ചെറുപ്പത്തിൽ തോർത്ത് മുണ്ട് കൊണ്ട് മീൻ പിടിച്ചു വളർന്ന എല്ലാവർക്കും ഇത് ഒരു ക്രെയ്സ് ആയിരിക്കും. വ്യത്യസ്ത മീൻ പിടിത്തങ്ങൾ കാണാൻ മലയാളത്തിലെ ഏറ്റവും നല്ല ചാനൽ ഒരു പക്ഷെ നിങ്ങടെ ചാനൽ ആയിരിക്കും. എനിക്കിഷ്ടപ്പെട്ടു. എന്റെ വീട്ടുകാർക്കും.
@fishtube5304 жыл бұрын
അതെ.. ഇതൊരു ക്രേയ്സ് ആണ്.. അതിന്റെ 'ഒരിത്' വേറെ തന്നെയാ...
Azhar താങ്കള്‍ ഭാഗ്യവാനാണ്. നല്ലൊരു മനസിനുടമയാണ് ഉപ്പ. ഞാന്‍ ഇത്രയും നാളായി ഫിഷിങ് വീഡിയോ തുടങ്ങിയിട്ട് ആദ്യമായി മത്സ്യം എന്റെ വീട്ടില്‍ കൊണ്ടുവരാന്‍ എന്റെ മനസ് തോന്നിയത് ഉപ്പയുടെ അരികില്‍ നിന്ന് മാത്രമാണ്. Great
@shameershami92384 жыл бұрын
Masha alhha
@aliansarthayyilansu81774 жыл бұрын
Masha Allah....
@shefeekea20194 жыл бұрын
സ്ഥലം എവിടെയാണ്
@rafeezworldfishingcooking85494 жыл бұрын
Hi
@254muhsin4 жыл бұрын
@3:37 ഹക്കീം: അപ്പൊ മീൻ ഉള്ള സമയത്ത് എങ്ങനാവും അബ്ദുപ്പ: മീൻ ഉണ്ടാവും😜😜😜 😎😎തഗ്ഗ് അബ്ദുപ്പ😎😎
@fishtube5304 жыл бұрын
ഹഹ ♥♥
@winjohn89814 жыл бұрын
അബ്ദുപ്പ താരം ആണ്....👍 ഈ പ്രായത്തിലും ഇത്രയും റിസ്ക് എടുത്ത് മീൻ മുങ്ങിത്തപ്പി എടുക്കുന്ന അദ്ദേഹത്തിന്റെ ജോലിയിൽ ഉള്ള passion കണ്ടപ്പോ നമിച്ചു പോയി....🙏 ഇദ്ദേഹത്തെ പരിചയപ്പെടുത്തി വീഡിയോ ചെയ്തതിനു നിങ്ങൾക്കു നന്ദി ഹക്കീം....!
@fishtube5304 жыл бұрын
Welcome ♥♥♥
@winjohn89814 жыл бұрын
@@fishtube530 expecting more variety videos bro..... 👍
@tomimathachan Жыл бұрын
@@fishtube530ഇയാളുടെ നമ്പർ തരുമോ
@malayalmmovie95154 жыл бұрын
അബ്ദു ഇക്കാനെ isttayavar like അടി
@fishtube5304 жыл бұрын
♥♥
@മലപ്പുറത്തുകാരൻ-ത9ത4 жыл бұрын
എൻ്റെ അയൽവാസിയാണ് കാടപ്പടിപെട്രാൾ പമ്പ് റോഡ്
@ifnascp94064 жыл бұрын
വലവീശി മുങ്ങി മീൻ തപ്പിപിടിക്കുന്നത് പ്രത്യക രസമാണ്... 💖 എന്നരു മീൻ പ്രേമി☺️
@fishtube5304 жыл бұрын
മീന്‍ പ്രേമം അതൊരു പ്രണയം തന്നെ ♥
@vijayakumarkumar2804 жыл бұрын
നമസ്കാരം, വളരെ നന്നായിട്ടുണ്ട്. മീൻ പിടുത്തത്തിൽ ഒരു വ്യത്യസ്ത. മത്സ്യസമ്പത്ത് നിലനിർത്തിക്കൊണ്ടുതന്നെ ഒരു ഉപജീവനമാർഗ്ഗം....
എന്റെ അയൽവാസി,, ഞങ്ങളുടെ അഭിമാനം,,,, അബ്ദുപ്പ,,,,,,'
@fishtube5304 жыл бұрын
കാടപ്പടിക്കാര്‍ കിടുവാണ്. ആ മീന്‍ മുഴുവന്‍ അബ്ദുപ്പ എനിക്ക് തന്നയച്ചു ♥
@noushadperuvallur2944 жыл бұрын
@@fishtube530 അബ്ദുപ്പ,, മീൻ പിടിക്കും,, മറ്റുള്ളവർക്ക് കൊടുക്കും,,, നിങ്ങളുടെചാനൽ subscribe ചെയ്തു,,, ഇനിയും ഇതുപോലത്തെ വിട്ടയോ പ്രദിക്ഷി കുന്നു,,,
@craftskerala76534 жыл бұрын
ഞങ്ങളുടെ പെരുവല്ലൂർ
@santhoshkumar-vd7jo4 жыл бұрын
@@craftskerala7653 കല്ലാവോലിയെ കുറച്ചെണ്ണത്തിനെ ജീവനോടെ കോഴിക്കോട് സരോവരത്തിൽ കൊണ്ടിടാമോ?
@suhasarangath29664 жыл бұрын
ഇവിടെ ഞാൻ ഉൾപെടെ പലർക്കും വലയും ചൂണ്ടലും ഉണ്ടായിട്ട് കിട്ടുന്നില്ല ഇമ്മാതിരി ഫിഷ്. ഈ ഇക്ക ആൾ അടിപൊളി തന്നെ. മാജിക് ഫിഷിങ്
@yenpeeare4 жыл бұрын
Aa meeninte nottam ashokettane pole thonniyath enikk matramano
@fishtube5304 жыл бұрын
ഹഹ.. ചിര്‍ച്ച് ചത്ത്
@mohammedluqmanp85214 жыл бұрын
ഇക്കാക് നന്നായി ഇംഗ്ലീഷ് അറിയാം എന്ന് തോന്നുന്നു അടിപൊളി ഇക്കാ...
@fishtube5304 жыл бұрын
ശെരിയാണ്. അദ്ദേഹത്തിന്റെ സംസാരത്തില്‍ english നന്നായി കയറിവരുന്നുണ്ട്.
@harishariscp18684 жыл бұрын
ഖാദർക്കാൻ്റെ style അടിപൊളി, മീനുകൾ അതിലും Super
@fishtube5304 жыл бұрын
♥♥
@aliansarthayyilansu81774 жыл бұрын
ഞങ്ങടെ കുട്ടിക്കാലത്ത് ചാലിയാർ പുഴയിൽ ഫറോക്ക് കോടമ്പുഴ ഭാഗത്ത് ഇതൊരു സ്ഥിരം സംഭവം ആയിരുന്നു,,,
@aswii_cutz4 жыл бұрын
എന്റമ്മോ ആ ചേട്ടൻ വേറെ ലെവൽ 🔥🔥
@fishtube5304 жыл бұрын
അബ്ദുപ്പ ♥
@gopugopu66054 жыл бұрын
ഇങ്ങനെ തന്നെയാ കുട്ടനാട് കാരും കരിമീൻ പിടിക്കാറ്... മുണ്ടിൽ ഇടുന്നത് പൊളിച്ചു
@fishtube5304 жыл бұрын
ആഹാ.. ഗുഡ്. ഇത് കുട്ടനാടിനപ്പുറം അപൂര്‍വ്വമാണ് ♥
@muhammadkuttymuhammad70304 жыл бұрын
ചെറുപ്പം മുതൽക്കേ കാണുന്ന അബ്ദുക്ക നായാട്ടിന് പോവാറുണ്ട് എന്ന് കേൾക്കാറുണ്ടായിരുന്നു പക്ഷെ ഇപ്പോഴാണ് കണ്ടത്. നാട്ടുകാരനായതിൽ അഭിമാനിക്കുന്നു
@fishtube5304 жыл бұрын
Great
@flyingafrinak69584 жыл бұрын
ചെറിയ മീനുകളെ എടുക്കാതെ പുഴയിലേക്ക് തന്നെ വിടുന്നു. അബ്ദുപ്പാടെ നല്ല മനസ്സ്. ❤️❤️❤️
@fishtube5304 жыл бұрын
♥♥
@muneermk7254 жыл бұрын
അബ്ദുപ്പകാക്കാന്റെ മീൻപിടുത്തം അടിപൊളി പക്ഷേ മീനിടുന്ന സതലമാണ് അപകടം അതവാ വല്ല ചെമ്പല്ലിയും ത്രീമെൻ ആർമിക്കിട്ട് അറ്റാക്ക് ചെയ്താൽ പെട്ടത് തന്നെ.
@fishtube5304 жыл бұрын
ഹഹ.. അതിനൊക്കെ ഒരു വയം ഉണ്ട്. നാല്‍പത് വര്‍ഷത്തെ പരിചയമാണ് ഫിഷിങ്ങില്‍ ♥
@ansaransarvp46584 жыл бұрын
Killy poya chanal..vallattil ayatha annai dash
@sidhiquekadappadi1624 жыл бұрын
കാടപ്പടിയുടെ അഭിമാന താരം അഭിനന്ദനങ്ങൾ
@fishtube5304 жыл бұрын
കാടപ്പടിക്കാര്‍ പൊളിയാണ് ബ്രോ ♥ കിടുവാണ്. ആ മീന്‍ മുഴുവന്‍ അബ്ദുപ്പ എനിക്ക് തന്നയച്ചു ♥
@sreejithtampu25454 жыл бұрын
ആദ്യത്തെ മീൻ പിടുത്തം തല നനയാതെ എങ്ങനെ മീൻ പിടിച്ചു
@rashidrz80084 жыл бұрын
അടിപൊളി മച്ചാ Spr verity item iniyum itupolatha video idanam ഈ പ്രായത്തിലും ആ ചേട്ടൻ എടുക്കുന്ന എഫേർട്ട് മാസ്🔥
@fishtube5304 жыл бұрын
അബ്ദുപ്പ ഇഷ്ടം ♥
@cameo_ads4 жыл бұрын
നമ്മൾ കടയിൽ പോയി കാശ് കൊടുക്കാൻ പഴ്സ് എടുക്കുന്ന പോലെ ആണ് ഇക്ക പോക്കറ്റിന്ന് മീനെ എടുക്കുന്നെ.. പൊളി...
@fishtube5304 жыл бұрын
ഹഹ
@kalamuth4 жыл бұрын
Pwolichu video kiddukii hakkim etta
@fishtube5304 жыл бұрын
♥♥
@sirajsiru64974 жыл бұрын
Adipoli super 👍 👍 Oru rakshayumilla abdukka
@fishtube5304 жыл бұрын
അബ്ദുപ്പ ഇഷ്ടം ♥
@rafeequepmp33764 жыл бұрын
അബ്ദുപ്പ സൂപ്പർ നന്ദി ഹകീം ബായ്
@fishtube5304 жыл бұрын
റഫീഖ് ബ്രോ ♥
@shajirkaippinishajir43194 жыл бұрын
മുത്തേ പൊളിയാട്ടോ...... 💚💚💚🤩🤩🤩🤩🌹🌹🌹💖💖💖
@fishtube5304 жыл бұрын
♥
@noufalp52724 жыл бұрын
അബുപ്പ പുലിയല്ല ... പുപ്പുലിയാണ് ..... സൂപ്പർ ....
@fishtube5304 жыл бұрын
അബ്ദുപ്പ ഇഷ്ടം ♥
@അബ്ദുൽബഷീർകോട്ടക്കൽ4 жыл бұрын
വല വലവീശി അതിലുള്ള മീനിനെ മുങ്ങി പിടിക്കുന്നത് അപൂർവ്വമല്ല ഞങ്ങളൊക്കെ ചെയ്യുന്നത് തന്നെയാണ് പക്ഷേ നമ്മുടെ അബ്ദു പ്പാ മീൻ കിട്ടിയതിനുശേഷം മടിയിൽ തന്നെ വെച്ചു അതൊരു വെറൈറ്റി ആണ് പ്രത്യേകിച്ച് ചെമ്പല്ലി
@fishtube5304 жыл бұрын
great
@gafoorpullat22824 жыл бұрын
പൊളി ഹക്കീം ഭായ് സൂപ്പർ😍😍😍🌹🌹🌹👏👏👏
@fishtube5304 жыл бұрын
♥♥
@farhanashirin85044 жыл бұрын
Olippuram kadavelle ith
@ameersuhailvelom4 жыл бұрын
കരിമീൻ കണ്ടിട്ട് വായിൽ വെള്ളമൂറുന്ന നിങ്ങൾ പോളിയാണ് ബ്രോ
@fishtube5304 жыл бұрын
ഹഹ കരിമീന്‍ ഇഷ്ടം ♥
@yadhususheel2784 жыл бұрын
Ikka kiddu hakimm machanum kiddu
@ratheeshr68584 жыл бұрын
Video spr Chetta nice verreitty video chettaa spr 👍👍👍👍
@fishtube5304 жыл бұрын
Ratheesh broi ♥♥
@sedhuns91344 жыл бұрын
Ithanu variety.adipoli,,,,
@fishtube5304 жыл бұрын
♥♥
@subinpv85224 жыл бұрын
Adipoli bro super a ikka thakarthu
@harijith45714 жыл бұрын
Abdhupa പൊളിച്ചു സൂപ്പർ ഇക്ക
@fishtube5304 жыл бұрын
♥♥
@shafimbm99684 жыл бұрын
aara vellathinadiyel ninnum meen kodukunne
@AbidKl10Kl534 жыл бұрын
അബ്ദുപ്പാക്കു പൊളി🤗😄👌🏻👌🏻👌🏻👌🏻💯
@fishtube5304 жыл бұрын
♥♥
@abdulmuhaimin24434 жыл бұрын
പടച്ചോനെ... ഞമ്മടെ കുറുമ്പറ്റ 😍😍😍
@fishtube5304 жыл бұрын
കുറുമ്പറ്റ പൊളിയാണ് ബ്രോ
@preethabiju87564 жыл бұрын
ഞങളുടെ നാട്ടിലും (കരുനാഗപ്പള്ളി) ഇതുപോലെ മീൻ പിടിക്കാറുണ്ട്....
Valla vishathe njangal thappi pidikkum kariminine oke alapuzhayil
@fishtube5304 жыл бұрын
Great.. ഒന്ന് കോണ്‍ടാക്ട് ചെയ്യാമോ 7909 22 44 66
@j0bshcs6484 жыл бұрын
അബ്ദുപ്പാ 😍😍😍😍😍😍👍
@subashcharuvil34904 жыл бұрын
ഹക്കിം ബോസ്സ്.. അടിപൊളി
@fishtube5304 жыл бұрын
സുബാഷ് ബ്രോ fbeel മാത്രമല്ല ലേ ♥♥♥♥♥♥♥♥♥♥♥♥
@harilal20964 жыл бұрын
Adipoli abduppa polich👏👏👏👍😋
@fishtube5304 жыл бұрын
അബ്ദുപ്പ ഇഷ്ടം ♥
@ninugeorge29404 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇത് പോലെ വ്യത്യസ്തമായ മീൻ പിടുത്തം
@ninugeorge29404 жыл бұрын
@@fishtube530 ആലുവ,വരാപ്പുഴ, ദേവസ്വം പാടം.. മീൻ,ചെമ്മീൻ, ഞണ്ട്,കക്ക ഇവ എങ്ങിനെ പിടിക്കും എന്നുള്ള പല പല വഴികൾ
@fishtube5304 жыл бұрын
അന്വേഷിച്ച് നോക്കട്ടെ. എന്നിട്ട് വേണം അങ്ങോട്ട് പോയി വ്ലോഗ് ചെയ്യാന്‍..
@KOLARGsMedia4 жыл бұрын
ഖാദറിക്ക ങ്ങള് പുലിയാണ് ...കടലുണ്ടി പുഴയെക്കാളും ങ്ങള് പിടിച്ച ഈ മീനേക്കാളും എനിക്കിഷ്ടായത് ങ്ങളെ തന്നെയാണ്.ങ്ങള് പൊളിയാണ്. വീഡിയോ എടുക്കുന്ന ഭായ് നിങ്ങൾ ഇക്കയുടെ തലയിൽ ഒരു ഗോപ്രോ 8 കൂടി വച്ച് വീഡിയോ എടുത്തിരുന്നെങ്കിൽ ഈ വീഡിയോ 100 M അടിക്കുമായിരുന്നു
@fishtube5304 жыл бұрын
ഹഹ. സത്യമാണ്. ♥♥
@KL-vy9vh4 жыл бұрын
Oru 99M korchude???
@KOLARGsMedia4 жыл бұрын
@@KL-vy9vh world wide aanu uddeshichath..... adutha 10 varsham kond......
@ginish0004 жыл бұрын
Hakkeem Pazhanji- Our old Panchayath Vice President .. Channel kidu aanutta..