എന്തൊരു പാട്ടാണിത്..... വരികളോ ഈണമോ ഏതാണ് മികച്ചതെന്ന് പറയാൻ പറ്റുന്നില്ല..... ഒപ്പം ഗന്ധർവ നാദവും കൂടി ചേരുമ്പോൾ.... ഹോ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു അനുഭൂതി ഈ ഗാനം കേൾക്കുമ്പോൾ..... 💙
@abdullavazhayil4868 Жыл бұрын
വരികൾ മികച്ചത്...ബാക്കിയെല്ലാം അതിന് പിന്നിൽ...
@najeebmullaveetill6487 ай бұрын
ഒരിക്കലും മടങ്ങി വരാത്ത ഒരു കാലഘട്ടത്തിൻ്റെ അനുഭൂതി
@bahubali684 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്.
@harisouparnikamahe8087 Жыл бұрын
Yes
@sumeshsukumari19373 жыл бұрын
കൊഴിഞ്ഞു പോയ കാലം....വല്ലാത്ത ഒരു ഫീലിംഗ് കടന്നു പോകുന്നു.... സത്യ സന്ധമാ പ്രണയം....
ഈ മിഴിപ്പൂവിലെനീലം..... ഇന്ദ്രനീല മണി.... ആഹാ... എത്ര സുന്ദര വരികൾ... എത്ര സുന്ദര ആലാപനം... ഈ പാട്ടു കേട്ടാൽ നമ്മൾ വേറൊരു ലോകത്തേക്കുപോകും... എന്താ ഒരു ഫീൽ.... ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ ഉണ്ടാകും എന്ന് തോന്നുന്നില്ല... onv sir.... Dasettan👃👃👃👃👃👃👃👃👃❤
@padmakumar60812 жыл бұрын
Yes ആ വരികൾ സൂപ്പർ
@babuk44345 ай бұрын
ദാസേട്ടനെ എന്റെ കൈയ്യിൽ കിട്ടണമായിരുന്നു അപ്പോ കാണി ച്ചു കൊടുക്കാം എന്റെ കളി ...... കെട്ടി വരിഞ്ഞ് ഞാൻ വീടില്ല. എന്റെ ദൈവത്തെ
@sajithasajitha90072 жыл бұрын
ഈ പാട്ടിനോട് തോന്നിയ ഇഷ്ടം ഒരിക്കലും എനിക്ക് മറ്റൊരു പാട്ടിനോടും തോന്നിയിട്ടില്ല. എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല അതാ സത്യം 🥰
@BabuBabu-me1jg2 жыл бұрын
സത്യം എത്ര കേട്ടാലും മതി വരില്ല
@shylajasukumar285 Жыл бұрын
S
@sayedthahir8152 Жыл бұрын
U r absolutely right sajitha
@radhikas5334 Жыл бұрын
അതെ
@satheeshantp7160 Жыл бұрын
അരികെ നീ ഉണ്ടായിരുന്നെങ്കിൽ എന്ന ഒ എൻ വി ഗാനത്തേക്കാളും എനിക്കിഷ്ടം ചൈത്രം ചായം ചാലിച്ചു എന്ന ഈ ഗാനം 🙏🏻
@jojikaithakkatt85554 жыл бұрын
എത്ര മനോഹരമായിരുന്നു അന്നത്തെ പ്രണയം.....
@SanthoshSanthosh-km3zl2 жыл бұрын
ഈ 139 കമന്റ്‌സിനും ബിഗ് സല്യൂട്ട്. ഇതിൽ കൂടുതൽ എനിയ്ക്കൊന്നും പറയാനില്ല. 🙏👍❤️
@sabucholayil321715 күн бұрын
വല്ലാത്തൊരു ഭാവമാണ് ഈ ഗാനത്തിന്. വരികളും ഈണവും മനസിനെ പിടിച്ചുലക്കും
@shihanashehan8606 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ മനസിന് വല്ലാത്ത ടെൻഷൻ ആണ് കഴിഞ്ഞു പോയതൊന്നും തിരികെ വരില്ലല്ലോ
@ratheeshrp11274 жыл бұрын
Yes ☔☔
@gafoor.m.b96994 жыл бұрын
Nice👌
@mohameduzhinhalath49534 жыл бұрын
Nothing last forever.everything has to go.
@shihanashehan8604 жыл бұрын
@@mohameduzhinhalath4953 yes
@ramvr97973 жыл бұрын
ശരിയാണ് എന്താണെന്ന് പറയാനാകാത്ത നഷ്ടം. അത് ആ കാലഘട്ടമാണോ? ഒ എൻ വിയാണോ? ദാസേട്ടന്റെ സുവർണ്ണകാല ശബ്ദമാണോ? ഒന്നുമറിയില്ല.ഒരിക്കലും തിരിച്ചുകിട്ടാത്ത എന്തോ ഒന്ന്.
@sunilrajpgopinath748321 күн бұрын
ഞാൻ എപ്പോഴും കേൾക്കണമെന്ന് ആഗ്രഹിക്കുന്ന അതിമനോഹര ഗാനം....❤️ നൊമ്പരമാണ് മനസ്സിൽ നിറയുന്നതെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം...😢
@dipuvm4148 Жыл бұрын
എല്ലാവരുടേം കമന്റ് ഞാൻ ലൈക് ചെയ്തിട്ടുണ്ട് കാരണം. പലരും ഒന്നുകിൽ പ്രണയം പരാജയപ്പെട്ടവരോ പ്രണയം പറയാതെ അറിയാതെ പോയവരോ ആയിരിക്കാം എന്നാലും... സാരമില്ല പ്രണയം ഒരു നൊമ്പരം ആണെന്ന് ഒരിക്കൽ കൂടി ഈ ഗാനം ഓർമപ്പെടുത്തുന്നു നന്ദി.. ഈ ഗാനം എഴുതിയവർക്കും ഈണം നൽകിയവർക്കും 🙏
@ramakrishnapillaigopakumar28974 ай бұрын
എക്കാലത്തെയും മലയാളത്തിലെ ആദ്യ പത്തു ഗാനങ്ങളിൽ ഒന്ന്
@HADILlM10WAR2 ай бұрын
❤️❤️
@soundofpeaceandlove2 ай бұрын
ചൈത്രം ചായം ചാലിച്ചു ചിത്രം വരയ്ക്കുന്നൂ....🎉
@bindusanal87135 жыл бұрын
ഒ എൻ വി സാറിന്റെ ബിംബങ്ങൾ... ഇതിൽ എല്ലാം മനോഹരമായ ചുവപ്പ് നിറത്തെ വിവരിക്കുന്നവയാണ്
@basanthms74 Жыл бұрын
ദാസേട്ടൻ എന്ന അതുല്യപ്രതിഭ കൈയ്യൊപ്പു ചേർത്ത അതിമനോഹര ഗാനം
@BabuBabu-me1jg2 жыл бұрын
നമ്മൾ എല്ലാം വരും, പോകും പക്ഷെ ഇ ഗാനങ്ങൾ ഒരിക്കലും മരിക്കില്ല... പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരും, ഒരു നൊമ്പരമായി കൊണ്ട് നടക്കുന്നവരും ഒരിക്കലെങ്കിലും ഇ ഗാനം കെട്ടിരിക്കും... ❤️❤️❤️
@nandana19662 жыл бұрын
) to 5th
@BabuBabu-me1jg2 жыл бұрын
ഒരിക്കലും മടുക്കില്ല, ഇ വരികൾ പാട്ടിനെ സ്നേഹിക്കുന്നവർ ഒരിക്കലും മറക്കില്ല
@anniejohney2698 Жыл бұрын
Poetry in the verses. Lovely
@remyapramod696411 ай бұрын
👍👍
@nishanth98664 жыл бұрын
ഒ എൻ വിയും,എം ബി എസും ചേർന്നപ്പോൾ ഒരു മനോഹരമായ ഗാനം മലയാളികൾക്ക് ലഭിച്ചു...
@Master-bs4rs2 жыл бұрын
എന്റെ പൊന്നു ദാസേട്ടാ എന്തൊരു ഫീൽ മധുര ശബ്ദം 🥰🥰🥰🥰🥰
@sanath92562 жыл бұрын
വാസ്തവം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും വാക്കു കൾ അപൂർണം
@minimathew7572 Жыл бұрын
@@sanath9256 true...
@keziyasaravarghese51854 жыл бұрын
Onv sir. പകരക്കാരൻ ഇല്ലാത്ത അതുല്യ പ്രതിഭ ❤️
@sanjaykumarpv4 жыл бұрын
bhaskaran mash nu sesham mathre ON V sir varunnulloo. Bhaskaran Mash is the best lyricist
@shijuantony993 жыл бұрын
അതെ... എത്ര ജനറഷനിലെ സിനിമക്ക് വേണ്ടി എഴുതി... മലയാളചലച്ചിത്ര ഗാനരചനാ രംഗത്തെ നിത്യഹരിത ഭാവം... അതു onv സർ മാത്രം...
@keziyasaravarghese51853 жыл бұрын
@@sanjaykumarpv സിനിമ ഗാന രചയിതാവ് എന്നതിന് അപ്പുറമായി അദ്ദേഹത്തിലെ കവിയെ കൂടി ചേർത്ത് തൂക്കുമ്പോൾ onv സെർ ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും.... 💙💙
@sanjaykumarpv3 жыл бұрын
@@keziyasaravarghese5185 ഞാൻ അതെല്ലാം നോക്കിയിട്ടാണ് പറഞ്ഞത്. ഗാനങ്ങളെക്കാൾ കൂടുതൽ കവിതകൾ ഇഷ്‌ടപ്പെടുന്നതുകൊണ്ടു തന്നെ പറയാം, ഓഎൻവിസാറിന്റെ കവിതകളേക്കാൾ എത്രയോ സുന്ദരങ്ങളായിരുന്നു ഭാസ്കരൻ മാഷിന്റെ കവിതകൾ. സോദരീ ഞാനറിയാതൊരജ്ഞാത വേദനയുടെ പൊൽച്ചിലമ്പൊച്ചകൾ വേപമാനമായ് തീർക്കുന്നു ജീവനാം വേണുവിൻ മുളന്തണ്ടിനെയെന്തിനോ എന്ന വരികളിൽ കവിയായ ചിത്രകാരനും കവിയായ ചാളത്തചിത്രകാരനും ഒന്നിച്ചു സന്നിവേശിക്കുന്നതു കാണാം . ഓഎൻവി സാർ പോലും ആദരിച്ചിരുന്ന ആ മഹാനുഭാവന്റെ അരുണകാല്പനികത നിറഞ്ഞ കവിതകൾക്കു തുല്യമായിരചനാവൈഭവം ഉണ്ടായിരുന്നത് ഇടപ്പള്ളിക്ക് മാത്രമായിരുന്നു. ഭാസ്കരൻ മാഷിന്റെ തട്ടിനോളം താഴാൻ ഒഎന്വിക്കൊപ്പം മറ്റാരെയെങ്കിലും കയറ്റി ഇരുത്തേണ്ടിവരും എന്നർത്ഥം.
@radhakrishnapanicker53073 жыл бұрын
@@sanjaykumarpv ഇതൊക്കെ ഓരോ വ്യക്തിയുടെയും ആസ്വാദന ശൈലിയെ ആശ്രയിച്ചിരിക്കുന്നു. ഒരു താരതമ്യത്തിൽ എനിക്ക് ONV ആണ് ഒരുപടി മുന്നിൽ എന്ന് തോന്നാറുണ്ട്.
@bijuuppumthara38054 жыл бұрын
നെഞ്ചിൽ ഒരു വല്ലാത്ത നീറ്റൽ
@binukuttan98933 жыл бұрын
കേട്ടാലും മതി വരാത്ത ഒരുപാട് സോങ് ഉണ്ട് 2021ലും ഇതു കേൾക്കുണ്ടേൽ ഇതു എഴുതിയ ഓ എൻ വി സാറിന് പാടിയ ദാസ് സാർ നു നന്ദി. ഇനിയും കേൾക്കാൻ കൊതിക്കുന്നതും ഒരുപാട് പാട്ട് ഉണ്ട് ഇതൊക്കെ കേൾക്കുമ്പോൾ പഴയ കാലത്തിലേക്ക് പോകുന്നു
@HADILlM10WAR2 ай бұрын
ഒന്ന് വിങ്ങിപോട്ടിയാൽ ഒരു സുഖം 😢😢
@SureshMenon2 жыл бұрын
ഇന്നീ ഗാനം വീണ്ടും കേട്ടു. എന്തോയൊരു നഷ്ടബോധം തോന്നുന്നു. മനുഷ്യർ മോഹങ്ങളുടേയും ആഗ്രഹങ്ങളുടേയും അടിമകളാണല്ലോ. ഒന്നും നടക്കാതാവുമ്പോൾ ദുഃഖം തോന്നും, തികച്ചും സ്വാഭാവികം!
@mumthassameer78264 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം സൂപ്പർ... ഗാനം.. 🌹🌹❤️❤️❤️
@mohandaspalamoottle2903 Жыл бұрын
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം..... 👌👌👌👌👌😍😍😍
@chandrothmanojnambiar703411 ай бұрын
True!
@vindhianrajan9342 Жыл бұрын
സൂപ്പർ സോങ് കിടക്കട്ടെ എന്റെ യും ഒരു കമെന്റ് വരികളും സംഗീതവും പാട്ടുകാരനും ചേർന്നു ഹൃദയത്തിൽ തൊട്ടു മനുഷ്യന് ഭൂമിയിൽ എന്താ ഉള്ളത് ഇതൊക്കെ അല്ലാതെ കേട്ടു കൊതി തീരാത്ത സംഗീതം ഇതിലെ മറ്റുള്ളവരുടെ കമന്റിനും നന്ദി എല്ലാരും ഹൃദയം കൊണ്ട് എഴുതി 👋👋🙏🏼
@BabuBabu-me1jg2 жыл бұрын
വില മതിക്കാനാവാത്ത മുത്താണ് ഇ ഗാനം ❤️
@AnilKumar-dn3ds Жыл бұрын
MBS ഉം ONV യും ദാസേട്ടനും ചേർന്നൊരുക്കിയ ഈ അതുല്യഗാനം ഗൃഹാതുരത്വമുണർത്തുന്നു. ഗാനം കേട്ടു കഴിയുമ്പോൾ മനസിൽ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്നു.
@proud_indi2n5 жыл бұрын
MB Sreenivasan എന്ന മഹാനായ സംഗീത സംവിധായകനെ നമിക്കുന്നു. Evergreen Nostalgic melody composed in ചക്രവാകം.
@rajuvarma53382 жыл бұрын
Ahir Bhairav
@csatheesc12342 жыл бұрын
പാപ്പനം കൊട് ലക്ഷ്മണൻ എന്ന കവിയെ കുറിച്ചോ ❓️❤️❤️❤️
@baburajkc97062 жыл бұрын
Raagam.. Aahir bhairavi.... Poochona enna prashatha gaanam ee ragathil ullathaanu
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.. ദാസേട്ടാ നമിക്കുന്നു 🙏♥️♥️
@akhilaami1999 Жыл бұрын
എന്താ പറയേണ്ടത്? തിരികെ വരാത്ത ആ പിന്നിട്ട നല്ലകാലങ്ങളിലേക്ക് മനസ്സിന്റെ ഒരു മടക്കയായത്ര... അതാണ് ഈ പാട്ട് 💞തീർത്തും കാലാതീതം... അനശ്വരം 🙏
@vinodt171411 ай бұрын
❤️❤️❤️❤️എട്ടു വർഷമായി എന്റെ caller tune ഇതാണ്❤️❤️❤️❤️
@abbasabbu13494 жыл бұрын
സൂപ്പർ ഗാനം ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കും
@bindhukn15744 жыл бұрын
ദാസേട്ടാ നമിച്ചു. എന്തോരു സുഖമാണ് കേട്ടിരിക്കാൻ
@ushadevivp82426 ай бұрын
👍🏻
@satheeshantp71605 жыл бұрын
കേട്ടാലുഠ കേട്ടാലുഠ മതിയാകാത്ത ഗാനഠ ഓഎൻവി സൂപ്പർ യഠ ബി (ശീനിവാസ് സൂപ്പർ ദാസ് സൂപ്പർ!!!
@sajithasakkeer84586 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ അതിലെ ഓരോ രംഗങ്ങളും മനസ്സിലേക്ക് ഓടിവരും അത്രയ്ക്ക് അതിമനോഹരമായാണ് ശാന്തി കൃഷ്ണ ഇതിൽ അഭിനയിച്ചു വെച്ചിരിക്കുന്നത് 👌👌👌👌പക്ഷേ ശാന്തി കൃഷ്ണ മരിക്കുമ്പോൾ....ഓ അതൊരു വല്ലാത്ത വിങ്ങലാണ് 😔
@bpv0714 ай бұрын
വരികളും സാഹിത്യവും ഈണവും ആലാപനവും ... എല്ലാം അതി ഗംഭീരം . . ന്യു ജെൻ സംഗീത യുഗത്തിൽ മനസമാധാനം കിട്ടണമെങ്കിൽ ഇതുപോലത്തെ ഗാനങ്ങൾ കേൾക്കണം .
@ajithkumar-qc8yg2 жыл бұрын
ഈ ഗാനത്തിന്റെ വരികൾ ഈണം എന്നെ ഒരുപാട് വേദനിപ്പിക്കുന്നു
@arunpadiyil110 ай бұрын
Mb ശ്രീനിവാസൻ സാറിന്റെ പ്രിയപ്പെട്ട രാഗം, ആഹിർ ഭൈരവി, എന്റെയും.... കുട്ടിക്കാലത്തു തെങ്ങോളം വളർന്ന ഒരു കശുമാവ് ഉണ്ടയിരുന്നു പറമ്പിൽ, അതിന്റെ ഉച്ചിയിൽ കയറി ഇരുന്നു സായം സന്ധ്യയിൽ പടിഞ്ഞാറൻ ചക്രവളത്തിൽ അമരാൻ പോകുന്ന സൂര്യനെയും കടലിനെയും നോക്കി ഇരിക്കുന്ന പതിവുണ്ടായിരുന്നു എനിക്ക് , ശോണിമമായ ആകാശവും അതിന്റെ പ്രതിഫലനത്തിൽ തിളങ്ങുന്ന കടലും ഒക്കെക്കൂടി കണ്ടു അന്ന് ഞാൻ അനുഭവിക്കാറുള്ള ഒരു bliss ഉണ്ട്, അന്നു നിരന്തരം കേൾക്കാറുള്ള പാട്ടായത് കൊണ്ടാകാം ഇന്നും ഈ പാട്ട് കേൾക്കുമ്പോ എന്റെ സുന്ദരമായ കുട്ടിക്കാലം ഓർമ്മ വരും ❤️❤❤❤❤❤
@dhanwanthjay350627 күн бұрын
ചക്രവാകം അല്ലെ ഇത് രാഗം.
@arunpadiyil127 күн бұрын
@@dhanwanthjay3506 എന്റെ അറിവിൽ ahir ഭൈരവ ആണ്, എന്തായാലും രണ്ട് രാഗങ്ങളും ഏറെക്കുറെ സമാനത ഉള്ളതാണ്.
@kanyakumari27054 жыл бұрын
ആ ആ ആ.. ആ ആ ആ.. തുമ്പപ്പൂ ചന്തം നീട്ടി പൊന്നോണം എന്റെ സിന്ദൂരശ്രീ പൊന്നോണം നന്ദനം നിൻ ഒഴുകും നീ മൈലാഞ്ചിക്കോലം (തുമ്പപ്പൂ).. ഓണപ്പൂവും ചന്തം പൂമ്പീലിക്കാവിൽ അണിഞ്ഞൊരുങ്ങി നടന്നിരുന്ന അരിമപ്പൂ അവസാനവും മറ്റൊരു ഓണ തുമ്പി അവസാനം പൂത്തു പാട്ടുമൈലാഞ്ചികൾ ഓണം നർത്തകരെപ്പറ്റിയും മഴയോരം മഞ്ഞുമലത്തണൽ ആയി (തുമ്പപ്പൂ)..
@meezansa4 жыл бұрын
മൂവി 📽:- ചില്ല്....(1982) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- എം ബി ശ്രീനിവാസന്‍ രാഗം🎼:-ആഹിർ ഭൈരവ് ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു.. ചാരു ചിത്രം വരയ്ക്കുന്നു.. എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ.. കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ.. മാതളപ്പൂക്കളില്‍ നിന്നോ മലര്‍വാക തളിര്‍ത്തതില്‍ നിന്നോ പാടിപ്പറന്നു പോം എന്‍ കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ.. ആ..ആ..ആ..ആ.... എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്‍ ചന്ദനത്തിന്‍ നിറംവാര്‍ന്നൂ.. ഈ മിഴിപ്പൂവിലെ നീലം .. ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോ മേനിയിലാകെ പടരുമീ സൌവര്‍ണ്ണം ഏതുഷസന്ധ്യയില്‍ നിന്നോ.. ആ..ആ..ആ..ആ
@geethabas78043 жыл бұрын
Nolstagic tears
@hemanthanrr8229 Жыл бұрын
Thank for onv lyrics🙏🙏
@aram71172 ай бұрын
ഈ പാട്ടു സംഗീതത്തിലും രചനയിലും നഷ്ടവസന്തത്തിൻ.. എന്ന പാട്ടി നെ അനുകരിക്കുന്നുപ് @@hemanthanrr8229
@ashokanashokan4218 Жыл бұрын
വല്ലാതെ വിങ്ങുന്നു മനസ്സ്.... ഹൃദയത്തിൽ കുത്തിയിറങ്ങുന്ന ഒരു സുഖമില്ല നോവ്....❤️
@vinodt1714 Жыл бұрын
വല്ലാത്ത ഒരു ഇഷ്ടം ആണ് ഈ പാട്ടിനോട് ❤️
@demu41 Жыл бұрын
എക്കാലത്തേയും ക്ലാസിക് ഗാനം. No one can score the music like MBS, the legend!! നടപ്പ് Top Singer പരിപാടിയിൽ ഒരു കുട്ടി ഈ ഗാനം മനോഹരമായി ആലപിച്ചിരുന്നു.
@rajthkk15537 ай бұрын
സൂര്യ നാരായണൻ, എന്നാൽ ജഡ്ജസ് കുറ്റം പറഞ്ഞു, മാർക്കും കുറച്ചു.
@meerabaipk31205 ай бұрын
2024ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ ?
@MaheshMahesh-o3r4 ай бұрын
ഉണ്ടല്ലോ
@GirishKrishnan-q7c3 ай бұрын
12/07/2024 from Ajman, UAE
@mridularajesh13073 ай бұрын
Yes
@hassinaakbar81732 ай бұрын
S
@hassinaakbar81732 ай бұрын
S
@gopinadhannk1505 Жыл бұрын
നഷ്ടപ്പെട്ടുപോയെന്ന് കരുതിയ,ആ സുവർണ്ണ നിമിഷങ്ങൾ തിരിച്ചു കിട്ടി, അതേ ആർദ്രതയോടെ, ഈ പാട്ട് കേട്ടപ്പോൾ. ഇല്ല എങ്ങും പോയിട്ടില്ല എല്ലാം ഉള്ളിലുണ്ട്.
@harinair7390 Жыл бұрын
ഇപ്പോഴും കേൾക്കുമ്പോൾ നമ്മുടെ കുട്ടികാലം ഓർമ്മവരുന്നു, ഒരുപാട് നഷ്ടങ്ങൾ ഉണ്ടായതുപോലെ ഒരു തോന്നൽ 🙄
@raghunadhank.p.79522 жыл бұрын
മനസ്സ് കോളേജുകാലത്തിലേക്കു തിരിച്ചു പോയി. കൂട്ടുകാരെ കാണാൻ ധൃതി തോന്നുന്നു.
@jaseemks1957 Жыл бұрын
യൗവനകാലത്തെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന പാട്ട് 👍
@mkmedia46903 жыл бұрын
പ്രീയ o n v thaggalku എവിടെ നിന്നും കിട്ടി ഈ വരികൾ നമിക്കുന്നു sir
@reethap63303 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത പാട്ട്...
@christopherw88103 жыл бұрын
Yes
@s.vrajesh87103 жыл бұрын
എല്ലാ തരത്തിലും മനോഹരമായ ഗാനം..
@witnesslee73653 жыл бұрын
ഈ നിത്യ ഹരിത ഗാനത്തിനും Dislike അടിക്കുന്നവരുണ്ടല്ലോ.... കഷ്ടം !!!
@geethakg19693 жыл бұрын
ബോധമില്ലാത്തവർ എന്നും ഉണ്ടല്ലോ ... അവരെ ശ്രദ്ധിക്കേണ്ട.
@chitradevan70847 жыл бұрын
Wat a song ..... Awesome feeeeel 💖
@sajutn43984 жыл бұрын
കറക്ടാണ് സോദരി
@leninkuttan20382 жыл бұрын
Good job 👍👍👍💞💞💞
@sreejasunil90952 жыл бұрын
ONV സാറിന്റെ വരികളുടെ മനോഹാരിത... ❤
@subairt6114 жыл бұрын
Ever lasting Song... MBS, ONV, DAS greatness....
@paulosekc61736 ай бұрын
വല്ലാത്തെ ഒരു വരികളും ട്യൂണം ഒടുക്കത്തെ ആലാപനവും. അതുണർത്തുന്ന ഗൃഹാതുരത്വം സൗന്ദര്യാത്തുകത ഓർമ്മകൾ' ഒരു പാട്ടി നും അവകാശപ്പെടാനില്ലാ ആഅപൂർവ ചേരുവകൾ.ഒരൊറ്റ ഫ്ലൂട്ട് ബിറ്റ് മതി രോമാഞ്ച പൂണ്ടുവിളയാടാൻ
@Evani--Sharath4 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിലെന്തോ വല്ലാത്ത സങ്കടം വരും കുട്ടിക്കാലം ഓർമ്മവരും പണ്ട് ചിത്രഗീതത്തിലൊക്കെ കേൾക്കുന്ന പാട്ടാണ് ആ ബാല്യകാലം ഓർമ്മവരും ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം 😌😌😌😌♥️♥️♥️♥️♥️
@sureshg52152 жыл бұрын
സന്ധ്യക്കു കേൾക്കാൻ പറ്റിയ പാട്ട്!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
@mejokottayam2 жыл бұрын
ഞാൻ എന്റെ ചെറുപ്പത്തിൽ ഏതോ സന്ധ്യക്ക് കേട്ട പോലെ 😇
@jayachandrakumar6932Ай бұрын
ഇത് പോലൊരു ഗാനം എഴുതാനുള്ള തപസ്സു തുടരുന്നു... ഇനി എത്ര യുഗങ്ങൾ വേണം...
@b.krajagopal51992 жыл бұрын
My words are very poor to commend on this great song ever heard! Onv Sir your pen is golden.
@reshmaraju61963 жыл бұрын
എത്ര മനോഹര ഗാനം
@Ranji-anappetty3 ай бұрын
2024ജൂലൈ,,,, നല്ല മഴ, ആസ്വദിക്കാൻ വന്നവർ ഉണ്ടെങ്കിൽ ഇവിടെ come on 🥰🥰
@thresiakuttyjosekaithamatt69053 жыл бұрын
എഴുതാൻ onv യും സംഗീതം പകരാൻ nbs ഉം ഉണ്ടായിരുന്നത് കൊണ്ടു മാത്രം മനോഹരമായ പാട്ടു.
@radhakrishnank.k7008 Жыл бұрын
എങ്ങുനിന്നെങ്ങുനിന്നീ കവിൾ തട്ടിലീ.. കുങ്കുമ വർണ്ണം പകർന്നൂ.. മാതളപ്പൂക്കളിൽ നിന്നോ മലർവാക തളിർത്തതിൽ നിന്നോ പാടിപ്പറന്നു പോം എൻ കിളിതത്ത തൻ പാടലമാം ചുണ്ടിൽ നിന്നോ..
@ravindranathvasupilla232 жыл бұрын
സൂപ്പർ. അർത്ഥസംപുഷ്ടമായ വരികൾ
@eldhovarghese3710 Жыл бұрын
❤❤❤❤ എന്തോ കഴിഞ്ഞ പോയ വർഷങ്ങൾ തിരികെ വന്നിരുന്നെങ്കിൽ......
@BabuBabu-me1jg Жыл бұрын
കേട്ടുകൊണ്ടേയിരിക്കുന്നു ❤️❤️❤️
@sreedevisreekumar83903 ай бұрын
സുപ്പറായിട്ടുണ്ട് കൊയ്യത്തുപാട്ടിൻ്റ ഈണം പോലെ തോന്നി
@bhavana51084 жыл бұрын
പ്രിയ ഗാനം.....
@jowthykrishnan6688 Жыл бұрын
ആ കാലഘട്ടത്തിലെ ക്യാമ്പസ് ന്റെ സൗന്ദര്യം
@Celebrating1977 Жыл бұрын
40 years of Chillu...my younger brothers favourite song...
@LoveBharath4 ай бұрын
ദാസേട്ടൻ..ഗന്ധർവ്വൻ.. പിന്നെയും പിന്നെയും ജനിക്കണം പാടുവാൻ വേണ്ടി 🙏💟🙏💟
@ayinashelly8536 Жыл бұрын
ഈ സോങ്ങിന് ഒരു വല്ലാത്ത ഫീൽ ആണ്.
@anoopraj78052 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ ഗാനം
@dileepkumarek9482 Жыл бұрын
എത്രയോ കാലമായി കേട്ടു കൊണ്ടിരിക്കുന്നു
@pradeeshdivakarcd7961 Жыл бұрын
സ്വന്തം ഗാനം❤❤
@anandg58433 жыл бұрын
ഓർമ്മകളിൽ ശ്രീ. ഒ. എൻ. വി. യുടെ ജന്മദിനം (27/05) 🙏
@ashrafnainar49323 жыл бұрын
Onv.. M. B. Sreenivas. Dasettsn❤❤❤
@renjithpalakkady3946 Жыл бұрын
വീണ്ടും കേൾക്കുന്നു....
@sajithavpbava25314 жыл бұрын
What a song.. Superb..
@sangeetha.m75573 жыл бұрын
This song always bring a sorrow which we can't really explain.this is not a love song,but a sad one.
@rajinkumarkumar3583Ай бұрын
ഈ നിമിഷം ഈ സുന്ദര ഗാനം കേൾക്കുന്നു
@pavithranpk15237 жыл бұрын
what a melodious song
@madhugopimadhu47434 күн бұрын
എത്ര സൂപ്പർ പാട്ട്
@manuqtc3 жыл бұрын
ഞാൻ ഇപ്പോൾ കരയുകയാണ്...എന്തെന്നറിയാതെ
@VipinKumar-cu8ee2 жыл бұрын
വേണുനാഗവള്ളി O N V M B ശ്രീനിവാസ് കൂട്ടുകെട്ടിൽ പിറന്ന അതിമനോഹര ഗാനം
@sanath92562 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും
@manuqtc2 жыл бұрын
@@sanath9256 അതെ...എപ്പോൾ കേട്ടാലും എൻ്റെ കണ്ണ് നിറയും 😭
@SuperVarun19893 жыл бұрын
ONV + MBS results in musical gems
@SureshMenon5 жыл бұрын
ONV & MBS at their best.....
@aysheevisanju32786 жыл бұрын
Super song realy heart touching
@ushadevivp82426 ай бұрын
എത്ര കേട്ടാലും മതിയാകില്ല 🥰😔
@prathapvijay31904 жыл бұрын
Shanthi Krishna the all time favorite
@jayachandrakumar69325 ай бұрын
സ്വർണ്ണത്തിന് സുഗന്ധം എന്ന രീതിയിൽ വർണ്ണിച്ചാലും മതിയാവില്ല... ആഖേര ഭൈരവി രാഗം വരയ്ക്കുന്ന ചിത്രം ഒരാൾനുഭൂതിയായി യുഗങ്ങളോളം തിരയടിക്കട്ടെ.. 🙏🏿
@Niju777376 ай бұрын
ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു ദുഃഖം മനസ്സിൽ
@madhusudanannair28505 жыл бұрын
ചൈത്രം ചായം ചാലിച്ചു...2 നിന്റെ ചിത്രം വരയ്ക്കുന്നു ചാരു ചിത്രം വരയ്ക്കുന്നു ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു എങ്ങുനിന്നെങ്ങു നിന്നീ കവിൾത്തട്ടിലീ കുങ്കുമ വർണം പകർന്നൂ ..2 മാതള പൂക്കളിൽ നിന്നോ മലർവാക തളിർത്തതിൽ നിന്നോ പാടിപ്പറന്നുപോം എൻ കിളിത്തത്തതൻ പാടലമാം ചുണ്ടിൽ നിന്നോ .....ആ ആ.ആ.. ചൈത്രം ചായം ചാലിച്ചു... നിന്റെ ചിത്രം വരയ്ക്കുന്നു എങ്ങുനിന്നെങ്ങുന്നിനീകുളിര്‍നെറ്റിയിൽ ചന്ദനത്തിൻ നിറം വാർന്നൂ 2 ഈ മിഴിപ്പൂവിലെ നീലം ഇന്ദ്രനീല മണിച്ചില്ലിൽ നിന്നോ മേനിയിലാകെ പടരുമീ സൗവർണം ഏതുഷഃസന്ധ്യയിൽ നിന്നോ...ആ ആ ആ ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു ....
@JijoKayamkulam3 жыл бұрын
correction.... ഇന്ദ്രനീല മണിച്ചില്ലിൽ നിന്നോ is correct. not ഇന്ദ്രനീല മണിച്ചിമിഴിൽ നിന്നോ
@madhusudanannair28503 жыл бұрын
@@JijoKayamkulam corrected, thankyuoo
@bijoysugathan52743 жыл бұрын
@@madhusudanannair2850 kili thatha not kali thatha
@shijumalur33832 жыл бұрын
Spr
@padmanabhanthampi38716 жыл бұрын
Chaitram chayam chaalichu.... Nice
@bkc7329 Жыл бұрын
When hearing this song mind relaxing. Super melody.
@sayoojkrishna534 Жыл бұрын
Nostalgia ithanu
@shrijithharidas10539 ай бұрын
പഴയ കാലങ്ങൾ എല്ലാം മിസ്സ് ചെയ്യുന്നു ഈ ഗാനം കേൾക്കുമ്പോൾ..