മലയാള സിനിമയുടെ പുണ്യം ആണ് ഈ സിനിമ എല്ലാം തികഞ്ഞ ഒരു മലയാള സിനിമ ചെമ്മീൻ ആണ് അന്നും ഇന്നും എന്നും ഈ സൃഷ്ടിയെ വെല്ലാൻ ഒരെണ്ണം ഇനി ഉണ്ടാകണം
@zaiftechtalks78393 жыл бұрын
മധുസാറും ഷീല ചേച്ചിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.... അവർക്ക് ദീർഗായുസ്സ് ഉണ്ടാവട്ടെ
@Amal.c.shaheerАй бұрын
Ji u in
@andrewfrancis28472 жыл бұрын
പലപ്രവിശ്യം കണ്ട സിനിമ.. വീണ്ടും 2022 ൽ കണ്ടു...സത്യൻ മാഷിന്റെ അഭ്യനയം super🙏👍
@johndcruz32242 жыл бұрын
ടെക്നോളജി ഇത്രയും പുരോഗമിക്കാതിരുന്ന അക്കാലത്തു 56വർഷം മുൻപ് ഈ സിനിമ ഒരു മഹാത്ഭുതമാണ്, ഇന്നും.. 🙏🙏classic movie, 💝💝👍👍
@zakariyaafseera3332 жыл бұрын
കാലമേ പിറക്കുമോ ഇനി ഇതുപോലൊരു അത്ഭുതം ❤️❤️😘😘
@mubinmuhammed64804 жыл бұрын
55 വർഷം കഴിഞ്ഞും ഈ ചിത്രം കാണുമ്പോഴും ജീവിക്കുന്നകഥാപത്രങ്ങൾ പഴയകാല ഓർമകൾക്ക് മുന്നിൽ പ്രണാമം
@shobhanaunnikrishnan94182 жыл бұрын
👌👌👌💜💜💜
@shifanshaji94004 жыл бұрын
പണ്ട് ടീവിയിൽ എപ്പോൾ വന്നാലും ഞാൻ ഈ സിനിമ മാറ്റി കളയും എന്നാൽ ഇപ്പോൾ ഇതാ ഞാൻ തേടിപ്പിടിച്ചിരുന്നു കാണുന്നു. എന്താ അല്ലേ 😃. എല്ലാരും എന്ത് അഭിനയമാണ്. എടുത്ത് പറയേണ്ടത് സത്യൻ മാഷും കൊട്ടാരക്കര ശ്രീധരൻ നായർ ഇതിൽ ജീവിക്കുകയായിരുന്നു
@smithaselvan46683 жыл бұрын
Fss.
@sijuskaria913 жыл бұрын
കൊട്ടാരക്കര
@sanjanachandran12093 жыл бұрын
പഴയ സിനിമകൾ മാത്രം തപ്പിയെടുത്തു കാണുന്ന ഞാൻ 🙏♥️♥️🤣🤣🤣
@jishnuchullipparamban33262 жыл бұрын
Njanum🤣🤣
@sajidkdy19202 ай бұрын
Me toooo
@ജനകീയം-ണ4ജ3 жыл бұрын
സത്യൻ മാഷേ.... ലവ് യു 💖💖💖💖💖 അങ്ങയെ വെറും ഒരു കോമാളിയെപ്പോലെ സ്റ്റേജിൽ അവതരിപ്പിക്കുന്ന മിമിക്രി ആർട്ടിസ്റ്റുകളോട് ദൈവം പൊറുക്കട്ടെ..
@whiteandwhite5453 жыл бұрын
ഈ പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി ചെമ്പൻകുഞ്ഞാണ് ഇപ്പോഴും ഇത്തരം ചെമ്പൻകുഞ്ഞുങ്ങളുണ്ട് ബലിയായത് നിഷ്കളങ്കനായ പളനിയും
@minimol6973 жыл бұрын
ഒരിക്കലും മലയാളികൾ മറക്കാത്ത ഒരു cinema യാണ് ചെമ്മീൻ. മലയാളികളുടെ അഹങ്കാരമെന്നു പറയാം 😘
@resselbrainy41482 жыл бұрын
മോട്ടോർ ഇല്ലാത്ത കാലത്ത് അന്ന് കടലിൽ വഞ്ചിയിൽ മീൻ പിടിക്കാൻ പോകുന്നവരുടെ മനോധൈര്യം സ്റ്റാമിന പവർ വേറെ ലെവൽ
@jobyjoy71402 жыл бұрын
നല്ല പടം 👍👍👍👍 സത്യൻ മാഷ് 👍👍👍 പലരും ഈ സിനിമ കളിയാക്കുന്നത് കണ്ടിട്ടാണ് പടം കണ്ടത് പക്ഷെ സിനിമ 👍👍👍👍
@Snair2693 жыл бұрын
തകഴിയുടെ കഥയോട് കിടപിടിക്കുന്ന വയലാർ രാമവർമ്മയുടെ പാട്ടുകൾ മാറ്റിനിർത്താനാവാത്ത വിധം ഇഴചേർന്നിരിക്കുന്നു. കവിക്ക് പ്രണാമം 🙏
@thavamani50932 жыл бұрын
Sema padam sheela madam azhagu, sathyan sir acting mass
@esjafani93823 жыл бұрын
തകഴിയുടെ ചെമ്മീൻ വായിച്ചതിന് ശേഷം വന്നവർ ആരൊക്കെ 😍🤚🏻🤚🏻🤚🏻
@dranandphd3 ай бұрын
This was produced by my grand father. Thanks. This will remain in our hearts for ever. Old love story. 🙏🙏🙏🙏 From Dr Anand kalathil, trichur, Kerala 🙏🙏🙏
@rajagopathikrishna51105 жыл бұрын
തകഴിയുടെ ചെമ്മീൻ 1960-ൽ തന്നെ ലോകപ്രസിദ്ധി നേടിയ നോവലാണ്. ഏറ്റവുമധികം വിദേശ ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ട ചുരുക്കം ഇന്ത്യൻ കൃതികളിലൊന്ന്. പഞ്ചതന്ത്രം പോലെ ലോകത്തിന്റെ പൊതു സ്വത്തായി തീർന്ന കൃതി. പല ചെറിയ വിദേശ ഭാഷകളിലും ഇതു് വന്നിട്ടുണ്ട്. ഗ്രന്ഥകാരന്റെയൊ പ്രസാധകന്റെയൊ പോലും സമ്മതം മേടിക്കാതെ - ജപ്പാനിൽ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ലോക വ്യക്തികളിൽ ഇന്ത്യയിൽ നിന്നുള്ള ചുരുക്കം പേരുകളിൽ ഒന്നു തകഴിയുടെ യാണ്. മറ്റു മലയാളികൾ ആരുമില്ല. നോവൽ ഇത്ര വിശ്വവിഖ്യാതമായതുകൊണ്ടും നോവലി നോട് താദാത്മ്യം പ്രാപിച്ചു നിൽക്കുന്നു എന്നതുകൊണ്ടും സിനിമയും വിശ്വവിഖ്യാതമായി. കേരളത്തിനു പുറത്തുള്ള പലരും ഇന്നും കണ്ടിട്ടുള്ള ഏക മലയാള സിനിമ ചെമ്മീനാണെന്നു അവരുടെ വാക്കുകളിൽ നിന്നു മനസ്സിലാകാറുണ്ട്.
@indiancitizen33262 жыл бұрын
പക്ഷെ വായിക്കുമ്പോഴുള്ള ഒരു feel മൂവി കാണുമ്പോൾ കിട്ടിയില്ല
@rajagopathikrishna51102 жыл бұрын
@@indiancitizen3326 സാഹിത്യവും സിനിമയും രണ്ടു തരത്തിലുള്ള അനുഭൂതിയായിരിയ്ക്കുമല്ലൊ തരിക. ചെമ്മീൻ സിനിമയാക്കിയപ്പോൾ സംഭവിച്ച ഏറ്റവും വലിയ പോരായ്മ, നോവലിൻ്റെ പ്രധാന സാരം സിനിമയിൽ വേണ്ടതു പോലെ വന്നില്ല എന്നതാണ്. മുക്കുവ ത്തിയുടെ പരിശുദ്ധിയാണ് മുക്കുവനെ കടൽക്ഷോഭത്തിൽ നിന്ന് രക്ഷിയ്ക്കുന്നത് എന്ന പരമ്പരാഗത വിശ്വാസമാണ് ചെമ്മീനിൻ്റെ അന്തർധാര.നോവലിൽ തുടക്കം മുതലേ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. സിനിമയിൽ അത് ഒട്ടും വ്യക്തമല്ല. പ്രേമകഥ പറയാനല്ല തകഴി ചെമ്മീൻ എഴുതിയതു് എന്ന് പലരും മറന്നു പോകുന്നു. അരയത്തി അശുദ്ധയായാൽ കടൽകോപിയ്ക്കും, കണവൻ ചുഴിയിൽപ്പെടും എന്ന പൂർവ്വ വിശ്വാസം പ്രത്യക്ഷത്തിൽ യാഥാർത്ഥ്യമാകുന്നതു് കാണിക്കുന്നു നോവലിൽ. നോവൽ വായിക്കാത്ത ആൾക്ക് സിനിമയിൽ പലതിൻ്റെയും യുക്തി മനസ്സിലാകില്ല എങ്കിലും ദൃശ്യചാരുത ഏറ്റവും ഒത്തിണങ്ങിയ സിനിമയായിരുന്നു ചെമ്മീൻ .അനാവശ്യമായി ഒന്നും ഇതിൽ കൂട്ടിച്ചേർത്തിട്ടില്ല, അത്രത്തോളം സിനിമ നോവലി നോട് നീതി പുലർത്തി.
@indiancitizen33262 жыл бұрын
@@rajagopathikrishna5110 good
@rajagopathikrishna51102 жыл бұрын
@@indiancitizen3326 നന്ദി
@jayeshbaby79253 жыл бұрын
ഇന്നും കൂടി കണ്ടതോടെ ഓർമയിൽ 10 വട്ടം ആയി ഈ ഫിലിം 😍👍🏻
@harapriyamohanty32724 жыл бұрын
I from Odisha don't know malayalam language but watching this movie Chemeen because Chemeen is nice novel ( Kendra sahitya Akademi Award book ) Of famous writer Shiva Sankar Pilai.
@rajagopathikrishna51104 жыл бұрын
THAKAzhi
@vaishnavis36823 жыл бұрын
Me from odisha or i am from odisha ....
@harapriyamohanty32723 жыл бұрын
@@vaishnavis3682 Thank you sweet sister Vaishnavi my residence at Puri near Lord Jagannath temple
@sudhi85886 жыл бұрын
ആരെങ്കിലും 2019ൽ കാണുന്നുണ്ടോ
@mebimelky52525 жыл бұрын
Yes
@siutabletech70905 жыл бұрын
Undaaa
@satheeshantp71605 жыл бұрын
2019 ൽ ഏല്ലവരുടെയുഠ കാഴ്ചശക്തി നഷ്ടപ്പെട്ട് പോയോ ?
@kabbaskilayilabbas10475 жыл бұрын
Yes
@shabanjamal41135 жыл бұрын
Njn kandondiriken 😁😁
@majidamanjumanju31534 жыл бұрын
നോവൽ വായിച്ചു കഴിഞ്ഞു.. അപ്പോഴും കരഞ്ഞു... ഇന്ന് സിനിമയും കണ്ടു.. വീണ്ടും കരഞ്ഞുപോയി...
@seethalekshmi.s75783 жыл бұрын
Novel Name ചെമ്മീൻ എന്ന് തന്നെ ആണോ???
@devarajdevaraj484 жыл бұрын
கருத்தம்மா ஒரு காவியம் செம்மீன் அருமையான ஓவியம் சிறந்த படம் பார்த்ததில் மகிழ்ச்சி
മലയാള ചലച്ചിത്ര ചരിത്രം തിരുത്തി എഴുതിയ മഹാത്ഭുതം അല്ലാതെന്തു പറയാൻ .......!!! സാങ്കേതികവിദ്യ പുരോഗതി കൈവരിച്ചിട്ടില്ലാത്ത കാലം ..... 57 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചലച്ചിത്രം : വിസ്മയം .....!!! 👌👌👌👌
@prasadkanakkasseri81573 жыл бұрын
ഈ 37 വയസ്സിൽ ഇന്ന്.. ഇന്ന് ഞാൻ ഈ സിനിമ കണ്ടു.. ആസ്വദിച്ചു കണ്ടു ! അഭിനയ കലയിലെ മഹാ സാഗരങ്ങളെ നിങ്ങൾകെന്റെ പ്രണാമം. ബാബുസേട്ട് എന്ന മഹാന് പ്രണാമം !
@johndcruz32242 жыл бұрын
Babu സേട്ടിനു ഈ സിനിമ നിർമ്മിക്കുമ്പോൾ 19 :വയസ്സ് മാത്രം ആയിരുന്നു പ്രായം 🙏🙏
@achayanmuscat21474 жыл бұрын
Sathyan.... Rocks what an actor!!! all sympathy for him in this movie
@empuraan25694 жыл бұрын
2021 ൽ കാണുന്നവർക്ക് എമ്പുരാന്റെ നമസ്കാരം ❤
@rasheedrb29223 жыл бұрын
2021 അല്ലെ... യു ട്യൂബ് ഉള്ളിടത്തോളം കാണും 😊
@empuraan25693 жыл бұрын
@@rasheedrb2922 💚
@rejinareji93923 жыл бұрын
Me😁
@empuraan25693 жыл бұрын
@@rasheedrb2922 😍
@empuraan25693 жыл бұрын
@@rejinareji9392 😍
@VishnuVishnu123-pm5eg5 ай бұрын
2024 kanan arelum undo
@basheerbasheer1259Ай бұрын
ഞാൻ 65ഇൽ കണ്ടതാണ് അതിന് ശേഷം പല പ്രാവശ്യം കണ്ടു. എനിക്കിപ്പോൾ വയസ് 75
@saifumusthafa74222 күн бұрын
Dec 👍❤️
@angrymanwithsillymoustasche2 жыл бұрын
സത്യൻ മാഷ് ഒരു അസാധ്യ പ്രതിഭാസം... 🌟🌟 ❤️❤️❤️ അങ്ങ് ജീവിച്ചു കാണിക്കയല്ലേ.. 10:27 കടലിനക്കരെ പോന്നോരെ... Evergreen 🤩🤩
@kunjimuhammed32375 жыл бұрын
Ee movie 2020kaanunnavar like adikkuii
@sAtechandentertainment4 жыл бұрын
2020!!!
@prajeeshraj94774 жыл бұрын
ഞാൻ
@kuwaitkuwaiti60784 жыл бұрын
Good
@kunhamukunhamu89774 жыл бұрын
K
@imabinaya92623 жыл бұрын
But I'm watching in 2021
@ashkarsanaiya85874 жыл бұрын
ഹാവു, സിനിമയല്ല, തോന്നുന്നത് ശരിക്കും ജീവിത കഥ പോലെയാ സൂപ്പർ
@ന്യൂയോർക്4 жыл бұрын
Love, Betrayal,Greed all with beautiful songs and fine Cinematography.This is one movie Indians can be proud of.New gen may not get this.
@TruthWillSF3 жыл бұрын
നല്ല പെണ്ണാണ് യഥാർത്ഥ നല്ലപെണ്ണ്💯💕💞
@littlezz-yw6px3 жыл бұрын
Eee movie 2021il kaanunnvar aarokke like adikkuoo❤
@Rahul-tc1nx4 жыл бұрын
People who praises nowadays films should watch this film.... Marcus bartly's cinematography was great ... Some visuals are mesmerizing 👌
@sujithkp41774 жыл бұрын
Sathyan mash & Madu sir enda acting 👌❤️👌
@sijuskaria913 жыл бұрын
Best actor in this film is Kottarakkara
@kiran54182 ай бұрын
Whos there after watching shivarajkumar interview 😅
@HrudayagalavishayaАй бұрын
Me
@ajeeshchandran.s88284 жыл бұрын
സത്യൻ മാഷും കൊട്ടാരക്കര സാറും എജ്ജാതി നാച്ചുറൽ ആണ്
@rosyjames68305 жыл бұрын
What a movie. No words. Sheela mam, madhu sir, sathyan sir excellent act
@jahamgeera12515 жыл бұрын
മലയാളം കണ്ട രണ്ട് അത്ഭുത സിനിമകളാണ് ചെമ്മീനും യവനികയും
ഈ സിനിമ അന്ന് ഏറെ പണം മുടക്കി, കിട്ടാവുന്ന.. ടെക്നോളജി യിൽ നിർമിച്ച.. ശ്രീ ബാബു സേട്ട്... നിങ്ങൾ ക്ക്.. Big സല്യൂട്ട് 🙏🙏🙏🙏
@jayachandran.a4 жыл бұрын
An evergreen classic made with the limited resources available at that time. The film brings out the essence of the original story by Thakazhy.
@mohammedmusthafa41325 жыл бұрын
2019 il kaanunnavarkke like adikkanulla sthalam
@siutabletech70905 жыл бұрын
Njan kanundaaa
@ShahanaAnaz5 жыл бұрын
😎
@anjananairradhikara645 жыл бұрын
Epo 2020
@p.k.rajagopalnair21253 ай бұрын
The roaring Arabian sea with its blue waters and huge waves brought along with it few drops of tears in my eyes. The immortal movie "Chemmeen" remains green in our hearts for ever.
@അലോഷി5 жыл бұрын
പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും സ്നേഹം കാണാൻ വന്നവരുണ്ടോ...😊 55 വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രം ഇന്നും പുതുമയോടെ മനസ്സിൽ തങ്ങി നിൽക്കുന്നു 😊 1965 - 2020
@janviscience7634 жыл бұрын
Pavam palani
@johnpp53434 жыл бұрын
Where is the original background music in this film
@Viduthalai-k84 жыл бұрын
Colour padam anaallo. 1965 il
@johndcruz32242 жыл бұрын
@@Viduthalai-k8, yes ആദ്യ കളർ ചിത്രം കണ്ടംബെച്ച കോട്ട്" ആയിരുന്നു.
@mohammedrafiik82632 ай бұрын
ಇಂಟರ್ವ್ಯೂ ನಲ್ಲಿ ನಮ್ಮ ಸ್ಯಾಂಡಲ್ ವುಡ್ ಹ್ಯಾಟ್ರಿಕ್ ಹೀರೋ ಶಿವಣ್ಣ ಹೇಳಿದ್ದಕ್ಕೆ ನಾನೂ ನೋಡತಾ ಇದೀನಿ, ನೀವೂ?
@itsrocky28002 ай бұрын
Hegide bro movie
@HrudayagalavishayaАй бұрын
Same here
@babua15492 жыл бұрын
52:45 Satyan mash grand entry as Palani... Kottarakkara Sreedharan Nair (Chembankunju)and Adoor Bhavani (Chakki)discuss of getting Sheela (Karuthamma-there is a tamil movie by that name btw)to him,against the latter's personal intense desire,of marrying the Muslim Pareekkutty, played by Madhu instead. Thus the movie also involves the inter-religious marriage question also... Chakki,Karuthamma's mother also describes Sathiyan(Palani)as Manichimmittan😂...Splendidly Wonderful movie directed by Ramu Kariat ji...
ഒരിക്കലും പുതുമ നഷ്ടപപെടാത്ത മഹാകാവ്യം എപ്പോ കണ്ടാലും ആ വർഷം പിടിച്ച പടം പോലെ
@krishnadasc46473 жыл бұрын
oh god....is it a cinema..?..what a perfection..!!!..ee cinemayum,ithinte silpikalum ennum jeevikkum...100 thavana kandittum mathiyuvunnilla...sathyam..🙏🙏🙏🙏🙏❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍
@krishnadasc46472 жыл бұрын
ithu verum oru cinemayalla... Vere entho aanu... athrakku Super... Ganangalum,kadhyum atheeva hrudayam... Orikkalum marakkanu pattatha cinema... 🎬🎬🎞️🎞️📽️📽️📽️🎵🎵🎶🎶🎵🎵🎵🎵
@narayanaswamy67667 ай бұрын
Everlasting Classic Movie.... 🥰
@rajagopathikrishna51105 жыл бұрын
തകഴി ആലപ്പുഴയിൽ വക്കീലായി പ്രാക്ടീസ് ചെയ്യുകയും സത്യൻ അവിടെ പോലീസിൽ ജോലി ചെയ്യുകയും ചെയ്യുന്ന കാലം. ഒരു ബലാൽസംഗക്കേസ് സത്യൻ ചാർജ് ചെയ്തപ്പോൾ പ്രതിയുടെ വക്കീൽ തകഴിയായിരുന്നു. വക്കീലും കൂട്ടരും വാദിയായ സ്ത്രീയെ പറഞ്ഞു വശത്താക്കി കേസ് ദുർബ്ബലപ്പെടുത്തി.ഇതിൽ കുപിതനായ സത്യൻ തകഴിയോട് നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ ചെയ്യരുതായിരുന്നു എന്നു പറഞ്ഞു. ഞാനെന്റെ ജോലി ചെയ്തു എന്നായിരുന്നു തകഴിയുടെ പ്രതികരണം. പിന്നീട് ചെമ്മീൻ സിനിമയാക്കാനുള്ള ഒരുക്കത്തിൽ പളനിയുടെ വേഷം നാഗേശ്വരറാവുവിന് കൊടുക്കാനായിരുന്നു അന്യഭാഷകലാകാരന്മാരോട് പ്രീതിയേറിയ കാര്യാട്ടിന് താൽപ്പര്യം. എന്നാൽ പളനിയായി സത്യൻ തന്നെ വേണമെന്നു തകഴി നിർബ്ബന്ധിച്ചു.അപ്പോഴാണത്രെ സത്യനും തകഴിയും തമ്മിൽ നിലനിന്നിരുന്ന നീരസം നീങ്ങിയതു്. പിന്നീട് ചെമ്മീൻ കണ്ട നാഗേശ്വരറാവു പറഞ്ഞു. പളനിയെ ഇത്ര യഥാതഥമായി അവതരി പ്പിക്കാൻ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനില്ല'
@usmanallakkattu25484 жыл бұрын
Ningalude nandar ayakkumo
@antonythomas45552 жыл бұрын
Roudy
@aswinteabee4 жыл бұрын
സിനിമായെക്കാള് ഫീല് നൊവെല് വായിക്കുമ്ബൊള് തന്നെയാണ്... അത് പറയാതെ വയ്യ....തകഴി❤
@fazilsidhiqueak52203 жыл бұрын
Sure
@sharankumars57642 жыл бұрын
பாடல்கள் அனைத்து அருமை திரும்ப திரும்ப கேட்டாலும் சலிக்காத பாடல்கள், படமும் சூப்பர், உடனுக்குடன் தொடர்ந்து இரண்டு முறை பார்த்தேன் 2022 dec
@shanianaz84743 жыл бұрын
2021 ൽ കാണുന്നവരുണ്ടോ👉👍
@nvision2514 Жыл бұрын
2023 ൽ ഈ സിനിമ വീണ്ടും കാണുന്നവരുണ്ടോ ❤️
@surukkanmom5350 Жыл бұрын
🥰🥰ഡോ ഞാൻ ഉണ്ട്
@MyselfRiyas2 жыл бұрын
2022ലാണ് എനിക്കിത് കാണാൻ കഴിഞ്ഞത്... ❤️👌🏻
@subburajarao4 жыл бұрын
A lyric in celluloid. I am from Karnataka. Have seen this movie many times.
@begarisaikumar44373 жыл бұрын
Watched this movie because my friend Kushishetty (Meera) suggested me it in Buddytalk when I met her......loved it.....and Meera if you are watching my comment....I miss you Kushishetty (Meera)❤️....Love you ❤️
@samikongath8 жыл бұрын
അനശ്വര പ്രണയത്തിന്റെ ഒരു കനവാണ് ഈ മൂവി . ഇന്നും മലയാളി മനസ്സിൽ നിറ സാന്നിധ്യമായി ഇത് നിറഞ്ഞു നിൽക്കുന്ന്നു. എല്ലാവര്ക്കും ഇഷ്ടമാവുന്ന ഒരു ഫിലിം First Part: വളരെ നല്ല ഒരു തുടക്കം. പ്രണയത്തിൽ തന്നെ ഓരോ രംഗവും തുടങ്ങുന്നു. Intro: ഞാൻ കണ്ട മലയാള സിനിമയിലെ ആദ്യത്തെ മനോഹരമായ ഒരു തുടക്കം Second Part: പ്രണയത്തിൽ തുടങ്ങി ചതിയിലൂടെ വിരഹത്തിലേക്കായി കഥ മുന്നോട്ടു പോകുന്നു Climax: ഈ കഥക്കൊരു ക്ലൈമാക്സ് ആരും കത്ത് നിൽക്കുന്നില്ല Song: എല്ലാ സോങ്‌സും വളരെ മനോഹരമാണ് പ്രണയ വിരഹത്തിനു ഇന്നും മാനസ മൈന ഒരു പ്രതീകമാണ് Rating: 5/5 (Mission watching full Malayalam movie)
@Jehoshua4u5 жыл бұрын
Malayalam Actor Madhu Talks about his Kanyakumari Life kzbin.info/www/bejne/bpvQloaDobppeLM
@short_status_channel Жыл бұрын
Can we get subtitles? I got novel in Marathi which is translated novel... It has word KOCHCHUMUTALALI ...What does it mean?
@UnknownUnknown-sb4gz6 ай бұрын
It means chotte maalik (bade Malik ka beta)
@kingsman49564 ай бұрын
2024 കാണുന്നവർ ഉണ്ടോ എങ്കിൽ ഒരു ലൈക് 🙏❤️
@white_elephant6 жыл бұрын
10:04 that music is mesmerising 😍😍😍😍
@siddiquemogral31368 жыл бұрын
Best film good direction. Sathyan lives on the screen
@neenapaul3665 жыл бұрын
Athey
@p.k.rajagopalnair21253 ай бұрын
I watched this most beautiful movie after a long gap , and what I felt was quite astonishing , the movie looked much beautiful than ever which brought to the fact that with the passage of time , the movie never lost its beauty , it looked more gorgeous, largely due to the manner in which it has been filmed , of its contents , and because of the depiction of the characters by veterans like Sathyan, Kottarakkara, Madhu , Sheela and each and and everyone who acted in this movie. "Chemmeen" turning out to be a complete movie. We all have grown old with the passage of time but the movie Chemmeen remained young when time elapsed A big salute to late Shri Ramu Karriyat, the director of the movie and his entire team.
@athiraunni76973 жыл бұрын
ഷീലാമ്മ ശരിക്കും ഒരു പൂ വിരിഞ്ഞു നിൽക്കുന്നത് പോലെ സുന്ദരി തന്നെ
@bbpoint29073 жыл бұрын
Ippazhum💯
@pranavbinoy56723 жыл бұрын
@@bbpoint2907 ippo verum makeupinte purath aanu.Allaatha abhinayathil the era moshamaanu sheela.
@Sumo-Slammer2 ай бұрын
ഇത് ഒരു ലോക ക്ലാസിക് സിനിമ ആണ്
@anjananv94184 жыл бұрын
സത്യത്തിൽ കറുത്തമ്മ പരീക്കുട്ടിയെയും പഴനിയെയും സ്വന്തം കുഞ്ഞിനെയും ചതിക്കുക ആയിരുന്നില്ലേ..... പരീക്കുട്ടിയെ ഉപേക്ഷിച്ച് പഴനിയുടെ ഭാര്യയായി മാനസികമായും ശാരീരികമായും അവൾ കുറെ കാലം ജീവിച്ചു. പെട്ടെന്ന് ഒരിക്കൽ കൊച്ചു മുതലാളിയെ പണ്ടത്തെ പ്രണയചാപല്യം ഓർത്ത് കെട്ടിപുണരുന്നു മുമ്പൊരിക്കലും അവൾ അങ്ങനെ ചെയ്തിട്ട് ഇല്ല. പിന്നെ അവസാനം കാമുകന്റെ കൂടെ അവന്റെ മടിത്തട്ടിൽ കിടന്നു ഒരിമിച്ചു മരിക്കുന്നു. ഒരു പെറ്റ അമ്മ സ്വന്തം കുഞ്ഞിനോട് ഇത്രയും വലിയ തെറ്റ് ചെയ്യുമോ ആ കുഞ്ഞു പിന്നീട് അനാഥമല്ലേ. ഇതിൽ നല്ല പെണ്ണിനെ ആണ് എനിക്ക് ഏറ്റവും കൂടുതൽ നല്ല മനസിനി ഉടമയായി തോന്നിയത്.ഞാൻ ന്യൂ ജനറേഷനിലെ കുട്ടി ആയത് കൊണ്ട് ആണോ ഇങ്ങനെ തോന്നിയത് എന്ന് എനിക്കറിയില്ല ഇത് എഴുതിയ അതുല്യ രചയിതാവ് തകഴിക്ക് ഒരുപാട് നന്ദി...... 💗💗💗.
@priyaanilanil73443 жыл бұрын
പുള്ളി രണ്ടാമത്തെ കല്യാണം കഴിച്ച അവരും നല്ലവരാ അവരുടെയും മകന്റെയും അവസ്ഥ പാവം തോന്നി പോയി
@prasobhvijayan82233 жыл бұрын
Than paranjathu eanikkum thoni.
@sreelekshmi76363 жыл бұрын
Athondan edo thakazhi ithululle punungalk avrude sobhavam vachu perittath
@latheefirfani76843 жыл бұрын
Ninaku chincda shashi kurava!
@Vintyhur3 жыл бұрын
@@sreelekshmi7636 chakki enn ulla perinte artham onn vishadeekarikkamo 🤣
@anjanamadhu3063 жыл бұрын
2022 പടം കാണുന്നത് ഞാൻ മാത്രം അന്നോ 🙄🙂
@rinudeep7312 жыл бұрын
Njnund😅
@surukkanmom5350 Жыл бұрын
Allaa
@AmizzzworldAmi3 жыл бұрын
ഇന്നാണ് ആദ്യമായിട്ട് ഈ സിനിമ കാണുന്നത്. 28/12/2021 : Tuesday 11:23 AM
@sarasangangadharan99395 жыл бұрын
This classic movie Chemeen would have definitely won Oscar Awards at that time if the makers of the film tried for entry of the film in the foreign films competition section. Kottarakkara Shreedharan Nair would have won the best actor (Male) and Sheela the best actoress (Female) Awards.It may have even got awards for best supporting roles for Adoor Bhavani & SP Pillai. For Cinematography also it could have won awards because each frame of the film is a master piece and comparable with the best in the world !! But unfortunately the makers of the film did not try. But awards or no awards, it's still a celluloid poem and it will retain its Glory and Fame forever !!
@tvoommen46884 жыл бұрын
In 1960s there was no media presence other than printed media, radio, film. In those days kerala was in utter poverty, people had other thoughts in their minds rather than art.
@popcorner44384 жыл бұрын
@@tvoommen4688 prveenmohan
@balajisatish78582 жыл бұрын
An Indian film can compete only for best foreign film category award at the Oscars which is only one. All the other acting and technical awards cannot be competed by non-English films for Oscars !
@AndrewJanes-ni7gr2 ай бұрын
Excellent movie. Big salute all actor. 21 st October 2024.. The Indian movie only one good actor that is Satyan sir.
@amalsudhakar78716 жыл бұрын
So whos watching in 2019?
@muraliok54695 жыл бұрын
Xnxxcom
@Jehoshua4u5 жыл бұрын
Malayalam Actor Madhu Talks about his Kanyakumari Life kzbin.info/www/bejne/bpvQloaDobppeLM
@anoopkurian20315 жыл бұрын
2003 ലെ ഒരു സീരിയൽ പോലെ ക്ലിയർ മൂവി എന്താ ക്ലാരിറ്റി ഇത് 1965 സിനിമാതന്നെ ആണോ
@kailassreekumarsreekumar53704 жыл бұрын
Sathyam💯
@arunushus19974 жыл бұрын
Marcus Bratley magic
@nounoushifa94644 жыл бұрын
Hi 👌👌👌
@aliwintouch74774 жыл бұрын
Ihilulm clear ayit und surya tv yil varumbol
@aswinteabee4 жыл бұрын
Film il ninnu nere 1080p/4k lottu scan cheythond aanu
@karimbanhouse8343Ай бұрын
2024 december ൽ വീണ്ടും കാണുന്നു.ഇനി ആരൊക്കെ ഉണ്ട്
@saifumusthafa74221 күн бұрын
Me on15 th
@Arakkalam_Peeli2 жыл бұрын
കൊട്ടാരക്കര എജ്ജാതി ആക്ടിങ് 🔥 സത്യൻ മാഷ് 😘
@affspass99823 жыл бұрын
2022 കാണുന്നവർ ഇവിടെ come on ❤❤❤😇😇😇
@ThrissurSichu7 жыл бұрын
ചെമ്മീനിൽ കറുത്തമ്മ ചെയ്തത് ഒരു പ്രതികാര ചിന്തയോട് കൂടി ചെയ്തതാണ് , അവസാനം വരെ അവൾ പരിശുദ്ധ യായിരുന്നു അവർ പസ്പരം കൈ മേൽ കൂടെ സ്പർശിച്ചിട്ടുണ്ടായിരുന്നില്ല , പക്ഷ് സമൂഹം അപ്പോലും അവരെ കുറ്റം പറഞ്ഞുകൊണ്ടേയിരുന്നു , അവസാനം ഭർത്താവു വരെ കുട്ടിയുടെ പൃഥുത്തം സംശത്തോടു കൂടി നോക്കിയപ്പോൾ ആണ് കറുത്തമ്മ അങനെ കാമുകനെ സ്വകരിച്ചതു .ആല്മഹത്യ ചെയ്തതും .
@mohananmohan737 жыл бұрын
Sichu Thrissur 1
@mohananmohan737 жыл бұрын
Sichu Thr
@devilshootter6 жыл бұрын
athanu pennu.....typical malayali..
@bikrambehead1875 жыл бұрын
Hami
@jayanraj6144 жыл бұрын
പരിശുദ്ധ പ്രണയം എന്നും നിലനിൽക്കും
@kalayanthanianoop97035 жыл бұрын
Njan kandu 2019 may 12 ഞായറാഴ്ച മാതൃദിനത്തിനു ചെമ്മീൻ.. എന്റെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഈ മൂവി
@sunnyleone93815 жыл бұрын
Amma evde
@miscellaneousmix94995 жыл бұрын
How old she is now
@kalakaranrajesh3 жыл бұрын
2 varsham same day same
@johnluther27305 жыл бұрын
രാമു കാര്യാട്ട് പറയാൻ വാക്കുകൾ ഇല്ല... 🙏🙏🙏🙏
@boostonharry94973 жыл бұрын
കടലിന്റെ മക്കളുടെ സ്നേഹവും കരുതലും നിഷ്കളങ്കതയും !!
@singersanilchembrasserieas85442 жыл бұрын
1993ൽ ജനിച്ച ഞാൻ പയേ സിനിമകൾ കണ്ടാണ് വളർന്നത് ഇന്നും ആ ശീലം അങ്ങനെ തന്നെ ഇപോയോയും ന്യൂജനറേഷൻ കൂതറപടങ്ങൾ കാണുന്നവർ ഒക്കെ ഒന്ന് കണണം ഇത് പോലുള്ള സിനിമകൾ ഒക്കെ പയേ ഗ്രാമവും ഗ്രാമിണ പശ്ചാത്തലവും ഒക്കെ ഉള്ള സിനിമകൾ
@kuttippan93223 ай бұрын
2024 September ൽ കാണുന്നവർക്ക് നമസ്കാരം
@karthika.a78632 жыл бұрын
ஒருபோதும் மலையாளிகள் மறக்காத ஒரு சினிமா தான் செம்மீன். மலையாளிகளின் அஹங்காரமெனச் சொல்லலாம்
read this novel(hindi translation) recently! what a book! what a movie!!
@arjun__shaji823 жыл бұрын
സത്യം മാഷിനെയും ശീലമ്മയെയും മധുവിനെയും ഒക്കെ കോമാളികൾ ആക്കി കാണിക്കുന്ന ഇക്കാലത്തെ മിമിക്രിക്കാർ ഈ സിനിമ ഒന്ന് കാണേണ്ടതായിരുന്നു.... അവരുടെ കളിയാക്കൽ കാണുമ്പോൾ എനിക്ക് പലപ്പോഴും സങ്കടം തോന്നാറുണ്ട് 😪😪😰😥
I just wonder how this movie made like this on 54 yrs back ...? People who makes the movie like 'Oru adaar love on 2019 ...where all the technologies in place .. Should watch this movie at least once ... #TheLegedaryMaking
@sarasangangadharan99395 жыл бұрын
Today's Malayalam movies are utter nonsense. There are no good actors or good script /story writers, no good Lyricists , no good music directors. In fact Malayalam film industry is undergoing a slow death. So also Tamil films. I don't know why people are seeing these trashes.