Рет қаралды 50,513
Fkexibility എന്നത് ഒരു അഭ്യാസിയെ സംബന്ധിച്ചു വളരെ അത്യാവശ്യമാണ്. നല്ല ഉയരത്തിൽ kick ചെയ്യാനും കാലിനു നല്ല സ്പീഡ് വരാനും കാലുകളുടെ flexibility വളരെ അത്യാവശ്യമാണ്. ഈ വീഡിയോയിൽ ഈസിയായി എങ്ങനെ സെൻട്രൽ leg stretch ചെയ്യാമെന്ന് കാണിച്ചു തരുന്നു. കേ വലം ഒരാഴ്ച നന്നായി പരിശ്രമിച്ചാൽ കാൽ മുഴുവനായും stretch ആയി നിങ്ങൾക്കും ഇരിക്കാം