വളരെനല്ല അവതരണം.... വലിച്ചുനീട്ടാതെ കാര്യങ്ങൾ പറഞ്ഞു... എല്ലാവർക്കും മനസിലാകുംവിധം... നന്ദി Dr..
@IndiraT-m1d10 ай бұрын
Dr. അഭിനന്ദനങ്ങൾ Dr സ്പീച്ച് വളരെ രസകരമായി കേൾക്കാൻ കഴിയും അനാവശ്യമായി വലിച്ചു നീട്ടാറില്ലാ. പറഞ്ഞ വാക്കുകൾ വീണ്ടു വീണ്ടും ആവർത്തിച്ചു പറയാറില്ലാ. വളരെ വിജ്ഞാനപ്രദവും ഗുണപ്രദവുമാണ്. Dr -റെ നേരിൽ കാണണമെന്നുണ്ട്. വിളിക്കാം
@riyavb11592 ай бұрын
Crt❤
@sobhavt936010 ай бұрын
ഡോ. ഈ വിലപ്പെട്ട അറിവ് ഞങ്ങളിലേക്ക് എത്തിച്ചതിന' വളരെയധികം നന്ദി.🎉🎉
@hpfh25027 ай бұрын
തൈറോയ്ഡ് രോഗികൾക്കു ഉള്ള ആഹാരം കൂടി പറയുക pls 👍❤️
@shajithampi9 ай бұрын
Fatti liver grade 2 & kidney stone right side 7 mm Left side 5mm ഉണ്ട് ഇതിന് രണ്ടിനും കൂടി ചെയ്യേണ്ടുന്ന ഭക്ഷണ ക്രമങ്ങൾ, മറ്റ് കാര്യങ്ങൾ കൂടി ചേർത്ത് ഒരു വീഡിയോ ചെയ്യാമോ
@lekhag84427 ай бұрын
എനിക്ക് direct bilirubin 0.4 ആണ്. എന്താണ് care ചെയ്യേണ്ടത്?
@black-gu8cz7 ай бұрын
A valuable home remedy for fatty liver. Thank doctor..nice presentation 🎉🎉🎉
@saleemnv44812 ай бұрын
ഇപ്പോഴത്തെ കുട്ടികൾക്ക് നല്ല ഭക്ഷണം കൊടുക്കേണ്ടത് അമ്മമാരാണ് .....അമ്മമാർ മടിച്ചികൾ ആയതു കൊണ്ടാണ് കുട്ടികൾ രോഗികൾ ആവുന്നത് ...രാവിലെയും വൈകീട്ടും ബിസ്‌ക്കറ് ആണ് മിക്ക കുട്ടികളും കഴിക്കുന്നത് ....നമ്മുടെ കുട്ടിക്കാലത്തു രാവിലെ നല്ല അടിപൊളി ഫുഡ് ....11 മണിക് റാഗി തേങ്ങാപ്പാലിൽ കാച്ചിയത് കുടിക്കും ..പച്ചക്കറി സമൃദ്ധമായ ഉച്ച food ....വൈകീട്ട് കടല ചെറുപയർ മമ്പയർ അവിൽ ഇതൊക്കെ .....ഇപ്പോഴത്തെ മക്കൾക്കു zomatto ക്കാരനെ കാത്തു നിൽക്കേണ്ട ഗതികേട് ...🙏🙏
@DollyGilbert-uz6zw2 ай бұрын
Annathe kalathu Ellavarkkum Athu vangi krithya samayathu kodukkan Sahacharyam illa ippol vangan Sahacharyam undu. Prepare cheyyanum iruthikodukkanum time illa
@pushkalashaji5678Ай бұрын
Correct.
@sakeenapp542123 күн бұрын
Achanum kodukkam
@maya-lauremenon83428 ай бұрын
Dr. What should be the timing (empty stomach?) of the drink? Many thanks for the very useful information.
@idatitus11868 ай бұрын
Good information. Really appreciate. Expecting more of this kind.
@highrangekaranachayan6 ай бұрын
ഒരു സാധാ കുടിയൻ എന്നും കുടിക്കുന്ന വെള്ളമാണ് മോരും വെള്ളം. നാരങ്ങ വെള്ളം, ഓറഞ്ച് ഇതാണ് ഏറ്റവും ബെസ്റ്റ്. പിന്നെ പൈനാപ്പിൾ. കൊഴുപ്പ് കൂടിയ ഭക്ഷണം കൂടി ഒഴിവാക്കണം
@mininair71106 ай бұрын
❤വളരെ നല്ല അവതരണം ഉപയോഗപ്രദമായകാര്യങ്ങൾ
@haripriya.s8234 ай бұрын
വളരെ ക്ലിയർ ആയി പറഞ്ഞു തന്നു. Thanku doctor 🙏🏻
@prempraveen37282 ай бұрын
അതിനേക്കാൾ best ginger lemon juice. without sugar and salt. (whole lemon )
@Radhakrishnan-ps4iy2 ай бұрын
ഏറ്റവും നല്ലത് ജനിക്കാതിരിക്ക, 40 Age കഴിഞ്ഞാൽ കഴിഞ്ഞു ഓരോ പ്രശ്നം വന്നുക്കൊണ്ടിരിക്കും. 🙏
Thank you Dr, your explanation is very clear and help ful for us 🙏 God bless you Dr🎉
@antuxavier7 ай бұрын
Very good. Thanks Doctor
@thomasvarghese78409 ай бұрын
Very great presentation and easy to understand to all malayalees. Thanks doctor
@BalanVaidhyan-ym5yr2 ай бұрын
ഉപകാരമുള്ള വീഡിയോ❤
@critcism7 күн бұрын
ഫാറ്റി ലിവർ എന്നാൽ എന്താണ് അതിന്റെ ആയുർവേദ നാമകരണം അല്ലെങ്കിൽ പേര് എന്താണ്
@aravindakshannv427010 ай бұрын
Good presentation dr. Its guiding.... Some kind of liver problems are treated well, at vaidyamadom, mezhathur, ayurvedic way...
@ramlapk53753 ай бұрын
Thanks dr nalla avatharanam
@jbservicescompany87899 ай бұрын
Please tell me cabbage good for Uric Acid
@smartcochi29 күн бұрын
10 Days Moru+cheru ullo+veppila 10 Days -.1.5 spoon barley+one glass water-boil 10. Days-water+nellika+ mangal +veppila
@lalithaaravind59184 ай бұрын
You provides more knowledge of body protection, thank you doctor..❤
@levimathew715529 күн бұрын
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തന്നതിന് dr. ക്ക് അഭിനന്ദനങ്ങൾ.dr.നിലവിൽ ഫാറ്റിലിവർ ഇല്ലാത്തവർക്കും ഈ റമഡി ഉപയോഗിക്കാമോ.pls reply
@sheelaantony1208 ай бұрын
Thank you so much doctor for giving valuable information.
@AjmalAjmal-gf5qz4 ай бұрын
വെറും വയറ്റിൽ ആണോ ഇത് കഴിക്കേണ്ടത്ഡേക്ടർ
@Sreela-h2o19 күн бұрын
Thank u doctor..God bless u ❤️❤️❤️❤️🙏🙏🙏🙏🙌🙌🙌🙌
@latharavi76396 ай бұрын
വളരെ നല്ല അവതരണം 🙏
@noufalekr423610 ай бұрын
ഇത് സത്യം ആണ്, കോവക്കയും കാബേജ്യും സലാടാക്കി ചെറുനാരങ്ങ പിഴ്ഞ്ഞു ഭക്ഷണതോടപ്പം കഴിക്കുക.
@sainulabidphygicart12874 ай бұрын
കാബേജ് പച്ചക്കറികളുടെ കൂട്ടത്തിൽ ഏറ്റവും വിഷാംശം ഉള്ള ഒന്നാണ് ... വിഷം First മുതൽ Last വരെ ഉപയോഗിച്ചിട്ടില്ലെങ്കിൽ കാബേജ് ഉണ്ടാകില്ല... വീട്ടിലെ കാബേജ് ok
@preethichandramohan962613 сағат бұрын
ഈ juice ഒക്കെ എപ്പോഴാണ് കൊടുക്കേണ്ടത്
@salimak74710 ай бұрын
വളരെ നല്ല information
@IndianEgalitarian9 ай бұрын
ഏകാദശി വ്രതം പിടിക്കുക, 100% normal ആകും. And Daily exercise. എന്റെ സ്വന്തം അനുഭവം.
@jishasudheesh43479 ай бұрын
Atengane aanu ekadasi vratham edukende
@IndianEgalitarian9 ай бұрын
@jishasudheesh4347 വ്രതം ഒരു കാരണം മാത്രം. There is no spiritual things involved. യൂട്യൂബ് search ചെയ്താല്‍ അതിന്റെ formalities കിട്ടും.
Dr, please give some explanation about ovary cyst.
@betzyalexalexander18749 ай бұрын
Thank you Dr. Nice explanation.
@babyabdon31319 ай бұрын
DR I CAN EAT CABBAGE, CAULIFLOWER, I HAVE URICAID ALSO Thankyou Doctor 🙏
@babyabdon313110 ай бұрын
VERY GOOD INFORMATION THANKS💋
@sreedarantp60810 ай бұрын
ഉള്ള 7 യും മോരും എങ്ങിനെ ഉപയോക്കാം എന്ന് പറഞ്ഞു തരാമോ?
@beatricebeatrice70839 ай бұрын
മോരിൽ രണ്ടു മൂന്ന് കൊച്ചുള്ളി അരിഞ്ഞിട്ട് ഒരു തണ്ട് കറിവേപ്പിലയും കഴുകി യിട്ടു mixy യിൽ അടിച്ചു കുടിക്കുക. അല്ലെങ്കിൽ ഉള്ളിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കുടിക്കു 👌🏻
@somanathm41986 ай бұрын
SsA
@CherianThomas-ds7gu3 ай бұрын
Keezhar nelli etra ennam enthorum vellathil thilappichu oru divasam etra neram kudikkanam.ithu food nu mumbano shesham aano .paranju theramo?
@assisiathani430911 күн бұрын
Curd is good or bad for fatty lever?
@SymiSiju8 ай бұрын
Thanks Dr. Which test is used to detect the fatty liver disease?
@praveenapravee60167 ай бұрын
Ultra scan 😊
@faisaln526 ай бұрын
Ultrasound scan
@shafeek5153Ай бұрын
What is the best time for this diet drink?
@lasithapremnath74179 ай бұрын
Cabbage will promote kidney stone??
@jayasreecj7669 ай бұрын
Dr, Liver churungunnathinu maran food parayamo
@syamsathya24726 ай бұрын
yes enta ammak liver churukkamanu maran food parayamo pls dr
@rosekoch1049 ай бұрын
Thank you Doctor. God bless you.
@Athulya-l1j6 ай бұрын
Thanks Verum vayattil ano kazhikkedath
@jomyvenu62992 ай бұрын
പച്ച മോരും ചെറിയ ഉള്ളിയും ഒന്നിച്ചു കഴിക്കാമോ?
@rajendrans56209 ай бұрын
Great valuable information
@maloottymalu778Ай бұрын
Eppo kudikkanam mam. Verum vayattil aano
@gourim82336 ай бұрын
സന്ധിവാതത്തിൽ ഇഗ്ലീഷ് മരുന്ന് കഴിക്കുണ്ട് 7 വഷ്മായി ഇപ്പോൾ ഇടക്കിടെ വയറു വേദനയുണ്ട് ഇന്ന് മുതൽ നെഞ്ചെരിച്ചലും, Dr. മറുപടി തരുമോ പ്രതിവിധിയും
@sheelaprathapan23629 ай бұрын
നന്ദി ഡോക്ടർ
@SarthchndraBabu7 ай бұрын
Live 52 കഴിക്കുന്നത് നല്ലതാണോ (ഗ്രേട്. 1 ആണ് )
@Arun-lh1jm9 ай бұрын
Very good information , so cleared
@RethiShenoy8 ай бұрын
Thank you madam
@kuttan60737 ай бұрын
താങ്ക്യൂ ഡോക്ടർ
@RavindranathanS-dy8dj29 күн бұрын
Madam, njan oru vericose patient annu. Last 8 years e asugam kondu valayinnu. Paladhar vaidhyam nkittum relief kittunilla. (Vericose Ulcer) Higher treatment nu vazhi illa. Madam e asugam poornai bethavan oru marunthu parunchu tharuvan vineethamai abeshikinnu.
@krishnaaiyers36186 ай бұрын
Punarnavadi kashayam kazhikkamo.
@RAJIRNAIR-kd7cr10 ай бұрын
thyroid patients ന് ക്യാബേജ് കഴിക്കാമോ
@Hiux4bcs10 ай бұрын
എന്നും തിന്നുമോ കാബേജ് 😂
@drisyadrishh1276Ай бұрын
No
@gkumr6 ай бұрын
How can we prevent Passive smoking due to atmosphere pollution ???
@shantyshaji177710 ай бұрын
Vitamins കഴിച്ചാൽ fatty liver വരുമോ
@abdulsalamka351710 ай бұрын
good information, thank you
@KailashKallen6 ай бұрын
Thank u Dr. for ur valuable information
@musthafavatothil10 ай бұрын
Heartly. Thanks. For. Your. Good info
@kmlsumo10010 ай бұрын
Thanks Dr.🎉
@satheeshsathi35807 ай бұрын
Dr 3ജൂസുകളും എപ്പോഴാണ് കുടിക്കേണ്ടത്
@PathroseAntony-i2v8 ай бұрын
Big salute and respect
@beenachandran46359 ай бұрын
Alcohol use cheytha enikum athupole palarkum faty liver aanu
@jumbocircus1233 ай бұрын
ബ്ലാക്ക് കോഫി മധുരം ചേർക്കാതെ കുടിക്കുന്നത് അനുവദനീയമാണോ
@prempraveen37282 ай бұрын
Black coffee without sugar and ginger lemon without sugar. Best drinks for faty liver. 👍
@akbarvp68110 ай бұрын
വളരെ നന്നായി ട്ടുണ്ട് പരി വടി നന്ദി
@NARAYANANP-l7e8 ай бұрын
മദ്യം കഴിക്കുന്നു.. LFT ചെക്ക് ചെയ്താൽ എങ്ങനെ അറിയും മാഡം .
Not only 10days, even drink 100days no any progress.
@cjjaquilin3 күн бұрын
തൈര് ഉപയോഗിക്കാൻ പറ്റുമോ
@mediaaswin867510 ай бұрын
Thankyoudoctor
@ninan129010 ай бұрын
ഒരു അറിവ് പങ്ക് വച്ചാൽ ഉടനെ ചില മറയൂളകൾ അപ്പൊ തുടങ്ങും.... വരുമാനം കുറയും.. പച്ചക്കറി വില കൂടും.... മറ്റും മറ്റും... ക്ഷീരമുള്ളോരകിട്ടിലും കൊതുകിന്ന് ചോരതന്നെ അമൃത്. 🤣🤣🤣🤣🤣