Рет қаралды 32,500
PRIME DEBATE : അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്ന ട്രംപിന്റെ കടുത്ത നിലപാടിൽ ഇന്ത്യക്കാരേയും ഒഴിവാക്കുന്നില്ല.104 ഇന്ത്യാക്കാരെ വിലങ്ങിട്ട് നാട്ടിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ വിഴ്ചയോന്നും രാജ്യത്തിനേറ്റ അപമാനമെന്നും പ്രതിപക്ഷം. അമേരിക്കൻ സൈനിക വിമാനത്തിൽ വിലങ്ങണിയിച്ച് ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്നത് കേന്ദ്ര സർക്കാർ അറിഞ്ഞോ എന്ന ചോദ്യത്തിന് പുതിയ കാര്യമല്ലെന്ന് വിദേശമന്ത്രിയുടെ മറുപടി.
External Affairs Minister S Jaishankar on Thursday said in Rajya Sabha that the deportation of Indians who entered US illegally is not a change from past. He shared the list of such deportations since 2009.
#primedebate #illegalimmigration #deporting #indiansinus #trumpnews #pmmodi #malayalamnews #keralanews #news18kerala #todaynews #newsinmalayalam #breakingnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...