വളരെ നന്ദി സർ, എന്റെ മമ്മി ഉണ്ടായിരുന്നപ്പോൾ ഉണ്ടാക്കി തന്നിട്ടുണ്ട്, പക്ഷെ അത് എങ്ങനെ ഉണ്ടാക്കിയത് എന്ന് അറിയില്ലായിരുന്നു, ഒത്തിരി നന്ദി സർ 🙏🙏
@reetack28048 ай бұрын
വെള്ളത്തിൽ ഇഞ്ചി ഇട്ട് തിളപ്പിച്ചതിനു ശേഷം പൂവിട്ട് ചെറുനാരങ്ങ നീരും തേന്നും ചേർതാൽ നല്ല taste ആണ്
@philojose54098 ай бұрын
ഞങ്ങൾ ഡെയിലി ഉപയോഗിക്കുന്നതാ
@JanuVK-ye9zz7 ай бұрын
Aaa🎉😂 hub aw,@@philojose5409
@ziasvlogs87587 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 ji. Inn 😅
@pushpakrishnakumar48636 ай бұрын
വളരെ ഉപകാരം ഇനി ഇതുപോലെ ഉണ്ടാക്കണം 💞💞💞💞💞💞
@shobanas45832 ай бұрын
ഹരിഓം ശംഖുപുഷ്പം പൂവ് ഇത് പോലെ തന്നെ ചെയ്യാം
@UshakumariA-x6b8 ай бұрын
Thanks mone. Very very good.❤🎉
@DilsiMohanan-ny3zw8 ай бұрын
Very useful demonstration and well explained thank you ❤
@DrVisakhKadakkal8 ай бұрын
🌿👍🏻
@dhanalakshmik96615 ай бұрын
വളരെ ഉപകാരപ്രദമായ ഒന്നാണ് ❤
@molichandran7178 ай бұрын
വെരി സൂപ്പർ ഡോക്ടർ.
@dileepravi-s4e8 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ലിറ്റ്മസ് പേപ്പർ ഉണ്ടാക്കിയിട്ടുണ്ട്❤
@prasannasuresh26258 ай бұрын
വളരെ നന്ദി സർ ഞങ്ങളുടെ വീട്ടിൽ ഇഷ്ടംപോലെ ചെമ്പരത്തി പൂവ് ഉണ്ടായി വെറുതെ കൊഴിഞ്ഞു പോകുമായിരുന്നു ഇനി ചായ ഉണ്ടാക്കിക്കുടിക്കാം 👌
@merrilwilliams77428 ай бұрын
Well explained, thanks a lot Dr
@DrVisakhKadakkal8 ай бұрын
👍🏻🌿
@kadheejabi74838 ай бұрын
Chadavine pappaya ela chadachu kettlyal mathi anubhavam guru
@metinmaryjose8 ай бұрын
Thank you very much, very useful video. Explained clearly & sincerely 😊❤.
@olickalivan6113 ай бұрын
While adding sugar wait for a while so that temp will be less than 70 degree
@pushparajan21888 ай бұрын
Adukku chemaratji kuice nallathaano
@tall54187 ай бұрын
Yes
@komalnarayanan62598 ай бұрын
very good information, thank you Doctor
@DrVisakhKadakkal8 ай бұрын
✅👍
@ikbalkaliyath65268 ай бұрын
താങ്ക്സ് ഡോക്ടർ Very good information
@DrVisakhKadakkal8 ай бұрын
🌿👍🏻
@geethamohan33408 ай бұрын
Thanks Dr🙏🙏@@DrVisakhKadakkal
@radhakrishnankv33438 ай бұрын
താങ്ക്സ്. സാർ. 🌺. 🙏🏻. 🌺.
@prabhakaranpp17908 ай бұрын
ഇവിടെ പറയാത്ത ചെമ്പരുത്തി ചായയുടെ ഒരു പ്രധാന ഗുണം, അനുഭവങ്ങളിലൂടെ കൂടി പറഞ്ഞുകൊള്ളട്ടെ. സ്ത്രീകളിൽ ആർത്തവ വിരാമകാലത്തുണ്ടാകുന്ന അമിത രക്ത സ്രാവത്തിന്ന് ഇത് അത്വത്തമ ഔഷധമാണ്. രക്തസ്രാവം നിയന്ത്രണ വിധേയമാവുമെന്നു മാത്രമല്ല ശ്വേതാണുക്കളുടെ നഷ്ടം പെട്ടെന്ന് നികത്തുകയും ചെയ്യും.
@jasnakc33948 ай бұрын
കറക്റ്റ്
@GracyJose-w8u7 ай бұрын
V
@gvelappan26507 ай бұрын
M 0:03 😊
@UshaSabu-o6d7 ай бұрын
Athe
@simonjoseph72412 ай бұрын
😮
@jobijemini95548 ай бұрын
നാരങ്ങ നീരും ആറിയ ശേഷം ചേർക്കുന്നതാണ് നല്ലത്. കാരണം vitaminC ചൂടായാൽ നഷ്ടപ്പെടും
@SushilAravind8 ай бұрын
❤
@nitamum7868Ай бұрын
Ellam correct aayi paranhu thannu thanks
@santhoshkv68808 ай бұрын
High Bp കുറയാൻ ഇത് ഉപകരിക്കുമോ ?
@jayam59677 ай бұрын
Very good kudichu nokam sir.
@satheeshkumar23087 ай бұрын
❤❤njan kudikkan vellam thayyarakumbol chemparathipoov koodi itt thilapikkarund, koode perayila, cherula, curryvepila, panikoorka, thulasi, muringayila, ayamodakam, karijeerakam ithellam cherkarund
@DrVisakhKadakkal7 ай бұрын
ഇത്രയും items വേണം എന്നില്ല
@vanajasambhan8968 күн бұрын
ഞാൻ കഴിക്കാറുണ്ട് നല്ലതാ 👍
@Jiji-cj7oi8 ай бұрын
Thanku doctor
@BindhuRajeevBussy8 ай бұрын
Thank you very much doctor given good information
@annieravi62208 ай бұрын
T thank you Dr. For your useful information.
@DrVisakhKadakkal8 ай бұрын
👍✅
@gracethomas86197 ай бұрын
Thank you Dr. I'll try this tea very soon. 🙏.
@SreeLathaPuthilot8 ай бұрын
വളരെ നല്ല Msgതന്നതിന് താങ്ക്സ് Dr
@DrVisakhKadakkal8 ай бұрын
✅
@Vijayamma-k1h8 ай бұрын
വെരി, ഗുഡ്, ഇൻഫർമേഷൻ, ഡോക്ടർ, താങ്ക്, you
@fousiyakarim91808 ай бұрын
Th ankyou doctor
@metildametilda20468 ай бұрын
ചുവന്ന കട്ടചമ്പരത്തി പൂവ് ഉപയോഗിക്കാമോ
@DrVisakhKadakkal8 ай бұрын
Yes multi petel anankil one flower
@metildametilda20467 ай бұрын
Thank you
@sanoberalthaf93088 ай бұрын
Njan oru varshamayittue ee chaya kudikkunnu good
@lalijohn90108 ай бұрын
Thank you sir 🎉
@prasannaprasad11697 ай бұрын
Very good drinks Tks
@kadheejapv84448 ай бұрын
Dr aspiri gulika kazikkunnaverkku pathivayi kazhikkamo strck vannittanu gulika kazhukkunnathu
@gopikaranigr61118 ай бұрын
very good nformation ' thank you
@tharapanicker47598 ай бұрын
Dr choodulla oru sadanathilum joney cherthal athu.visham akuva tto aa vellam thanuthittanenkil kuzhappamilla
@seethalekshmy35986 ай бұрын
Very good informations doctor.
@DrVisakhKadakkal6 ай бұрын
❤️👍🏻✅
@jeffyfrancis18788 ай бұрын
Thanks Dr. Will make a try. 🙌🙌😍
@DrVisakhKadakkal8 ай бұрын
👍🏻🌿 after preparation ; Expecting your reply..🥰
@Naseerakoyappu8 ай бұрын
Kazhikkarundu
@DrVisakhKadakkal8 ай бұрын
👍👍🏻🩷
@noufalbabumk14248 ай бұрын
ചൂടാക്കിയാൽ വൈറ്റമിൻ സി നഷ്ടപ്പെട്ടു പോകില്ലേ?
@indiralakshman81678 ай бұрын
SuperDr.njan.nale.tannesramichunokam
@sheejagopakumar3978 ай бұрын
Sir flower is not available, can we powder the flower after drying. If so can how to dry the flower.
@DrVisakhKadakkal8 ай бұрын
S
@SudheerKoroth5 ай бұрын
Vedio complet kanu. Vellam choodariya sesham honey add cheyyan Anu dr parayunnathu.
നാടൻ ചെമ്പരത്തി തന്നെ വേണോ.... വീട്ടിൽ 5 ഇതലുള്ള നാടൻ അല്ലാത്ത ചുവപ്പ് ചെമ്പരത്തിയുണ്ട്. അതുകൊണ്ട് ഈ ചായ ഉണ്ടാക്കാൻ പറ്റുമോ..... 🤔🤔🤔
@navyanathk79108 ай бұрын
ചൂട് വെള്ളം ഒഴിക്കണമെന്നില്ല.normal വെള്ളത്തിൽ നാരങ്ങ നീരു ചേർത്ത് petals ഇട്ടുവച്ചാൽ ഒരു മണിക്കൂർ കൊണ്ടു ചെമ്പരത്തി യുടെ colour complete വെള്ളത്തിൽ ഇറങ്ങും. ഇങ്ങനെ ചെയ്താലേ ശരിക്കും ഉള്ള benefits കിട്ടു.
@marymalamel8 ай бұрын
Thankyou
@asi-um6ce4 ай бұрын
തിളപ്പിച്ചാറിയവെള്ളം യൂസ്ചെയ്യൂ
@koottalekrishnanunni14978 ай бұрын
Good information. There are plenty followers in my garden.other ingredients are also stock at my home.By adding other spices would do more good to health.
@sarada4388 ай бұрын
Thank you doctor❤
@DrVisakhKadakkal8 ай бұрын
🌿👍🏻
@naseemakassim398 ай бұрын
തേൻ ചൂടോടെ ഉപയോഗിക്കാൻ പാടില്ലല്ലോ മറന്നതാണോ
@SushilAravind8 ай бұрын
❤
@prasanths23862 ай бұрын
ചൂട് മാറിമയിനുശേഷം എന്ന് Dr. പിന്നെ പറയുന്നുണ്ട്.
@sreelathasajikumar57457 ай бұрын
At least 4 drops lemon juice mathi
@suseelak9967 ай бұрын
താങ്ക്സ് സർ വെരി ഗുഡ് ഇന്ഫെർമേഷൻ
@lucyphilip48817 ай бұрын
Bahu Dr. Aethu chemparathium upayogikamo? Thank you Dr God bless you🙏
@DrVisakhKadakkal7 ай бұрын
Yes
@NishaJothi-z7z6 ай бұрын
Enikku sir ne orupaadishtamaanu
@DrVisakhKadakkal6 ай бұрын
👍🏻
@tanydavis52938 ай бұрын
Red hibiscus 🌺 only?
@radharaghavan85167 ай бұрын
Sir, ഹീമോഗ്ലോബിൻ വർധിക്കാൻ ഇത് സഹായകരമാണോ
@soumyarajesh8112Ай бұрын
Dr...1ഗ്ലാസ് വെള്ളെത്തിൽ 2ൽ കൂടുതൽ ചെമ്പരത്തി ഉപയോഗിക്കമോ. പിന്നെ ഇത് കുട്ടികൾക്ക് കൊടുക്കാമോ 🙏