റിയലി. എനിക്ക് ഇവരെ കണ്ടപ്പോ മ്മടെ പറവയിലെ പിള്ളേരെയാ ഓര്‍മ വന്നത്..
@sinanmon33654 жыл бұрын
@@fishtube530 nthoo evidayoo oru athma bhendham thoonanundu payyanmaroodu
@shajihameed86194 жыл бұрын
Kattungala Meena evarpidichu theerkumo
@fishtube5304 жыл бұрын
ഏറെക്കുറേ
@aneeshuppatt48214 жыл бұрын
Super makkale adipoli. Njanum oru karimeen braanthana..
@fishtube5304 жыл бұрын
Gooooooooooooooooooood
@aneeshuppatt48214 жыл бұрын
Evideya aa sthalam
@fishtube5304 жыл бұрын
തൃശൂര്‍ ഏനമാവ്
@aneeshuppatt48214 жыл бұрын
@@fishtube530 very near entethu vadanappally aanu
@fishtube5304 жыл бұрын
ഒന്ന് വാട്സപില്‍ വരണേ 7909 22 44 66
@ramlalmangaddesath60624 жыл бұрын
Kollam Poli that is fish tube😘😘😘👏👏👏👍👍👌👌💞💞💞💞
@fishtube5304 жыл бұрын
Great broi
@sanilmm27164 жыл бұрын
Ekka nalla video..... Superrr
@fishtube5304 жыл бұрын
Sanil bro
@bichukichu317012 күн бұрын
Pellet ennu udesikkunnath keralafeeds aano?
@storyteller85284 жыл бұрын
Polichuttooo.... 👌kandit kodhiyaavunnu... 😋😋
@fishtube5304 жыл бұрын
മ്മടെ പിള്ളേര്
@storyteller85284 жыл бұрын
Ooru polikkattayalleee... 😊 All the bst frm calicut
@vincentmannil25064 жыл бұрын
My first comment വീഡിയോ ഇഷ്ടപ്പെട്ടു
@fishtube5304 жыл бұрын
ഹൃദ്യമായ നന്ദി ഡിയര്‍ വിന്‍സന്റ് ചേട്ടാ
@vincentmannil25064 жыл бұрын
ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇടൂ... ഞങ്ങൾ കട്ടയ്ക്ക് കൂടെ ഉണ്ടാവും...
@vineethtp53404 жыл бұрын
പിള്ളേർ സൂപ്പറാണല്ലോ. നല്ല സ്ഥലം.
@sakeerali21954 жыл бұрын
Oru vishadamaaya video aavaamaayirunnu...koluthinte size koluthil theeta vekkunnath polullath onnu vishadamakkaamaayirunnu...👍👍👍👍
@fishtube5304 жыл бұрын
തീര്‍ച്ചയായും.. അടുത്ത വീഡിയോയില്‍ ഇത് പരിഹരിച്ചിരിക്കും. താങ്ക്സ്
@الفيصلالحربي-م8ض4 жыл бұрын
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി 😍Because യൂട്യൂബിൽ കുറേ വീഡിയോ ഉണ്ട് , കരിമീൻ പിടിക്കാൻ Best തീറ്റ എന്ന് പറഞ്ഞ്. But എല്ലാവര്‍ക്കും 2 , 3 കരിമീൻ മാത്രമേ കിട്ടുന്നത് കാണുന്നുള്ളൂ 😉😂😁 എന്നാല്‍ പിള്ളേര് കിടു 😎💪👍👍
@fishtube5304 жыл бұрын
പിള്ളേര് പറഞ്ഞ ഒരു കാര്യം പ്രസക്തമാണ്. കരിമീന് പ്രത്യേകിച്ച് രഹസ്യകൂട്ടുകളൊന്നും വേണ്ട. മീന്‍ ഉള്ളിടത്താണേല്‍ മൈദയും കാലിത്തീറ്റയും മാത്രം മതി ♥
@j7art0074 жыл бұрын
ഗംഭീരായിണ്ടല്ലോ ഗഡീ പൊളിയാണ്ട്ടാ 💖💖👍👍👍
@anufuanu28834 жыл бұрын
Pillar polichuu .. Bro
@fishtube5304 жыл бұрын
♥♥
@aneeshgopalan3 жыл бұрын
ഈ സ്ഥലം എവിടാ , പിള്ളേർ പൊളി 👏👏👏👏
@shihabshihab84714 жыл бұрын
Super, ഭാവിയിലെ സ്റ്റാറുകള്‍.
@habeeb_ma_v4 жыл бұрын
സൂപ്പർബ് ഹക്കീം ❣️ കൊതിയായിട്ട് വയ്യ 😁
@fishtube5304 жыл бұрын
വേളം ♥♥♥♥
@JerishTraveller4 жыл бұрын
കരിമീൻ പിടുത്തം കൊള്ളാം ഹക്കിം ഇക്കാ യൂട്യൂബിൽ നവ തരംഗം സൃഷ്ടിച്ചു മുന്നേറുന്നു ഇക്കായുടെ വിവരണം കൊതിപ്പിക്കുന്നു ഇക്കാ ഇങ്ങള് പൊരിച്ചു
@fishtube5304 жыл бұрын
♥♥♥♥♥♥♥♥♥♥♥
@irshagts39574 жыл бұрын
Today karimeen special..thank you bro..fishing Machans good
ങ്ങള് പുലിയാണ് ഭായി... പുതിയ പുതിയ മീൻപിടുത്തം ഞങ്ങൾക്കു പരിചയപ്പെടുത്തുന്നതിൽ ഹക്കിം ബ്രോയ്ക് ആശംസകൾ
@mohandasdas18974 жыл бұрын
Superb..👌
@fishtube5304 жыл бұрын
♥♥
@akhinfrancis83194 жыл бұрын
Ethu evideya place
@fishtube5304 жыл бұрын
തൃശൂര്‍ ഏനമാവ്
@mohammedriyasmohammedriyas68934 жыл бұрын
Hakkeem Bai video supper Riyas ootty guys
@fishtube5304 жыл бұрын
Ootty guyz ♥♥♥
@viber84494 жыл бұрын
Lal josente sound....😃😃
@mufeedmuhammed8884 жыл бұрын
Bro enamavu ethu bakathaa
@fishtube5304 жыл бұрын
Kettungal
@mufeedmuhammed8884 жыл бұрын
@@fishtube530 kanjani Sid anooo
@malluanglersbahrain31284 жыл бұрын
Nice vdeo🎣🎣🎣
@fishtube5304 жыл бұрын
♥♥
@muhmmadabrahim1894 жыл бұрын
Super 😍😍😍😍
@fishtube5304 жыл бұрын
♥♥
@vishnumk13854 жыл бұрын
Poli poli
@fishtube5304 жыл бұрын
♥♥
@kalamuth4 жыл бұрын
Poli sanam hakkim machane
@fishtube5304 жыл бұрын
♥♥♥♥♥
@shashankmatale72454 жыл бұрын
Super eka
@fishtube5304 жыл бұрын
♥♥
@sojirthomas4 жыл бұрын
Evide aa place adipoli
@fishtube5304 жыл бұрын
തൃശൂര്‍ കെട്ടുങ്ങല്‍
@rafeequekv89414 жыл бұрын
ഇത് പൊളിച്ചു ട്ടാ
@fishtube5304 жыл бұрын
♥♥
@subinpv85224 жыл бұрын
Adipoli bro super video 🌹🌷🌹🌹🌹🌹🌹🌹⚘⚘⚘🌹🌹👌👌👌👌👌👍👍🌷🌷
@fishtube5304 жыл бұрын
♥♥♥
@shiyasshiya9624 жыл бұрын
Hakkim Ikka adipoli 😍
@fishtube5304 жыл бұрын
♥♥♥
@nichutkl95574 жыл бұрын
863 ലൈക് എന്റെ ഇക്ക ഞാൻ കുറെ ഫിഷിന്റെ വീഡിയോ കാണാറുണ്ട് ഇത് പോലെയുള്ള വീഡിയോ കണ്ടിട്ടില്ല നിങ്ങളുടെ എല്ലാ വിഡിയോയും പൊളിയാ നിങ്ങൾ ആളു പുലിയല്ല പുപ്പുലിയാണ്