ഇവനൊക്കെ ജാമ്യം കൊടുത്തു ശമ്പളവും വാങ്ങി വീട്ടിൽ പോയി sukha👌🏻മായുറങ്ങുന്ന ജഡ്ജിക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@yousafalivalappil3 күн бұрын
ഇങ്ങനെയുള്ള ആളുകൾക്ക് ജാമ്യം കൊടുത്ത് പുറത്ത് വിടുന്ന കോടതിയും ജഡ്ജിയും.
@Sabith_muhammed3 күн бұрын
ആ 🚀കമാൽ പാഷണത്തിനെ വിളിച്ചിരുത്തി ചോതിക്ക് 2 കൊല്ലം ജയിലിൽ കിടന്നാൽ നന്മമരം ആകുമെന്നാണ് ആ 🚀 പറയുന്നത്
@reejamahesh24673 күн бұрын
കൊലകോസ് പ്രതിക്ക് എന്തിന് ജമ്യം കൊടുത്തത്... ഇനിയും ഒരുപാട് ആളുകൾ ജയിലിൽ കിടക്കുന്നില്ലേ അവരെ കൂടെ ഇറക്കുക ജഡ്ജി 😡😡😡.. കഷ്ടം കോടതി
@Sololiv3 күн бұрын
നല്ല ആഭ്യന്തരം 💪💪
@ratheeshpunathil35493 күн бұрын
Vazha……verum vazhaa
@sumeshanimon3 күн бұрын
പൗരൻ്റെ ജീവനെ സംരക്ഷിക്കാൻ സ്റ്റേറ്റ് തുടർച്ചയായി പരാജയപ്പെടുന്നു. സ്വയം സംരക്ഷിക്കുക.
@sheiksheik96533 күн бұрын
മാധ്യമത്തിന്റെ മുന്നിൽ വന്നു സൈക്കോ മാനസിക രോഗി എന്നെന്നും പറയെല്ലേ പ്രതിയെ രക്ഷപെടാനുള്ള വഴിയാവും
@amalmohan75023 күн бұрын
രാജ്യത്ത് പ്രേത്യേകിച് നിയമസംവിധാനം ഇല്ലെങ്കിൽ ആക്രമിക്കുക എന്നത് ആണ് നല്ല പ്രതിരോധം
@sajeesh_mali3 күн бұрын
പുള്ളി പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ വലിയ സ്ഥാനമാനങ്ങൾ കിട്ടേണ്ടതായിരുന്നു
@Avin99692 күн бұрын
എന്തെങ്കിലും പെറ്റിക്കേസ് ഉണ്ടാക്കി ജയിലിൽ പോകുന്നതാണ് നല്ലതെന്നു തോന്നുന്നു.. ജയിലിൽ കിടക്കേണ്ട ഭീകരന്മാരൊക്കെ നാട്ടിൽ കറങ്ങി നടക്കുന്നു.. അപ്പോൾ ജയിലല്ലേ സുരക്ഷിതം ?
@sheiksheik96533 күн бұрын
പ്രതിയെ രക്ഷപെടാനുള്ള വഴിയാണ് മാനിസിക രോഗി ആകുന്നത്
@muthuc20483 күн бұрын
Corrct ayyallku manasikam onnim illa veruthe parayunathu anu
@lekha92403 күн бұрын
ഈ പോലീസ് എന്തിനാണ് പരാതി കൊടുത്താൽ ഒരു നടപടിയും എടുക്കാതെ... വീണ്ടും രണ്ടു പേരുടെ ജീവനും പോയി.
@anuzzz27473 күн бұрын
എല്ലാം കാരണ ഭൂതൻ്റ അനുഗ്രഹം 😊
@BeenaManu-f7z3 күн бұрын
Mental എന്ന് പറഞ്ഞു അയാളെ എന്തിനാ രക്ഷിക്കുന്നത്. ഇവനൊക്കെ എന്തിനാ ജാമ്യം നൽകിയത്
@SreejithmSreejith3 күн бұрын
പോലീസ് ഹെൽമെറ്റ് പിടിക്കാൻ പറ്റും 😂
@anamikaelizabeth64743 күн бұрын
പാവം ആ ഗ്രീഷ്മയേ കൂടി തുറന്നു വിടൂ 😏പാവം ഗോവിന്ദചാമി 😏😏
@jaimyandrew81003 күн бұрын
👍
@സ്വന്തം-1233 күн бұрын
ഇന്ത്യൻ നിയമത്തിൻ്റെ ഭംഗി..😂😂😂
@crazymoments94303 күн бұрын
കഴിഞ്ഞ ദിവസം ദേവ മംഗലത്ത് ഇന്ന് നെന്മാറ ഇനി അടുത്തത് ഉണ്ടാകുന്നത് വരെ നമുക്ക് മൗനംപാലിക്കാം
@commonmansperspective47043 күн бұрын
ഈ ഒരൊറ്റ ഇൻ്റർവ്യൂ കാരണം താമര രക്ഷപ്പെടും.
@christeenkjkj73793 күн бұрын
ഇന്ത്യൻ നിയമ വ്യവസ്ഥ ഒക്കെ പൊളിച്ചു എഴുതേണ്ട സമയം അതിക്രമിച്ചു
@rejibanchamin37353 күн бұрын
salute kerala police… kashtam
@Saranyasaru07483 күн бұрын
എന്ത് കാലം ആണ് 🥺🥺
@lalkumar.c.glalkumar11673 күн бұрын
ഇയാൾ പറയുന്നു ആൾക് മെൻറൽ എന്ന് മെൻറൽ ഉളള ആളിന് എന്തിനാ ജാമ്യം കൊടുത്തത്
@gineshabraham91003 күн бұрын
Adipoli niyamam
@abhinav.mlinsha21032 күн бұрын
എന്തിന് ജാമ്യം അനുവദിച്ച കോടതി കഷ്ട്ടം
@rahulr30033 күн бұрын
പിണങ്ങാറായി ഭരണം ശൂപ്പർ
@sajimondominic74713 күн бұрын
Those who applied for bail and judge who did pass the order without understanding the case and case details as in present is responsible