Bro ലൂബിന് പകരം ഗ്രീസ് ഉപയോഗിക്കണ്ട വണ്ടികൾ ഏതൊക്കയാണ്
@BibinBennyInfoTrack5 жыл бұрын
ബ്രോ ഗ്രീസ് ഉപയോഗിക്കരുത്... കാരണം... ഗ്രീസിൽ എപ്പോഴും... പൊടികൾ ഒട്ടിപിടിച്ചിരിക്കുo.. അതുകൊണ്ട്.... ഗ്രീസ് chain നിൽ ഇട്ടാൽ അതു chain & chain sproket ഇന്റെ life കുറക്കും.....
@sherin14335 жыл бұрын
@@BibinBennyInfoTrack bro എന്റെ വണ്ടി unicorn ആണു ഞാൻ service ന് കൊണ്ടു പോയപ്പോൾ അവര് പറഞ്ഞു ഈ വണ്ടിക്ക് lube അല്ല വേണ്ടത് ഗ്രീസാണ് ഇടണ്ടതെന്ന് ഇത് ശരിയാണോ
@BibinBennyInfoTrack5 жыл бұрын
Lube oru anticorrosion liquid കൂടെയാണ്.... Lube ആണ് സേഫ്.... യൂണികോണിന് ചെയിൻ cover ഉള്ളതുകൊണ്ടു.... ഗ്രീസ് യൂസ് ചെയ്യുന്നതിൽ തെറ്റില്ല... ബട്ട്... Lube ആണ്... ബെസ്റ്റ്......
@sadanandanaik10944 жыл бұрын
@@BibinBennyInfoTrack ചെയിൻ ലൂബ്രിക്കേറ്റ് ചെയ്യേണ്ടത്, ആദ്യം ചെയിൻ ഊരിയെടുത്തു ഡീസൽ വാഷ് ചെയ്യുക പ്രെഷർ എയറിൽ ക്ളീൻ ചെയ്യുക എന്നിട്ടു ഒരു പരന്ന പാത്രത്തിൽ ഗ്രീസ് ഉരുക്കി അതിൽ മുക്കിയിടുക ഏകദേശം ഗ്രീസ് തണുത്തു കട്ട പിടിക്കാൻ തുടങ്ങുമ്പോൾ ചെയിൻ പുറത്തെടുത്തു അധികാൻ ഉള്ള ഗ്രീസ് തുടച്ചു കളഞ്ഞത്തിനു ശേഷം ഫിറ്റ് ചെയുക ************** ചെയിൻ പുറത്തു കൂടി ഓയിൽ ഇട്ടതുക്കൊണ്ട് പ്രയോജനമില്ല ചെയ്‌നിന്റെ അകത്തു വേണം ലൂബ്രിക്കേഷൻ ലഭിക്കേണ്ടത് അതായത് റോളറിനും ബുഷിനും ഇടയിൽ അവിടെയാണ് തേയ്മാനം സംഭവിക്കുന്നത്
@sadanandanaik10944 жыл бұрын
@@sherin1433 ചെയിൻ ലൂബ്രിക്കേറ്റ് ചെയ്യേണ്ടത്, ആദ്യം ചെയിൻ ഊരിയെടുത്തു ഡീസൽ വാഷ് ചെയ്യുക പ്രെഷർ എയറിൽ ക്ളീൻ ചെയ്യുക എന്നിട്ടു ഒരു പരന്ന പാത്രത്തിൽ ഗ്രീസ് ഉരുക്കി അതിൽ മുക്കിയിടുക ഏകദേശം ഗ്രീസ് തണുത്തു കട്ട പിടിക്കാൻ തുടങ്ങുമ്പോൾ ചെയിൻ പുറത്തെടുത്തു അധികാൻ ഉള്ള ഗ്രീസ് തുടച്ചു കളഞ്ഞത്തിനു ശേഷം ഫിറ്റ് ചെയുക ************** ചെയിൻ പുറത്തു കൂടി ഓയിൽ ഇട്ടതുക്കൊണ്ട് പ്രയോജനമില്ല ചെയ്‌നിന്റെ അകത്തു വേണം ലൂബ്രിക്കേഷൻ ലഭിക്കേണ്ടത് അതായത് റോളറിനും ബുഷിനും ഇടയിൽ അവിടെയാണ് തേയ്മാനം സംഭവിക്കുന്നത്
I don't known more details... Bro... Thank u for supporting me... I need continues support from u...
@shankargr263 жыл бұрын
Bro Lube chyth kazhinj nxt 500Km vare oil or greese onnum apply cheyandalo alle ?
@BibinBennyInfoTrack3 жыл бұрын
No.... വേണ്ട ബ്രോ...
@shankargr263 жыл бұрын
@@BibinBennyInfoTrack ok bro appo idakk chain dry aavuna condition veruvo ? E 500km gapil aa lube chythath maatrm mathyo
@murshidm40204 жыл бұрын
Lube cheyyunndhin pagaram greece ittal madhyoo??
@sadanandanaik10944 жыл бұрын
ചെയിൻ ലൂബ്രിക്കേറ്റ് ചെയ്യേണ്ടത്, ആദ്യം ചെയിൻ ഊരിയെടുത്തു ഡീസൽ വാഷ് ചെയ്യുക പ്രെഷർ എയറിൽ ക്ളീൻ ചെയ്യുക എന്നിട്ടു ഒരു പരന്ന പാത്രത്തിൽ ഗ്രീസ് ഉരുക്കി അതിൽ മുക്കിയിടുക ഏകദേശം ഗ്രീസ് തണുത്തു കട്ട പിടിക്കാൻ തുടങ്ങുമ്പോൾ ചെയിൻ പുറത്തെടുത്തു അധികാൻ ഉള്ള ഗ്രീസ് തുടച്ചു കളഞ്ഞത്തിനു ശേഷം ഫിറ്റ് ചെയുക ************** ചെയിൻ പുറത്തു കൂടി ഓയിൽ ഇട്ടതുക്കൊണ്ട് പ്രയോജനമില്ല ചെയ്‌നിന്റെ അകത്തു വേണം ലൂബ്രിക്കേഷൻ ലഭിക്കേണ്ടത് അതായത് റോളറിനും ബുഷിനും ഇടയിൽ അവിടെയാണ് തേയ്മാനം സംഭവിക്കുന്നത്