Follow me on Instagram - STALINKRAJU ഈ വീഡിയോയിൽ ആറാമത്തെ മിനിട്ടുമുതൽ ഒരു കാരണ വശാലും സ്കിപ്പ് ചെയ്യരുത് ! ഇഷ്ടപെട്ടാൽ ഒന്നുംനോക്കണ്ട , ലൈക്, കമൻറ്... ഇതെല്ലാം ഓരോ ലോഡ് പോരട്ടെ.!! 😍😍
@muhammedukuliyil44574 жыл бұрын
Discover bikinte chain ഇതേ പോലെ ചെയ്യേണ്ടതുണ്ടോ..
@vishnu_kumbidi5 жыл бұрын
*ഞാൻ പ്രഷർ വാഷർ വാങ്ങി വച്ചിട്ടുണ്ട് ഞാൻ ലൂബ് ചെയ്യും മുൻപ് ചെയിൻ നന്നായി വാട്ടർ വാഷ് ചെയ്തിട്ട് ആണ് ഇങ്ങനെ ചെയ്യുന്നത് എന്തായാലും താങ്ക്സ് ഫോർ ദി വീഡിയോ ബ്രോ*
@muhammedanaskhalid23045 жыл бұрын
VISHNU- കുമ്പിടി Me too Water service good idea anu
@amalpgopal40234 жыл бұрын
ഞാനും
@afsal37783 жыл бұрын
@@muhammedanaskhalid2304 പ്രെഷർ വാഷർ എത്ര രൂപ ആണ് ബ്രോ
@travellingsoul81465 жыл бұрын
തക്കാ സമയത്ത് അന്ന് ഇ വീഡിയോ കണ്ടത് tnx👍👍
@SKRmotovlogs5 жыл бұрын
Adipoli 😍
@avilmilk4 жыл бұрын
താങ്ക്സ് ബ്രോ . Ente Ns160 Chain sprocket പോയി കിടക്കുവാണ് .ഒടുക്കത്തെ ശബ്ദം . 2 മെക്കാനിക്കിനെ കാണിച്ചു . രണ്ടുപേരും പറഞ്ഞത് ഇനിയും 2000km എങ്കിലും ഓടും. അതുകഴിഞ്ഞു മാറിയാൽ മതിയെന്ന് . പുതിയത് മാറിയ ശേഷം ഇതുപോലെ നോക്കാം 😋😻 പിന്നെ പണി വരാതിരിക്കാൻ നമ്മൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ വേറെയെന്തൊക്കെയാണ് . ഒരു വീഡിയോ ചെയ്യമോ
@chinthuchandran46044 жыл бұрын
SAE 90w gear oil(80%) + SAE 140W(20%) E oru combination aanu enthu kondum chain lubing nu nallath.mikkavarum ellavarum 90w mathranu use cheyyaru.140w mix cheythal therichu pokunnath ozhivakkam.mathramalla economical aanu. Thank You.
@gamingjunkie7073 жыл бұрын
പക്ഷെ chain cover ഇല്ലാത്ത ബൈക് ആണെങ്കിൽ പെട്ടന്നു പൊടി പിടിക്കും.
@Iam_Aswinmedayil2 жыл бұрын
Njn ippol 140w gear oil anu use cheyunnath nalla use anu dust athikam onnum pidikunnilla lubinekkalum better anu eallam kondum
Duke 200nu tvs lub use cheyamo? Ellavarum motul parayunu but spray ayond wastage kuduthal alle so tvs cheitha okey ano?
@FadeGamingHD2 жыл бұрын
kerosine aano cleaner aano nallath.
@abdu33033 жыл бұрын
bro ntr rc200 aanu .. 1st service 750-1000 km aanu.. appo 1st 500 km aavumpo njn chain lube cheyyano?? eduthitt kurchu dhvsm aaythe ollu ..plz rply❤
@SKRmotovlogs3 жыл бұрын
No worries bro, puthiya Ktm bikes il all ready chain lube undaavum. so 1st service cheyumbol avar next lubing cheythkollum.
@abdu33033 жыл бұрын
@@SKRmotovlogs tnqu so much bruh❤😘
@mohamedfazilvenkitta64874 жыл бұрын
Bro, Diesel or petrol which one best for chain cleaning?
@SKRmotovlogs4 жыл бұрын
Its better to use kerosene or Motul C1.
@Iam_Aswinmedayil2 жыл бұрын
Bro gear oil use cheyunnath nallathano
@SKRmotovlogs2 жыл бұрын
yes
@Iam_Aswinmedayil2 жыл бұрын
@@SKRmotovlogs 🥰❤️
@afsal37782 жыл бұрын
ബ്രോ എന്റെ NS 200 white alloy ഉള്ള വണ്ടി ആണ് ഞാൻ ക്ലീൻ ചെയ്തത് മണ്ണെണ്ണ ഉപയോഗിച്ചാണ്. എന്റ വണ്ടിയുടെ white alloy യുടെ എല്ലാ ഭാഗത്തു ആയിട്ട് അത് പോവുന്നില്ല. ഒരുപ്പാട് ചെറിയ കറുപ്പ് കുത്ത്കളും പിന്നെ തുടച്ച ഭാഗത്തു പരക്കുകയും ചെയ്തു എത്ര ശ്രെമിച്ചിട്ടും പോവുന്നില്ല പരിഹാരം ഉണ്ടോ???
@SKRmotovlogs2 жыл бұрын
WD 40 try cheythu nokku.
@prasanthponnu391010 ай бұрын
Use trm chain cleaner
@afsal377810 ай бұрын
@@prasanthponnu3910 Njan Alloy Black akki. ippo vrithi und kanan😍
@travellingsoul81465 жыл бұрын
മണ്ണാനക്ക് പകരം disel ഇട്ടാൽ പ്രശനം ഇൻഡോ??
@SKRmotovlogs5 жыл бұрын
Petrol & diesel use cheyaruth, O ring pokkakume
@TheSgyro5 жыл бұрын
Frontile sprocket cover koodi azhich clean cheyyanam.. Akathu katta cheli aarnu😐
@SKRmotovlogs4 жыл бұрын
Yes, but 310 front sprocket section remove cheyaan alpam padaanu, so ithoru demo alle athaane front sprocket clean cheynnathu kanikkanjathu. Thanks
@TheSgyro4 жыл бұрын
@@SKRmotovlogs 😁👌
@sarathk.n63893 жыл бұрын
അങ്ങനാണേ RE ബൈക്കുകൾ എല്ലാം പാടാണ്
@thabsheermullasseri52965 жыл бұрын
Chain ഏറ്റവും നല്ലത് loob ചെയ്യുന്നതാണോ ഓയിൽ അടിക്കുന്നതാണോ നല്ലത്?
@SKRmotovlogs5 жыл бұрын
it depends. Dust kooduthalulla area anengil gear oil use cheyam. allengil lube aanu nallathu.
ഒഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.അധിക നേരം വെള്ളവുമായി കോൺടാക്ട് ഇൽ നിർത്തരുത്.വേഗം തന്നെ തുടച്ചു എടുക്കുക.ലൂബ് ചെയ്യുക
@nanduvpn17954 жыл бұрын
@@techkey707 thanks👍👍
@Sathya_19965 жыл бұрын
Very good information ❤👍tnx
@arunrs12265 жыл бұрын
Useful video. Thanks
@rafeekmohammed21155 жыл бұрын
Chain lubricant cheythu kazhinjaal last bike Ducati aayi maarumoo 🤪🤪🤪
@SKRmotovlogs5 жыл бұрын
Hehe 😊😊 athokke oru punchinu maathram!
@shamssuriyan34785 жыл бұрын
കൊള്ളാം പിന്നെ?Ducati bike,nu. സ്റ്റിക്കർ വാങ്ങാൻ കിട്ടും അത് മേടിച്ചു ഒട്ടിക്കണം? അപ്പോ എന്താകും ബൈക്കിന് പേര്? Ducati ഹഹഹ!!!!!!
@rajkv814 жыл бұрын
🤩🤩👌
@NoName-yf2cs5 жыл бұрын
Bro have you used dry lube if so please recommend a good dry lube brand .
@SKRmotovlogs5 жыл бұрын
Not yet
@AB-pc1235 жыл бұрын
Bro najn front sprocket Diesel upayohichh clean akki,scene avueo?
@SKRmotovlogs4 жыл бұрын
Petrol & Diesel use cheythal O ring burn aavan chansund, athaanu.
@maheshlalma5 жыл бұрын
Adipoli machane...Kidu😇😝👌👌👌.
@rahulp.r26575 жыл бұрын
Petrol use cheyyunnath entheelum problem ondaakuvohh chain in
@SKRmotovlogs5 жыл бұрын
O ring pokkakume
@yadhukrishnanpk64423 жыл бұрын
Diesel aano kerosene aano better???
@SKRmotovlogs3 жыл бұрын
Kerosene is good or Motul C1 use cheyyam
@ROCKY-nv4br4 жыл бұрын
Vandi kurach samayam kazinne drive cheyyavu ad Maranno bro
@sreeram47 Жыл бұрын
Bro gear oil use cheyinuthu better ano?
@SKRmotovlogs Жыл бұрын
use cheyaam
@jmnthomas32 жыл бұрын
മണ്ണെണ്ണ ഇല്ലെങ്കിൽ പകരം ഡീസൽ മതിയോ
@vipintponnappan31762 жыл бұрын
മൊതുൽ ചെയിൻ ലൂപ് സ്പ്രൈ എല്ലാം ബൈക്കിന്നും ഉപയോഗിക്കാമോ bro?
@SKRmotovlogs2 жыл бұрын
yes bro
@saijukartikayen9102 жыл бұрын
താങ്ക്സ് ചേട്ടാ
@swadaqa90904 жыл бұрын
Bro.... ചെയിൻ ലൂബ് ചെയ്യാൻ.... gear oil, chain lubricant.. ഇവ അല്ലാതെ നമ്മൾ കുക്ക് ചെയ്യാൻ ഉപയിഗിക്കുന്ന എണ്ണ ( വെളിച്ചെണ്ണ, പാം ഓയിൽ, സൺഫ്ലവർ ഓയിൽ ) ഇവയിലേതെങ്കിലും ഉപയോഗിച്ച് പറ്റുമോ??
@@SKRmotovlogs ബ്രോ എന്റെ Ns 200പുതിയ മോഡൽ ആണ് ഞാൻ ലൂബ്രിക്കേഷൻ ചെയ്തപ്പോൾ പിറകിൽ വൈറ്റ് വീൽ ആണ് അവിടെ മണ്ണെണ്ണ ആയിട്ടു ഒരു മെഴുക് പോലെ പോവാൻ എന്താ ചെയുക. pls reply
@SKRmotovlogs3 жыл бұрын
@@afsal3778 wd40 alpam use cheyam, allengil car wash shampoo sachet kitumengil apply cheyam
@afsal37783 жыл бұрын
@@SKRmotovlogs അത് വെച്ച് വാഷ് ചെയ്താൽ മതിയോ
@vipintponnappan31762 жыл бұрын
സൂപ്പർ 🥰
@mylifetravelbyadarsh79875 жыл бұрын
Bro chain cleaning brush teeth plastic aanu valare easy aayi athu use cheyyam 250 roopakkanu njan athu vangiyathu.2 year aayi athu use cheyyunnu.tooth brush nekkal easy aayi athu use cheyyam.ente anubhavam aanu.enthayalum video kidukki
@SKRmotovlogs5 жыл бұрын
Metal type also available aane, pinne 250 Rs veruthe chilavakkunnathinekkal nallathalle nammal use cheythu kalayunna tooth brush, mikka service centerukalilum avar thooth brushthanneyaanu use cheyunne. Thanks for the support bro❤️
@lijopolachan57603 жыл бұрын
Bro.. Pubg Kallikunnundo?? Diloge. Agana Aanee 👍
@SKRmotovlogs3 жыл бұрын
Haha, I dont play.
@jiludany30815 жыл бұрын
Super
@ninjavlogz42844 жыл бұрын
Bro side vechu wheel engane rotate cheyum.. ente biknum center stand ella
@SKRmotovlogs4 жыл бұрын
Paddok stand vangiyal nannayirikkum. allengil oral cherich pidich rotate cheyendi varum , but alpam padaanu athu
@aaajuaaju3318 Жыл бұрын
Oru thadi kashnam eduth vecha mathi,njan angana cheyyane
@kiran.rpillai19495 жыл бұрын
മണ്ണെണ്ണയ്ക്ക് പകരം ഡീസൽ മതിയല്ലോ അത് പറ്റിലെ. Best video about Chain lube
@SKRmotovlogs5 жыл бұрын
O ring pokum diesel use cheythal. Mannenna illengil Motul C1 use cheyam.
@kiran.rpillai19495 жыл бұрын
@@SKRmotovlogs Thank you 😍👍👌
@sadanandanaik10944 жыл бұрын
@@SKRmotovlogs ആരാ പറഞ്ഞത് ഡീസലിനേക്കാൾ കൂടുതൽ അപകടകാരി മണ്ണെണ്ണ ആണ്
@deepakradhakrishnan82824 жыл бұрын
Chain ethre km vare appo lyf kittum?
@harisankar6295 жыл бұрын
Lube ചെയ്യാൻ gear oil ഉപയോഗിക്കാൻ പറ്റുമോ? ചില വിഡിയോയിൽ അത് കണ്ടു