ചെമ്മീൻ ബിരിയാണി | Prawns Biryani - Kerala Style Recipe | Chemmeen Dum Biryani - Malayalam Recipe

  Рет қаралды 2,588,403

Shaan Geo

Shaan Geo

Күн бұрын

Prawns/Shrimp is an all-time favourite of sea food lovers. This video is about the Malayalam recipe of easy and delicious Prawns Biryani. Anyone with basic cooking skills can make this dish easily at your home. In Kerala it is also called Chemmeen Biryani. Friends, try this recipe and let me know your comments.
#prawnsbiryani #chemmeenbiryani
🍲 SERVES: 4 to 5 People
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
🧺 INGREDIENTS
** For deep frying Onion **
Onion (സവോള) - 3 Nos (Medium size) - 400gm
Refined Oil (എണ്ണ) - for deep frying
** For frying Cashew Nuts and Raisins **
Cashew Nuts (കശുവണ്ടി) - 2 Tablespoons
Raisins (ഉണക്കമുന്തിരി) - 2 Tablespoons
** For Prawns Biryani Masala **
Cooking Oil (എണ്ണ) - 2 Tablespoons
Ghee (നെയ്യ്) - 2 Tablespoons
Cardamom (ഏലക്ക) - 2 Nos
Cloves (ഗ്രാമ്പൂ) - 4 Nos
Cinnamon Stick (കറുവപ്പട്ട) - 1½ Inch Piece
Star Anise (തക്കോലം) - 1 No
Mace (ജാതിപത്രി) - a little
Ginger (ഇഞ്ചി) 1 Inch Piece
Garlic (വെളുത്തുള്ളി) - 6 Cloves
Green Chilli (പച്ചമുളക്) - 3 No
Tomato (തക്കാളി) - 3 Nos (300 gm)
Salt (ഉപ്പ്) - 2 Teaspoons
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
Garam Masala (ഗരം മസാല) - 1 Teaspoon
Crushed Black Pepper (കുരുമുളക് ചതച്ചത്) - 1 Teaspoon
Hot Water (ചൂടുവെള്ളം) - ½ Cup (125ml)
Prawns / Shrimp (ചെമ്മീൻ) - 500 gm (Cleaned)
** For cooking the rice **
Cooking Oil (എണ്ണ) - 2 Tablespoons
Ghee (നെയ്യ്) - 2 Tablespoons
Cardamom (ഏലക്ക) - 4 Nos
Cloves (ഗ്രാമ്പൂ) - 6 Nos
Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
Bay Leaf - 1 No
Mace (ജാതിപത്രി) - a little (Optional)
Water (വെള്ളം) - 4½ Cup
Salt (ഉപ്പ്) - 1¾ Teaspoon
Lime Juice (നാരങ്ങാനീര്) - 1 Teaspoon
Kaima Rice (Jeerakasala Rice) - 3 Cups (600 gm)
** For garnishing **
Mint Leaves (പുതിന ഇല) - ¾ Cup
Ghee (നെയ്യ്) - 2 Tablespoons
Garam Masala Recipe: • Garam Masala Recipe - ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircl...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 3 300
@janeeshajabin3050
@janeeshajabin3050 2 жыл бұрын
Cooking അറിയാത്ത ആളുകൾക്ക് വളരെ ഉപകാരപ്രദമായ ഒരു cooking channel ആണ് ഇത്... അളവുകൾ കറക്റ്റ് പറയുന്നത് കൊണ്ട് ഉണ്ടാക്കി നോക്കാൻ നല്ല താല്പര്യം ഉണ്ട് 👍👍Thank you so much
@ShaanGeo
@ShaanGeo 2 жыл бұрын
🙏😍
@lovelyjoseprakash1557
@lovelyjoseprakash1557 2 жыл бұрын
ഞാൻ ഈ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി... എല്ലാവർക്കും ഇഷ്ടപ്പെട്ടു.... ഉണ്ടാക്കാൻ വളരെ എളുപ്പമാണ്... ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി...
@renjushijulal4360
@renjushijulal4360 7 ай бұрын
R8😢p😂🎉
@ranil7995
@ranil7995 Жыл бұрын
ഈ വീഡിയോ നോക്കി ഇന്നത്തേത് കൂടി ചേർത്ത് നാലാം തവണയാണ് ബിരിയാണി ഉണ്ടാക്കിയത്. വളരെ ടേസ്റ്റിയായി ചെയ്യാൻ പറ്റുന്നുണ്ട്. Thank You Very Much Shan Geo
@ShaanGeo
@ShaanGeo Жыл бұрын
Orupadu santhosham 😍
@shajiam1125
@shajiam1125 2 жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ ഉണ്ടാക്കിയ ചെമ്മീൻ ബിരിയാണി നല്ല സ്വാദ് ആയിരുന്നു..ജാതിപത്രി ഒഴിച്ച് മറ്റ് ചേരുവയും ചേർത്തിരുന്നു.. നന്ദി പറയുന്നു😍
@maryabraham9578
@maryabraham9578 2 жыл бұрын
ഞാൻ ഒന്ന് ശ്രമിച്ചു നോക്കി.... സൂപ്പർ ടേസ്റ്റ്. ഒരു സ്വാദിഷ്ടമായ ഫിഷ് ബിരിയാണി റെസിപ്പിക്കായി കാത്തിരിക്കുന്നു.
@lillycholiyil4606
@lillycholiyil4606 Жыл бұрын
ഇന്നു ഞാൻ താങ്കളുടെ റെസിപ്പ്പിയിൽ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി. വളരെ നന്നായി എന്നു കഴിച്ചവർ പറഞ്ഞു. Very simple, but very tasty. Thank you. താങ്കളുടെ എല്ലാ റെസിപ്പ്കളും വളരെ നല്ലതാണ്.
@ShaanGeo
@ShaanGeo Жыл бұрын
😍❤️
@LeelaMani-sb2mz
@LeelaMani-sb2mz 9 ай бұрын
​@@ShaanGeo K🤗👩‍❤️‍👩😎😍🤩🥰❤❣️💞💘👍👌👌👌👌👌👌👌
@rAgEsH777
@rAgEsH777 3 жыл бұрын
എത്ര കുക്കിംഗ്‌ ചാനൽ ഉണ്ടെങ്കിലും നിങ്ങളുടെ അവതരണം ഉഷാറാണ് 👍🏻ഉണ്ടാകാൻ തോന്നും 😄
@francissaltenpererafrancis8449
@francissaltenpererafrancis8449 2 жыл бұрын
Hai sir your videos very nice
@mohammedowais1308
@mohammedowais1308 2 жыл бұрын
സത്യമാണ് കൂടുതൽ വലിച്ചു നീട്ടി വെറുപ്പിക്കാതെ. അത്യാവശ്യ മുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു തന്നൂകൊണ്ട്. പാചകം കാണിക്കുന്ന ഷാനി ക്ക. സൂപ്പർ എത്ര കുക്കിംഗ്‌ ചാനൽ ഉണ്ടെങ്കിലും. ഷാനിക്കാടെ കുക്കിംഗ്‌ കാണാനാണ് കൂടുതൽ ഇഷ്ട്ടം. സൂപ്പർ👌 ആണ് ഇക്കാടെ റെസിപ്പിക്കൾ. എല്ലാം. മിക്കതും ഞാൻ ചയ്തു നോക്കാറുണ്ട് ശെരിയവാറും ഉണ്ട്. നല്ല ടെസ്റ്റിയും ആണ്. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. ഇക്കാടെ റെസിപ്പിക്ൾ. ഇനിയും പ്രദീക്ഷിക്കുന്നു 👍👍👍👌👌
@PriyanshiS02
@PriyanshiS02 2 жыл бұрын
satyam aan bro
@varghesemeckamalil3049
@varghesemeckamalil3049 7 ай бұрын
Lawflame..
@jenijensasandhya1833
@jenijensasandhya1833 5 ай бұрын
ഇന്ന് ഈ വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി അസാധ്യ രുചി ആയിരുന്നു. ആദ്യമായി ബിരിയാണി ഉണ്ടാക്കി എല്ലാവരും നല്ലത് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം ആയി. ഒരുപാട് നന്ദി 🥰
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
ബിരിയാണി ഉണ്ടാകുന്നതു കാണാൻ നല്ല ഭംഗി ഉണ്ട്. ഞാനും ഇതു പോലെ തന്നെയാണ് ഉണ്ടാകുന്നതു. മസാലയുട കൂടെ കുറച്ചു പുതിന ഇല, മല്ലിയില അരച്ചതും കൂടി ഇട്ടു വഴറ്റും. അതും നല്ല രുചിയാണ്. ഉപകാരപ്രദ മായ വിഡിയോ... 👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you sowdhamini
@gowreesankar1930
@gowreesankar1930 3 жыл бұрын
ഏറ്റവും കുറഞ്ഞ സമയമെടുത്തു, ഏറ്റവും വിശദമായി കാര്യങ്ങൾ മനസിലാക്കിതരാൻ ഉള്ള കഴിവ് 👌👌അതാണ് highlight 👍
@AyshaK-cp8ve
@AyshaK-cp8ve 5 ай бұрын
2024 കാണുന്നവരുണ്ടോ
@lgbvideovlog7776
@lgbvideovlog7776 4 ай бұрын
Undallo
@lgbvideovlog7776
@lgbvideovlog7776 4 ай бұрын
Nale undakkum
@sulekhakiliyamparambil2163
@sulekhakiliyamparambil2163 3 ай бұрын
nd
@Alice7y
@Alice7y 2 ай бұрын
Und
@AffectionateCaptainHat-oj3iz
@AffectionateCaptainHat-oj3iz Ай бұрын
S
@sandhyapk1929
@sandhyapk1929 Жыл бұрын
കൊള്ളാം... മുമ്പൊരിക്കൽ ഈ video കണ്ടതിന്റെ ഓർമ്മയിൽ എല്ലാം റെഡിയാക്കി വച്ചു... ഞാനുമുണ്ടാക്കാൻ പോവുകയാണ്....🙏🏻🙏🏻👍🏻👍🏻
@afrincattery781
@afrincattery781 7 ай бұрын
Njanum undaakkan pokuvaan
@Linsonmathews
@Linsonmathews 3 жыл бұрын
നല്ല വൃത്തിയായും വെടിപ്പായും ഭക്ഷണത്തെ കുറിച് പറഞ്ഞു തരുമ്പോ എങ്ങനെ കാണാതിരിക്കാനാകും ഇവിടുത്തെ വീഡിയോസ് 🥰
@noufizznoufi3158
@noufizznoufi3158 3 жыл бұрын
Correct ❤️
@Shahlahasik
@Shahlahasik 3 жыл бұрын
Ningale njan ellayidathum kanunnu😍😍
@Sree_nj
@Sree_nj 3 жыл бұрын
ഇതുപോലെ ഒരു തള്ള് എവിടുന്നു കിട്ടും 😂
@sindhu106
@sindhu106 3 жыл бұрын
ശരിയാണ്
@aswathypillai6428
@aswathypillai6428 11 ай бұрын
Good recipe I tried superb biryani , thank u for sharing this recipe to us.🤗
@thomasvarkey8873
@thomasvarkey8873 3 жыл бұрын
വളരെ ലളിതമായി പറഞ്ഞു തന്നതിനു നന്ദി. Very good presentation. ആഹാരം അറിയാവുന്ന രീതിയിൽ അല്ലെങ്കിൽ ഇതുപോലെയുള്ള ചാനൽ നോക്കി വീട്ടിൽ ഉണ്ടാക്കിയാൽ മനസ്സമാധാനമായി കഴിക്കാം.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Anil
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 жыл бұрын
Nalla അവതരണം... 👌 ഞാൻ ഉള്ളിയും തക്കാളിയും അരച്ചിട്ടു എണ്ണയിൽ വഴറ്റും. പിന്നെ പുതിന, മല്ലിയിലയും വഴറ്റും.പാചകം ഒട്ടും അറിയാത്തവർക്ക് പോലും ഇതു കണ്ടാൽ മനസിലാകും.... 👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 жыл бұрын
@@ShaanGeo 🙏
@najeebasharaf651
@najeebasharaf651 3 жыл бұрын
Almost എല്ലാ ബിരിയാണിയും നന്നായി വെക്കാനറിയാമെങ്കിലും ഇങ്ങളെ റെസിപി കാണുന്നത് ഒരു രസമാ.. Ur presentation is just awesome as always❤❤love from malappuram
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Najeeba 😊
@danaseeland8121
@danaseeland8121 3 жыл бұрын
Superb ഇത് എനിക്കറിയില്ലായിരുന്നു simple and best തീർച്ചയായും try ചെയ്യും അടിപൊളി 🙏🏻🙏🏻👌👌👍❤
@aryaajith6644
@aryaajith6644 Жыл бұрын
It’s toooooooo tasty. I tried it today I got amazing reviews from everyone. Thank u for this wonderful recipie. I made one changes while cooking. Instead of raw prawns I have used half fried prawns to make masala. It’s yummy🤤🤤
@nisha9565
@nisha9565 3 жыл бұрын
ആ സവാളയും തക്കാളിയും മസാലകളും എല്ലാം എടുത്ത് വെച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു ബർക്കത്ത് ആണ്... Shangeo ഇഷ്ടം 🥰👍🏻
@lygixavierv3395
@lygixavierv3395 2 ай бұрын
2024 നവംബർ ൽ കാണുന്നവരുണ്ടോ?
@beenanikhil906
@beenanikhil906 2 ай бұрын
ഞാൻ ഉണ്ട്
@Nasikdy
@Nasikdy 2 ай бұрын
Njan
@Shamna-j6c
@Shamna-j6c 2 ай бұрын
Nov 15😌🫶
@KadeejaSumayya-t8b
@KadeejaSumayya-t8b 2 ай бұрын
Yes
@cristeenajohn8312
@cristeenajohn8312 2 ай бұрын
Yes😅
@NAHAS.VLOGS.
@NAHAS.VLOGS. 10 ай бұрын
നിങ്ങള കുക്കിംഗ്‌ രീതി ഫോളോ ചെയ്‌തു വിജയിച്ചു എന്റെ വൈഫ്‌ സൂപ്പർ ആയിരുന്നു
@elcil.1484
@elcil.1484 3 жыл бұрын
റെസിപി നന്നായിരിക്കുന്നു. Scientists അളവുകൾ കൊടുക്കുന്നതുപോലെയാണ്, സാധനങ്ങളുടെ പ്രത്യേകിച്ച് ഉപ്പിന്റെ പോലും അളവു പറയുന്നത്. 👌🙏🌹
@ShaanGeo
@ShaanGeo 3 жыл бұрын
🙏
@mariyamary975
@mariyamary975 2 ай бұрын
Athe correct
@fijiamir3296
@fijiamir3296 2 жыл бұрын
ഷാൻ ന്റ് പാചകം സൂപ്പർ.skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ .love you ഷാൻ.ഈ ബിരിയാണി ചെയ്തു നോക്കി. നന്നായിരുന്നു. സൂപ്പർ
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much fiji
@mayaedward4320
@mayaedward4320 16 күн бұрын
ഞാൻ ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി Super taste ആയിരുന്നു 👌വീട്ടിൽ ഉള്ളവർക്കെല്ലാം നന്നായി ഇഷ്ടപ്പെട്ടു 🥰Thank you soo much 🙏
@Chandana-l5n
@Chandana-l5n 3 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേഒരു cooking channel 🥰
@ShaanGeo
@ShaanGeo 3 жыл бұрын
Thank you chandana
@vibhasatheesh7399
@vibhasatheesh7399 3 жыл бұрын
Me tooo
@KavyaMohankk
@KavyaMohankk 3 жыл бұрын
Skip cheyyan onnum illatha channela😊
@khairunnisap5762
@khairunnisap5762 3 жыл бұрын
Me to
@thulasibai4772
@thulasibai4772 3 жыл бұрын
@@ShaanGeo ⁹⁹⁹⁹⁹⁹
@Arifhomecookingandvlogs1
@Arifhomecookingandvlogs1 3 жыл бұрын
അങ്കിൾ ഹായ് അങ്കിലിന്റെയ് സംസാരവും കുക്കിങ്ങും ഇഷ്ട്ടം 😘👍👍👍 അങ്കിലിന്റെയ്
@softyshoies8401
@softyshoies8401 2 жыл бұрын
Today njan undakiii polichaduki.ellarkum ishtam ayiii thank you so much chettaaa
@ShaanGeo
@ShaanGeo 2 жыл бұрын
Thank you softy
@saleenasiddik9678
@saleenasiddik9678 Жыл бұрын
ചെമ്മീൻ ബിരിയാണി പൊളിച്ചു 👍🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you saleena
@johncypp2085
@johncypp2085 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 👍🏻👍🏻👍🏻
@shyamasethunath530
@shyamasethunath530 2 жыл бұрын
സൂപ്പർ റെസിപ്പി.. ഞാൻ ഇന്ന് ഉണ്ടാക്കി. മക്കൾക്ക് ഒരുപാട് ഇഷ്ടായി. Thanks bro for this recipe...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shyama
@Liz-n9g
@Liz-n9g 2 жыл бұрын
I tried this today. Turned out really well. It was my first attempt...
@aniadhinuaniadhinu1359
@aniadhinuaniadhinu1359 3 жыл бұрын
മാഷാഅല്ലാഹ്‌ 💞ഞാൻ ഇപ്പോഴാ ശ്രെദ്ധിച്ചേ... 1 മില്യൺ അടിച്ചല്ലോ 👍👍
@sageerea1831
@sageerea1831 Жыл бұрын
ഞാൻ ഇത് വരെ കണ്ടതിൽ വെച്ചു വളരെ വ്യക്തമായി പറഞ്ഞു തന്നു ഞാൻ തീർച്ചയായും ഉണ്ടാക്കും ❤ താങ്ക്സ് 💐
@ShaanGeo
@ShaanGeo Жыл бұрын
Thank you sageer
@shabanaaju4772
@shabanaaju4772 Жыл бұрын
Measurment parayal oru rakshayumillaaattooo🤩🤩
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@achuxzz-q5j
@achuxzz-q5j Жыл бұрын
ഇന്നലെ സൺഡേ ആയിട്ട് സ്പെഷ്യൽ shaan ചേട്ടൻ്റെ prawns biriyani ആയിരുന്നു 🥰 സൂപ്പർ ആയി കിട്ടി.
@ShaanGeo
@ShaanGeo Жыл бұрын
Thank you Achu
@reemadennis91
@reemadennis91 Ай бұрын
Adipoly aayitund. Ipo kazhichond irikunu. Thank u😊
@ShaanGeo
@ShaanGeo Ай бұрын
Glad you liked the dish😊
@sangeethanair9245
@sangeethanair9245 3 жыл бұрын
U make it look so simple.. Making it today..love the way u explain.. Precise.. Needless to say all ur recipes are lit.. 😍😍
@soumyanithin8480
@soumyanithin8480 Жыл бұрын
My first time prawn biriyani, made it today. No words to express my happiness… Thank you so much…
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@anjimaprabhulesh1374
@anjimaprabhulesh1374 Ай бұрын
സൂപ്പർ ആണ്, ഞാനും ഉണ്ടാക്കി
@remyapremchand397
@remyapremchand397 3 жыл бұрын
I tried it today itself..it is very tasty..thank you so much
@ShaanGeo
@ShaanGeo 3 жыл бұрын
Thank you
@sreelakshmisubash2006
@sreelakshmisubash2006 3 жыл бұрын
Sir ഞാൻ ചെമ്മീൻ ബിരിയാണി സാർ തയ്യാറാക്കിയ പോലെ അളവിൽ ഉണ്ടാക്കി നോക്കി.കേരളത്തിൽ നിന്നു വന്ന husbandinte ഫ്രണ്ട് നന്നായി എന്ന് പറഞ്ഞു. വളരെ നന്ദി.ഞങ്ങൾ വീട്ടമ്മമാരുടെ recipes കൂടി പരിഗണിക്കണം.....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you sreelakshmi
@deepatn1092
@deepatn1092 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു...👌 Thank you...😊
@ShaanGeo
@ShaanGeo Жыл бұрын
Thank you Deepa
@ranijerone6259
@ranijerone6259 Жыл бұрын
I made this recipe today. It was very delicious. Everyone loved it ❤Thank u soo much.... One suggestion, while explaining the quantity of ginger, garlic etc, it is better to explain, the quanty by table spoon or teaspoon. Because the size of ginger and garlic vary in differerent places.
@Princyitty
@Princyitty 3 жыл бұрын
My favourite KZbin channel😍
@bindhupawan5783
@bindhupawan5783 6 ай бұрын
എന്ത് ഭംഗി ബിരിയാണി കാണാനും കേൾക്കാനും... ഉണ്ടാക്കി സൂപ്പർ സൂപ്പർ 👍👍👍😍😍
@jishajacob5606
@jishajacob5606 Жыл бұрын
Hi Shaan , tried the recipe and the result was unexpected. I couldn't believe myself as it was the first time, I prepared biriyani myself for guests and they all enjoyed it. Awesome recipe.
@rajeswarins2958
@rajeswarins2958 Жыл бұрын
സൂപ്പർ ടേസ്റ്റ്. ഒന്നും പറയാനില്ല ❤❤
@Harini111-s2g
@Harini111-s2g 8 күн бұрын
ഞാൻ ഉണ്ടാക്കി... പറയാതിരിക്കാൻ പറ്റില്ല... Super ആയിരുന്നു....
@MrTomVatt
@MrTomVatt 3 жыл бұрын
A great video with excellent explanation. We will be doing it tomorrow and I am sure it is going to be great. Thank you!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you. Waiting for your feedback 😊
@hari_b
@hari_b 3 жыл бұрын
Made it exactly as per the recipe. The outcome was super tasty restaurant style biriyani never before achieved in home cooking. Thanks for the recipe and appreciate your precice presentation which reminds an experiment demonstration which every cookery youtuber can learn from.
@ShaanGeo
@ShaanGeo 3 жыл бұрын
Hari, I am really glad to know that you did it well. Thank you very much for the feedback. 😊
@nehanaashmi1776
@nehanaashmi1776 Жыл бұрын
Hii chetta super biriyani
@shibinafavas9155
@shibinafavas9155 Жыл бұрын
വളരെ നല്ല അവതരണം. ഇന്നലെ നോമ്പ് തുറക്ക് chemmeen biriyani ആയിരുന്നു . നല്ല taste കിട്ടി. Thankyou for the recipie🌹🌹
@ShaanGeo
@ShaanGeo Жыл бұрын
Thank you shibina
@rameenashafeeq2352
@rameenashafeeq2352 3 жыл бұрын
അടിപൊളി ചെമ്മീൻ ബിരിയാണി 👍
@sheebaprabhakaran6381
@sheebaprabhakaran6381 2 жыл бұрын
Thanks for the recipe . I made it today. Super taste 😜
@Sha-i9c
@Sha-i9c 26 күн бұрын
Oro pravisham undaakkumpolum kaanunnavarundo 😅
@sulekhakiliyamparambil2163
@sulekhakiliyamparambil2163 3 ай бұрын
Chettaa ഞങ്ങൾ ഉണ്ടാക്കി നോക്കി oru രക്ഷയും ഇല്ലാ.... ❤️അടിപൊളി taste 👍🏻😊😊🎉
@anjanasajeev2264
@anjanasajeev2264 3 жыл бұрын
Sir, your recipes are just better than others.. I like your recipes Bcause your recipes are clear short recipes..❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Anjana
@divyajames4471
@divyajames4471 2 жыл бұрын
Prepared it today and came out well . prawns are too soft 👍 Thank you so much😍
@ShaanGeo
@ShaanGeo 2 жыл бұрын
Glad you liked it
@ajithanil7353
@ajithanil7353 2 жыл бұрын
ഞാൻ ഉണ്ടാക്കുന്ന എല്ലാം ഫുഡും ഈ ചാനൽ നോക്കിയാണ് നല്ല അവതരണം, നല്ല രുചിയും ഉള്ള ഫുഡ്‌ 🤗❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Ajith
@sreekalachandran203
@sreekalachandran203 3 жыл бұрын
When watching biriyani making videos , most of us getting scared due to the long process required for this .. but here I got confidence and an I CAN feeling ... Definitely will try it .... Thank you for sharing ❤️👍
@muhammednihad5793
@muhammednihad5793 3 жыл бұрын
👌👌👌🌷🌷
@sangeethanair9245
@sangeethanair9245 3 жыл бұрын
Very true
@MT-yy4lm
@MT-yy4lm 3 жыл бұрын
Clarity in presentation ❤
@redmismartphone2862
@redmismartphone2862 28 күн бұрын
Yummy 😋😋 yum. Planning to make for this Christmas. Thanks for this easy recipe.
@sarikatalks5116
@sarikatalks5116 3 жыл бұрын
ഞാൻ കല്യാണം കഴിഞ്ഞേ പിന്നെ കുക്കിങ് തുടങ്ങിത്. എന്റെ ഗുരു ആണ് shan ചേട്ടൻ 🖤🖤
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏
@jeenapothan6215
@jeenapothan6215 Жыл бұрын
Recently came across this channel and I tried this recipe today. The biryani was awesome. Thank you so much for this delicious recipe ❤
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@anugeorge9568
@anugeorge9568 11 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ഞാൻ ഉണ്ടാക്കാൻ അറിയാത്ത എല്ലാ ഫുഡും ഷാൻ ചേട്ടന്റെ ചാനൽ നോക്കി ആണ് ഉണ്ടാക്കുന്നെ.താങ്ക്യൂ ഷാൻ ചേട്ടാ.
@stephythomas684
@stephythomas684 3 жыл бұрын
Super recipes, super presentation and super taste. Your videos helped me a lot since I am a beginner in cooking. Thank you Shaan 😊👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you stephy
@nishajossy5879
@nishajossy5879 Жыл бұрын
I tried it today. I was confident enough to try it for the first time for the guests, because it is Shan's recipe. Got lots of appreciation
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@ansiyaanci4375
@ansiyaanci4375 7 ай бұрын
ഞാൻ ഇന്ന് ഈ recipie ഉണ്ടാക്കി super. എല്ലാവർക്കും ഒത്തിരി ഇഷ്ടായി.. ഇത്രയും ടേസ്റ്റ് ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല... Thankyou
@ShaanGeo
@ShaanGeo 7 ай бұрын
You're welcome😊
@gokulmenonyoutub1000
@gokulmenonyoutub1000 Жыл бұрын
Thanks bro for the recipe..tried it today and it came out super delicious 😊 Keep going
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@susanm9409
@susanm9409 2 жыл бұрын
I tried this recipe and it turned out delicious!!!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Susan
@deepakrajendran4878
@deepakrajendran4878 Жыл бұрын
Thank you!!! I tried three times and everyone loved it so far !!!!
@ShaanGeo
@ShaanGeo Жыл бұрын
☺️🙏
@beenaanish3550
@beenaanish3550 2 жыл бұрын
It's a calm and lovely Friday morning in Saudi. Going to try this for the lunch, Shan. Will update you soon. Edit: 1.30 p.m here. Had a sumptuous lunch with prawns biriyani. Too good. A must try. I am surprised at the perfection of the final product. Thank u so much
@ShaanGeo
@ShaanGeo 2 жыл бұрын
🙏
@raygundesigns
@raygundesigns 3 жыл бұрын
Made this for lunch today and it came out excellent. On par with any good restaurant biryani. Thanks!
@geethubabu3112
@geethubabu3112 7 күн бұрын
Enikum cooking ottum ariyillarunnu chettante cooking videos kandu njanum cooking padichu,chemmeen biriyani njan epol ennum koodi cherthu 2times undakki thanku chetta
@jincejoseph7889
@jincejoseph7889 16 күн бұрын
2025 January 1 nu kaanunnavar ondo??
@rajatrnair4188
@rajatrnair4188 16 күн бұрын
Illa 😊
@elezabethkuriakose7950
@elezabethkuriakose7950 16 күн бұрын
Ila🤪
@AnupamaAnu-k3v
@AnupamaAnu-k3v 16 күн бұрын
🙋‍♀️
@febajasonsamuel6755
@febajasonsamuel6755 3 жыл бұрын
I tried this today. It turned out awesome. My family said it's like restaurant biriyani taste. Sir, your videos are distinct because of the accurate measurements, clear and crisp explanation of video. Best! I have tried many of your reciepes all taste scrumptious😊😊
@ShaanGeo
@ShaanGeo 3 жыл бұрын
🙏
@simikishore7007
@simikishore7007 12 күн бұрын
Powli biriyani ayirunnu ... Ellavarkum istapettu... Thank you....
@bettyjohny1239
@bettyjohny1239 3 жыл бұрын
Adipoli😋💯
@aswathyvijayan5383
@aswathyvijayan5383 2 жыл бұрын
I made this today and it turned out really well. I was initially confused by the fact that u were only using fried onions. But I still wanted to make it because I've tried your other recipes and they've all been delicious. I'd say it's worth a shot. Very tasty. Thank you😊
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@jameelatc7712
@jameelatc7712 2 жыл бұрын
ഞാൻ ആദ്യമായാണ് കണ്ടത്. നല്ല അവതരണം. മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Jameela
@serasworld8983
@serasworld8983 3 жыл бұрын
Please make a video for Kerala style plum cake..loaded with nuts...Christmas approaching soon...I am sure ur precise measurements, timing and tips will make all ur subscribers Christmas a big hit
@ShaanGeo
@ShaanGeo 3 жыл бұрын
🙏😊
@dilkusworld
@dilkusworld 2 жыл бұрын
ബിരിയാണി ഉണ്ടാക്കാൻ അറിയാം.. എന്നാലും കാണാൻ നല്ല രസം, നല്ല അവതരണം 👍🏻👍🏻
@shameeak1663
@shameeak1663 Жыл бұрын
Adipoli vidos. Madupillathe kandirikkan nalla rasam. Very helpful videos. 😍👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you shameena
@omanapatil6890
@omanapatil6890 3 жыл бұрын
Very nice presentation..biryani looks yum 😋
@ashlyanna08
@ashlyanna08 2 жыл бұрын
I made it today and the result was yummy 😋, thank you so much for the delicious recipe ❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you ashly
@പ്രവാസി_കിച്ചൻ
@പ്രവാസി_കിച്ചൻ 2 ай бұрын
Njanipoo oru 10 pravashyam undaki ithu thane noki adipoly veetilellarkkum ishtam
@ancythomas513
@ancythomas513 3 жыл бұрын
സൂപ്പർ 👌👌👌അടുത്തത് ഫിഷ് ബിരിയാണി 👍👍
@annur7635
@annur7635 2 жыл бұрын
I tried this last night step by step and it was soooo good!!!! ☺️ Thank you
@saralajayaprakash7946
@saralajayaprakash7946 2 жыл бұрын
Super
@donasunny7057
@donasunny7057 9 ай бұрын
Njn undakki guyzzz.....2 cup rice vechu.....3/4th me nd husband thanne kazhichu theerthu all at once....Thanks bro....adipoli🎉🎉🎉🎉
@ShaanGeo
@ShaanGeo 8 ай бұрын
Glad you liked the dish 😄
@amlujohn7427
@amlujohn7427 3 жыл бұрын
ബിരിയാണി എന്നും പ്രിയപ്പെട്ടതാണ് 🥘🥘🥘🥘🥘😋😋😋😋😋😋😋
@naronsatheesan9905
@naronsatheesan9905 3 жыл бұрын
Thanks shanchetta for this wonderful recipe... definitely I will try ❤️
@renjithasadhu789
@renjithasadhu789 Жыл бұрын
Thanks for the recipe. Today I tried it and cameout very well...i used basmati rice......its tasty..
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊
@sheejathomas3623
@sheejathomas3623 2 жыл бұрын
I made the biryani and it was very yummy. Thank you shan for explaining it calmly and bringing out a fabulous thing.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sheeja
@NXG_ZORO
@NXG_ZORO 3 жыл бұрын
Congratulations for one million😘
@ShaanGeo
@ShaanGeo 3 жыл бұрын
Thank you
@unnikrishnangrace313
@unnikrishnangrace313 23 күн бұрын
Super... ഉണ്ടാക്കി നോക്കി. അടിപൊളി
@ShaanGeo
@ShaanGeo 23 күн бұрын
Glad to hear that😊
@chandana.s.k8752
@chandana.s.k8752 3 жыл бұрын
Chetta... ക്രിസ്തുമസ് വരുവാണ്... ഒരു അടിപൊളി കേക്ക് വീഡിയോ പ്രതീക്ഷിക്കുന്നു
@ashifikkaashifikka3918
@ashifikkaashifikka3918 3 жыл бұрын
Pls cake cheyumo
@അന്നഅലീന
@അന്നഅലീന 3 жыл бұрын
❤️
@thomasvarkey8873
@thomasvarkey8873 3 жыл бұрын
ഇത്തവണ കേക്ക് മിക്കവാറും ആൾക്കാർ വീട്ടിൽ തന്നെ അറിയവുന്ന രീതിയിൽ ഉണ്ടാക്കും എന്നു തോന്നുന്നു. കഴിവതും ആഹാരം വീട്ടിൽ അറിയാവുന്ന പോലെ ഉണ്ടാക്കി കഴിക്കു. മറ്റുള്ളവർ ടേസ്റ്റന് വേണ്ടി ഉപയോഗിക്കൂന്ന " Ingredients" ഒഴിവാക്കാം. നല്ല കുക്കിംഗ്‌ ചാനലുകൾ ഉണ്ടല്ലോ.
@vinuprathap1186
@vinuprathap1186 3 жыл бұрын
Yes please … how to make plum cake with out oven…
@pkraheema2489
@pkraheema2489 3 жыл бұрын
Qio
@reshmamiriamphilip4249
@reshmamiriamphilip4249 Жыл бұрын
Made this biriyani last week! Came out absolutely delicious!
@anulintu
@anulintu 3 ай бұрын
Thank u so much for the recipe Shan chetta.. tried prawns biriyani for the first time nd it was perfect. The only exception I made was adding a mix of thick coconut milk (using coconut milk powder)and turmeric after layering rice
@sreejasu
@sreejasu 3 жыл бұрын
Tried this recipe n it was phenomenal! Thanks a lot! Your chicken biryani recipe is another one of my favourites ❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Sreeja 😊
@lovelaughterjoy5993
@lovelaughterjoy5993 3 жыл бұрын
Tried Chemmeen dum biriyani for the first time and yes! it was sooo yummmy 😋😋 Thankyou for the mouth watering recipe 🔥🙌🏻
@ShaanGeo
@ShaanGeo 3 жыл бұрын
Thank you paruz
@TheSruthilayam
@TheSruthilayam 3 жыл бұрын
@@ShaanGeo soooper biriyani
@archarajeevan6665
@archarajeevan6665 Жыл бұрын
I made it today....adipoli aaarunnu chetta...Thanku for this recipe❤❤
@ShaanGeo
@ShaanGeo Жыл бұрын
Thank you archa
@philominachacko807
@philominachacko807 3 жыл бұрын
Hi Shan, thank you for this recipe. It came out great. Thanks also for including the ingredients in both English and Malayalam. I have a question for you. If I want to make double the amount, what should I do? Should I double the ingredients or is there another ratio you follow? Thanks again!
@seemakkannottil1447
@seemakkannottil1447 2 жыл бұрын
Double തന്നെ എടുക്കുക... അതിലെന്താ ഇത്ര സംശയം 🙄
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,1 МЛН