എത്ര ഭംഗിയായി എടുത്ത ചിത്രം. തിരക്കഥയും, സംഭാഷണങ്ങളും, ഛായഗ്രഹണവും എല്ലാം സൂപ്പർ. നീലിയുടെയും നളിനിയുടെയും അഭിനയം എന്തുമാത്രം സ്വഭാവികമാണ്.... ഈ കാലത്ത് സിനിമയുണ്ടാക്കുന്നവർ കണ്ടു പഠിക്കണം...
@mollykuttykn66515 жыл бұрын
ഈ സിനിമ ഇത്ര എങ്കിലും കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.വളരെ നന്ദി.
@susanpalathra76462 жыл бұрын
കാണാനാഗ്രഹിച്ച ചിത്രം. മിസ്സ് കുമാരിയുടെ അഭിനയം, അഭിനയം എന്നു തോന്നിക്കില്ല, കഥാപാത്രമായി ജീവിക്കുകയാണ് ചെയ്തത്. ഇന്നത്തെ കുട്ടികളെക്കാൾ എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു. സ്വന്തം ശബ്ദവും കൊടുത്തു. സുന്ദരം. പി. ഭാസ്ക്കരൻ മാഷിനെയും, പ്രേമയെയു കാണാൻ പറ്റി. സത്യൻ പിന്നെ പറയാനില്ല. നൃത്തം ഹൊ എത്ര ഭംഗിയാണ്. ഗാനങ്ങൾ അതി മനോഹരം. ഈ ചിത്രം നല്കിയതിന് നന്ദി. - സൂസൻ പാലാത്ര -
@philipc.c40573 жыл бұрын
പഴയ നാടും കൃഷിയും, നാട്ടുരീതികളും കാണാൻ കിട്ടുന്ന അസുലഭ അവസരം, എന്ത് നല്ല പാട്ടുകൾ:202l ൽ കാണാൻ കിട്ടിയ ഭാഗ്യം.
@sarojinicb24653 жыл бұрын
Zf Jc6kevk93
@ROSUJACOB2 жыл бұрын
Thanks Philipji.
@cubei4568 Жыл бұрын
Sathyam.
@ShamseerAzmin4 жыл бұрын
2021 ൽ കാണുന്ന ഈ ജനറേഷനിലെ എന്നെപ്പോലുള്ള ആളുകളുണ്ടോ... 😍😘🥰 ഞാൻ നൊസ്റ്റാൾജിയ ഭ്രാന്തൻ 😘
@SumeshAuto4 жыл бұрын
Njanum
@skumarannair2024 жыл бұрын
Njanum.
@vishnut.k51094 жыл бұрын
@@skumarannair202 ...
@vishnut.k51094 жыл бұрын
@@skumarannair202 . .
@vishnut.k51094 жыл бұрын
.
@ഹിറ്റ്മാൻആർമി5 жыл бұрын
ഈ സിനിമയ്ക്ക് ഞാൻ ഒത്തിരി തിരഞ്ഞു കട്ടിംഗ് ക്ലിപ്സ് അല്ലാതെ ഒന്നും കിട്ടിയില്ല ഇപ്പോഴെങ്കിലും ഈ സിനിമ അപ്‌ലോഡ് ചെയ്തതിന് ഒത്തിരി നന്ദി
@sakkeers82315 жыл бұрын
GH ys
@muthoottanmm15644 жыл бұрын
N i
@girijanair3484 жыл бұрын
@@sakkeers8231 ??
@girijanair3484 жыл бұрын
@@muthoottanmm1564 ??
@binojayiroorbinojayiroor7264 жыл бұрын
@@sakkeers8231 4
@thasni7211 ай бұрын
2024 yil kanunnavar undo
@Manasa7428 ай бұрын
Yes
@gopalakrishnanp.k30388 ай бұрын
ഉണ്ടല്ലോ
@gopalakrishnanp.k30388 ай бұрын
ഉണ്ടല്ലോ
@anitharajan82807 ай бұрын
Yes
@sankarie36877 ай бұрын
പിന്നെയില്ലാതെ ഇരിക്കുവോ? 😊
@MHdAyyoob3 жыл бұрын
വെറുതെയല്ല ഇതൊക്കെ super hit ആയത്. ഫുൾ കണ്ടിരുന്നുപോയി ഒരു scene പോലും skip ചെയ്തില്ല. Classic is always classic. Hats off.........
@shynymk2914 жыл бұрын
നല്ലൊരു പടം. സത്യൻ സർ നന്നായി അഭിനയിച്ചു. ഒരു മാഷ്, പക്ഷെ സമുദായിക ഭ്രഷ്ട് ഭയന്ന് സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിച്ചു. സന്ദേശം ഉൾകൊള്ളുന്ന പടം. ജാതീയതയിൽ ഉച്ച നീച്ചത്വങ്ങൾ ഇനി എങ്കിലും അവസാനിക്കട്ടെ. നന്ദി.
@pavithranpkkrishnan82785 жыл бұрын
ഇനിയും ഇതുപോലെയുള്ള പഴയ സിനിമകൾ അപ് ലോഡ് ചെയ്യൂ
@girijanair3484 жыл бұрын
Correct! Old is gold
@dasdas53173 жыл бұрын
@@girijanair348 llk
@thakaeshaluzzvlog3 жыл бұрын
Police 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anilagopi53173 жыл бұрын
Super film. Ethe upload chheythathinu thanks. Kaattuthulasi film upload chheyyumo
@midhileshkk8234 Жыл бұрын
ആദ്യത്തെ ലക്ഷണമൊത്ത മലയാള സിനിമ. രാഷ്‌ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ.. മോഹനൻ എന്റെ മകനാണ് എന്ന ഒറ്റ ഡയലോഗ്.. ആ ഒരു സെക്കന്റ് സമയത്തെ ഭാവം മാത്രം മതി മലയാള സിനിമയുടെ നായകനെ കാണാൻ.
@ushaprabhakaran11213 жыл бұрын
ഒത്തിരി കേട്ടിരുന്ന ഒരു സിനിമ ഇന്നു കാണാൻ കഴിഞ്ഞു. ഒത്തിരി ഇഷ്ടമായി. സന്തോഷം ....
@Mr.Penguin2000Ай бұрын
എന്തൊരു സിനിമ ആണിത്. എക്കാലത്തെയും മികച്ച മലയാള സിനിമ ❤️എല്ലാവരും നന്നായി അഭിനയിച്ചു. അല്ല ജീവിച്ചു.
@deepplusyou33185 жыл бұрын
നന്ദി ഒരുപാട്. ഇടയിലുള്ള റീലുകൾ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ ഡയറക്ടർ ഭാസ്കരൻ സർ ആണ് പിന്നീട് മലയാള സിനിമാ ഗാനങ്ങളെ അവിസ്മരണീയമാക്കിയ കവി..
@siyasvaliyakath48744 жыл бұрын
ശങ്കരൻ നായർ കഥാപാത്രം p ഭാസ്കരൻ മാഷാണ് അവതരിപ്പിച്ചത്
@indiamycountry39992 жыл бұрын
സവർണ തമ്പുരാക്കന്മാർ കീഴ് ജാതിക്കാരോട് അന്ന് കാട്ടിയിരുന്ന കൊടും ക്രൂരതയിൽ ഇത് ഒരു ചെറിയത് മാത്രം.70 വർഷം വരെ ഈ മിണ്ടാ പ്രാണികൾക്ക് നിസ്സഹായ രായിരുന്നു. എത്രയോ ദ്രോഹങ്ങൾ ഇവർ സഹിച്ചിട്ടുണ്ട്.
@satheeshkumar-rk9or4 жыл бұрын
മലയാള സിനിമയിലെ ഒരു കാൽവയ്പ്പാണീ സിനിമ. മിസ് കുമാരിയുടെ അഭിനയം സൂപ്പർ
@satheesankollam49812 жыл бұрын
അന്നും ഇന്നും പഴയ ചിത്രം കാണാൻ നല്ലത് ആണ് കാരണം ജീവിത കഥയാണ് സൂപ്പർ സത്യൻമാഷിന് പ്രണാമം 🌹❤🙏🏻🙏🏻🙏🏻
@devirema13504 жыл бұрын
നല്ല സിനിമ. നല്ല മെസ്സേജ്. Thank u for uploading. My mother always tell about this film. അതുകൊണ്ട് ഒന്ന് കണ്ടു നോക്കിയതാണ്..നമ്മുടെ കുട്ടികളെയും നല്ല മനുഷ്യരാക്കി വളർത്താം.അവസാന ഭാഗം കണ്ണ് നിറച്ചു.
@athirasree43633 жыл бұрын
സത്യൻ മാഷിൻ്റെ വേർപാടിന് 50 വർഷം മലയാളത്തിലെ അതുല്യ പ്രതിഭക്ക് പ്രണാമം
@ajaywayanadan4 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ..??
@nizamnizu53834 жыл бұрын
😂നീ time travel ചെയ്തോ..?🤔
@annapurnaadukala48984 жыл бұрын
@@nizamnizu5383 😁
@girijanair3484 жыл бұрын
AJAY vayanadan, Wayanadil aayathu kondayirikkam samayam arinju koodathathu. If we survive covid, yes
@ajaywayanadan4 жыл бұрын
@@girijanair348 ഞാൻ time ട്രാവൽ ചെയ്തുപോയി വീഡിയോ കണ്ടതാ
@celenammama7686 ай бұрын
2024 il aadyamaayi kaanunnu 1956il jenicha njan
@muhammadosman3314 Жыл бұрын
ഇതിൽ അഭിനയിച്ചവർ ഇപ്പോൾ എവിടെ? ആ കാലവും ഇപ്പോഴും തമ്മിൽ എത്ര വ്യത്യാസം. സങ്കടം.
@saadsha9415 жыл бұрын
This is first malayalam national award winning movie
@anwarismail56445 жыл бұрын
No
@praphullak95385 жыл бұрын
@@anwarismail5644 Yes. It won the silver medal in 1954. First Malayalam film to win gold was Chemmeen in 1965.
@manojneethu98074 жыл бұрын
Ll
@girijanair3484 жыл бұрын
@@praphullak9538 Exactly! In neelakkuyil and in chemmen, Satyan Sir there, Abhinaya Samprat!
@susheelas5043 Жыл бұрын
1967 ൽ ജനിച്ച ഞാൻ ഈ പടം 2023 നവംബർ 11 ന് യൂട്യൂബിൽ കാണുന്നു 😍
@jacksonbimmer43402 ай бұрын
മലയാള സിനിമയെ ലോകം അറിഞ്ഞത് ഈ സിനിമയിലൂടെ...❤
@unushashmi5 жыл бұрын
ഉറൂബിന്റെ നീലിമല എന്ന കൃതിയുടെ ആവിഷ്കാരം
@shafimsp19894 жыл бұрын
66 വർഷം പിന്നിടുന്നു ഇതിലെ പാട്ടുകൾ ഇന്നും സജീവം
@sijuskaria913 жыл бұрын
Now 67 years!
@NPDailyy2 жыл бұрын
68*
@shabeebkoonari2875 Жыл бұрын
69❤
@Jomalsonnyttk11 ай бұрын
70
@somantalks33373 жыл бұрын
ഈ സിനിമയിലെ കഥാപാത്രങ്ങളും അന്നത്തെ സാഹചര്യങ്ങളും ഇന്നും നമ്മുടെ ചുറ്റുവട്ടത്തും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോയി.( തനിമയാർന്ന ജീവിതം ) അന്നത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തിലെ പ്രയാസങ്ങൾ ഉല്ക്കൊള്ളാനും കഴിയുന്നില്ല.
@anamikarajesh2659 ай бұрын
2024 il kaanunnavarundooo
@vijithviswa98324 жыл бұрын
എന്തൊരു ക്ലാരിറ്റി ആണ്...1990 ലെ സിനിമയിൽ പോലും ഇത്രയും ക്ലാരിറ്റി ഇല്ല
@mallutraitor78332 жыл бұрын
ഈ സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രം " ശങ്കരൻ നായർ"💐💐💐💐
@baijujoseph44932 жыл бұрын
ഭാസ്കരൻ മാഷ് സർവ്വകലവല്ലഭൻ
@balakrishnanpk8854 жыл бұрын
കേന്ദ്ര പുരസ്കാരം കിട്ടിയ ആദ്യ മലയാള ചലചിത്രം
@ejjd47513 жыл бұрын
🥰
@shejilashejilashahul1050 Жыл бұрын
1954
@valsalapanicker8436 Жыл бұрын
നീലക്കുയിൽ പിക്ചർ ഇന്നും കണ്ടു കൊണ്ടിരിക്കുന്നു 👍👍
@shajahanmk5377 Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ enneപോലെ 🤌🏼💜
@vvbfgb Жыл бұрын
2023..... ആരേലും ഒണ്ടോ??
@abhiii-k1n Жыл бұрын
2023 il kaanunnavarundoooo 😌
@abhinavkarimbam6421 Жыл бұрын
Und bro... 😍😃🫂😊
@abhiii-k1n Жыл бұрын
@@abhinavkarimbam6421😍🫂
@adithyavv9761 Жыл бұрын
Aaaa ind epoo kanalann😂
@abhinavkarimbam6421 Жыл бұрын
@@adithyavv9761Hii...
@abhiii-k1n Жыл бұрын
@@adithyavv9761film study aanalle padikkunne 😄
@chamalraj86 Жыл бұрын
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ മികച്ച പാട്ടുകൾ ഉള്ള ഫിലിം
@Kri_x_na_veni2 жыл бұрын
2022✨..മിസ്സ് കുമാരി അഭിനയം സൗണ്ട് സൂപ്പർ🥰❤️..പോസ്റ്റ്മാൻ..🔥
@Opinion3455 ай бұрын
കേരളം എന്ന സംസ്ഥാനം രൂപീകരിക്കുന്നതിലും മുന്നേ ഉള്ള സിനിമാ 😊😊😊
@HellBoy316004 жыл бұрын
ഒരുപാട് തിരഞ്ഞ പടം. അപ്ലോഡിന് നന്ദി
@stephenfernandez82014 жыл бұрын
Sathyan sir and miss kumari amma....endhu natural ayulla abinayam....😍😍👏👏🙏🙏
@sureshmathew65913 жыл бұрын
സത്യൻ മാഷെപോലെ ഒരു നടൻ ഇനി ഉണ്ടാവുമോ? ഇല്ല ഒരിക്കലും ഇല്ല.
@thajiladilna46404 жыл бұрын
ഒരു കാലകട്ടത്തിന്റെ കഥ P ഭാസ്കൻ. സാർ. പ്രണാമം. പ്രണാമം
@antoraphel84223 жыл бұрын
പഴയ മൂവി കണ്ണും കരളും ഒന്ന് അപ്‌ലോഡ് ചെയ്താൽ വളരെ ഉപകാരം ആയിരിക്കും 👏♥️
@Antonydinoop343 жыл бұрын
Ulaganayagans first malayalam movie with sathyan mash.
@Independentthinker2952 жыл бұрын
Kannur airport l 14m number gate nte mumbil neelakuyil nte photos kandu... Apol ee padam kannan thonii😍😍
@AamiArun-jl6np4 ай бұрын
Light Camera Action എന്ന youtube ചാനലിൽ ശോഭ എന്ന പെൺകുട്ടിയുടെ ( ഈ മൂവിയിലെ nahika) കഥ കണ്ടിട്ട് ആണ് ഈ സിനിമ തപ്പിയത്.. പാവം പെൺകുട്ടി...😢💔
@sunilshyne777 Жыл бұрын
69 കൊല്ലം മുൻപുള്ള സിനിമ ❤️🙏
@Ragamalika10016 ай бұрын
നീലക്കുയിൽ .. സങ്കടം വന്ന് 😢❤❤
@baijujoseph44932 жыл бұрын
കാലത്തിന് മുൻപേ സഞ്ചരിച്ച ഭാസ്കരൻ മാഷും രാഘവൻ മാഷും
@nidheeshs76472 жыл бұрын
ഒന്നുമറിയില്ല ഇപ്പോളത്തെ പെൺകുട്യോൾക്ക് 1954 ൽ അപ്പോ 59 കൊല്ലം മുൻപും അങ്ങനെ ഒരു വെപ്പ് ഉണ്ടായിരുന്നു അല്ലേ 🤣.
@albinraj404 Жыл бұрын
സത്യം... ഞാനും ശ്രദ്ധിച്ചു 😆
@RjLeena Жыл бұрын
അതേ ഞാനും പകച്ചുപോയി 😂😂ഈ പെൺകുട്ടികൾ ഡയലോഗ് കേട്ടു..😅😅
@georgejoseph26564 жыл бұрын
Neelakuyil!! Wow! Sathyan Sar, Miss Kumari... Most heart touching. See Kerala beauty also. അതിമനോഹരം. എല്ലാം നാം നഷ്ടപ്പെടുത്തി. വേദനയുണ്ട്.
@kavyaMadhuL3 жыл бұрын
P. Bhaskaran master was played the role of post man.
@sijuskaria913 жыл бұрын
Bhaskaran mash then 30 years old
@AR-tk7mc3 жыл бұрын
ഈ സിനിമ ഇറങ്ങി 67വർഷം ആയിട്ടും നമ്മുടെ നാടിന്റെ ജാതി ചിന്തകളിൽ വലിയ മാറ്റങ്ങൾ വന്നില്ലെന്നു മാത്രമല്ല കുറച്ചു കൂടി മോശം അവസ്ഥ യിൽ ആകുകയും ചെയ്തു എന്നത് വലിയ വിഷമം ഉള്ള കാര്യം ആണ്. ശങ്കരൻ നായർ എന്ന കഥാപാത്രം വലിയ ഇഷ്ടമായി പിന്നീട് ആണ് അത് സാക്ഷാൽ p ഭാസ്കരൻ ആണെന്ന് മനസ്സിലായത്
@abdulhameed94516 ай бұрын
2024 ലുംകാണുന്നവർ ഉണ്ട്
@Masha-tp7ry Жыл бұрын
2023ൽ കാണുന്നവരുണ്ടോ?? 😁
@nazeermuhamadkowd50933 жыл бұрын
ഞാൻ ജനിക്കുന്നതിനു മുൻപുള്ള കാണാൻ ആഗ്രഹിച്ച സിനിമ, വളരെ സന്തോഷം 🙏❤👍👌🌹
@muhammednkmashaalla62575 жыл бұрын
മുച്ചീട്ടു കളിക്കാരന്‍റെ മകൾ എന്ന ആ പഴയ സിനിമ കിട്ടുമെങ്കിൽ വിടുമോ
@binus139311 ай бұрын
2024 kaanunnavarudoo
@josephjohn315 жыл бұрын
A relevant theme of social evils still existing inspite of education and progessive thinking being well potrayed in the award winning movie and made it classic of all time with good direction,songs,camera and acting.
@ROSUJACOB2 жыл бұрын
Thanks Josie you know appache was there ok
@josejefferson28124 жыл бұрын
It is very nice to see P Bhaskar an in an. Important character role. He is a great poet as well as good actor.
@suguop123 Жыл бұрын
2023 ൽ കാണുന്ന ഞാൻ 😹
@johanlibert25742 ай бұрын
Music ✨✨✨🔥🔥
@rahuls49152 жыл бұрын
എല്ലാരും ചൊല്ലാണ് എന്ന് song മുൻപ് എന്താ romance scene super ❤❤ ഇഷ്ടപ്പെട്ടു
@vasantanair95362 жыл бұрын
What a lovely movie. Felt very nostalgic since I have seen it when I was young
Ethra Nalla cinema.sathyan sir Ur great actor.love u sir
@agooduroimu1952 Жыл бұрын
Good cienima ❤❤
@reddevilsarmy73472 жыл бұрын
2022 ൽ കാണുന്നവരുണ്ടോ ✌✌
@akhilkarthikeyan28042 жыл бұрын
2023
@rahuls49152 жыл бұрын
2023
@vismaya29 Жыл бұрын
2023
@prasadkoshy8575 Жыл бұрын
@@vismaya29 QQraat
@marykuttykuriakose6810 Жыл бұрын
Watching it in 2023 May
@sudhi85885 жыл бұрын
Thanks suhruthe apload cheyathathinu
@sujithcs6108 Жыл бұрын
Sathyan master and post man sir...great
@sauparnikacreations5185 Жыл бұрын
The Great old 2:06:17 film Neelakkuyil of Sathyan Master 🎉🎉🎉❤ 2:06:38
@sujithm.s65885 жыл бұрын
Nice movie.. pazhaya kaalathekku poya oru feel...
@aswathysuresh67774 жыл бұрын
Yes Bro Honestly
@YtDigital13 жыл бұрын
67 വർഷം കഴിഞ്ഞു കാണുന്നു ഈ മൂവി
@mallufuns56554 жыл бұрын
Thanks to upload 😍😍😍
@aparnasnair80085 жыл бұрын
Njn kanan aagrahicha cinema... thanks for uploading
@sarasangangadharan99395 жыл бұрын
Very good. Thanks for uploading this classic movie.
@beingsaru1469 Жыл бұрын
2023 il kaanunnavarundo
@jayadevanvk31806 ай бұрын
Hero's acting is also super.
@ajishac13884 жыл бұрын
Great movie in it's theme 👌 Dialogues 😍 carefully directed movie..Hattsoff to Team neelakkuyil❤ Classical Emerald among mal movies
@jacobjose1795 Жыл бұрын
100 percent correct
@anilkumarmb49639 ай бұрын
Great Satyan.....We lost him 🙏❤️🙏🙏🙏
@kamalabai23734 ай бұрын
Ayyankali day I saw this picture .Great.
@dorothyjacobs99725 жыл бұрын
Why oh why don't they make movies like these anymore instead of the kuppah the make now?
@sudhi85885 жыл бұрын
Real hero p bhaskaran sir
@muju8888 Жыл бұрын
Producer T K Pareekutty ആദ്യമായി മലയാളം cinema നിർമിക്കാൻ കാണിച്ച ധൈര്യം തൻ്റെ ആദ്യ ചിത്രം തന്നെ അവാർഡ് ലഭിച്ചു. ഒരു കമൻ്റ് പോലും അദ്ദേഹത്തെ കുറിച്ച് പറയുന്നില്ല
@abhilash.94783 жыл бұрын
😍😍😍 super movie
@dileepnandanam37163 жыл бұрын
Evergreen Classic🙏
@johnzacharias86303 жыл бұрын
One of the most important movies in Kerala
@maneesham7127 Жыл бұрын
Child actor super ayitund
@sudhacliftonkavithakal189 Жыл бұрын
Super movie ജാതിയും മതവും മനുഷ്യനെ മതിൽ കെട്ടി വേർതിരിക്കുന്ന ദുഷിച്ച്, മലിനമായ സമൂഹം - ഇന്നും തുടരുന്നില്ലേ? മാറണം, തിരിച്ചറിവുള്ള മനുഷ്യരായി വളരണം...