No video

chaffcutter, തീറ്റ പുല്ല്, നിമിഷ നേരം കൊണ്ട് കട്ട് ചെയ്യാം, ചോളം പൊടിച്ചെടുക്കാം. ആട് തീറ്റ, grass

  Рет қаралды 7,575

JK Agri Media / Suchithra

JK Agri Media / Suchithra

3 жыл бұрын

Chaff Cutter with pulverizer part-2
കാലികൾക്ക് കഴിക്കാനുള്ള തീറ്റപ്പുല്ലും മറ്റ് ഇതര വ്യക്ഷ വിളകളും എളുപ്പത്തിൽ കട്ട് ചെയ്യാനുള്ള മെഷീനാണ് ചാഫ് കട്ടർ. ഇത് തീറ്റ പുൽ കൃഷി ചെയ്ത് കാലി വളർത്തുന്ന കർഷകർക്ക് തീറ്റ ചിലവ് ലാഭിക്കാൻ ഏറെ സഹായകരമാകും.
ഈ ചാഫ് കട്ടറിനെക്കുറിച്ച് കൂടുതലറിയാൻ 799493 3510 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.
• chaff cutter, part 2, ... ( Chaff Cutter With Pulverizer Part -1 )

Пікірлер: 33
@noushadkechery2346
@noushadkechery2346 2 жыл бұрын
സൂപ്പർ ഐറ്റം ആയി തോന്നുന്നു 👍
@sreeharshan2014
@sreeharshan2014 3 жыл бұрын
nice
@nandhav2902
@nandhav2902 3 жыл бұрын
Price എത്ര
@adhishrijesh2320
@adhishrijesh2320 2 жыл бұрын
👍👍👍👍👍
@samvarughese2791
@samvarughese2791 3 жыл бұрын
Very good
@jkagrimediasuchithra1165
@jkagrimediasuchithra1165 3 жыл бұрын
Thanks
@vishnucherthala3864
@vishnucherthala3864 3 жыл бұрын
പുലി ആണ് കേട്ടോ !!""
@RajeshKumar-bn7de
@RajeshKumar-bn7de 2 жыл бұрын
മാഡം ഈ മെഷീന്‍ എന്ത് വില എവിടെ കിട്ടും
@fasilvlog2970
@fasilvlog2970 2 жыл бұрын
ഇതിന് എത്ര രൂപയായി
@pkmohammed6610
@pkmohammed6610 Жыл бұрын
പരിപാടി അടിപൊളി ഈ ചാപ് കട്ടർ എവിടന്ന് കിട്ടും വില എത്രയാണ് ദയവായി അറിയിക്കണം
@jkagrimediasuchithra1165
@jkagrimediasuchithra1165 Жыл бұрын
youtube -ൽ Saral Agro
@jayarajanjn
@jayarajanjn 3 жыл бұрын
Entha rate?
@jkagrimediasuchithra1165
@jkagrimediasuchithra1165 3 жыл бұрын
32500+ Transporting charge
@nandhav2902
@nandhav2902 3 жыл бұрын
Mechine price ethra
@jkagrimediasuchithra1165
@jkagrimediasuchithra1165 3 жыл бұрын
32500+transportating Charge
@shaijubabu4827
@shaijubabu4827 3 жыл бұрын
തറയിൽ റ്റാർപ്പ വിരിച്ചത് പോലെ ആ ഭിത്തിയിൽ കൂടെ ഒരു റ്റാർപ്പ ആണി അടിച്ചോ മറ്റോ തൂകിയാൽ ഭിത്തിയിൽ അഴുക് ആകില്ല
@jkagrimediasuchithra1165
@jkagrimediasuchithra1165 2 жыл бұрын
ok അങ്ങനെ ചെയ്യാം. നല്ല idea യാണ് '
@aneeshbk754
@aneeshbk754 2 жыл бұрын
Ola mothathil cut cheythu kodukamo....
@jkagrimediasuchithra1165
@jkagrimediasuchithra1165 2 жыл бұрын
ഈർക്കിൽ മാറ്റിയാണ് cut ചെയ്ത് പശുവിന് കൊടുക്കുക. ഓലമടൽ ഞാൻ പശുവിന് കൊടുക്കാറുണ്ട്.
@aneeshbk754
@aneeshbk754 2 жыл бұрын
Pakshe videoil eerkil chertha cut cheythathennu thonnunnu
@jkagrimediasuchithra1165
@jkagrimediasuchithra1165 2 жыл бұрын
ഈർക്കിൽ nice ആയ ഓലയെങ്കിൽ ഈർക്കിൽ ചേർത്ത് കൊടുക്കാറുണ്ട്. ഈർക്കിൽ പശുവിന് കൊടുക്കാൻ പാടില്ല എന്നാണ് പലരും പറയാറ്. എന്റെ പശു ഈർക്കിൽ ചേർത്ത് ഓല കഴിക്കാറുണ്ട്. കട്ടികൂടിയ ഈർക്കിലാണെങ്കിൽ പശു കഴിക്കാതെ മാറ്റി വച്ചിരിക്കും
@aparnakr8301
@aparnakr8301 2 жыл бұрын
Price ethra
@unni-mh-1234
@unni-mh-1234 2 жыл бұрын
32000
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
മോളെ... ഇതിന്റെ വില എത്ര, എവിടെ കിട്ടും?
@jkagrimediasuchithra1165
@jkagrimediasuchithra1165 2 жыл бұрын
32000+ Transporting charge . Online ലൂടെ വാങ്ങിക്കാം. മെഷീയന്റെ പേര് chopking
@Ekruzz_
@Ekruzz_ 3 жыл бұрын
Ippo aadukalude vidios onnum idathathenthey
@jkagrimediasuchithra1165
@jkagrimediasuchithra1165 3 жыл бұрын
ഇടാം കുറച്ച് തിരക്കിലാണ്.
@renjithmg8801
@renjithmg8801 Жыл бұрын
ഇതിനു എന്തു വില വരും?
@jkagrimediasuchithra1165
@jkagrimediasuchithra1165 Жыл бұрын
32500
@bijeshnpnp8668
@bijeshnpnp8668 2 жыл бұрын
Price എത്ര,
@unni-mh-1234
@unni-mh-1234 2 жыл бұрын
32000
Little girl's dream of a giant teddy bear is about to come true #shorts
00:32
Ouch.. 🤕
00:30
Celine & Michiel
Рет қаралды 19 МЛН