എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മയുടെ സീരിയൽ പ്രാന്ത് മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എനിക്ക് എല്ലാ ദിവസവും വീട്ടിൽ കുടുംബം പ്രാർത്ഥന നടത്തുന്നതിന് സാധിച്ചു തരണമേ 🙏 എനിക്ക് എല്ലാ ദിവസവും നാലു കൊന്ത വീതം ചൊല്ലാൻ സാധിച്ചു തരണമേ 🙏🙏🙏🙏🙏