെ ☺️
@ginujacob97436 ай бұрын
Machaaa ❤❤
@mohammedshahid27146 ай бұрын
മര്യാദക്ക് ജീവിക്കുന്നത് പറ്റുന്നില്ലല്ലേ 😂😂
@dontreply3-re2ho6 ай бұрын
@@mohammedshahid2714 aaha വലിയ നടനായി കഴിഞ്ഞു ഇങ്ങനെ തന്നെ പറയണം 😌
@RamyaJohn-p6qАй бұрын
ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ട് ചിക്കൻ കുറുമ try ചെയ്തു...... So... Sooooper 👍👍എല്ലാരും ഭയങ്കര അഭിപ്രായം ആയിരുന്നു....... Thank you.... 🥰
@najeebvaduthalaАй бұрын
Thank you so much ❤️
@Jiji-cj7oi5 ай бұрын
സുന്ദരനായ പാചകക്കാരൻ മോനെ സൂപ്പറാട്ടോ❤❤❤❤
@mariajoseph63334 ай бұрын
എന്റ നജീബെ നിങ്ങൾ ഒരു അസാമാന്യ സ്നേഹിതനാണ്, വിനയവും... നിങ്ങളെ സമ്പന്നനാകും. സ്നേഹിതാ. വിജയീ ഭവ
@najeebvaduthala4 ай бұрын
@@mariajoseph6333 thank you brother 🫂
@Hadhimon6856 ай бұрын
നിങ്ങളുടെ വീഡിയോകണ്ടാൽ ഏത് അറിയാത്തവർക്കും ഉണ്ടാക്കാൻ പറ്റും 👍🏼👍🏼👍🏼👍🏼👍🏼എന്നും വീഡിയോ ഇട്ടൂടെ ഇത് കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് 😊
@najeebvaduthala6 ай бұрын
അടുപ്പിച്ച് അടുപ്പിച്ച് വീഡിയോ ഇട്ടാൽ നിങ്ങൾക്ക് തന്നെ മടുപ്പാകും 😹 ഇടക്കിടക്ക് വരുമ്പോൾ മടുപ്പ് ഫീൽ ചെയ്യില്ലല്ലോ 🤭
@Aysha_s_Home5 ай бұрын
അള്ളാ😮😮😮😮😮🤔
@najeebvaduthala4 ай бұрын
@@Aysha_s_Home 😁😁
@Noushad-k8x6 ай бұрын
രുചിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറെല്ലാത്ത നജീബ് ബായ് നിങ്ങൾ ഞങ്ങളുടെ Foodinspekttaran
@sharonmelodies71466 ай бұрын
സൂപ്പർ ഇനിയും ഇതുപോലെ ചെയ്യണം അഭിനന്ദനങ്ങൾ
@najeebvaduthala6 ай бұрын
ഉറപ്പായിട്ടും ചെയ്യാം ❤️
@felixshijinfelixshijin92704 ай бұрын
ചിക്കനും കൊള്ളാം കറിയും കൊള്ളാം ചിക്കൻ കറി വച്ച പയ്യനും കൊള്ളാം
@minixavier13144 ай бұрын
🤣🤣
@sureshbabu-up9et4 ай бұрын
ആഹാ സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഉണ്ടാക്കിയതുകൊണ്ട് പറയുന്നതല്ല 😄കാണാനും കേൾക്കാനും കഴിക്കാനും കൊതിയൂറുന്നു ❤
@Najilami6 ай бұрын
ഞാൻ ഉണ്ടാക്കിയത് കൊണ്ട് പറയണതല്ല 😅 ഒരു കല്യാണ വീട്ടിൽ ഇരുന്നു കൊണ്ട് ഒരൽപ്പം വിശപ്പോട് കൂടെ ഈ വീഡിയോ കാണുന്ന ഞാൻ..ഇതു കണ്ടപ്പോ വിശപ്പ് കൂടി 😇😇 നജീബെ.. ചിക്കൻ കറി sooooopppperrrrrrr 😍
@najeebvaduthala6 ай бұрын
Thank you so much ❤️😹
@sreejeshcksreejeshck12886 ай бұрын
നിങ്ങൾ എങ്ങനെ പറഞ്ഞാലും ഞങ്ങള്ക്ക് ബോറടിക്കില്ല.. സൂപ്പർ ❤️❤️❤️
@najeebvaduthala6 ай бұрын
Thank you so much ❤️
@Sreeja-s4v6 ай бұрын
😂
@abdusamad89806 ай бұрын
🌈 Mashaalla നെജീബിനെയും നെജീബിന്റെ എല്ലാ Tips ഉ o വളരെഇഷ്ടമാണ് ഞ്ഞാൽഒരുപ്രവാസിയാണ് നിങ്ങളുടെപല വിഭവങ്ങളുംഞ്ഞാൻ ഉണ്ടാക്കാറുണ്ട് നിങ്ങളുടെനാട്ടുകാർക്ക് ഇങ്ങനെതെസന്ദർഭങ്ങളിൽഞ്ഞാൻപരിജയപെടുത്താറുണ്ട് ദീർഘായുസിനെ ഉയർത്തട്ടെ🤲🤲🤲 congratulesion👍👍🥰🌈
എന്ത് കുക്ക് ചെയ്യുമ്പോഴും ബിസ്മി കൂട്ടി തുടങ്ങുന്ന നിങ്ങൾക്ക് അതിനുള്ള ബർക്കത്തും ആ ഭക്ഷണത്തിൽ കാണാൻ ഉണ്ട് മാഷാ അള്ളാഹ്
@najeebvaduthala6 ай бұрын
❤❤❤❤
@GLACIERDREAMZ6 ай бұрын
നജീബ് ഇക്കാ, പല സ്ഥലങ്ങളിൽ നിന്നും ആളുകൾ വീഡിയോ കാണുന്നതല്ലേ, കയ്യിൽ ഒരു ഗ്ലോവ് ഇട്ടാൽ ചാനെൽ ഒരു സ്റ്റാൻഡേർഡ് ആകും. മറ്റു ചാനലുകൾക്ക് കൂടെ മാതൃകയും ആവാം. പിന്നെ 02:27 ധരിച്ചിരിക്കുന്ന വസ്ത്രം കൊണ്ടു കൈ തുടക്കുന്നതും മുഖം തുടക്കുന്നതും എല്ലാം ഒഴിവാക്കുക.
@jabiro49576 ай бұрын
ഇതിനേക്കാളൊക്കെ നല്ലത് വൃത്തി രാക്ഷസനായ താങ്കൾ ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണാതിരിക്കുക.. താങ്കളുടെ വീട്ടിൽ പാചകം ചെയ്യുമ്പോൾ ഗ്ലൗ ഇടാറുണ്ടോ 🤦🏻♂️🤦🏻♂️
@GoldenTaxisCochin6 ай бұрын
@@GLACIERDREAMZ ഇതു സാധരണക്കാർക്ക് വേണ്ടി സാധരണക്കാരൻ ഉണ്ടാക്കുന്നതാണ് അല്ലാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഉണ്ടാക്കുന്നതല്ല
@najeebvaduthala6 ай бұрын
❤❤❤❤❤
@ambros52473 ай бұрын
Sadharana kaaril saadhranam atre ullu❤ Namml chila hotle pooya avide nere kaanam avar glow idathe pole cheyyuna kandalum namuk oru arap illade kazhikum but chila idath angana alla but pullikaaran ok ane ❤
@JacquilineJohn3 ай бұрын
Your cooking style is excellent. Keep on adding!
@vibin57696 ай бұрын
അടിപൊളി ഞാൻ ഇങ്ങനെ ഒന്ന് try ചെയ്യട്ടെ 👍🏻എനിക്ക് ഈ പാചക പരുവാടി വല്ല്യ ഇഷ്ട്ടാ അത് ഉണ്ടാക്കുന്നവരേം 🤞🏻najeeb ഇക്ക സൂപ്പർ