വേദന.. എല്ലാം പോയി.. സംസാരം പോലും മാറി... എത്ര മനോഹരമായ കാഴ്ച... നന്മകൾ ഡോക്ടർ ❤️👍🏻🌹🌹👏🏻👏🏻👌🏻🙏🏻
@sanishpsimon2 ай бұрын
വേദനയിൽ നിന്നും മോചനം ലഭിക്കുമ്പോൾ ഓരോ രോഗിയുടെ മുഖത്തും ഉണ്ടാകുന്ന ആ ഒരു സന്തോഷം ഉണ്ടല്ലോ.... അത് കാണുന്നതുതന്നെ കണ്ണിനു കുളിർമയാണ്... ഒരുപാട് രോഗികൾക്ക് സൗഖ്യം കൊടുക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു...
@Sajid_chiro3132 ай бұрын
Thank you bro
@altain2 ай бұрын
This is what Chiropractor Rajneesh Kanth doing for years... No medicine no injection only some adjustments. Appreciate the efforts to bring happiness to the face of the patient which cannot be equalized by the fees they are paying...
@user-wwall2 ай бұрын
ദൈവത്തിൻ്റെ സ്പർശം പോലെ Doctor തലോടി എല്ലാ വേദനയും പമ്പ കടന്നു......
@AshrafaliTh2 ай бұрын
ഞാൻ നീലഗിരിയിൽ നിന്ന് ട്രീറ്റ്മെന്റ് പോയ സമയം ഈ സഹോദരിയുടെ പ്രയാസം നേരിട്ട് കണ്ട വ്യക്തിയാണ് ഇവരുടെ സന്തോഷം കാണുമ്പോൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു പ്രിയപ്പെട്ട ഡോക്ടർ അങ്ങേക്ക് ബിഗ് സല്യൂട്ട്
@Sajid_chiro3132 ай бұрын
Thank you
@JUNAISKOTTAKKAL3 ай бұрын
ആ സ്ത്രീ ദൈവത്തിന്റെ മുന്നിലും പിന്നെ നിങ്ങളുടെ മുന്നിലും ആയിരിക്കും കൈ കൂപ്പിയിട്ടുണ്ടാവുക ❤
@chinchilla4Ай бұрын
Mola ❤
@naseemudheen85942 ай бұрын
Avarude ആ sonthosham kanumbozhundallo.. എന്താ paraya.. നിങ്ങൾ poliyanu bro..
@harishknair123Күн бұрын
ഇതു എവിടെയാണ് സ്ഥലം. Phone നമ്പർ ഉണ്ടോ
@Sajid_chiro31323 сағат бұрын
Chundale Wayanad 8075502429
@ravicv-pt5kh2 ай бұрын
Sir നിങ്ങൾ എവടെ ആണ് ക്ലിനിക്
@Sajid_chiro3132 ай бұрын
Chundale Wayanad
@ravicv-pt5kh2 ай бұрын
@@Sajid_chiro313 വേറെ എവടെ ഇല്ലേ കോഴിക്കോട് മലപ്പുറം palakkad അങ്ങനെ
@jinumelvin2 ай бұрын
Place ,
@Sajid_chiro313Ай бұрын
Chundale Wayanad
@abdulsaleem57062 ай бұрын
വേദന എടുത്തോണ്ടിരിക്കുമ്പോഴാണ് ഒരു വീഡിയോ എടുത്തു സമയം കളയുന്നത്
@yoosafyoosaf84943 ай бұрын
👌👌
@gopicp28983 ай бұрын
👍👍👍🙏💐
@krishnakumarkumar54812 ай бұрын
place
@MustafaKamal.kannankillath3 ай бұрын
❤❤❤
@MuhammedAli-ns5el3 ай бұрын
ഞാനും കൂട്ടത്തിൽ ആശ്വസിച്ചു പ്രാർത്ഥനാപൂർവ്വം ആസ്വദിച്ചു🤲🤲🤲🥰