അവസാനഭാഗം ക്ലയ്മാക്സ് രംഗം ഹോ ഒരു രക്ഷയുമില്ല. എന്റെ അമ്മ എനിക്ക് 8വയസ്സ് ഉള്ളപ്പോൾ മരിച്ചു ആ സമയത്തും ഇത്രേയും കരഞ്ഞില്ല അതുപോലെ എന്റെ അച്ഛൻ 17വർഷം മുൻപ് മരിച്ചപ്പോഴും ഇത്രേയും കരഞ്ഞിട്ടില്ല. പക്ഷേ ഒരുപാട് കണ്ണുനീർ വീണു. അത്രക്ക് നല്ലൊരു സിനിമ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@aflahmonuak7672Ай бұрын
2024 ൽ കാണുന്ന ആരെങ്കിലും ഉണ്ട്
@Jomiasajin-t5j12 күн бұрын
അഭിനയം എല്ലാരും അടിപൊളി. ബട്ട് നായകന്റെ കോംപ്ലക്സ് അതിന് കൂട്ട് നിക്കാൻ പറ്റില്ല. ക്ലൈമാക്സ് കാല് പിടിപ്പിക്കും വരെ ചെയ്തു. ഇത്രക്കും അഥബന്ധിക്കേണ്ടിയിരുന്നില്ല. ഇവിടെ സ്ത്രീയെ മാത്രമല്ല അടച്ചാക്ഷേപിച്ചത് മഹത്തായ ഒരു കലയെ കൂടിയാണ്.
@Keeri_Vasavan_2255Ай бұрын
ഒരുപാട് കാലമായി ഈ സിനിമ യൂട്യൂബിൽ വരാൻ വേണ്ടി കാത്തിരിക്കുന്നു. വന്നതിൽ സന്തോഷം. നല്ലൊരു ഫാമിലി മൂവിയാണ്,കാണാത്തവർ ധൈര്യമായി കണ്ടോളിൻ ❤
@mathukm230220 күн бұрын
❤❤❤❤❤❤
@noushadma6678Ай бұрын
പ്രിയദർശന്റെ വ്യത്യസ്തമായ നല്ലൊരു ചിത്രമാണ് രാക്കുയിലിൻ രാഗസദസ്സിൽ. മമ്മൂട്ടിയും സുഹാസിനിയും അടൂർ ഭാസിയും തകർത്തഭിനയിച്ചിരിക്കുന്നു. ബാലതാരത്തിന്റെ അഭിനയം മികച്ചതാണ് കൂടാതെ ഗാനങ്ങൾ എന്നും ഹിറ്റുകളായി നിൽക്കും.
@archanaskitchen89027 күн бұрын
മമ്മൂക്ക സുഹാസിനി എക്കാലത്തെയും സൂപ്പർ ജോഡി ❤❤
@Kingini-id3iq2 ай бұрын
നല്ല സിനിമയാ കമന്റ് നോക്കി കാണുന്നവർ ധൈര്യമായി കണ്ടോളു ❤❤
@sreekumariammas6632Ай бұрын
വളരെ അന്വേഷിച്ച ചിത്രം . ഗാനം കൊണ്ടും നൃത്തം കൊണ്ടും സമ്പന്നമായ ചിത്രം .❤ മമ്മൂക്കടെ വേറിട്ട വേഷം . വിശ്വനാഥനും ജനനിയും no words to say . Chimbu scored last . I like happy end movies . The climaxe is very good . Hattof all artists and the crew behind this movie .❤❤❤❤
@abdulbariabdulbari41572 ай бұрын
2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.? 👌❤️
@rejimurali31322 ай бұрын
Yes,2024 ഓഗസ്റ്റ് 31
@YousefSidheeq2 ай бұрын
ശെടാ രണ്ട് ദിവസം മുമ്പ് അപ്ലോഡ് ചെയ്തത് പിന്നെ കഴിഞ്ഞ വർഷം ആരെങ്കിലും കാണുമോ?
@omanam97072 ай бұрын
Yes
@JoobyMohanan2 ай бұрын
😊
@saidusaidu8162 ай бұрын
P@@rejimurali3132
@zakirhussain1497Ай бұрын
പല നാളായി ഈ ചിത്രം വീണ്ടും കാണാൻ ആഗ്രഹിച്ചിരുന്നു thanks
@Suhrabi-dx6wo27 күн бұрын
ഞാൻ ഈ സിനിമ ഇത് വരെ കണ്ടിട്ടില്ല. കമൻ്റ് കണ്ട പ്പോൾ ഇപ്പോൾ കാണാൻ തീരു മാനിച്ചു.
@misriyashameermisriyashame3135Ай бұрын
പ്രിയദർശൻ മമ്മൂട്ടിയെ നായകനാക്കി സിനിമകൾ ചെയ്തില്ലെന്നാണ് കരുതിയത്.. സൂപ്പർ film...
@zakirhussain1497Ай бұрын
പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്നൊരു ചിത്രവും ഉണ്ട്
@ismailpsps430Ай бұрын
@@zakirhussain1497 മേഘംസിനിമ ഉണ്ട് സക്കീറെ 😋
@AneeshaPA-gy5zsАй бұрын
ഞാനും
@navaneethma62362 ай бұрын
ഈ ഫിലിമിൻ്റെ video വരുവാൻ കാത്തിരിക്കുക യായിരുന്നു , സൂപ്പർ ഫിലിം ❤❤❤
@sreekumariammas66322 ай бұрын
Thank u for uploading .❤❤❤❤
@alfiyanassar30322 ай бұрын
ഭാര്യക്കും ഒരു കഴിവുണ്ടെന്നും, അവൾക്ക് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടെന്ന് മനസ്സിലാക്കാത്ത ഭർത്താവ്
@beenasuresh7258Ай бұрын
അതെ. അച്ഛന്റെ ആഗ്രഹങ്ങൾക്ക് പുല്ലു വില. ഒരു പാട് കലാകാരികളുടെ ജീവിതം ഇങ്ങനെ ആയി കാണും
@remavasudevan3719Ай бұрын
പിന്തിരിപ്പൻ ചിന്തകളെ മഹത്വവൽക്കരിക്കുന്നു
@tecknoteckno7411Ай бұрын
@@remavasudevan3719താങ്കളെ പോലുള്ളവരുടെ കമൻ്റ് ആണ് ഈ മൂവിയുടെ വീഡിയോ മുൻപ് യൂറ്റൂബിൽ പിൻവലിക്കാൻ കാരണം.
Search ചെയ്തു കിട്ടാതിരുന്ന movie.. ഇപ്പൊ കണ്ടു.. 👍
@tecknoteckno7411Ай бұрын
ഈ സിനിമ യൂറ്റൂബിൽ മുൻപ് ഉണ്ടായിരുന്നു. ഫെമിനിസം കമൻ്റ് നിരവധി ഉണ്ടായിരുന്നു.പിന്നെ കണ്ടില്ല ആ മൂവി വീഡിയോ😂😂 വീണ്ടും അപ് ലോഡ് ചെയ്തതിൽ അഭിനന്ദനം അറിയിക്കുന്നു.❤
@ramachandrannr3462Ай бұрын
എത്രവട്ടം കണ്ടു എന്നായില്ല ഈ മൂവി സൂപ്പർ ജോഡി മമ്മുട്ടി സുഹാസിനി🥰👍👍👍
@subairsubair532726 күн бұрын
എന്റെ faverate സിനിമ ഇടക്ക് ഇടക്ക് ഇപ്പഴും കാണും
@anaghasudheep3095Ай бұрын
ഇതേ movie തന്നെ യല്ലേ കൊച്ച് കൊച്ച് സന്തോഷങ്ങൾ... ആകെ ഒരു exception ഭാര്യ യുടെ ഉയർച്ച യിൽ ഭർത്താവിനുണ്ടാവുന്ന വേദന യുടെ പേര് complex എന്നാണെന്ന് തുറന്ന് പറഞ്ഞു... Climax ൽ ഭാര്യ യെ കൊണ്ട് ഭർത്താവിന്റെ കാലു പിടിപ്പിച്ചില്ല...
@jithujith843315 күн бұрын
കാലുപിടിപ്പിക്കേണ്ട ആവശ്യം ഇല്ലാരുന്നു തോൽക്കേണ്ടത് മമ്മൂട്ടിയുടെ ഈഗോ ആരുന്നു
@beenasuresh7258Ай бұрын
നല്ല മൂവി സുഹാസിനി എന്തു ഭംഗി ആണ് കാണാൻ ❤
@asifvtp4049Ай бұрын
Sathyam oru rakshayumilla ippoyum undhi ee saundharyam
@dreamer-xs6onАй бұрын
ഭാര്യ യുടെ ഉയർച്ചയിൽ ഭർത്താവിന് പൊരുതപ്പെട്ടു പോവാൻ പറ്റുന്നില്ല. അയാളുടെ ഉള്ളിൽ അസൂയ ആണ്..
@sreejith_kottarakkaraАй бұрын
എത്ര പൂക്കാലമിനി എത്ര മധുമാസമതിലെത്ര നവരാത്രികളിലമ്മേ❤❤❤❤
@jav8206Ай бұрын
Thank you for uploading this film❤️🙏
@pushpalathacp64872 ай бұрын
കാണാൻ ആഗ്രഹിച്ച മൂവി ❤️👏
@RadhaSudheer-oh2yr2 ай бұрын
Super movie.mammookka karayippich kalanju.💕💕💕👌👌👌👌mamokkayude ithupolulla films ini orikkalum thirichu varilla. 💕💕💕
@sibisiji2 ай бұрын
കാണാൻ ആഗ്രഹിച്ച മൂവി സൂപ്പർ ❤❤❤
@muneer14152 ай бұрын
സംഗീതം ജയിച്ചു നൃത്തം തോറ്റു... നല്ല സിനിമ...❤
@prakasharavind3528Ай бұрын
ഈ സിനിമ ഞാൻ വർഷങ്ങൾക്കുമുമ്പ് കുറച്ചുഭാഗം കണ്ടിട്ടുണ്ട്. ഇപ്പോൾ മൊത്തത്തിൽ കണ്ടു. പക്ഷേ മമ്മൂട്ടിയുടെ സ്ഥാനത്ത് മോഹൻലാൽ അല്ലെങ്കിൽ നെടുമുടി വേണു സാർ ആയിരുന്നെങ്കിൽ വിശ്വം എന്നകഥാപാത്രം കുറച്ചൂടി വളരെ നന്നായി തിലങ്ങിയേനെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏.
@sivakamic7848Ай бұрын
പാട്ടുകാരനായി, മമ്മുട്ടി തിളങ്ങില്ല. ലാലേട്ടൻ ആയിരുന്നേൽ, സൂപ്പർ ആയേനെ... 💖👌👍👍👍
@remyamenon8934Ай бұрын
Podo
@MrRajusing9 күн бұрын
ഇതിലും നന്നായി ആർക്കു ചെയ്യാൻ പറ്റും മമ്മൂട്ടി തന്നെ top
@Nejlaneju2 ай бұрын
ഒരുപാട് തിരഞ്ഞ സിനിമ 😍thanks
@roseed8816Ай бұрын
These 70s 80s 90s movies were only written in the view point of men. O think 60s movies were much better as womaen characters were strong like men's characters.
@NejlanejuАй бұрын
സൂപ്പർ കൊച്ചു കൊച്ചു സന്തോഷങ്ങൾ മൂവി പോലെ കുറച്ചു ഭാഗം
@usmanpk1438Ай бұрын
ഇത് kazhijittalle അത് ഇറങ്ങിയത്
@aruljyothilc85972 ай бұрын
First comment.. Waiting for this film
@Praveenkumarplr2 ай бұрын
ഞാനും 😂
@misriyashameermisriyashame3135Ай бұрын
ഭാര്യയുടെ കഴിവുകൾ അംഗീകരിച്ചു സ്വപ്നങ്ങൾക് ചിറകായി നിക്കുന്ന ഭർത്താവും കലയെ പോലെ കുടുംബത്തെ സ്നേഹിക്കുന്ന ഭാര്യയും ആവണം... ക്ലൈമാക്സ് രണ്ടു പേർക്കും കുറച്ചു ഡയലോഗ് ആവാമായിരുന്നു...
@babur8159Ай бұрын
Super film Mammootty suhasini best jodiya.
@shanifshereef8715Ай бұрын
ഈ കഥയാണ് അങ്ങനെ തന്നെ കൊച്ചു കൊച്ചു സന്തോഷങ്ങൾ കുറച്ചു മാറ്റം വരുത്തുന്നു മാത്രം ജയറാമും കുട്ടിയും പോയതിനുശേഷം നായിക നൃത്തം ഉപേക്ഷിക്കുന്നു ഉപേക്ഷിക്കുന്നു
@Crazyshorts-2.02 ай бұрын
Searching for this movie ❤🎉
@libindas67482 ай бұрын
Superb movie❤❤❤
@TechTroveAcademy2 ай бұрын
beautiful expressions of Suhasini in the last scenes.
@leenakr50782 ай бұрын
ഞാൻ ഈ സിനിമ കാണാൻ ഒരുപാടു ആഗ്രഹിച്ചു. കണ്ടു. സൂപ്പർ. പിന്നെ എന്തെ ഈ സിനിമ വിജയിച്ചില്ല എന്നു പറയുന്നു? അറിയുമെൻകിൽ പറഞ്ഞുതരുമോ?❤