No video

Chaithram Chayam Chalichu... l Music Session with

  Рет қаралды 18,121

Sharreth

Sharreth

Күн бұрын

Chaithram Chayam Chalichu... l Music Session with #Sharreth
Original Song Credits:-
Song : Chaithram Chayam Chalichu...
Movie : Chillu
Lyrics : ONV Kurup
Music : M B Sreenivasan
Singer : K J Yesudas
Twitter : / sharrethvi
Instagram : / sharrethvi
Facebook : / sharrethofficial
TikTok : / sharreth

Пікірлер: 47
@a.k.riyazmohammed528
@a.k.riyazmohammed528 3 күн бұрын
ആദിയിൽ.. വചനമുണ്ടായീ കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം നിശാസുരഭീ നിശാസുരഭീ
@pradeeshshanmukhan
@pradeeshshanmukhan 4 жыл бұрын
സൂപ്പർ ശരത് സർ,ഭയം, വിഹ്വലത, അനിശ്ചിതാവസ്ഥ തുടങ്ങിയവ അല്ലേ ഈ രാഗവും ചക്രവാകവും തോന്നിപ്പിക്കുന്നത്., പ്രേമഗാനങ്ങൾ ഉണ്ടെങ്കിലും,,
@aravindsankar6023
@aravindsankar6023 4 жыл бұрын
സത്യം. ഇനിയെന്ത് എന്നൊരു മാനസികാവസ്ഥ... നേടിയതൊക്കെ എന്തിനു എന്നൊക്കെ തോന്നിപ്പിക്കും ഈ രാഗം..
@sunil6765
@sunil6765 4 жыл бұрын
സർ.sir ന്റെ ശബ്ദത്തിൽ കേട്ടപ്പോൾ വേറൊരു ഭംഗി ഈ പാട്ടിന്.. പെരുമഴക്കാലത്തിൽ ജയചന്ദ്രൻ sir ചെയ്ത രാകിളിതൻ വഴി മറയും എന്ന പാട്ട്... ഹോ എന്താ പറയണ്ടേ.. പൊട്ടിക്കരച്ചിൽ പോലൊരു പാട്ട്.. എങ്ങനെ പാടാൻ പറ്റും.. അത്രക്ക് ഇമോഷണൽ ആണ് ഈ രാഗം എന്ന് തോന്നുന്നു. ഈ പാട്ടാണെങ്കിൽ നല്ലൊന്നാന്തരം പ്രേമം പ്രേമിച്ചവരൊക്കെ മറക്കുമോ സാർ.. ഹ ഹ
@Thatamala
@Thatamala 4 жыл бұрын
രാഗം പരിചയപ്പെടുത്തുമ്പോൾ മലയാളം പാട്ടിൽ പരിചയപ്പെടുത്തിയാൽ ഏവർക്കും ഉപകാരമാവും അണ്ണാ ..അതുപോലെ തന്നെ ഡിസ്‌ക്രിപ്‌ഷനിൽ രാഗം ഏതെന്നു കൂടി എഴുതണേ ...ഒരേ രാഗത്തിലുള്ള മിനിമം അഞ്ചു പാട്ടിനെക്കുറിച്ചെങ്കിലും വരും എപ്പിസോഡുകളിൽ പറയണേ .....ഈ അവതരണത്തിന് ഈ അറിവുകൾക്ക് അകമഴിഞ്ഞ നന്ദി !!!!..ഒത്തിരി സ്നേഹത്തോടെ...... നൗഷാ തട്ടാമല
@RameshKumar-hn2vz
@RameshKumar-hn2vz 4 жыл бұрын
One of the great song of Dasettan. I find it difficult to sing along with same tempo along with karaoke. Sharath sir, you sang well.
@vijeshmeethalvijeshmeethal2918
@vijeshmeethalvijeshmeethal2918 4 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരു ഗാനം ആണിത് സാറിന്റെ ആലാപും പാട്ടും ശെരിക്കും ഇഷ്ടമായി....
@georgejoseph2259
@georgejoseph2259 Жыл бұрын
The song is one that only O.N. V. Sir could write. O N.Vsir uses selected diction and the poem itself becomes a thing of beauty than the beauty it portrays. Sareeth sir uses so many sangathees due to his training in Carnatic music and they make the original song its natural charm. But when Dasettan who got training in the same stream of music sings his contributions to the song make the poem more beautiful and attractive. Here lies the difference. N
@vrcreative9930
@vrcreative9930 4 жыл бұрын
Helped me singing this song.. thank you so much ❤️ sir
@jayadevanvijayan3756
@jayadevanvijayan3756 2 ай бұрын
Sir inte raga alapanam ethra manoharam
@rameshk5164
@rameshk5164 2 жыл бұрын
M b sreenivas great compose..
@sindhuamma7478
@sindhuamma7478 Жыл бұрын
Sharrethetta ethra manoharm ora varikalum ellam ulkonda sharrethettan padupole athum manoharam ok thanku somuch 👌👌👌👍👍🥰🥰💞💞🌹 Good night
@krishnakumarkumar5767
@krishnakumarkumar5767 4 жыл бұрын
Thank you dear Sarath Sir
@musicmantopic5604
@musicmantopic5604 3 ай бұрын
Njan ezhuthiya oru song sharath sir padikelkkanamennu oragraham und Oru athimoham aane
@musicmantopic5604
@musicmantopic5604 3 ай бұрын
ആത്മനൊമ്പരം: ഇന്നെന്റെയുള്ളം വിങ്ങിയിതാദ്യമായ് നോവിന്റെ കയ്പ്പ് നുകർന്നൊരാ നേരം ഇന്നെന്റെ ആത്മാവും മുറിവേറ്റു പാടി സ്നേഹത്തിൻ പൊയ്മുഖം കണ്ടൊരാ നാളിൽ വാക്കുകൾ കൊണ്ട് വിരുതുകൾ തീർക്കുന്ന കൂട്ടർ തൻ നാട്യം അറിയുവാനാവാതെ ആട്ടങ്ങൾ കണ്ടു കഥയറിയാതങ്ങ് നോക്കി ഞാൻ നിന്നു തെല്ലങ്ങ് ദൂരെ നേർത്തൊരു നൊമ്പരമൊടന്നറിഞ്ഞു പാഴ്മുളം തണ്ടായ് ഞാൻ മാറിയ കാര്യം പാട്ടും നിലച്ചുപോയ് താളം നിലച്ചുപോയ്‌ പാടെ മരിച്ചുപോയി ഞാൻ എന്ന പക്ഷി
@rakhyraz
@rakhyraz 8 ай бұрын
❤ ആഹാ... 🙏🏻
@kalapadannakkara
@kalapadannakkara 4 жыл бұрын
very happy to see you sir. love you .orupaadu raagagale kurichum video cheyyu pls.@ the end same raaga oru keerthanavum pls
@sasikumarkhd9117
@sasikumarkhd9117 8 ай бұрын
🥰 ആഹാരഭൈരവി 👍
@manojkrishna8839
@manojkrishna8839 3 жыл бұрын
I have a predilection for the ragas that have a sudha rishabham.
@saleemky1058
@saleemky1058 Жыл бұрын
ആഖിർ ഭൈരവ് ഹിന്ദുസ്ഥാനി ചക്രവാകം കർണാട്ടിക് ആണെന്ന് കേട്ടിരിക്കുന്നഈ രാഗം സത്യംത്തിൽ ഏതോരു മനുഷ്യന്റെയും ഹൃദയം കവർന്ന് മായാലോകത്തിൽ സഞ്ചരിക്കുന്നപ്രതീതിയാണ്‌ സൃഷ്ടിക്കുന്നത് അതെഫീലോടുകൂടി പാടിയ ശരത് സാറിന്റെ ആലാപനവും എത്ര മനോഹരം ദാസ്സാർ അന്ന് ഇത്രയും ഗംഭീരമായിരുന്നുഅതൊരു സംഗീതകടൽ ആണ്
@vaisakhmurali3121
@vaisakhmurali3121 4 жыл бұрын
നല്ല ഗാനം... ശരത് സർ
@binduvijayan2156
@binduvijayan2156 9 ай бұрын
👌👍👌
@kalam207
@kalam207 2 жыл бұрын
Thank u sir💞
@ananthan7206
@ananthan7206 2 жыл бұрын
ദാസേട്ടൻ പാടിയത്തേകാളും എത്രയോ മികച്ചത് ❤️sharreth sir.. അങ്ങ് ഒരു genius തന്നെ
@jobyabraham6320
@jobyabraham6320 9 ай бұрын
😂 നിങൾ ദാസേട്ടൻ പഠിയത് കേട്ടോ ആവോ ദാസേട്ടൻ ആണോ സരത്😅😮
@vaidyanathan9792
@vaidyanathan9792 6 ай бұрын
❤❤❤❤❤
@rajuvellattukunjai9789
@rajuvellattukunjai9789 2 жыл бұрын
രാക്കിളിതൻ വഴി മറയും....
@anr1983
@anr1983 10 ай бұрын
പ്രാവുകൾ കുറുകുന്നു...
@dinanadh4594
@dinanadh4594 2 жыл бұрын
💙💜♥️
@shynakrishnan9149
@shynakrishnan9149 3 жыл бұрын
Sharath ettan❤❤❤❤❤
@haridask1447
@haridask1447 Жыл бұрын
ഭാവം ഒരുപാട് കൂടിയാലും പ്രശ്നമാണ്..
@farmerfarmer5187
@farmerfarmer5187 2 жыл бұрын
കഴിവുണ്ടെന്നു കരുതി ഈ പാട്ടിനെ ഇങ്ങനെ കൊല്ലണോ.....
@NAVEENKUMAR-rx3lv
@NAVEENKUMAR-rx3lv 3 жыл бұрын
അങ്ങ് അകലെ.. എരുതി കടലിന് അക്കരെ അക്കരെ ദൈവം ഇരുപ്പു..
@musicmantopic5604
@musicmantopic5604 3 ай бұрын
Ath charukeshi alle ahir aano oru doubt
@girikrishnan5532
@girikrishnan5532 4 жыл бұрын
Ahir Bhairav Hindustani ragam alle.carnaticil ath chakravakam pole thonni
@SuperVarun1989
@SuperVarun1989 3 жыл бұрын
3:16
@shijithkumarp7837
@shijithkumarp7837 Жыл бұрын
സംഗതി കുട്ടക്കണക്കിന്
@sathyanathanmenon7778
@sathyanathanmenon7778 3 жыл бұрын
Can you please sing two lines of "Adiyil vachanmudayi aa vachanam roopamayi " .......which is same ragam. 🙏
@tvsebastianthekkinedathutv9178
@tvsebastianthekkinedathutv9178 2 жыл бұрын
രാക്കിളി തൻ വഴി മറയും m. ജയചന്ദ്രൻ സാറിന്റെ🥰
@arunes674
@arunes674 2 жыл бұрын
💝sirrrrrrr💝💝💝💝💝💝💝😊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shajupalothil7350
@shajupalothil7350 3 жыл бұрын
Sharath sir how r u?
@YKDoha
@YKDoha 4 жыл бұрын
ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരക്കുന്നു.. ചാരു ചിത്രം വരക്കുന്നു.. എങ്ങുനിന്നെങ്ങുനിന്നീ കവിൾ തട്ടിലീ.. കുങ്കുമ വർണ്ണം പകർന്നൂ.. മാതളപ്പൂക്കളിൽ നിന്നോ മലർവാക തളിർത്തതിൽ നിന്നോ പാടിപ്പറന്നു പോം എൻ കിളിതത്ത തൻ പാടലമാം ചുണ്ടിൽ നിന്നോ.. ആ..ആ..ആ..ആ.... (ചൈത്രം ചായം ....) എങ്ങുനിന്നെങ്ങുനിന്നീ കുളിർ നെറ്റിയിൽ ചന്ദനത്തിൻ നിറംവാർന്നൂ.. ഈ മിഴിപ്പൂവിലെ നീലം ..ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ മേനിയിലാകെ പടരുമീ സൌവർണ്ണം ഏതുഷസന്ധ്യയിൽ നിന്നോ.. ആ..ആ..ആ..ആ (ചൈത്രം ചായം ....) m3db.com/lyric/12412
@mohankumarms5725
@mohankumarms5725 4 жыл бұрын
Aadhiyil vachanam undai" . Is this song also belongs to the same ragam. ? I am only a music listener .
@sedhikottappuram1928
@sedhikottappuram1928 4 ай бұрын
അനാവശ്യ സംഗതിയിട്ട് പാട്ട് കൊളമാക്കരുത്
@sceneri779
@sceneri779 2 ай бұрын
👌
@sreejasunil9095
@sreejasunil9095 2 жыл бұрын
❤❤
@sreeharimeledam1152
@sreeharimeledam1152 4 жыл бұрын
❤❤
Athisaya Raagam... l Music Session with #Sharreth l EP #57
15:07
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,6 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Jab Deep Jale Aana... l Music Session with #Sharreth l EP #5
5:30
Chaithram Chaayam Chaalichu | Chillu | Malayalam Film Song
3:42
Evergreen Film Songs
Рет қаралды 561 М.
SIYAD chaithram Chayam Chalichu
16:02
Siyad K
Рет қаралды 50 М.
Chaithram Chaayam
3:51
Insane Adventure
Рет қаралды 42 М.