ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാം പാർട്ടി തീരുമാനിക്കും|K Sudhakaran Press-meet

  Рет қаралды 23,464

Oneindia Malayalam

Oneindia Malayalam

Күн бұрын

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാം പാർട്ടി തീരുമാനിക്കും|K Sudhakaran Press-meet
#ksudhakaran #rameshchennithala #vdsatheesan
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 46
@pradeep9637
@pradeep9637 Ай бұрын
Very good answers by com.sudhakaran. keep it up
@mathew9390
@mathew9390 Ай бұрын
സതീശൻ സുധാകരൻ നല്ല കൂട്ട് കെട്ട്. ❤
@nvnv2972
@nvnv2972 Ай бұрын
പക്വതയുള്ള മറുപടി, ks
@VinodiniMadhavan-wg8pm
@VinodiniMadhavan-wg8pm Ай бұрын
എത്ര സൂക്ഷമതയോട് സംസാരിക്കുന്നു Goodനേതാവ്
@sanus33
@sanus33 Ай бұрын
@GK-pe9jz
@GK-pe9jz Ай бұрын
കുറുക്കൻ്റെ സ്വഭാവമാണ് നടേശ കുരുവിന് സൂക്ഷിക്കുക.കാലനു പോലും വേണ്ടാത്തവർ പലതും പറയും. ജനം തീരുമാനിക്കും.
@manojkumar-cb8vq
@manojkumar-cb8vq Ай бұрын
Vd super
@ranganathanc6576
@ranganathanc6576 Ай бұрын
Vd satheesan is highly educated personality to become Kerala CM. Iam anjana nathan.
@ranganathanc6576
@ranganathanc6576 Ай бұрын
Ranganathanc.
@sivadaspc3015
@sivadaspc3015 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kimyeontan2164
@kimyeontan2164 Ай бұрын
മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ സതീശൻ
@josephjohn5938
@josephjohn5938 Ай бұрын
Very quick response big sault our KPCC president all mapra mouth 👄👄👄 closed 🔐🔐🔐🔐🔐🔐🔐🔐🔐🔐🔐🔐
@josephmathew2086
@josephmathew2086 Ай бұрын
ഭൂരിഭാഗം ആൾക്കാരും ചെന്നിത്തലക്ക് എതിരാണ്.
@shankara1865
@shankara1865 Ай бұрын
i lost complete respect for Chennithala when he went and campaigned against Shasi Tharoor in karnataka.. that shows his mindset. Look at the disasteros performance in Maharashtra as AICC in charge. that is a proof of his leadership
@Vimal-nf7ln
@Vimal-nf7ln Ай бұрын
സാമുദായിക നേതാക്കൾ പറയുന്നത് ഇക്കുറി കേൾക്കും. V. D സതീശൻ അഹന്ത പൊടിക്ക് കുറക്കണം. മുഖ്യം മന്ത്രി എങ്ങാനും ആയാലത്തെ ചാട്ടം. പിന്നെ ഈ chudakaran ഒരിക്കൽ പറഞ്ഞത് തേക്കന്മാർ മറക്കരുത്. ഇയാൾ സീതയെ രാവണൻ കൊണ്ടുപോയ കഥ ഒരിക്കൽ പറഞ്ഞാരുന്നു.
@gracytitus6081
@gracytitus6081 Ай бұрын
സതീശൻ ചുട്ടമറുപടി, അർത്ഥമുള്ള മറുപടി മുഖംനോക്കാതെ പറയും അതാണ് പ്രശ്നം
@thankachan1239
@thankachan1239 Ай бұрын
ഇദ്ദേഹം ജാതി പ്രേമം കാണിക്കുകയാണ്. വെള്ളപ്ലി പറഞ്ഞത് ഞങ്ങൾ കേട്ടതാണ്.. ഇദ്ദേഹം പറയിപ്പിച്ചതാണ്
@MickelThomas-e2z
@MickelThomas-e2z Ай бұрын
എക്സിറ്റ് പോൾ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് പോലെയാണ് ചാനലുകാർ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്
@josephmathew2086
@josephmathew2086 Ай бұрын
ആരാ പാർട്ടി, ചെന്നിത്തലക്ക് മുഖ്യമന്ത്രി ആകാൻ പറയാൻ! സ്വയം തീരുമാനം എടുക്കുകയല്ലാവേണ്ടത്
@ranganathanc6576
@ranganathanc6576 Ай бұрын
Mr sudhakaran is also efficientl to become CM. Iam Ranganathanc.
@eldhothomas4693
@eldhothomas4693 Ай бұрын
ഇപ്പോൾ കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ കഴിവുള്ള നേതാവ് VDS ആണ്
@MickelThomas-e2z
@MickelThomas-e2z Ай бұрын
പി സരിൻ നല്ലൊരു കോൺഗ്രസുകാരൻ ആയിരുന്നു വീഡിയോ സതീശൻ അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചു മറ്റു പലരെയും ചാടിക്കണമെന്ന് വീഡിയോ സതീഷിന് പ്ലാൻ ഉണ്ടായിരുന്നു കെപിസിസി പ്രസിഡണ്ട് സ്ഥാനം കൈപ്പിടിയിൽ ഒതുങ്ങാത്തത് കൊണ്ട് കാര്യം നടന്നില്ല
@lincethomas706
@lincethomas706 Ай бұрын
. ചെന്നിത്തലയോട്..... UDF അധികാരത്തിൽ നിന്ന് ഏറെ അകലെ ആണ് എന്ന് മനസിലാക്കുക.....കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ട് ആക്കുന്ന ഇതുപോലത്തെ പരുപാടി ആദ്യം നിങ്ങൾ നിർത്തണം.... കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻമ്പ്.. LDF നു എതിരെ നിരവധി ആരോപണങ്ങൾ വന്നു... UDF ഇലക്ഷൻ ജയികും എന്ന ഘട്ടത്തിൽ ഇതുപോലെ മുഖ്യമന്ത്രി ചർച്ച വന്നു ഉമ്മൻ‌ചാണ്ടി/ ചെന്നിത്തല.... അങ്ങനെ ജനങ്ങളുടെ വെറുപ്പ് വാങ്ങിച്ചു കൂട്ടി... ചരിത്രത്തിൽ ആദ്യമായി രണ്ടാം ഭരണം വാങ്ങികൊടുത്തു....ഇതേ അവസ്ഥ ഇപ്പോൾ വീണ്ടും സംജാതമായിരിക്കുന്നു..... ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ചെന്നിത്തല ഇതുപോലെ ഒരു ചർച്ച വരുമ്പോൾ അതു മുളയിലേ നുള്ളാൻ ഉള്ള രാഷ്ട്രിയ ബോധം കാണിക്കണം...ഈ കാര്യത്തിൽ സതീശൻ ഇന്നലെ പറഞ്ഞതുപോലെ ഈ ചർച്ച അവിടെ അവസാനിപ്പിക്കണം... ഇന്ന് താങ്കൾ പറയുന്നത് കേട്ടു... "മുഖ്യമന്ത്രി ആരെന്നു പറയാൻ സമുദായിക നേതാക്കന്മാർക്കും അവകാശം ഉണ്ട് എന്ന്" അനവസരത്തിലെ അനാവശ്യമായ ഇതുപോലത്തെ ചർച്ചകൾ അവസാനിപ്പിക്കണം.... വീണ്ടും ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു തോൽവി ഇരന്നു വാങ്ങരുത്.. എനിക്ക് ഇല്ലങ്കിൽ ആർക്കും വേണ്ട എന്ന പഴയ പരുപാടി അവസാനിപ്പിക്കണം
@NarayananN-pd6fz
@NarayananN-pd6fz Ай бұрын
കോൺഗ്രസിൽ ആരു മുഖ്യനാവണമെന്ന് തഅള് തീരുമാനിക്കും ഞങ്ങൾക്കതിൽ പങ്കില്ല
@robinjoseph1786
@robinjoseph1786 Ай бұрын
VDS
@HassanKoya-t9r
@HassanKoya-t9r Ай бұрын
ഈ കേ ഗ്രസിന്റെ ഒരു കാര്യം.അദി കാരത്തിന് ഒരു തൽപര്യവുമില്ല.നല്ല ചരക്ക് കളണ്
@musthafakunnampara
@musthafakunnampara Ай бұрын
ഇലക്ഷൻ കഴിയണം. ഭൂരിപക്ഷം കിട്ടണം എന്നിട്ടല്ലെ. മുഖ്യമന്ത്രി കേൾക്കുമ്പോൾ ലജ്ജതോനുന്നു
@AkbarAli-x5p7w
@AkbarAli-x5p7w Ай бұрын
സതീശൻ യുഡിഫ് ne ഫോമിൽ ആക്കിയിട്ടുണ്ട് അതുകൊണ്ടാണ്..
@abdullatheefthondambath3597
@abdullatheefthondambath3597 Ай бұрын
ഇതാരാ പറയുന്നത് എന്ന് നോക്കിയെ
@mohananca7488
@mohananca7488 Ай бұрын
Ramesh Chennithala is 100% better than VD Satheesan Menon.
@MickelThomas-e2z
@MickelThomas-e2z Ай бұрын
കെ മുരളീധരനും മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനാണ് വി ഡി സതീഷിനെക്കാൾ കേരളത്തിൽ ജനപിന്തുണ കൂടുതലുള്ളതോ മുരളീധരൻ ആണോ അതെ
@vijilal4333
@vijilal4333 Ай бұрын
Election kazhinjo 😂 Now selecting CM
@Vijayakumaran-w9g
@Vijayakumaran-w9g Ай бұрын
അധികാരമോഹവും പക്വത കുറവും ഉണ്ട്
@ajithkumarsukumaran367
@ajithkumarsukumaran367 Ай бұрын
Ramaschnnithala kallnanu harpadil minal tholpiku m thrkunnapuzayil keriyal tholpikum congrs orunathavintayum thantheda vagayalla
@manukyadav9749
@manukyadav9749 Ай бұрын
Kalathinum kalanum polum vendatha nadeshan …
@anandchingath876
@anandchingath876 Ай бұрын
Thara ennallalloh annu sudakaran paranjhath ! "M" cherth endhoh aanalloh ?
@BijuBiju-rk1xu
@BijuBiju-rk1xu Ай бұрын
ചെന്നിത്തല 😂😂😂😂😂😂😂
@vinilkumarkd5923
@vinilkumarkd5923 Ай бұрын
ഉസ്മാനെ പരാജയപ്പെടുത്തുക
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН