ഒരുപാട് ചിന്തിക്കേണ്ട വരികൾ....... അള്ളാഹു അക്ബർ 🔥🔥🔥🔥🔥🔥🔥🔥🔥താങ്കളുടെ ശബ്ദത്തിൽ അതി മനോഹരം നാഥന്റെ എല്ലാ അനുഗ്രഹവും താങ്കൾക് ഉണ്ടാവട്ടെ ആമീൻ 🤲🏻
@abida36510 ай бұрын
താങ്കളുടെ പാട്ടുകളെല്ലാം വല്ലാത്തൊരു ഫീൽ ആണ്... ശബ്ദം 👍👍👍.. അർത്ഥവത്തായ വരികൾ ... പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ...
@ShaNadapuram10 ай бұрын
❤️🤲
@mfdstatusworld2543 Жыл бұрын
കാണാനും കേൾക്കാനും ഒരുപാട് വൈകി പോയി എന്നൊരു സങ്കടം മാത്രമേ ഉള്ളൂ... 😒 എല്ലാം സോങ്ങും കേട്ടു. ഇനിയും കേൾക്കണം... അത്രയും നല്ലവരികൾ പിന്നെ വോയിസ്... 🥰🥰🥰🥰🥰
@femifiza4 ай бұрын
നല്ല ശബ്ദം,നല്ല പാട്ടുകൾ മാത്രം തിരഞ്ഞെടുത്തതിന് ഒരു ലൈക്ക്.ഒരുപാട് ഉയരങ്ങൾ കീഴടക്കും . ഷെരീഫ്ക്ക യുടെ പാട്ടുകൾ പാടിയാൽ അടിപൊളി.
@habeebhabithachu2556 Жыл бұрын
Masha allah niglu padiya pattinte liricall video upload cheythude
@Sulailkha20233 ай бұрын
നല്ല പാട്ട്❤❤❤❤❤❤❤❤
@abdulsalamkp80182 жыл бұрын
ചില പാട്ടുകൾ അങിനെയാണ് ഒരു പ്രബോധനം പോലെയാണ് മനസിനെ വല്ലാതെ പിടിച്ചുലകും 🤲🏻🤲🏻🤲🏻
@bineeshabins6128 Жыл бұрын
🤲🤲🤲🤲
@UshaKumari-rg9xn4 ай бұрын
ഇതുപോലത്തെ ശബ്ദം ഒരുപാട് കാലം ഇങ്ങനെ തിളങ്ങി നിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ പ്രാർത്ഥന കളും
@fathimaansha78642 жыл бұрын
ഇയാളെ പാട്ടിന് കട്ട വൈറ്റിങ് ആയിരുന്നു...... ഒരുപാട് ഇഷ്ടാണ് ഇയാളെ എല്ലാ പാട്ടുകളും
@sanasayyidhussain29442 жыл бұрын
ഞാനും അതെ
@fathimaansha78642 жыл бұрын
@@sanasayyidhussain2944 🙂🙂
@jamshijamshi4172 жыл бұрын
നിങ്ങളുടെ പാട്ടുകൾ ഒരു പാട് ഇഷ്ട്ടം
@naazmedia2951 Жыл бұрын
അസ്സലാമു അലൈകും കേൾക്കാൻ ഭയങ്കരം ഫീൽ ഒരു പാട് ഇഷ്ടം കേൾക്കാൻ നിങ്ങളുടെ സോങ് എനിക്ക് പാടാനും ഇഷ്ടം ഇതിന്റെ കരോക്കെ അയകുമോ അത്രക്കും ഇഷ്ട പെട്ടതു കൊണ്ടാണ്
@Amidshok4 ай бұрын
മനസ്സിൽ ഈമാന്റെ മണിമുത്തുകൾ വിതറുന്ന ഉൾ ഭയം നൽകുന്ന മരണത്തെയും ജീവിതത്തെയും ഓർമ്മിപ്പിക്കുന്ന മനോഹരമായ ഗാനം.... താങ്ക്യൂ മുഹമ്മദ് ഷാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
@gtechplaylife2075 Жыл бұрын
Masha Allah veendum Nammude sha kka 😍😍
@SafeerSafee-wp7st3 ай бұрын
കേൾക്കാത്ത ദിനങ്ങൾ ഇല്ല ഷാ.. എനിക്ക് എന്നും നിങ്ങളാണ് ഗുരു ഇന്നുവരെ നിങ്ങളുടെ ഗാനങ്ങൾ ആണ് ഞാൻ പാടി നോക്കിയത് ഇനിയും അങ്ങനെ തന്നെ ❤💞... ഇനിയും നല്ല ഗാനങ്ങൾ ആ കരങ്ങളിൽ തെളിയട്ടെ. ഇൻഷാഹ്... അള്ളാ💞
@shihabpoolakkal33332 жыл бұрын
കേൾക്കുമ്പോൾ തന്നെ ഒരുപാട് മനസിനെ സ്വാധീനിക്കുന്ന റബ്ബിന്റെ അനുഗ്രഹം ഒരു പാടുള്ളു സൗണ്ട് ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടുവാൻ പടച്ചോൻ എന്നും അനുഗ്രഹിക്കട്ടെ
@ShaNadapuram2 жыл бұрын
Aameen😊
@SajidbabuShaji4 ай бұрын
അല്ലെങ്കിലും നല്ല മാപ്പിളപാട്ടുകൾക്ക് ഒരു പാട്ടിനുമില്ലാത്ത സൗന്ദര്യമാണ്.
@aslamaslu6158 Жыл бұрын
Masha അള്ളാ❤❤
@ShaNadapuram Жыл бұрын
😊❤️
@waheedapoongadan1234 Жыл бұрын
جزاك الله خير
@sanasana9001 Жыл бұрын
Masha allah patt super
@BismiBakersАй бұрын
നല്ല ഫീൽ മനസിന്ന് ഒരുകുളിർമ നൽകുന്നു ഒരുപാട് ഇഷ്ട്ടമായി ഒരുപാട് ഉയരങ്ങൾ എ ത്താൻ കഴി യട്ടെ 🤲🤲🤲🤲ഒരുപാട് ഇഷ്ട്ടമായി
@ashiqameer353Ай бұрын
ഷാ, എല്ലാം നല്ല പാട്ടുകളാണ്. ഒന്നും മോശമില്ല.
@latheeflatheef13272 жыл бұрын
👍👍👍oru idavela Alle👍👍
@Frame_n_hang_Ай бұрын
Super song
@mohamedasifa5314 Жыл бұрын
പാട്ട് കേട്ടാൽ പിന്നെ വിടില്ല സബ്സ്ക്രൈബ് അപ്പൊ ചെയ്യും പിന്നെ മാഷാ അള്ളാ സൗന്ദര്യം എന്ന് പറഞ്ഞ ആളെയും അത് പോലെ പാട്ടും ആരാധന 🥰👌🥳👏
@ShaNadapuram Жыл бұрын
😊
@pop_studio57902 жыл бұрын
Sha nadapuram njan minjannu nigale pattu first time kettathanu roohinu parayanagumo song aa paatu ketittu enikku valarale santhosham aay okke sangadam aay ningale voice undallo athu aare manassinum valare vegam ettum adipoli voice masha allah aa voice eppozhum angane tanne irikkatte pinne ningale aayssine allah neelamaaki tharatte yennu allahuvinodu prarthikkunnu ningalku iniyum nalla nalla paatugal ningaluthe voice il kelkanam sha nadapuram
@najmakanmayil96202 жыл бұрын
Q
@peersahib67452 жыл бұрын
ഇയാളുടെ പാട്ടുകൾ കീട്ടുകൊണ്ടിരിക്കാൻ തോന്നുന്നു എന്തൊരു ഫീലാണ് നല്ല വോയ്സ് പടച്ചോൻ ഈ സ്വരം എന്നും നില നിർത്തട്ടെ
@ShaNadapuram2 жыл бұрын
Aameen
@rahilarahila53212 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ടുകൾ ഇനിയു , അല്ലാഹു നല്ല പാട്ടുകൾ പാടൻ കഴിവ് തരട്ടെ അനുഗ്രഹിക്കട്ടെ
@melodymedia88632 жыл бұрын
ആലാപനം രചന സംഗീതം എല്ലാം നന്നായിട്ടുണ്ട് ഷാ യുടെ ശബ്ദം മനോഹരമാണ് അഭിനന്ദനങ്ങൾ
@MalummaMalumma-xu6dq Жыл бұрын
മാഷാ അള്ളാ ശരീ ഫ് ക്ക യുടെ അ തെ സൗണ്ട് നല്ല ഫിൽ എനിക്ക് നല്ലത് ഇഷ്ടമാണ്
@arifa.rarifa.r8301 Жыл бұрын
❤❤❤ഷാ സൂപ്പർ 🎉🎉🤲
@ShaNadapuram Жыл бұрын
😊
@najakajal7856 Жыл бұрын
സൂപ്പർ 🥰
@sajithanizar36322 жыл бұрын
oro paattum onninonnu mechamanu so super 👍❤️
@SajeenaSaji-g9zАй бұрын
ഹലോ അസ്സലാമു അലൈകും.... ഒരുപാട് ഒരുപാട് ഇഷ്ടാണ് ഈ ശബ്ദം ❤❤❤
@ShaNadapuramАй бұрын
Va alaikumussalam
@SajeenaSaji-g9zАй бұрын
സുഗാണോ ..
@SajeenaSaji-g9zАй бұрын
ഒരുപാട് തവണ കേട്ടു ഞാൻ നിങ്ങളുടെ സോങ്‌സ് 👍
@ShaNadapuramАй бұрын
Al hamdu lillah 👍
@habeebp1106 Жыл бұрын
സൂപ്പർ സോങ് ആണ് മുത്തേ സൂപ്പർ വോയിസ്💚💚💚💚💚😘😘😘😘😘
@ShaNadapuram Жыл бұрын
😊👍
@marjanamarjana34182 жыл бұрын
അസ്സലാം അലൈകും . കുറേയായി പുതിയ പാട്ട് കേട്ടിട്ട്.. ഓരോ പാട്ട് കഴിയുമ്പോഴും ഒന്നിനൊന്നു മെച്ചം. ഇനിയും എല്ലാ നന്മയും നേരുന്നു ഈ പാട്ടും എനിക്ക് ഒരു പാട് ഇഷ്ട്ടമായി👏👏👍👍
@shiyafudheenabbas5512 жыл бұрын
Pravachaka nabiullaa. Onnu padooo pls
@balkeesaboobaker48872 жыл бұрын
Yanek orupade eshtaman 👍👍
@naseehakunnath Жыл бұрын
Masha allah super sog❤
@ShaNadapuram Жыл бұрын
😊❤️
@ffplayer55462 жыл бұрын
adipoli. shareefkante. soundpole.
@Midlaj-jx8uq Жыл бұрын
ഞാൻ ഈ സോങ് കേൾക്കുന്നത് തന്നെ ഇപ്പോൾ ആണ് മാഷാ അല്ലാഹ് നല്ല വരികൾ ഇത് പോലെ ഒരു പാട് സോങ് ചെയ്യാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲ഇതിന്ടെ കരോക്കെ നോക്കി കിട്ടിയില്ല 🥰
@noorjahanc26022 жыл бұрын
Ente padachone ishta petta pattukal sha ishtem pole padi . mubarak mubarak 👍
@sunithaabu7001 Жыл бұрын
e song ethra thavana kettu ennu ariyilla super song
@asna359 Жыл бұрын
ഇക്കാടെ എല്ലാം പാട്ടുകളും എനിക് ഒരുപ്പാട് ഇഷടം ആണ് നല്ല വോയിസ് അള്ളാ എന്നും നില നിർത്തട്ടെ ഒരു പാട് പാട്ടുകൾ പാടാൻ അള്ളാ തൗഫീഖ് നൽകട്ടെ ❤
@ShaNadapuram Жыл бұрын
😊Aameen
@hafsathpk8962 жыл бұрын
Masha alkah 👍 super Muhammed sha mon orupaaduyarangalilethatte allahuvinte anugrahamundavatte
@Samad.Kallachi.entertainment2 жыл бұрын
ആമീൻ
@jashir14182 ай бұрын
നല്ല സോങ്. സൗണ്ട് പൊളി കറക്റ്റ് ശരീഫിക്കാന്റെ സൗണ്ട് 👍🏽👍🏽
@jaseelashameel10002 жыл бұрын
Pudhiya Patt vanno enne njanum thirayarund eppoyum .voice super mashaallah.
@ayoobpookkompanoor11642 жыл бұрын
Good good SHA
@hajarasakeer9213 Жыл бұрын
Nalla sound❤ Iniyum padanam
@ShaNadapuram Жыл бұрын
😊👍
@aazeezkv Жыл бұрын
താങ്കളൊരു സംഭവം തന്നെ ട്ടൊ... അഭിപ്രായങ്ങൾ എഴുതാൻ വാക്കുകൾ ഇല്ലാത്ത കഴിവ് അംഗീകരിക്കാതെ വയ്യ.. വീണ്ടും പറയുന്നു.... സൂപ്പർ ഹബീബി... 👌👏👏 അഭിനന്ദനങ്ങൾ 💐💐💐
@thahiraashraf7682 Жыл бұрын
എല്ലാ പാട്ടു ഞാൻ കേട്ടു ഈ സോങ്ങ് മാത്രം ഇപ്പോഴാണ് ഞാൻ കേട്ടത് എന്തൊരു രസമാ കേൾക്കാം😄👍
@faisalkrgdn7090 Жыл бұрын
❤
@wayanadankochunni56632 жыл бұрын
എന്താ ഒരു ഫീൽ - ......
@SAJEER-NBK Жыл бұрын
ഇപ്പോൾ tik tok നിങ്ങളുടെ song👌🏻
@ShaNadapuram Жыл бұрын
😍
@thajudheenvatakaravadakara13082 жыл бұрын
Nice ❤👍
@nasreenanasri95882 жыл бұрын
Hi thajuikka videsha program kayinju nattik vanno
@KKKk-ng3eo2 жыл бұрын
Hi tajukka
@STAR-ef5yy2 жыл бұрын
🤝🤝💪💪💪
@najakajal7856 Жыл бұрын
Hi
@razmilraz88032 жыл бұрын
Maha. Allah.. Supar. Voice
@MuhammadBilal-gm6vv Жыл бұрын
ماشاءاللہ kollam njan ipo aanu kettuthudangithu ماشاءاللہ بارك الله
@ownkitchen82122 жыл бұрын
ജീവിതത്തിൽ സന്തോഷം ഇല്ലാത്ത ഒരാളാണ് ഞാൻ നിങ്ങളുടെ സോങ്ങ് കേൾക്കുമ്പോൾ. മനസ്സിന് എന്തോ ഒരു സമാധാനം
@muhammedali56692 жыл бұрын
എന്തുപറ്റി ,പടച്ച റബ്ബ് നിങ്ങൾക്ക് രണ്ട് ലോകവും സന്തോഷം ആക്കി തരട്ടെ ,
@ownkitchen82122 жыл бұрын
@@muhammedali5669 aameen
@iamanindian.98782 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
@Harifa4865 күн бұрын
നല്ല വോയ്സ് 👍👍👌👌 പാട്ടും 👌👌👌👏👏🤲🤲👍👍❤️❤️❤️
@MujiRuchu Жыл бұрын
നിങ്ങളുടെ പാട്ടുകൾ എല്ലാം ഒരു പ്രത്യേക ഫീൽ ആണ് നല്ല വരികൾ 🥰🥰🥰❤❤❤❤❤
@ShaNadapuram Жыл бұрын
😊
@najakajal7856 Жыл бұрын
Sound super
@jaseeharoon Жыл бұрын
ഇക്കന്റെ വോയിസ് എന്തു മനോഹരമായതാ ❤️❤️❤️🌹👍
@ismathp8389 Жыл бұрын
യാ അല്ലാഹ് ഈ ശബ്ദം ഇങ്ങനെ എന്നും നിലനിർത്തിക്കൊടുക്കണേ...🤲😭🤍🤍🤍
നമ്മുടെ പശ്ചാത്തപത്തിനായിഎപ്പോഴും കാത്തിരിക്കുന്നവനാണ് കാരുണ്യവാനായ റബ്ബ് 🤲🤲🤲🤲🤲🤲🤲 മനമുരുകിയുള്ള ഒരു തൗബ അതാണ് ഈ പാട്ട് സാഡ് സോങ്ങ് ഏറെ ഇഷ്ടപ്പെടുന്ന എനിക്കൊക്ക ഒരുപാട് ഇഷ്ടം പാട്ടിനെയും പാട്ടുകാരനെയും പ്രാർത്ഥനയോടെ 🤲💗🤲
@KhadheejaJalal16 сағат бұрын
ഇഷ്ട്ടംസോങ് ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👏👏👏👏
@ShaNadapuram15 сағат бұрын
😊👍
@razalrichu8374 Жыл бұрын
ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരണേ അല്ലാഹുവേ 👍🏻👍🏻ഷാമോനെ
@zayanuvlog233010 ай бұрын
ആമീൻ 😢😢
@sanasayyidhussain29442 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ee പാട്ടിന്
@p.p.subair71312 жыл бұрын
സുഹൃത്തേ അഭിനന്ദനങൾ
@kadheejakp98942 жыл бұрын
ഞാൻ sah. യുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് നല്ല സൗണ്ട് 👌🤲
@STAR-ef5yy2 жыл бұрын
ഒരുപാട് ഇഷ്ടം നിങ്ങളുടെ പാട്ട് 🌹🌹🌹🌹❤️❤️❤️❤️
@Shanu-nh6wj2 жыл бұрын
👍👍👍
@ameerjan495010 ай бұрын
തങ്ങൾക്ക് കണ്ണൂർ ശരീഫ്ക്കയൂടെ അതേ സൗണ്ട് ❤❤❤
@abduabdu77982 жыл бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ പാട്ട് എന്ത് രസമായിട്ടാണ് നിങ്ങൾ പാടുന്നത് 👍
@FaaS-world2 жыл бұрын
കേട്ടിരിക്കാൻ തോന്നുന്ന നല്ലൊരു ശബ്ദം... നന്നായി പാടുന്നുണ്ട് 😍😍❤️
@suhailtv83132 жыл бұрын
Super thakarthu👍👍👍🌹🌹 Iniyum ithupolulla paattukal paadaan allaahu thoufeeq cheyyatte...
@Samad.Kallachi.entertainment2 жыл бұрын
ആമീൻ
@noushadtharippoyil2662 жыл бұрын
ആമീൻ
@shailasmusic38962 жыл бұрын
ലിറിക്‌സ്, മ്യൂസിക്, സിങ്ങിങ്.. എല്ലാം നിങ്ങൾ തന്നെ.. ഞാനും ഇത് പോലെ എഴുതി മ്യൂസിക് ചെയ്ത് ഞാൻ തന്നെ പാടിയ സോങ് ഉണ്ട്..എല്ലാം നിങ്ങൾ തന്നെ supr🥰
@Shafikakkad45452 жыл бұрын
ഒരു രക്ഷയും ഇല്ല bro അടിപൊളി Song❤❤❤❤
@haneefa.phanibani1635 Жыл бұрын
കേൾക്കാനും അറിയാനും കുറച്ചു വൈകിയെങ്കിലും കിട്ടിയതെല്ലാം നല്ല നല്ല ഗാനങ്ങൾ. ഒരു പാട് ഇഷ്ടപ്പെട്ടു നല്ല അർത്ഥവത്തായ ഗാനങ്ങൾ , കേട്ടാൽ ലയിച്ചിരുന്നു പോകും ❤👏👏👏👍👌❣️❤️🌷🥀
@muhammedc96072 жыл бұрын
അടിപൊളി വോയിസ് ആണ് അടിപൊളി
@jameelabasheer5641 Жыл бұрын
ഫാത്തിമ അൻഷാ നമുക്കില്ലാത്ത നല്ല കഴിവുകൾ ഉള്ളവരെ ണം ബഹുമാനിക്കണം. ഷാ നാദാപുരം അത്ര നല്ല ആശയത്തിനുടമ ആണ്.
@ShaNadapuram Жыл бұрын
Entha prashnam😃😍
@nasbasherinnasbasherin7863 Жыл бұрын
പാട്ടുകളെല്ലാം ഒരുപാടൊരുപാട് sooopper....😍🥰🥰🥰🥰🥰 Ikkade പാട്ട് കേട്ടാണ് എന്റെ cheriya മക്കൾ ഉറങ്ങാറ്🥰🫂 Addicted ur sounds👍🏻
@ShaNadapuram Жыл бұрын
😍🤲🤲
@Sajnap364 ай бұрын
Shan ഒരുപാട് സങ്കടം പെട്ടിരിക്കുമ്പോൾ ആണ് ഞാൻ ഇദ് കേൾക്കുന്നത് കുറെ കരഞ്ഞു 🤲🏻🤲🏻ഒന്നും പറയാൻ ഇല്ല
@arifanishad3432 Жыл бұрын
😰😰😰😰😰ഞാൻ എനിക്ക് വേണ്ടി എഴുതിയ പോലെ... അല്ലാഹു എല്ലാവരുടെയും തൗബ സ്വീകരിക്കട്ടെ 🤲🤲🤲 ഒരുപാട് ഇഷ്ടമാണ് ഇക്കയുടെ പാട്ടുകളെല്ലാം
@ShaNadapuram Жыл бұрын
😊❤️
@alijazin67152 жыл бұрын
ഒരു രക്ഷയുമില്ല അതാണ് സൂപ്പർ
@muhsinparambil8514 Жыл бұрын
ഇന്നാണ് താങ്കളുടെ ഈ ഗാനം കേൾക്കാൻ ഇടയായത്.. എന്ത് പറയണണമെന്നറിയില്ല.. അത്രയ്ക്ക് ഗംഭീരം.. രചനയും സംഗീതവും ആലാപനവും ഒന്നിനൊന്നു മെച്ചം.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ശബ്ദം.. 🌹🌹🌹