ടീവിയിൽ കാണാതെ ഫോണിൽ കാണുന്നവരുണ്ടോ 🤔🤔🤔 എന്നെപോലെ 👍👍👍
@Manju682792 жыл бұрын
Ondeeyy
@musthafamusthu24982 жыл бұрын
Ha
@inshadni4022 жыл бұрын
Yah
@asmilanshifasmilanshif34112 жыл бұрын
🤐🤐🤐🤐👎
@malavikapj2052 жыл бұрын
Njnn
@sreejithsuresh14692 жыл бұрын
ചക്കപ്പഴം നേരത്തേപോലെ തന്നെ ഇപ്പോളും കാണാൻ നല്ല രസമുണ്ട് 🎉
@shiyas_mohmd2 жыл бұрын
ഇല്ലപ്പാ... എല്ലാരും വന്നാലേ ഒള്ളു ആ പഴയ രസം ഒള്ളൂ
@salmanfaris449832 жыл бұрын
Sheriyann bro
@salmanfaris449832 жыл бұрын
Onnukudi mechapeduthannam
@IFBOFFI2 жыл бұрын
ചക്കപ്പഴം നേരെത്തെപോലെ തന്നെ ഇപ്പോളും കാണാൻ നല്ല രസമുണ്ട് 🎉
@asilalina2 жыл бұрын
1k subs aavaan sahaayikkumo 🥺
@muthasira_m30522 жыл бұрын
സുമ & കിളി combo episode വരട്ടെ .....waiting ....
@Lesnar70362 жыл бұрын
ചക്കപ്പഴം വീട്ടിലെ പെയ്ൻ്റിംഗ് ഫോട്ടോസുകൾ സൂപ്പർ.... പൊളി creativity🌃✨
@Anandhumt2 жыл бұрын
പക്ഷെ എനിക്ക് പഴയ ഇവരുടെ തന്നെ photos ആണ് ഇഷ്ടം
@anirudhan41722 жыл бұрын
ചേട്ടനും അനിയനും പെങ്ങളും അളിയനും അച്ഛനും അമ്മയും മുത്തശശിയും ചേട്ടൻ്റെ ഭാര്യയും ചെട്ടൻ്റ് കുട്ടികൾ പെങ്ങളെടെ മോൻ എല്ലാവരും സൂപ്പർ....... ❤️❤️❤️❤️❤️❤️❤️
@pinkrose82292 жыл бұрын
Eni Aarengilum Undo 😄😆😆😅😅
@asmilanshifasmilanshif34112 жыл бұрын
🧡🧡 🧡🧡🧡🧡🧡
@treasuredtraditionsbyudaya87132 жыл бұрын
ചിരട്ട ചായ പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ടീം is back......
@crtecchandhu50742 жыл бұрын
അതൊക്കെ എന്നെ ഉപ്പും മുളകും വിട്ട scene ആണ് അവിടെ ചെയ്ത അതെ രീതിയിൽ കോപ്പി അടിച്ചു ഇവിടെ വെച്ച് ഇജ്ജാതി 🌝🙏
@treasuredtraditionsbyudaya87132 жыл бұрын
@@crtecchandhu5074 Whatever.... See the positivity there.... ഉപ്പും മുളകും ആയാലും ചക്കപ്പഴം ആയാലും, both are flowers family... Both having their own respect is it😊
@adhil53422 жыл бұрын
സുമേഷ് കുറച്ചു സീൻ ഒള്ളുമെങ്കിൽ ലും അടിപൊളി അഭിനയം ♥👍
@muhsinasinu4932 жыл бұрын
Last ഉത്തമ്മന്റെ കരച്ചിള്‍ അഭിനയം കണ്ടപ്പോള്‍ ഞാന്‍ ചിരിച്ച് ചിരിച്ച് ഒരു വിധം ആയി പ്പോഴി
@keralayoutubers57552 жыл бұрын
Aano😂
@indrajith25702 жыл бұрын
Endhuvade parenne
@vlogskkv7882 жыл бұрын
ഉപ്പും മുളകിലും ഇതു പോലത്തെ എപ്പിസോഡ് ഉണ്ടായിരുന്നു 😄
@naseerkk38512 жыл бұрын
Aa
@aarushishinoj32092 жыл бұрын
athe
@shahlanoufal91552 жыл бұрын
Ee cmnt ndoo nokkaan vannatha njaan
@farseenamp47192 жыл бұрын
Random flower inte thanne ann
@anjelacelina802 жыл бұрын
ഏത് എപ്പിസോഡ്
@aminam12202 жыл бұрын
ചക്കപ്പഴം കേരളത്തിൽ തന്നെ ഏറ്റവും മികച്ച പ്രോഗ്രാം ആയി മാറട്ടെ 🥰🥰
@nisaakku26582 жыл бұрын
അപ്പൊ ഉപ്പും മുളകും നല്ലതല്ലേ
@advaithkannan182 жыл бұрын
🤪🤪🤪🤪
@amirkhanfanboy32562 жыл бұрын
@@nisaakku2658 uppum mulakum borannu ente abhiprayam
@pesgamer7755_2 жыл бұрын
@@amirkhanfanboy3256 🤨🤨
@Anandhumt2 жыл бұрын
@@amirkhanfanboy3256 uppum mulakum 2 bore ആണ് പക്ഷെ 1 ഒരു rakhsha ഇല്ല
@vyshakhvv29982 жыл бұрын
Epic comback dears 🥰🥰🥰😍😍👌👌👌 Hats of dears… Arjun somasekharan koodi vannayirunnel vere vere levelilekk onnukoodi povum chakkappazham, pinne aa shibuvum😁
@krishnachandrankr68142 жыл бұрын
Abhinayam pazhayapoleyayi but kadha kollila
@rubeenrahmaan98862 жыл бұрын
A
@Thatsfunny-Sbt2 жыл бұрын
ചക്കപഴം അന്നും ഇന്നും എന്നും വരാൻ വേണ്ടി കാത്തിരിക്കുകയാണ് ഇനി എന്നും"ചക്കപ്പഴം" ☺️🥰❤️
@asmilanshifasmilanshif34112 жыл бұрын
😚😚😍😍🧡🧡
@suhailsby2 жыл бұрын
ഇന്നത്തെ ലാസ്റ്റ് 10 മിനിറ്റ്‌സ് BGM and Expressions .....❤️❤️❤️❤️
@afnashafi68902 жыл бұрын
എല്ലാർക്കും ആദ്യത്തെക്കാൾ ഉഷാർ ind❤❤❤ഇതുപോലെ മുന്നോട്ടു പോകട്ടെ 🥰🥰🥰all the best❤❤
@Soulrider46312 жыл бұрын
Unda und ushar
@fjk.112 жыл бұрын
Channel onnu support cheyo 🤗
@shp-17532 жыл бұрын
👎
@brok3n___2 жыл бұрын
😁😂😁😂😁😂😁😂😁😂😁😂😁
@jessyvlogs76272 жыл бұрын
സൂപ്പർ കിടിലം കിടിലോൽ കിടിലം ഇഷ്ടം ആയേൽ ലൈക് 👍👍👍
@ajaykrishnan24132 жыл бұрын
ശിവൻ അളിയൻ... സുപ്രിയ.. ഇവർ ഒക്കെ തിരിച്ചു വന്നാൽ ഒരേ പൊളി 🔥
@anshada39582 жыл бұрын
Pallavi
@Anandhumt2 жыл бұрын
@@anshada3958 പല്ലവി വരാൻ chance കുറവാ
@bindukrishnan34752 жыл бұрын
@@Anandhumt അതെന്താ
@hashimshukkoorshukkoor61992 жыл бұрын
പല്ലിയും ശിവനെയും miss ചെയ്യുന്നു 😢
@jyothiprakashr14032 жыл бұрын
സുമേഷിനെ ആദ്യവും അവസാനവും കാണിക്കും ...കുറച്ചൂടെ സ്പേസ് കൊടുക്കാം 🔥
@sheejadhanu1712 жыл бұрын
സുമേഷ് സുരഭിയും സുശീലയും എന്ന സീരീ യലിലും ഉണ്ട്. ഓടി നടന്നു ആക്ട് ചെയുന്നത് ആകും അവിടെയും ഷൂട്ട് ഉണ്ടല്ലോ
@കൊട്ടാരത്തിൽറൂഫി2 жыл бұрын
കൈവിറ കുഞ്ഞുണ്ണിക്കല്ല ക്യാമറമാന് ആണെന്ന് തോന്നുന്നു 😂😂😂 തിരമാലപോലല്ലേ ഓരോ സീനും പോകുന്നത് 😂
@jeejarenjith24792 жыл бұрын
സത്യം
@rajkrishnan96852 жыл бұрын
Lalithamma kidu still she is on character ♥️♥️
@brok3n___2 жыл бұрын
🪥
@sparkgamez93192 жыл бұрын
ഇതാണ് യഥാർത്ഥ ചക്കപ്പഴം എപ്പിസോഡ് 😍😍 ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു 😂😂😂
@jamshisidhe40432 жыл бұрын
ഉഉപാടോ 🤔 അതെന്തോന്നാ 🤗
@indrajith25702 жыл бұрын
Ithenne pani. Ithupolthe 1000 comment ithil ndavm
@vishnubabu18172 жыл бұрын
Sharikkum..esp kunjunni de kayyil ninn glass veenu pottunne scene🤣
@SIJESHWATERMELON Жыл бұрын
@@jamshisidhe4043 12:00 😮
@sreedevisv30982 жыл бұрын
Sruthy chechiyude ennatte dressing and all poliyaa 💝🦋
@arunpurushothaman44672 жыл бұрын
Entha and all
@MyNameIsDeljo2 жыл бұрын
സുമേഷ് ഇപ്പോ എല്ലാ എപ്പിസോഡിലും ഗസ്റ്റ് റോളിൽ ആണല്ലോ
@sheejadhanu1712 жыл бұрын
സുമേഷ് അനുവിന്റെ ഒരു സീരിയലിലും ഉണ്ട് അതുകൊണ്ടാകും സുരഭിയും, സുശീലയും
@ismiyashefeer70032 жыл бұрын
@@sheejadhanu171 surabhiyum suhaasiniyum alle 🤔
@sheejadhanu1712 жыл бұрын
@@ismiyashefeer7003 yes ഞാൻ കാണാറില്ല ഇടയ്ക്കു പരസ്യം കാണിക്കുന്നത് കണ്ടതാണ്
@Shreya_Sudheer2 жыл бұрын
Shruti's hair looks so good today❤🤗
@SunilKumar-rp2bw2 жыл бұрын
She is already cute looking 😋💋❤️😍😍😍😍😘😘😘
@asmilanshifasmilanshif34112 жыл бұрын
🧡🧡🤭🤭
@adhil53422 жыл бұрын
Sumesh ന് എന്താ ഇപ്പോൾ വലിയ സീൻ ഒന്നും ഇല്ലാത്തത് old suma missing
@Anandhumt2 жыл бұрын
Tight schedule അല്ലെ ഓരോ set ill നിന്നു അടുത്ത setilek ഓട്ടം ആയിരിക്കും
@ronewesleye62152 жыл бұрын
He doing multiple shows
@faseelajabir64432 жыл бұрын
Chakkappazham pazhathu പോലെ rassmillathathinu main reason 1) shivan aliyan pallavi illa 2) kuttikalkk dialogs onnumillla 3)sumakk pazhaya pole main role illa Miss you old chakkappazham 😔💔❤️
@sajidacpt52962 жыл бұрын
പൊളിച്ചു പൊളിച്ചു നല്ല എപ്പിസോഡ് ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞു
@popz_7772 жыл бұрын
Enna a vellm edth motor nirakk😑😑
@annammaa2262 жыл бұрын
ഉത്തമനും അശ്വതിയും വന്നപ്പോൾ അടിപൊളി ആയി.
@ronomessifan93212 жыл бұрын
Mazha + chakkappazham uff ☺😍
@fjk.112 жыл бұрын
Channel onnu support cheyo 🤗
@Movietrolls2002 жыл бұрын
കമ്പൗണ്ടെർ ഉത്തമൻ ❤️😀😀😀
@lakshmisnarayan17422 жыл бұрын
മോൻനല്ലതടി
@ammukollam89732 жыл бұрын
അന്നും ഇന്നും എന്നും ചക്കപ്പഴം ഉയിർ 🥰🥰🥰
@Ammuzz8812 жыл бұрын
Then and now forever chakkapazham will rise again 😁
അതെ പടി കോപ്പിയടിച്ചു വെച്ചേക്കുന്നേ ഇജ്ജാതി ദാരിദ്രങ്ങൾ
@suneer75062 жыл бұрын
സുമേഷിന്റെ സുപ്രി ചേച്ചിയും കൂടെ വേണമായിരുന്നു അതു പോലെ പൈങ്കിളിയുടെ ശിവൻ അളിയനും ഉത്തമന്റെ മോളയ പല്ലവിയും കൂടെ🥰
@asmilanshifasmilanshif34112 жыл бұрын
😍😍
@jinshadpp9582 жыл бұрын
ശിവേട്ടനെയും സുപ്രിയയൊയും കൊണ്ടുവരണം പ്ലീസ്
@anshilup625g2 жыл бұрын
Supriya Venda Somaraj avanam shivan
@ajnasaju.a.s.r.s95242 жыл бұрын
Uthaman polichuu❤️😍😍
@chinnuzzzz53062 жыл бұрын
ഇപ്പൊ ചക്കപ്പഴവും ഉപ്പും മുളകും പോളിയായി പോന്നു 💞💞💞💞🤟🤟🤟
@smtech74822 жыл бұрын
ഇങ്ങനെ ഒരു episode ഉപ്പും മുളകിൽ ഒണ്ട് 😁
@gokulnadh65412 жыл бұрын
Adipoli super best Kalki kudiki thrimrithu pollichu oru raksha Ella muthae 😎😎👍👍👍👍😎😀😀😀😀😀😀😀😀😀😀
@Movietrolls2002 жыл бұрын
ഒറക്കം പൈങ്കിളി 😂😂😂😂😂
@shadilbadusha29062 жыл бұрын
സൂപ്പർ
@alfypoulose54412 жыл бұрын
എല്ലാദിവസവും ചക്കപ്പഴവും ഉപ്പും മുളകും kanunnavar എത്ര പേരുണ്ട്
@Ponnumash2 жыл бұрын
End il ellarum koodi ulla aa oottam script il ulpeduthyaa onnude usharavum😍😍😍
@sudheepvm64352 жыл бұрын
എല്ലാ കഥാപാത്രങ്ങൾക്കും വേണ്ടത്ര space കിട്ടാത്തപോലെ തോന്നുന്നു. But still love chakkappazham 😍🤞🏻
@mallikaiharidas73482 жыл бұрын
ഉപ്പും mulakilum glass പൊട്ടുന്ന episode ഉണ്ടായിരുന്നു
@sg0307S2 жыл бұрын
Uppum mulakile oru episode pole athile pole thanne avasaanam chiretayil kudikunnu
@95.kochi_model2 жыл бұрын
2 സംശയങ്ങൾ🤔 1. പൈങ്കിളിയുടെ പല്ലിന് എന്തുപറ്റി..? മുഖത്തു നല്ല മാറ്റമുണ്ട് 2. സുമേഷിനെ വീണ്ടും ബാച്ചിലർ ആക്കിയോ? സുപ്രിയയെ കുറിച്ച് ആരും ഒന്നും പറയുന്നുപോലുമില്ല
ശിവ അളിയനെയും ഷിബു നെയും, സുപ്രിയയെയും കൊണ്ടു വരണം 🙏🏼
@anshilup625g2 жыл бұрын
Supriya venda
@ExploreTheWorldWithAppu2 жыл бұрын
Hi All team, Good to see you all back. Thanks for coming back with a bang. But where is Sumesh's wife. Kindly add her to.
@kezdiya2 жыл бұрын
ഉത്തു അണ്ണൻ🔥
@feizalhamza93852 жыл бұрын
Cheratta kaanumbo uppum mulakilum same episode but no drinking only breaking glasses
@Jissmon20042 жыл бұрын
സുപ്രിയ കൂടെ തിരിച്ചുവരണം 😍
@Kavya-kavoos2 жыл бұрын
ചക്കപ്പഴം നേരത്തെ അപ്‌ലോഡ് ചെയുണ്ടല്ലോ thanks😍
@shajahanhamrazshaji37052 жыл бұрын
സുപ്രിയ ശിവൻ ഇവരെ ഒഴിവാക്കിയോ. ആശയും ഉത്തമനും ലളിത പൈങ്കിളി പോയപ്പോ സുപ്രിയ ശിവനും ആണ് എപ്പിസോഡ് മുന്നോട്ട് കൊണ്ട് പോയത്. ഇവരൊക്കെ വന്നപ്പോൾ അവരെ ഒഴിവാക്കിയോ.
@Shxmahhh2 жыл бұрын
Ee episode kandappo UPPUM MULAKUM orma vannu 😂😂😜😜🤭🤭
@surajanandhu47932 жыл бұрын
Sivan chettanum supriya chechi character koode ulpeduthathentha
@abhilashv17662 жыл бұрын
പഴയ ആൾക്കാരെ തിരിച്ചുകൊണ്ടുവരണം
@akhilprasanth38292 жыл бұрын
Adipoli episode🤣
@asmilanshifasmilanshif34112 жыл бұрын
😂😂
@abdurahmankunnamvally322 жыл бұрын
Chakkapazham kidu..... Pazhaya pole thirichu vannu