No video

'ചെയ്യുന്നതിനാണ് പ്രാധാന്യം, സ്ഥലം ഏതെന്ന് നോക്കിയിട്ടല്ല'; സ്‌കൂബ സംഘം

  Рет қаралды 40,302

24 News

24 News

Ай бұрын

'ചെയ്യുന്നതിനാണ് പ്രാധാന്യം, സ്ഥലം ഏതെന്ന് നോക്കിയിട്ടല്ല'; ജോയിക്കായി തെരച്ചില്‍ നടത്തിയ സ്‌കൂബ സംഘം
#rescueteam #amayizhanjan #trivandrum

Пікірлер: 36
@bijoypillai8696
@bijoypillai8696 Ай бұрын
സ്കൂബ ഡൈവിങ് ടീമിനെ എത്ര പുകഴ്തിയാലും മതിയാവില്ല.. REAL HEROs..
@Shapsshaps
@Shapsshaps Ай бұрын
പിന്നെ ബോഡി കിടക്കുന്നത് എവിടെ എന്ന് പോലും അറിയാത്ത വെറുതെ കിടന് തപ്പുന്നത് ആണോ
@Kaisen671
@Kaisen671 Ай бұрын
കേരളത്തിൽ ചീത്ത പേര് കേൾപ്പിക്കാത ഒരേ ഒരു department ❤ Fire Force
@user-bt8cr4qg4h
@user-bt8cr4qg4h Ай бұрын
മാലിന്യം വലിച്ചെറിയുന്നവർ ഇതൊക്കെ കാണുന്നുണ്ടോ.. ഇനിയെങ്കിലും നമ്മൾ വിവരം വെച്ചിരുന്നെങ്കിൽ 😒😒
@BaijuRatnakaran
@BaijuRatnakaran Ай бұрын
മാലിന്യം ജലാശയങ്ങളിലേക്ക് വലിച്ചെറിയുകയും,തുറന്നു വിടുകയും ചെയ്യുന്ന വ്യക്തികൾക്ക് ഒരു ലക്ഷം രൂപ പിഴ കൊടുക്കാൻ പറ്റുമോ.സ്ഥാപനങ്ങളാണ് മാലിന്യം വലിച്ചെറിയുകയും,മലിനജലം തുറന്നു വിടുകയും ചെയ്യുന്നതെങ്കിൽ 5 ലക്ഷം രൂപ പിഴ കൊടുക്കണം.
@sahadevanem3754
@sahadevanem3754 Ай бұрын
ഏല്ലാ രക്ഷാ പ്രവർത്തനം നടത്തി തന്നെ ആളുകൾക്ക് ബിഗ് സല്യൂട്ട് ❤❤❤
@Recapsplus
@Recapsplus Ай бұрын
ഇവരെ സമ്മതിക്കണം ❤❤
@Aneesh-D
@Aneesh-D Ай бұрын
ശുചികരണ പ്രവർത്തനങ്ങൾ മഴക്കാലത്തിന് മുമ്പേ ചെയ്തു കൂടേ.. അടമഴ ആയ ശേഷമാണോ ചെയ്യുന്നത്.. ബോധമില്ലാത്ത ഭരണാധികാരികൾ
@sajan5555
@sajan5555 Ай бұрын
മരിച്ച ജോയിയുടെ. അമ്മയെ ഗവണ്മെന്റ് സാമ്പത്തികമായി സഹായിക്കുക..
@preethi7705
@preethi7705 Ай бұрын
Paavam Amma 😧
@womensacademy5004
@womensacademy5004 Ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏❤️❤️❤️
@shafeeq7447
@shafeeq7447 Ай бұрын
ഇവർക്ക് ഒരു ലക്ഷം രൂപ സമ്മാനം കൊടുക്കണം....
@preethi7705
@preethi7705 Ай бұрын
Athoke cricketers(sportsil) nu maathram, venam but unlimited aanu 😧 sherikum ivarokeyanu athoke arhikunnath 🙏
@southindiankitchenmagic2295
@southindiankitchenmagic2295 Ай бұрын
Salute Kerela fire force team 🫡specially Thandavam team 🫡🎉❤
@ashgee1843
@ashgee1843 Ай бұрын
രക്ഷാപ്രവർതർക്ക് ബിഗ് സല്യൂട്ട്
@subairpunchirivlog4627
@subairpunchirivlog4627 Ай бұрын
❤സല്യൂട്ട്
@lathikabalan1707
@lathikabalan1707 Ай бұрын
എല്ലാവർക്കും ബിഗ് സല്യൂട്ട്❤❤❤❤❤❤
@rajithaganesh7296
@rajithaganesh7296 Ай бұрын
നമ്മുടെ നാടിൻ്റെ ശോചനീയാവസ്ഥ ഓരോ തോടും കായലും പുഴയു പുഴയും മാലിന്യം കൊണ്ട് നിറയുന്നു മനുഷ്യന് മാലിന്യം വിലിച്ചെറിയാൻ ഒരു മടിയു ഇല്ല എന്നിട്ട് അത് വൃത്തിയാക്കാൻ ഒരു പ്രൊട്ടക്ഷനുമില്ലാതെ അതിലേക്ക് എട്ത്ത് ചാടുന്നു ആരേയെങ്കിലു കാണാതെ പോയാൽ ഈ തോട്ടിൽ ഇവരേ പോലുള്ളവർ എടുത്തു ചാടുന്ന എന്നിട്ട് വീമ്പ് പറയുന്നു അധികാരികളെ കല്ലെടുത്തെറിയേണ്ട കാലം കഴിഞ്ഞു Tvm മേയർ MLA MP എല്ലാത്തിനേം
@preethi7705
@preethi7705 Ай бұрын
Highly appreciated, real heroes, big salute 🙏😊
@josephmandakathil6038
@josephmandakathil6038 Ай бұрын
Big salute scoba
@jithinskc
@jithinskc Ай бұрын
Big salute
@pranavpradeep1571
@pranavpradeep1571 Ай бұрын
🙏🙏🙏
@reactions488
@reactions488 Ай бұрын
Big salute❤️❤️❤️❤️❤️❤️
@shafreedshafree8372
@shafreedshafree8372 Ай бұрын
@vkrmalayalamvlog3263
@vkrmalayalamvlog3263 Ай бұрын
❤❤❤
@indian7479
@indian7479 Ай бұрын
Kerala fire force 🚒🔥❤
@MrSherin41
@MrSherin41 Ай бұрын
റെയിൽവേ തീരെ പരിചയം ഇല്ലാത്ത ആളെയാണോ ഇറക്കിയത് ഇതിനെല്ലാം പ്രത്യേകം ട്രൈയിനിംങ് ലഭിച്ച ജോലിക്കാരെ നിയമിക്കണം പൈസ നോക്കിയിട്ട് കാര്യമില്ല കേരളത്തിലെ റെയിൽവേയിൽ ആണ് എല്ലാവരും ടിക്കറ്റ് എടുത്ത് കയറുന്നത് നോർത്ത് സൈഡിൽ ഒക്കെ പോയവർക്ക് അറിയാം ടിടിയും ഇല്ല കോപ്പം ഇല്ല തോന്നിയ പോലെ എന്നിട്ടും കേരളത്തോട് റെയിൽവേക്ക് അവഗണനയാണ്
@adithyank2274
@adithyank2274 Ай бұрын
Railway alla erakiyath Ith municipality duty anu Nagarasabha anu erakiyath😢
@sudheeshs26
@sudheeshs26 Ай бұрын
മരിച്ച സഹോദരന്റെ അമ്മയെ ഗവണ്മെന്റ് ഏറ്റെടുക്കണം അതിനോട് ഒപ്പം തന്നെ രെക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ട ആളുകൾക്ക് ആരോഗ്യം പ്രേശ്നങ്ങൾ ഉണ്ടോ എന്ന് ഗവണ്മെന്റ് ചിലവിൽ വിദഗ്ദ്ധ പരിശോധന നടത്തണം അത്രക്ക് വൃത്തിഹീനം ആയ ചുട്ടപാടിൽ ആണ് അവർ രെക്ഷ പ്രവർത്തനം നടത്തിയത്
@nisva01
@nisva01 Ай бұрын
ഇത്രേം സന്തോഷം വേണോ guys????
@Gopakumard-ji8wm
@Gopakumard-ji8wm Ай бұрын
Ee rajyam ennu konam pidikkum Onnum Venda Reethiyil cheyyathilla..... Azhimathi Thanne ......
@Travel-life-memories
@Travel-life-memories Ай бұрын
Joyiye jolikkayacha contractor evide….
@ajinantony2406
@ajinantony2406 Ай бұрын
🫡❤
@naoufalch9567
@naoufalch9567 Ай бұрын
India nea abani adani k vitto? chennagal sthudeand thanks
@josephjohn7684
@josephjohn7684 Ай бұрын
❤❤❤❤❤
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 10 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 52 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 59 МЛН