ഇക്കയും ഇത്തയും നല്ല ക്യൂട്ടാണ് എനിക്ക് വളരെ ഇഷ്ട്ടായി
@ponnoosvlog1272 Жыл бұрын
ഞാൻ ഉണ്ടാക്കി സുപ്പർ👌👌👌
@sirajsumaya6075 Жыл бұрын
Njanum undakki 👍👍👍❤❤❤❤❤
@SuhailSuhail-cu8qy Жыл бұрын
ഇക്കയുടെ റെസ്പികളെല്ലാം നല്ല ടേസ്റ്റി ആണ്
@hisham78024 ай бұрын
ഞാൻ ചെയ്ത് നോക്കട്ടെ👍🏻😂
@dasks62458 ай бұрын
Taste നോക്കുമ്പോൾ spoonil നിന്നും കയ്യിലേക്കോ അല്ലെങ്കിൽ മറ്റൊരു പത്രത്തിലേക്കോ ഒഴിച്ച് വേണം yaste നോക്കാൻ അല്ലാതെ spoon നേരിട്ട് വായിൽ വെക്കരുത് വീണ്ടും taste നോക്കുമ്പോൾ അതെ spoon തന്നെയായിരിക്കും ഉപയോഗിക്കുന്നത്.ഇങ്ങനെ taste നോക്കുന്നത് നിങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ Chettan taste നോക്കുന്ന രീതി വളരെ നല്ലതാണ് അങ്ങനെയാണ് taste നോക്കേണ്ടത്
@rahulramesh5673 ай бұрын
ഹോട്ടലിൽ എങ്ങിനെയാണ് എന്നറിയുമോ ?
@sreeranjinib6176 Жыл бұрын
കണ്ടാലേ അറിയാം ഗംഭീരം
@sandraabhi1698 Жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു 🥰🥰🥰🥰
@sibinmathew7061 Жыл бұрын
ഉപ്പ് കുറച്ചു കൂടി കാണും
@ayishaayishu-oo8hj7 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ❤❤❤❤❤
@sonofnanu.6244 Жыл бұрын
ഇവിടെ വലിയചെമ്മീൻ മൂന്ന്കിലോ നൂറ് റിയാലിന് വിലകുറച്ചുകിട്ടുന്നസമയമുണ്ട്, അപ്പോൾമാത്രമേ വാങ്ങാറൊള്ളു. Very nice.
@Gireesh-i3p10 ай бұрын
Anna superrrr Annante veedu yevidaanu kollam aano ethayum ekkayum nalla jodikal aanu made for each ather
@aryapv97885 ай бұрын
Hi ..njn innale undakki cheta,super anennu husband paranju..thank youuu so much..
@iconicgaming0075 Жыл бұрын
Masha Allah.. Super.... kottayayathu valanpuli cherthe fish curry vakkarillallo ikka ..njanum kottayamkariyanu...