ലളിതാമ സ്നേഹത്തോടെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന കാണുമ്പോൾ വയർ നിറയുന്നു എല്ലാ episode കളിലും കാണാം ഫ്രൂട്ട്സ് ജ്യൂസ് പാൽ ഒക്കെ കൊടുക്കുന്നത്🥰കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം
@sonusimon38542 жыл бұрын
Chakapazhathil ini oru tour episode cheyyanam ennu agrahikkunnavar ondo.. Ivaru munnar trip poyapole allathe . Uppum mulakil balu okke kodaikkanal poya pole🥰
@jeswinjoseph8412 жыл бұрын
Illa
@alifmuhammad97162 жыл бұрын
Ond
@rocky.__.bhai___2 жыл бұрын
Ee aduthonnum undavilla n tonnunu
@kozhikodens25962 жыл бұрын
No
@afnanafnan12742 жыл бұрын
Und
@statusvideospage8572 жыл бұрын
എന്നാ പിന്നെ മടികൂടാതെ ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ🥰❣️👍
@harisv.p18022 жыл бұрын
ഒരാൾ മറ്റൊരാളെക്കാൾ മികച്ചു നിൽക്കുന്ന പരമ്പര. ലളിത അന്നന്ന് മെച്ചപ്പെട്ടു വരുന്നു. Excellent serial 😊
@gopalakrishnanedayapurath96402 жыл бұрын
ഈ ടീം പോയപ്പോൾ ഞാൻകാണാറില്ലായിരുന്നു ഇപ്പോൾ ആദ്ധേകാണുന്നു അടിപൊളിയാണ് ട്ടോ🎉😊
@fastandfurious45012 жыл бұрын
2:20 ഡയറക്ടറോട് പോകാനുള്ള വഴി ചോദിച്ച ഉത്തമൻ മാസ്സ് 🤣
@ashifaaahif92802 жыл бұрын
😅😅😅😅😅
@ammuutyyy2 жыл бұрын
Ente monuse🤣🤣
@sonusimon38542 жыл бұрын
😂😂 good observation
@rhomen2 жыл бұрын
ഉത്തമന്റെ അവസാനത്തെ ചിരി 🤣🤣🤣
@tsbalasubramoniam88862 жыл бұрын
Ashaa's dialogue delivery is too good especially with expressions. Angry look of Mrs. George with super saree combination was really nice. Aattu Kkallu topic is really Adipoli.
@annetbabuthekkanath4370 Жыл бұрын
@@ridaariyazzits amma
@tfortrips2 жыл бұрын
ഒരു രക്ഷയുമില്ല. അടിപൊളി 🥰🥰👍👍
@Farooq_fys2 жыл бұрын
Follow for Malayalalam full muv
@Sreeresmi5112 жыл бұрын
സുമേഷ് ❤ആശ ❤
@jinjo18112 жыл бұрын
Aswathy chechiyum sabitta chechiyum super combo💕
@rcdhi2 жыл бұрын
ഞാൻ ഈ"ചക്കപ്പഴം"കാണുന്നത് തന്നെ "ആശ ചേച്ചി "നെ കാണാൻ വേണ്ടി മാത്രമാ😌❤️
@Navafstrainger2 жыл бұрын
ലെ കണ്ണൻ : മസിലൊകെ സൂപ്പർ 😂😂😂😂😂😂😂😂😂
@am-vm8bh2 жыл бұрын
14:07 ഗോതമ്പ് ദോശ തിന്നാൻ ഉള്ള കുഞ്ഞുണ്ണി അപ്പൂപ്പൻ്റെ ഓട്ടം 🤭🤭
@സുരേഷ്-സ9ഹ2 жыл бұрын
ചക്കപ്പഴം ഇഷ്ടം 🥰🥰
@muhammadbasilkc2 жыл бұрын
എനിക്കിഷ്ടം കുഞ്ഞുണ്ണിയെയാണ് കുഞ്ഞുണ്ണിയെ ഇഷ്ടമുള്ളവർ ഒരു ലൈക് അടി
@abdullaabdu27392 жыл бұрын
കുറച്ച് ദിവസം അച്ഛൻ ഒന്ന് ആട്ടുന്നത് കാണണം 😄😄😄😄😄അടിപൊളി 😄
@am-vm8bh2 жыл бұрын
9:30 കുഞ്ഞുണ്ണി ചൂടായപ്പോൾ കണ്ണൻ മോൻ ആമിയെ നോക്കുന്നു അപ്പോ ആമി കൊച് അവനെ ചേർത്ത് പിടിക്കുന്നു 😍😍😍😍
@sheelajoseph50702 жыл бұрын
Ayyo chirichu 😂. Ellarum super acting..Lalithaama ഏറ്റവും super👍
@husn_72 жыл бұрын
Aasha acting 💕💯
@manjusham3507 Жыл бұрын
Ya 💯percentage real💯💯
@blueshadowshortsvideos35252 жыл бұрын
ചക്കപഴം ഇത് വേറെ ഉള്ള എപ്പിസോഡ് കണ്ടവർ ആരൊക്കെ 😍😍
@beenajose38302 жыл бұрын
😂😂
@arjuu77232 жыл бұрын
swanthammyt cmnt edd ee cmnt oke elledthilu ndd
@shahalshahalshamon3642 жыл бұрын
ഇന്ന് നമ്മുടെ സുമേഷ് അണ്ണനെ കണ്ടില്ലല്ലോ എന്തു പറ്റി.miss uu sumesh
@muchimacu62462 жыл бұрын
Dubaiyilekk poyii
@shahalshahalshamon3642 жыл бұрын
@@muchimacu6246 🤩🤩
@alvinvkoshy2 жыл бұрын
Uthaman oru reksyhym illa oro expression 🤣🤣😅😂👌💯
@adhi15902 жыл бұрын
Satyam
@anishastalin52652 жыл бұрын
Chakkapazham, uppum mulakum, surabium sugashinium my fav serial😘
@aswindvs2 жыл бұрын
ഇന്നത്തെ ഉത്തമെന്റെയും കുഞ്ഞുണ്ണിയുടെയും ഷർട്ട് അടിപൊളി ആണല്ലോ
@jumasworldfamily2 жыл бұрын
ചക്കപ്പഴം ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക് 🥰🥰
@harishankar71972 жыл бұрын
ചക്കപ്പഴം സീസൺ 1&2വിന്റെയും എല്ലാ എപ്പിസോഡുകളും കണ്ടവരുണ്ടോ
@amruthadanya29252 жыл бұрын
Yes💞💞💞
@keralakeral41142 жыл бұрын
ഉണ്ടെങ്കിൽ ?
@LOLAN8962 жыл бұрын
Njan nd bro
@anandhuanandhu52662 жыл бұрын
Und
@hijabiqueen41722 жыл бұрын
uppum mulakilum dosha chakkappazhathilum dosha😄💥
@bathi_sh5ksd7512 жыл бұрын
😂😍
@fahimfahu4302 жыл бұрын
Raffi ikka❤️🔥
@afnas19872 жыл бұрын
Asha looks beautiful white smiling ❤️
@naseemabasheer98612 жыл бұрын
🔥പ്രേക്ഷക മനസ്സിൽ ഇടം നേടിയ സീരിയൽ ചക്കപ്പഴം 🔥
@afsalk.k50142 жыл бұрын
Hiii
@alnamarylorance35502 жыл бұрын
Asha pwolikkunnuu😂
@rinublogs15122 жыл бұрын
കല്ലിലരറച്ച ദോശ തന്നെ മതി എന്ന് പറയുന്നവർക് ഈ എപ്പിസോഡ് ഡെഡിക്കേറ്റ് ചെയുന്നു
@im_a_traveler_852 жыл бұрын
ആശയുടെ ഡയലോഗ് പൊളിച്ചു കുറച്ചുദിവസം അച്ഛൻ ആട്ടുന്നത് ഒന്ന് കാണണം....
ആശ ഉത്തമ സുമേഷ് ലളിത ശ്രുതി Poli. 🥰🤩😍 family combo 😊💞
@Asherstitusworld2 жыл бұрын
Poli Episode Chakkappazham Is Back With Fun Packed Comedy Episode My Favorite Show is Chakkappazham Big Fan Of Aswathy Chechi Shruthi Chechi And Rafid Bro Most Waited Episode
@subinnorway2 жыл бұрын
ചക്കപ്പഴം പുറത്ത് വല്ലതും ടൂർ പോയി എപ്പിസോഡ് ചെയ്തുടെ വാഗമൺ മൂന്നാർ ഇടുക്കി അങ്ങനെ ഉള്ള എവിടെങ്കിലും .3.4ദിവസം സ്റ്റേ ചെയ്തു
@captain....3502 жыл бұрын
Arjun shivan aaayi vannirunnel polichene ❤❤
@Navafstrainger2 жыл бұрын
അശ്വതി ചേച്ചി പൊളി 😂😂😂😂😂😂😂😂😂😂
@RKR15852 жыл бұрын
_THIS IS A COLOURFUL SHOW_
@kezdiya2 жыл бұрын
Only one ഉത്തു അണ്ണൻ🥰
@shaimaa78622 жыл бұрын
Yes annane poyal super ayirikkum
@Sinan118382 жыл бұрын
ചക്കപ്പഴത്തിലെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി....😊
@hijabiqueen41722 жыл бұрын
chakkappazham ❤️🤩
@roggersiryt2 жыл бұрын
Serial enn parayumbol ingane aayirikkanam 🔥❤️
@kashisaran10542 жыл бұрын
സുമേഷ് ഫാൻസ് ❤️
@adhilanasrin38272 жыл бұрын
കുത്തിത്തിരുപ്പ് ഫാമിലി❤️ പ്ലാവില വീട് ❤️ ഇഷ്ട്ടപ്പെടുന്നവർ ലൈക് adiiii
@Farooq_fys2 жыл бұрын
Follow for Malayalalam full muv
@JayasreeNithin30712 жыл бұрын
ഉത്തമന്റെ ഒരു കാര്യം 🤣
@maniac14662 жыл бұрын
ശിവ അളിയനെ miss ചെയ്യുന്നവരുണ്ടോ
@fazhanfinu77482 жыл бұрын
30 episode vere poli ann 200 vere avadee ❤️❤️❤️❤️🥰💖
@fazhanfinu77482 жыл бұрын
💞💞💞
@uppummulakumzone13642 жыл бұрын
Notification വന്നു, കേറി, കണ്ടു ചിരിക്കാൻ Thudangi😂❣️
@ayshafida36212 жыл бұрын
Ashayum uthamanum kooduthal romance aavunnund enn thonnunnavar undoo💞
@uppummulakumzone13642 жыл бұрын
സ്ഥിരം പ്രേക്ഷകരെ ഹാജർ ഇടാൻ പറയുന്നവൻ വന്നില്ലേ....🤣 എന്തായാലും നിങ്ങളും ittekk👇💓😂
@MrJoy88882 жыл бұрын
കുഞ്ഞുണ്ണീടെ ആട്ട് ്് ഒരൊന്നൊന്നര ആട്ടാണെ......ന്നാലും ന്റെ ആശേ ...... അമ്മായിയമ്മേം മരുമോളും കൂടി നമ്മുടെ എയർ മാർഷലിനെക്കൊണ്ട് ആട്ടിച്... പാവത്തിന് ഒരു ദോശ പോലും കൊടുത്തതുമില്ല .....
@tokeditz69092 жыл бұрын
Supriyaye miss cheyunavarundoo ഇവിടെ🥺❤️🔥
@Navafstrainger2 жыл бұрын
സദ്യക് ഉപ്പ് വിളമ്പാൻ പോയെന്ന് 😂😂😂😂😂😂😂😂
@nhovipergaming54502 жыл бұрын
Uthaman's acting
@careandhelpskondotty44502 жыл бұрын
ഓ ചിരിച്ചു ഒരു പരുവം ആയി കുറച്ചു ദിവസം അച്ഛൻ ആട്ടുന്നത് കാണാനാ 🤣🤣🤣🤣
@s-eprath2 жыл бұрын
തട്ടീം മുട്ടീം serial ൽ ലളിതമ്മ യേ കണ്ടവരുണ്ടോ.. ഇല്ലെങ്കിൽ എപ്പിസോഡ് 219 നോക്കു 😄
@am-vm8bh2 жыл бұрын
17:20-18:00 കുഞ്ഞുണ്ണി അപ്പൂപ്പൻ 😍
@nidharsh57582 жыл бұрын
Chakkappazham eppozhum kanunnavarundo
@sajanjoseph39102 жыл бұрын
uthaman family oru car vaangikyunna episode venam...ethrayum naal aayittum oru car vaangiya episode vannillalloo. ? aa family oru car vaangunna episode venam kettoo... athinaayi wait cheyuunuu..😍
@damuthugs11302 жыл бұрын
Chakkappazham fans like adi❤
@najmap58962 жыл бұрын
Chakkappazham fans undo like adicholim👍
@Farooq_fys2 жыл бұрын
Follow gor Malayalalam full muv
@santhoshm34132 жыл бұрын
Waiting for uppum mulakum💖
@Faaaxiillll2 жыл бұрын
ഉത്തമൻ എന്റെ ആയിടിയ പൊളിച്ചു
@rxbunny10k2 жыл бұрын
ചക്കപ്പഴം uyireshhhh
@RajKumar-jw4rr2 жыл бұрын
Bst actr ലളിത mam
@abinjoy41352 жыл бұрын
Aammiyum kannappium vannallo🤗
@nijilt19635 ай бұрын
ദോശ സൂപ്പർ 👌👌👌
@CELESTINJOSEPH-p4d16 күн бұрын
Kujunniy. Appuppante. Areyattal. Super❤😀😃😇🥵👍
@ayyappadass.v74032 жыл бұрын
ചക്ക കുഴഞ്ഞത് പോലെ ആകുന്നില്ല ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതെ വന്ന് കുഴയുന്നതായി തോന്നുന്നില്ല ശരിയാകും ആയിരിക്കും👍❤️👍
@vaibhav_unni.2407 Жыл бұрын
Asha at 9:15: അച്ഛന് എയർ ഫോഴ്‌സിൽ എന്തായിരുന്നു ജോലി എന്നാ പറഞ്ഞേ? Kunjunni at 9:17: അരിയാട്ടല് 😂😂
@rahilrah49812 жыл бұрын
First ethhi paryan vendi cmmnt boxil mahanmar. Hai😃💝