Ente Upasana 1984 | Malayalam Super Hit Movie | Mammootty | Suhasini | Unnimary | Central Talkies

  Рет қаралды 569,572

Central Talkies

Central Talkies

Күн бұрын

Пікірлер
@reenajith
@reenajith 11 ай бұрын
എല്ലാ മാസവും ഒരു തവണ കാണും. മമ്മുട്ടി സുഹാസിനി എത്ര കണ്ടാലും മടുക്കത്ത കോംബോ .
@abdulwahaab5832
@abdulwahaab5832 3 ай бұрын
2024 ൽ കാണുന്നവർ കാണുന്നവർ ഉണ്ടോ ❤
@sreesreesreemelodies1378
@sreesreesreemelodies1378 Жыл бұрын
Unnimary എത്ര സുന്ദരി ആയിരുന്നു ❤❤❤so qute
@aanishani1512
@aanishani1512 9 ай бұрын
Suhasini athra sundariya
@albin6350
@albin6350 9 ай бұрын
Mm​@@aanishani1512
@Soorya-vb6tp
@Soorya-vb6tp 6 ай бұрын
Unnimeri vere level❤
@sj9918
@sj9918 2 ай бұрын
ഉണ്ണി മേരി ആ കാലഘട്ടത്തിലെ ഏറ്റവും സുന്ദരി ആയ മലയാള നടി ആയിരുന്നു.
@jojohn-z4t
@jojohn-z4t 11 ай бұрын
imagine watching this movie in 2024.... ruins a woman's life and he becomes the hero
@MRM9528
@MRM9528 8 ай бұрын
Movie il ayadkond second chance kitty real life il anengil jail il kidanene
@moonlightveenatf
@moonlightveenatf 6 ай бұрын
He is not a hero... No woman can forgive him.. bt here he had regret for his deed. He has the courage and mentality to accept his mistake and he is willing to accept her and his child. Bt whatever he did.. no one can accept that. Bt circumstances made her rethink and joined with him.. he shattered her dreams, lyf and everything.. bt if someone have the mind to regret giving him a second chance is not bad I think so
@asharenju3061
@asharenju3061 2 ай бұрын
ഇത് ഫേവറിറ്റ് സിനിമ ആണെന്നും കണ്ടിട്ട് കരഞ്ഞു എന്നും പല comments കണ്ടു എനിക്ക് എന്തോ പോലെ തോന്നി. Rape victim നേ കല്യാണം ചെയ്ത് കഴിഞ്ഞാൽ rapist ൻ്റെ സകല പാപവും തീരും എന്ന് ഇപ്പോഴും ആളുകൾ ചിന്തിക്കുന്നു!
@lakshmi-mitra
@lakshmi-mitra Ай бұрын
@@moonlightveenatf I was assaulted in a bus once and i was only 17. I don't care if the abuser feels remorse or regret, sexual abuse is a major trauma, and I can only look at the abuser with absolute repulsion, my skin will burn if he even breathes near me. If that's how I feel, imagine how a rape victim would feel. The abuser do not deserve a second chance with the woman, no matter what the circumstance is or how good looking or courageous the man is. I'd rather beg on the streets and die before marrying someone who abused me.
@keerthisujith1867
@keerthisujith1867 11 ай бұрын
ശ്രീകുമാർ എത്ര പെട്ടന്ന് സ്നേഹിച്ച പെണ്ണിനെ പെങ്ങളായി കണ്ടൂ😢
@RazilYaseen
@RazilYaseen 6 ай бұрын
😂
@iliendas4991
@iliendas4991 Жыл бұрын
ഞാൻ പല തവണ കണ്ടു മമ്മൂക്കയുടെ സിനിമകൾ ഞാൻ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക അടിപൊളി ആണ് മമ്മൂക്ക ❤️😘😘😘❤️
@sreekumariammas6632
@sreekumariammas6632 Жыл бұрын
You said my opinion about my sweet Mammookka. Thank you Yah Allah man save him and his family. ❤❤🎉🎉💯💯💥💥👍👍💚💚
@aanishani1512
@aanishani1512 Жыл бұрын
Mammookka suhasinimam supera
@saleemabdul1613
@saleemabdul1613 3 ай бұрын
പ്രേംനസീർ ഷീല പോലെ മലയാളത്തിൽ മമ്മൂട്ടി സുഹാസിനിഒരു വല്ലാത്ത combo ❤❤
@SujathaPrakash-p8e
@SujathaPrakash-p8e Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജോഡി ആണ് മമ്മുട്ടി സുഹാസിനി ❤️
@gracysimon3258
@gracysimon3258 Жыл бұрын
ഞാനീ സിനിമ എത്ര തവണയാണ് കണ്ടത്😄😄 എന്റെ ഇഷ്ടപ്പെട്ട സിനിമ ..
@shanianilkumar4489
@shanianilkumar4489 4 ай бұрын
ഞാൻ ഈ സിനിമ ഒരു പാട് തവണ കണ്ടു കാരണം ഇതിന്റെ ക്ലൈമാക്സ്‌ എനിക്കിഷ്ടായി
@shinsmedia
@shinsmedia 7 күн бұрын
ഇതൊക്കെയാണ് പടം. ഈ പടം ഒത്തിരി ഇഷ്ടമാണ്. ഈ പടം കണ്ടിട്ടാണ് ഞാൻ എന്റെ പേരിനോട് ഉപാസന ചേർത്തത്❤🥰
@suprabhan9204
@suprabhan9204 2 ай бұрын
ആളുകൾക്ക് ക്ഷമിക്കാനും പൊറുക്കാനും കലർപ്പില്ലാതെ സ്നേഹിക്കാനും തെറ്റ് തിരുത്താനും ഒക്കെ മനസ്സുണ്ടായിരുന്ന കാലം...അന്നത്തെ സാമൂഹിക ചുറ്റുപാട്...
@bijithavishnu1713
@bijithavishnu1713 11 ай бұрын
നിയന്ത്രണം വിടുമ്പോൾ കുഞ്ഞിനെ കൈകാര്യം ചെയ്യുന്ന രീതിയോട് യോജിക്കാനാവുന്നില്ല. സിനിമ ആണെങ്കിൽ പോലും.
@vasanthahemachandran8998
@vasanthahemachandran8998 9 ай бұрын
True😢
@Siva-l2b
@Siva-l2b 7 ай бұрын
1:12:56 പാവം കുട്ടി.. അതിന്റ ഒർജിനൽ അച്ചനും അമ്മേ കാണുബോൾ
@sreekumariammas6632
@sreekumariammas6632 5 ай бұрын
വളരെ ശരി . മിക്ക family ലും ഉള്ള പ്രശ്നം ഇതാണ് .parents തമ്മിലുള്ള പ്രശ്നം മക്കളാ അനുഭവിക്കുന്നത് .
@JessyK-k3k
@JessyK-k3k 4 ай бұрын
എനിക്കും ആ സീൻ കാണുമ്പോ ഒരു വിങ്ങൽ ആണ്
@JessyK-k3k
@JessyK-k3k 4 ай бұрын
എനിക്കും ആ സീൻ കാണുമ്പോ ഒരു വിങ്ങൽ ആണ്
@SLGxPRIM
@SLGxPRIM Жыл бұрын
ഈ സിനിമ കണ്ടിരിക്കുമ്പോൾ ഇപ്പോഴും ഒരു പ്രത്യേക ഫീൽ ആണ്
@saranyasanoop3555
@saranyasanoop3555 Жыл бұрын
ഇതിന്റെ second പാർട്ട്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയവർ ഉണ്ടോ.
@samirabanu5695
@samirabanu5695 Жыл бұрын
Yes, story ini munnottu happy family aayi kaanaan kodhi und
@archanaskitchen890
@archanaskitchen890 Жыл бұрын
Yes
@sreekumariammas6632
@sreekumariammas6632 Жыл бұрын
I thought the same.
@gsn3390
@gsn3390 11 ай бұрын
ഇതിന്റെ ത്രില്ല് ഇതോടെ തീർന്നു ഇനി ഇതു മുന്നോട്ട് പോയാൽ രസമില്ല
@surendrankp9280
@surendrankp9280 10 ай бұрын
തീർച്ചയായും
@Arun76541
@Arun76541 Жыл бұрын
പഴയ movies ഒക്കെ എന്തൊരു story, acting direction എല്ലാം perfect 😔🔥
@kiranmathew-gg4qh
@kiranmathew-gg4qh Жыл бұрын
🙏❤️
@sheenannair4721
@sheenannair4721 Жыл бұрын
Cinema kandu othiri karanju mammookkaye kanan enthu bhangiyanu. Mammookka & suhasini super jody othiri ishtamanu.
@vishramam
@vishramam 2 ай бұрын
ഹൃദയത്തിലൂടെ ഒഴുകുന്ന കഥകൾ എഴുതുന്ന കഥകൾ എഴുതിയ എന്റെ പ്രിയ കഥാകാരി മല്ലിക യൂനുസ്
@arabicsong3588
@arabicsong3588 9 ай бұрын
Govinda Swami's are glorified 😅.if the love was real Sreekumar should have married her even after the tragedy,what if that happened to her after their marriage😅😢😂😢😢
@ambikaashokan973
@ambikaashokan973 7 ай бұрын
മമ്മൂക്ക നല്ല നടനാണ് മമ്മൂക്ക യും സുഹാസിനിയും നല്ല ജോഡി ആണ് ഏറ്റവും നല്ല നടൻ ആണ് മമ്മൂക്ക
@ivymammen4078
@ivymammen4078 Жыл бұрын
മല്ലികയുമീസിന്റെ നോവലിന്റെ മനോഹര ദൃശ്യാവിഷ്ക്കാരം. സൂപ്പർ മൂവി
@sreekumarputhalath9252
@sreekumarputhalath9252 Жыл бұрын
Avarude novel kittanvazhi undo
@manimon1234
@manimon1234 Жыл бұрын
സിനിമ നോവലിൻറെ അത്രയും നന്നായില്ല.
@dreamslight8600
@dreamslight8600 9 ай бұрын
നോവൽ പേര്
@manu.manu1975
@manu.manu1975 6 ай бұрын
​​@@dreamslight8600Upasana മാത്രം എന്റെ ഇല്ല
@seenabs7968
@seenabs7968 Жыл бұрын
Love this movie soooo much, awesome performance by മമ്മൂക്ക, സുഹാസിനി ❤
@anithavinod1148
@anithavinod1148 11 ай бұрын
2924 ൽ ഈ സിനിമ കണ്ടവർ ഉണ്ടോ?
@npnairotp1077
@npnairotp1077 10 ай бұрын
ഉണ്ടല്ലോ...
@aasthapinky8067
@aasthapinky8067 10 ай бұрын
2024
@sfmandlulu1402
@sfmandlulu1402 10 ай бұрын
2924 avatte nammal ndenki kanallo😂
@Safla_sahla
@Safla_sahla 10 ай бұрын
​@@sfmandlulu1402🤣🤣🤣🤣
@shakiraillikkal641
@shakiraillikkal641 9 ай бұрын
Ys
@sreekumariammas6632
@sreekumariammas6632 Жыл бұрын
I wached this movie many times . I like happy end movie . Mammookka Suhasini combo super . Arjun lives in this movie ❤❤❤❤❤❤❤
@ReshmiMohan-rj1kn
@ReshmiMohan-rj1kn 3 ай бұрын
ഒരുപാട് ഇഷ്ടം ഉള്ള ഒരു സിനിമ ❤️❤️❤️
@suchethakumari387
@suchethakumari387 Ай бұрын
ഈ സിനിമ മല്ലികാ യൂനിസിൻ്റെ നോവൽ അതേ മനോഹാരിതയോടെ ചലചിത്രാവിഷ്കാരണം ചെയ്ത ഈ സിനിമ എനിയ്ക്കെത്ര കണ്ടാലും മടുക്കില്ല, അത്ര ഏറെ ഇഷ്ടമാണ്!
@rajeshr7792
@rajeshr7792 Жыл бұрын
🥰🥰 ഒരുപാട് ഇഷ്ടമാണ്‌
@nowfiyabasheer6373
@nowfiyabasheer6373 10 ай бұрын
അയ്യേ... ഇതെന്തു കഥ ? ഒരു പെണ്ണിനെ rape ചെയ്തവൻ hero? Rape victim ആയത് കൊണ്ട് സ്നേഹിക്കുന്ന പെൺകുട്ടിയെ ഉപേക്ഷിക്കുന്ന കാമുകൻ ? മറ്റൊരാളെയും സ്നേഹിക്കാതെ ഒരാളെ മാത്രം വിശ്വസിച്ചിട്ടും.. ഒടുക്കം അവന്റെ കല്യാണത്തിന് പെങ്ങളായിട്ട് വരുവോ പോലും ! അവളുടെ തെറ്റ് കൊണ്ടല്ലെന്നു മനസിലായിട്ടും, അവള് ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും വേറെ കല്യാണം കഴിച്ചു പോകുന്നു.. വെറുതെ അല്ല ഇവിടത്തെ culture ഇത്രേം മോശം ! ഇതുപോലെ rape നെ വരെ romantic ആക്കുന്ന ആളുകൾ അല്ലെ ! കഷ്ടം!
@SpiderMan-su8ly
@SpiderMan-su8ly 6 ай бұрын
Correct
@shemeemariyas9160
@shemeemariyas9160 3 ай бұрын
Crct
@fousian7408
@fousian7408 6 ай бұрын
2024കാണുന്നവരുണ്ടോ
@busharahakeem378
@busharahakeem378 5 ай бұрын
ഞാൻ ❤
@mohammedambalavan5483
@mohammedambalavan5483 Жыл бұрын
ഞാൻ എത്ര തവണ ഈ സിനിമ കണ്ടു എന്ന് എനിക്കറിയില്ല, അത്രയ്ക്ക്‌ ഇഷ്ടമാണ് മമ്മൂട്ടി സുഹാസിനി കോമ്പോ.
@syamaladevi3233
@syamaladevi3233 Жыл бұрын
ഞാനും ഒരുപാട് തവണ കണ്ടു
@rajalakshmiprakash4587
@rajalakshmiprakash4587 Жыл бұрын
Me also...background music.... Heart touching
@KamalaSNair-ck5tc
@KamalaSNair-ck5tc Жыл бұрын
​ Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq QQ❤ aqa hu ni
@KamalaSNair-ck5tc
@KamalaSNair-ck5tc Жыл бұрын
@KamalaSNair-ck5tc
@KamalaSNair-ck5tc Жыл бұрын
​@rajalakshmiprakash458 ko hu hu,
@kdmoniles7504
@kdmoniles7504 2 ай бұрын
ക്ലൈമാക്സ്‌, നൊസ്റ്റാൾജിയ 😢👍🏻👍🏻👍🏻❤❤❤❤
@dimblekvijayan4187
@dimblekvijayan4187 9 ай бұрын
എനിക്ക് മനസിലായില്ല ഇതിലെ മമ്മൂക്കയുടെ character നേ എല്ലാരും ന്യായീകരിക്കുന്നത്. അയാൾക്കെതിരെ നിയമ നടപടികൾക് പോകണമായിരുന്നു സുഹാസിനി യുടെ character. റേപ്പ് victim ആണേലും ശ്രീകുമാർ അവളെ തന്നെ കെട്ടണമാറുന്നു. എന്റെ അഭിപ്രായമാണ്. എനിക്ക് ഇത് കണ്ടിട്ട് സഹിക്കാൻ പറ്റില. അയാളുടെ സ്ഥാനത് ഞാൻ ആരുന്നേൽ കൊന്നേനെ അയാളെ
@vijisss711
@vijisss711 9 ай бұрын
Sathyam.
@ismailpsps430
@ismailpsps430 9 ай бұрын
സിമ്പിൾ 😋
@lepetitprince2188
@lepetitprince2188 4 ай бұрын
Sherianu. Annathe culture social norms oke ingane aayrunno? Innu ithonnum digest aavilla.
@karunyasanthosh2612
@karunyasanthosh2612 Жыл бұрын
Super movie ❤
@seenabs7968
@seenabs7968 Жыл бұрын
Awesome movie, watched many many times ❤
@asifvtp4049
@asifvtp4049 2 ай бұрын
Suhasiniyude abhinayam ethra kandalum mathiyaghilla Suhasini yude cinema enik athrayum ishtamanu
@chrisaju4u
@chrisaju4u 8 ай бұрын
ഇപ്പോൾ മല്ലിക unis കഥ എഴുതുന്നില്ലേ
@nijamsulaiman1686
@nijamsulaiman1686 Күн бұрын
Bharathettabum mammukkayum chernaal athoru classic aanu
@ranimb6338
@ranimb6338 Ай бұрын
എന്ത് ഗ്ലാമറാ മമ്മുട്ടിയെ കാണാൻ 😍🥰
@shanifshereef8715
@shanifshereef8715 11 ай бұрын
Last mammootty suhasiniye ചേർത്തുപ്പിടിക്കുന്നുട്ട് അടിപൊളി യാ
@lathatk7156
@lathatk7156 Жыл бұрын
ലതി കയും അവളുടെ ശ്രീ യേട്ടനും ആയിരുന്നു Perfect Match.
@aanishani1512
@aanishani1512 9 ай бұрын
Mamookka suhasini match
@archanaskitchen890
@archanaskitchen890 Жыл бұрын
മമ്മൂക്ക - സുഹാസി സൂപ്പർ ജോഡി
@BinduKRaju
@BinduKRaju Ай бұрын
6 th ൽ പഠിച്ചപ്പോൾ കണ്ട സിനിമ❤❤❤
@shailajakkumar48
@shailajakkumar48 11 ай бұрын
ഈ സിനിമ കണ്ട അന്നും ഇന്നും ഇതിന്റെ കഥയോ അഭിനയമോ ഒട്ടും ഇഷ്ടപ്പെട്ടില്ല. ഒരു പെൺകുട്ടിക്ക് ഇങ്ങനെ സംഭവിച്ചാൽ ഇന്നത്തെ പെൺകുട്ടികൾ ഇങ്ങനെ ഒരുത്തനെ കാർക്കിച്ചു തുപ്പും. സ്വന്തം 'അമ്മ മരിക്കാൻ കാരണക്കാരനായ ഒരുത്തന്റെ കൂടെ അഭിമാനമുള്ള സ്ത്രീ ജീവിക്കില്ല. മമൂട്ടി എന്ന നടൻ ആയതുകൊണ്ട് സൗന്ദര്യവും അഭിനയവും കൊണ്ട് ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു. സ്ത്രീകൾക്ക് അഭിപ്രായ സ്വാതന്ത്ര്യം കുറവുള്ള കാലത്തെ സിനിമ. നാണം കെട്ട നായക കഥാപാത്രം. സുഹാസിനി പല രംഗങ്ങളിലും overacting ആണ്. ചെറിയ റോൾ ആണെങ്കിലും ഉണ്ണിമേരിയുടെ അഭിനയം സൂപ്പർ. മീനയും സബിതയും എല്ലാം നന്നായിട്ടുണ്ട്.
@pearly8580
@pearly8580 10 ай бұрын
സത്യം. എനിക്കുമിതാണ് തോന്നിയെ.
@ismailpsps430
@ismailpsps430 9 ай бұрын
ഭരതൻ ശൈലജയെ ഒരുപാട് അന്വേഷിച്ചു കണ്ടെത്തിയില്ല മനസ്സില്ലാ മനസ്സോടെയാണ് സുഹാസിനിയെ കാസ്റ്റ് ചെയ്തത് ക്ഷമിച്ചാലും 😝
@radhapadmanabhan8673
@radhapadmanabhan8673 8 ай бұрын
Ll😅
@lepetitprince2188
@lepetitprince2188 4 ай бұрын
Correct aanu. Enth katha aano ithokke? Rape glorification um love um.
@malfoydraco-j7y
@malfoydraco-j7y Ай бұрын
Vrithiketta movie
@kamardeenkamar4576
@kamardeenkamar4576 5 ай бұрын
1984ൽ കണ്ടു വീണ്ടും 40 വർഷങ്ങൾക്ക് ശേഷം july 2024 കാണുമ്പോൾ ഇരട്ടി മധുരം ols is gold 🌹🌹🌹🌹🌹❤❤❤
@teslamyhero8581
@teslamyhero8581 2 ай бұрын
എന്റെ അമ്മ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോയി കണ്ട സിനിമ 😂😂😂
@Sandrarahul00
@Sandrarahul00 Жыл бұрын
Finally she married the rapist 😂😂😂😂😂
@muhammadbasheer8739
@muhammadbasheer8739 10 ай бұрын
Ente,.eshttappetta..jodi
@sj9918
@sj9918 2 ай бұрын
1982--83 യിൽ മനോരമ വീക്കിലിയിൽ പ്രസിദ്ധീകരിച്ച "ഉപാസന" എന്ന തുടർ നോവലിന്റ ഫിലിം ആവിഷ്കാരം..
@suprabhan9204
@suprabhan9204 2 ай бұрын
നോവൽ വായിച്ചു...❤️ സിനിമയും കണ്ടു...ഇപ്പോഴും കാണുന്നു ❤️
@sreejayan1012
@sreejayan1012 6 күн бұрын
​@@suprabhan9204ippol avilable aano novel
@rishadrishad858
@rishadrishad858 7 ай бұрын
Oohh njaan orupaadu thavana kanda filim.... mammooka suhasini ❤❤
@leenaeapen4589
@leenaeapen4589 Жыл бұрын
my favorite movie
@sreekumariammas6632
@sreekumariammas6632 5 ай бұрын
26 - 7 - 2024 Am watching this movie again .l like happy end movie. Mammookka & Suhasini best combo ❤❤❤
@Sreekkuti
@Sreekkuti Жыл бұрын
2023ൽ വീണ്ടും കാണുന്ന ഞാൻ 😍😍
@chinchus9821
@chinchus9821 8 ай бұрын
I love this movie
@UmmuUnais786
@UmmuUnais786 2 ай бұрын
Climax super ❤❤❤❤❤❤
@bennyjosephkarat5791
@bennyjosephkarat5791 4 ай бұрын
Music Jonhsonmash super
@abdulbariabdulbari4157
@abdulbariabdulbari4157 5 ай бұрын
മലയാള മനോരമമ വീക്കിലിയിൽ വായിച്ച കഥയാണ് വായിക്കുന്ന ആത്രില്ല് ഇല്ല അടിപൊളി സിനിമ Excellent Excellent 👌❤️❤️
@srk8360
@srk8360 Жыл бұрын
Excellent movie.../yeaththra pravasieyam kanndunnadhu..parriyaan Patrruveilla..nalla pair.. Suhasini &mumookka .👌👌😄😄
@dreamingworld3728
@dreamingworld3728 10 ай бұрын
Last scene ❤
@mollyky7487
@mollyky7487 11 ай бұрын
Sooper filim . Mamukka . Suhasini ❤❤❤❤❤
@jaffarhussainhakeem346
@jaffarhussainhakeem346 8 ай бұрын
Good movie pair super
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Beautiful.movie.
@fathimarushmitha6332
@fathimarushmitha6332 2 ай бұрын
I don’t also how many times I watched this movie . I love the climax.
@manimon1234
@manimon1234 Жыл бұрын
സിനിമ നോവലിൻറെ അത്രയും നന്നായില്ല. നോവലിൽ നായകൻ നായികയെ കീഴ്പെടുത്തുന്നത് അയാളുടെ വീട്ടിൽ വച്ചാണ്, നായിക മഴ നനഞ്ഞു കയറി ചെന്പ്പോനപ്ൾപോൾ വീട്ടിൽ തനിച്ചുള്ള നായകൻ, ദുർബല സാഹചര്യം എന്ന് വ്യാഘ്യാനിക്കാം. സിനിമയിൽ കാറിലാണ്. അത് മുൻകൂട്ടി പ്ലാൻ ചെയ്ത ബലാൽസംഗം ആയി. അത് അപാകത ആണ്. അതുപോലെ ക്ലൈമാക്സും നോവലിൻറെ ആണ് മികവ്.
@2564kavungal
@2564kavungal Жыл бұрын
ഇതിന്റെ കഥ എഴുതിയ മല്ലികാ യൂനിസ് സ്കൂളിൽ എന്റെ ടീച്ചർ ആയിരുന്നു.
@rasheedavv4757
@rasheedavv4757 8 ай бұрын
Really 🎉.ee noval movie aavum munne njn vaayicheetund. Mallika unis ente ishttapetta ezhuthukaari🥰
@moozhiyilsasidharan6369
@moozhiyilsasidharan6369 2 ай бұрын
Very last seen Suhasiny falls to his chest. Superb
@saleemmelethil8735
@saleemmelethil8735 10 ай бұрын
mammootty with suhasini iniyoum orupad chithrangall varate
@jafarbacha8717
@jafarbacha8717 Жыл бұрын
മനോഹരമായ ചിത്രം പടം പെട്ടന്ന് തീർന്നു പോയ ഫീൽ
@sandhyak.s.5703
@sandhyak.s.5703 10 ай бұрын
വളരെ nostalgiya തോന്നിയ padam😂
@ajaygopi7390
@ajaygopi7390 Ай бұрын
Valare mosham message ulla movie
@aparnaraghunath1537
@aparnaraghunath1537 Ай бұрын
Athe nalla thallipoli padam
@akkyheylz2398
@akkyheylz2398 7 ай бұрын
Mammokka suhasini ❤️‍🔥❤️‍🔥
@sindhuks365
@sindhuks365 Жыл бұрын
❤❤❤👍🏼
@NusaifaBeeviS
@NusaifaBeeviS 6 ай бұрын
എത്ര കണ്ടാലും മതി വരത്തില്ല
@kannansabari-ol9xj
@kannansabari-ol9xj 10 ай бұрын
💜
@hawaiigamer7161
@hawaiigamer7161 Жыл бұрын
❤super
@parvathyxylem
@parvathyxylem 11 ай бұрын
What a performace🌹🌹🌹
@parvathyxylem
@parvathyxylem 11 ай бұрын
🌹🌹🌹🌹❤️
@jollygeorge4470
@jollygeorge4470 9 ай бұрын
Mammootty Suhasini combo super ❤❤❤
@indirachacko2268
@indirachacko2268 Жыл бұрын
One of the old movies without a death. Thank God. Beautifully written and directed. Actors superb.
@lakshmis9359
@lakshmis9359 5 ай бұрын
സുഹാസിനിയെക്ക ൾ എത്രയോ സുന്ദരിയാണ് ഉണ്ണിmary. പക്ഷെ ചെറിയ role കളിൽ അവര് othungy പോയി
@mehul_anilkumar
@mehul_anilkumar Жыл бұрын
Mammukka 💕💕
@SumaDevi-e7n
@SumaDevi-e7n 6 ай бұрын
24-6-2024- ൽ ഞാനും 👌👍
@aseelaki4225
@aseelaki4225 2 ай бұрын
ഓട്ടോ charge 5 രൂപ 1984 ഇൽ
@Usr3473
@Usr3473 10 ай бұрын
Mammootty sir is The best Actor good luck sir
@babeeshkaladi
@babeeshkaladi Жыл бұрын
നല്ല. സിനിമ ആണ്. ക്ലൈമാക്സ്‌ ഒക്കെ നന്നായിട്ടുണ്ട്. ആദ്യമായി കാണുന്നവർ ക്ലൈമാക്സ്‌ ദുരന്തം ആവുമോ എന്ന് കരുതും. പക്ഷെ. ഒരു ഭരതൻ സ്റ്റൈൽ ഈ പടത്തിൽ തോന്നിയില്ല
@Sologaming6444
@Sologaming6444 2 ай бұрын
Good movie
@sandraprasna2790
@sandraprasna2790 10 ай бұрын
Mammukka pair suhasini
@baburajkk9528
@baburajkk9528 10 ай бұрын
25 പ്രാവശ്യം കണ്ടു
@nkrishnankutty9235
@nkrishnankutty9235 Жыл бұрын
Nice picture.
@wilsonxavier8940
@wilsonxavier8940 5 ай бұрын
ഇപ്പോൾ കണ്ടുകൊണ്ട് ഇരിക്കുന്നു
@lathaprasad5870
@lathaprasad5870 Жыл бұрын
True it is a beautiful movie
@user-js4do8mc7f
@user-js4do8mc7f 8 ай бұрын
എല്ലാവരും നല്ല അഭിനയം. പക്ഷെ അവസാനം ശ്രീ സുഹാസിനി ya വിവാഹം ചെയ്തിരുന്നു എങ്കിൽ. എത്ര മനോഹരം ആയിരുന്നു
@AlphonsaJoy-rg9mr
@AlphonsaJoy-rg9mr 6 ай бұрын
സിനിമ വളരെ നന്നായിരിക്കുന്നു. ചെറിയ കുട്ടി പെട്ടി ചുമന്ന രംഗം വേണ്ടായിരുന്നു
@Sana-xe1fe
@Sana-xe1fe 11 ай бұрын
enik orupad ishttaman eee movie eppoyum kanum.
@minumorris1293
@minumorris1293 Жыл бұрын
I love this movie watched million times
@sreekumariammas6632
@sreekumariammas6632 Жыл бұрын
Am also
@pranayakadhakal
@pranayakadhakal 9 ай бұрын
favourite movie
@AnilaMNair-wf9vb
@AnilaMNair-wf9vb 7 ай бұрын
2024 may 15 i am watching this movie❤️
@rihanmuhammed5978
@rihanmuhammed5978 Жыл бұрын
Super.moovi
@rasna.c110
@rasna.c110 Жыл бұрын
Orupad thavana Kanda movie ❤
@vishramam
@vishramam 2 ай бұрын
ഒരു പെണ്ണിന് അവളുടെ ജീവിതം തകർത്തവനോട് ക്ഷമിക്കാൻ ഇത്തിരി മല്ലാ ണു !
Rakkuyilin Ragasadassil Malayalam Full Movie | Mammootty | Suhasini | Jagathi Sreekumar | Lizy
2:15:18
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Alphonsa John Trichy is live
2:25:08
Alphonsa John Trichy
Рет қаралды 157
Oru Nokku Kaanan | Malayalam Super Hit Full Movie | Mammootty | Ambika | Shalini
2:24:55
Sandhyakku Virinja Poovu | Malayalam Superhit Full Movie | Mohanlal | Mammootty
2:05:08
മലയാളം സിനിമകൾ - Malayalam Cinemakal
Рет қаралды 59 М.
Pranamam Malayalam Full HD Movie | Mammootty | Suhasini | Ashokan | Vineeth | Babu Antony
2:12:10
Aksharangal Malayalam Full Movie | Mammootty | Bharath Gopi | Seema | Suhasini
2:12:17