Chakkappazham 2│Comedy Series│EP# 108

  Рет қаралды 960,566

Flowers Comedy

Flowers Comedy

Жыл бұрын

#Chakkappazham2
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 478
@nkklegazy7431
@nkklegazy7431 Жыл бұрын
ചക്കപ്പഴം എല്ലാ എപ്പിസോഡും ഫോണിൽ മാത്രം കാണുന്നവരുണ്ടോ🤗🤗🤗🤗😍😍😍😍💓💓💓💓💓☺️☺️☺️
@user-sl1hw9lq6h
@user-sl1hw9lq6h Жыл бұрын
ഉണ്ട് 👍
@AbooMaheen
@AbooMaheen Жыл бұрын
Ys njan
@muhammednasudheen9473
@muhammednasudheen9473 Жыл бұрын
Undu
@edwinthomas4667
@edwinthomas4667 Жыл бұрын
ഉണ്ട്❤️
@s___a4086
@s___a4086 Жыл бұрын
Undu
@indira7506
@indira7506 Жыл бұрын
ആശേടെ അമ്മായി അച്ഛൻ എത്ര നല്ല മനുഷ്യൻ
@angel_cheekku_1115
@angel_cheekku_1115 Жыл бұрын
പുള്ളിടെ ബാക്കിലെ കട്ട പോയി 🤭🤭🤣 ആ ആ കൊളകട്ട അടിച്ചുപോയി 🤣🤣
@prasad7116
@prasad7116 Жыл бұрын
സുമേഷും ആശയും ചേർന്നുള്ള കോംബിനേഷൻ എപ്പോഴും അടിപൊളിയാണ്. അതുപോലെ ശിവനും വേറെ ലെവലാണ്. അവസാനത്തെ സീനിലെ ശിവന്റെ എൻട്രി പൊളിച്ചു. നീയാരെടാ എന്റെ ഭാര്യയാ Front ൽ കയറാൻ😂
@Littilworld12
@Littilworld12 Жыл бұрын
സുമേഷിന് കുറച്ചെങ്കിലും ആത്മാർത്ഥത ഉള്ളത് ചേട്ടത്തിയോട് മാത്രമാ 🙂
@rajivenugopal902
@rajivenugopal902 Жыл бұрын
ശരിയാ..ലെ സുമ:gift വേറേ ആർക്കെങ്കിലും ആയിരുന്നേൽ തുറന്ന് പോലും നോക്കാതെ ഞാൻ മറിച്ച് വിറ്റേനേ ....
@radhakrishnannair6507
@radhakrishnannair6507 Жыл бұрын
ആശയുടെ ഒരു special episode. Super. നല്ല originality ഉള്ള അഭിനയം
@muhammedshadil656
@muhammedshadil656 Жыл бұрын
ശിവന്റെ എൻട്രി ഇഷ്ടപ്പെട്ടവർ ഉണ്ടോ ലൈക്‌ ❤️❤️❤️❤️💪🏻💪🏻💪🏻💪🏻
@shibikp9008
@shibikp9008 Жыл бұрын
ശിവൻ പൊളിയല്ലേ ❤️
@anandhuudayakumar4400
@anandhuudayakumar4400 Жыл бұрын
Powli💪💥💥
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
💜💜💜💜💜☺️☺️☺️☺️☺️
@shahidha1575
@shahidha1575 Жыл бұрын
Und
@lailalail8105
@lailalail8105 3 ай бұрын
ഉണ്ട് 😂😂😂😂
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Sumesh at 3:40: ഒരു ഉമ്മയ്ക്കുള്ളൊരു കോളുണ്ട്. 🤣🤣🤣🤣
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
😄😄😄😄😄
@shajishibi6081
@shajishibi6081 Жыл бұрын
😄😄😄
@anandhuudayakumar4400
@anandhuudayakumar4400 Жыл бұрын
Season 2il Shivan Aliyan Mass💪💪👍👍😘🤩🤩
@crispincruz181
@crispincruz181 Жыл бұрын
🤣🤣🤣🤣🤣
@srenivishnu9685
@srenivishnu9685 Жыл бұрын
🤣
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
☺️☺️☺️👍
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
ലളിതാമ്മയെ ഇഷ്ടമായിരുന്നു. ഇപ്പോള് ആശയുടെ അഭിനയം വളരെ മികച്ചതാണ്
@missjan3268
@missjan3268 Жыл бұрын
കൊളകട്ട അടിച്ചുപോയി 😂😂😂 സുമേഷേ നമിച്ചു 🤣🤣🤣🤣🤣🤭
@rocky.__.bhai___
@rocky.__.bhai___ Жыл бұрын
ഇപ്പൊ എന്റെർറ്റൈനിങ് ആയിട്ടുള്ള ഒരേയൊരു പ്രോഗ്രാം. ചക്കപ്പഴം 👑
@fasirashi9323
@fasirashi9323 Жыл бұрын
Uppum mulakum
@rocky.__.bhai___
@rocky.__.bhai___ Жыл бұрын
@@fasirashi9323 ippo kollathilla bro. Content illa
@alen285
@alen285 Жыл бұрын
Chettathi, Aniyan Sumesh combo polichutto 👌💝🙏🌹
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
❤️❤️👌👌💝💝🙏🙏
@alen285
@alen285 Жыл бұрын
@@asmilanshifasmilanshif3411 Thank You my dear friend 🙏💝🌹
@ajnask9939
@ajnask9939 Жыл бұрын
ശിവൻ ഇപ്പോളാണ് മാസ്സ് കാണിച്ചത് ഇഷ്ടപ്പെവർ like അടിക്ക് ♥️
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
🔥🔥
@balabalaaa4320
@balabalaaa4320 Жыл бұрын
ഉപ്പും മുളകുമിള സ്ക്രിപ്റ്റ്നകൾ നല്ലത് ചക്കപ്പഴംത്തില സ്ക്രിപ്റ്റ് ആണ് എന്ന്💎♥️ തോന്നിയവർ ഉണ്ടോ
@rocky.__.bhai___
@rocky.__.bhai___ Жыл бұрын
Ys
@varshavenu8961
@varshavenu8961 Жыл бұрын
Yes
@anjuanooj5844
@anjuanooj5844 Жыл бұрын
100%
@sarahbinu4967
@sarahbinu4967 Жыл бұрын
But pandathe uppum mulakum 👌🏽
@Lego.6275
@Lego.6275 Жыл бұрын
No😊
@MuhammadHashim-bd9tz
@MuhammadHashim-bd9tz Жыл бұрын
ഒരു പക്ഷെ ഈ guest role നേക്കാൾ കൂടുതൽ നിങൾ കൊണ്ട് വരേണ്ടത് ലളിതാ അമ്മയെ ആണ് . പുതിയ ആൾ ആണെങ്കിലും കുഴപ്പം ഇല്ല.❤️
@raasvibez3071
@raasvibez3071 Жыл бұрын
Puthiya aal venda
@MuhammadHashim-bd9tz
@MuhammadHashim-bd9tz Жыл бұрын
@@raasvibez3071 പിന്നെ പഴയ ആൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരം പോയാൽ എന്ത് ചെയ്യാനാ?
@rocky.__.bhai___
@rocky.__.bhai___ Жыл бұрын
@@raasvibez3071 ആ ഗ്യാപ്പ് മാറിക്കിട്ടും
@prithvislilworld219
@prithvislilworld219 Жыл бұрын
@@MuhammadHashim-bd9tz ipol ingane oke parayum.. puthiya arelum pakaram vanal avarem koodi vishamipikuna reethiyl airikum comments muzuvan..
@craftykid1163
@craftykid1163 Жыл бұрын
പുതിയ ആൾ വേണ്ട പഴയ lalithamma mathi
@this.is.notcret
@this.is.notcret Жыл бұрын
അടിപൊളി എപ്പിസോഡ് 👌👏😂🔥💥💖 അച്ഛനും മക്കളും മരുമക്കളും കൂടി പൊളിയാക്കി 👌👍👏🔥💥💖😂 നല്ല അച്ഛൻ മരുമകളോട് ഉള്ള സ്നേഹം👍💖💖 ചേട്ടത്തിയും അനിയനും ഒരു രക്ഷയില്ല സൂപ്പർ👍💖💖 സുമേഷ് : ഒരു ഉമ്മക്കുള്ളൊരു കോളുണ്ട് 😂😂😂 ആ കൊഴുക്കട്ട അടിച്ച് പോയി 😂😂😂 ശിവൻ: നിനക്ക് ഞാൻ മൂന്നു ഉപദേശം തരും 😂😂😂 എല്ലാവരും അടിപൊളി ആക്റ്റിംഗ്👍👏🔥💥💖💖 പൊളി എപ്പിസോഡ് ക്ലൈമാക്സ്‌ പൊളിച്ച് 👌👏🔥💥💖💖😂😂
@sureshdreamssureshdreams8215
@sureshdreamssureshdreams8215 Жыл бұрын
വളരെ നല്ലൊരു പ്രോഗ്രാം ആണ് ചക്കപ്പഴം... എല്ലാവരും വളരെ നല്ല അഭിനയമാണ്... പ്രത്യേകിച്ചും അശ്വതിയുടേയും റാഫിയുടേയും അഭിനയം... പിന്നെ ശിവനളിയൻ പൊളിയാണ്...
@a___isha4550
@a___isha4550 Жыл бұрын
Uthàman also
@king_army304
@king_army304 Жыл бұрын
നല്ല അടിപൊളി എപ്പിസോഡ് 🤗 ചക്കപ്പഴം നന്നാവുന്നുണ്ട് 💜🙌
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
😂😂👍👍🙌
@90kidscricket
@90kidscricket Жыл бұрын
ശിവൻ, ഉത്തമൻ, സുമേഷ്, കുഞ്ഞുണ്ണി 😂😂😂powlii ❣️
@shamnaashkar2036
@shamnaashkar2036 Жыл бұрын
എന്റെ സുമേ എനിക്ക് വയ്യ നീ വല്ലാത്ത ജാതി യാ കോളക്കട്ടി അടിച്ചു പോയി 😁😁😁😁😁😁
@gayathrirajan6120
@gayathrirajan6120 Жыл бұрын
ചക്കപ്പഴം comedy episode 😂😂😂 ആശ ചേച്ചി adipoli acting സുമേഷ് ശിവൻ ചേട്ടൻ ഉത്തമൻ ചേട്ടൻ അടിപൊളി
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
😍😍😍😍
@itsmepriyanka-or3if
@itsmepriyanka-or3if Жыл бұрын
ഇന്ന് ശിവൻ കലക്കി 😅😅😅
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
♥️♥️♥️♥️
@rajeshpalakkamola7444
@rajeshpalakkamola7444 Жыл бұрын
ചക്കപ്പഴം ഓരോ എപ്പിസോടും u യുട്യൂബിൽ കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ..
@lifeoftraveldays
@lifeoftraveldays Жыл бұрын
ചക്കപ്പഴത്തിനായി എന്നും വെയിറ്റ് ചെയ്യുന്നവർ 😁😍😍😍🌹🌹ഉണ്ടോ 😍
@pramithabaiju3398
@pramithabaiju3398 Жыл бұрын
രഘുനെ കണ്ടപ്പോൾ ചിരി വന്നവർ ആരൊക്ക 😂
@rajasiva2857
@rajasiva2857 Жыл бұрын
😂😂😂😂 yes me
@missjan3268
@missjan3268 Жыл бұрын
ശനിയും ഞായറും കൂടി ചക്കപ്പഴം വേണമെന്ന് അഭിപ്രായം എന്നെപ്പോലെ വേറെ ആർക്കെങ്കിലും ഉണ്ടോ ❤❤
@arikomban...
@arikomban... Жыл бұрын
ചക്കപ്പഴം എപ്പിസോഡ് സൂപ്പറായിട്ടുണ്ട്
@hari.hx3
@hari.hx3 Жыл бұрын
Sivan nte entry police Jeep il❤️🔥
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
☺️☺️🙌🙌
@vishnups8871
@vishnups8871 Жыл бұрын
ചേച്ചി തലയുടെ ബാക്കിലെ കൊളക്കട്ട poyi😄😄😄
@mrtech3829
@mrtech3829 Жыл бұрын
ശിവന്റെ dialogues മാസ്സ് 🔥👍🤞
@sinansameer8215
@sinansameer8215 Жыл бұрын
Aasha chechi look poli❤
@shifabasheerpallangod3167
@shifabasheerpallangod3167 Жыл бұрын
👍👍hiuu
@Cousins--vlogs
@Cousins--vlogs Жыл бұрын
Super കിളിടെ ചെല ഇല്ലാത്തോണ്ടാവും Super എപ്പിസോഡ്
@ganeskmr
@ganeskmr Жыл бұрын
Both brothers are acting is very fantastic and real start from 3.12 keep going,
@ajinsaji6183
@ajinsaji6183 Жыл бұрын
ചക്കപ്പഴം സ്ഥിരം കാണുന്നവർ ഉണ്ടോ
@adwaithb
@adwaithb Жыл бұрын
Super Episode❤️🙌 Chettathi sumesh combo💕 Shivaliyan🔥 Uthuannan❤️
@rocky.__.bhai___
@rocky.__.bhai___ Жыл бұрын
13:33 the ബെസ്റ്റ് കോമഡി in this episode 😂
@petzandfishing
@petzandfishing Жыл бұрын
ഇല്ല ചേട്ടത്തി ഇല്ല എന്തുവാട എനിക്ക് ഇത് നോക്കാൻ അറിയില്ല 😂😂😂😂
@Asherstitusworld
@Asherstitusworld Жыл бұрын
Poli Episode Utamen Shivan Aliyan combo Poli
@adithilakshmi1841
@adithilakshmi1841 Жыл бұрын
പണ്ട്. ഉത്തമൻ ഇതുപോലെ സ്വപ്നം കണ്ടയാണല്ലോ ആശ കല്യാണം കഴിച്ച് ഈ വീട്ടിലേക്ക് വരുന്നത്
@unnikuttan3735
@unnikuttan3735 Жыл бұрын
Super episode.. ഓരോന്നും ഒന്നിനൊന്നു മെച്ചം 🥰🥰🥰👍
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
😍😍😍😍💪💪
@radhasanghavi4156
@radhasanghavi4156 Жыл бұрын
Sumeshinte thug dialogues vettavaliyan, Koda 😀😀
@aayushkrishnan9507
@aayushkrishnan9507 Жыл бұрын
ആശ ചേച്ചി പുട്ട് കഴിച്ചു പുട്ട് പോലെ ആയീ ...😄😄
@goodorbad1001
@goodorbad1001 Жыл бұрын
കുളക്കട്ട പോയി😂😂
@ajvlog1995
@ajvlog1995 Жыл бұрын
ആ കോളകട്ട അടിച്ചു പോയി 😄😄
@jimeshmurukesan8840
@jimeshmurukesan8840 Жыл бұрын
Medulla oblankatta poyi. Nha, aa kozhukkatta poyi😄😄😄😄😄😄🤣🤣🤣🤣
@jinianna8
@jinianna8 Жыл бұрын
aa kolukkatta adichu poi😂😂😂😂😂😂😂😂😂😂😂😂😂😂😂kollam.....kidu episode 😂😂😂
@suhailsha2238
@suhailsha2238 Жыл бұрын
ലളിതാന്മയെ ഇഷ്ടമുള്ളവർ അരകെയുണ്ട്
@sabirashareef6260
@sabirashareef6260 Жыл бұрын
വെരി.വെരി.സൂപ്പർ.സൂപ്പർ.💗💗💗💗💗💗😃😃
@rahulraju1986
@rahulraju1986 Жыл бұрын
Asha chechi super 🧡🧡🧡🧡
@dalishaadarsh9356
@dalishaadarsh9356 Жыл бұрын
Shiva aliyan super 👍👍👍👌
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
💪💪💪💪❤️❤️
@Jaleelchelsea1
@Jaleelchelsea1 Жыл бұрын
ഇത്‌ യൂട്യൂബിൽ കാണുന്നവർ ഉണ്ടൊ എന്ന കമന്റ്‌ നോക്കാൻ വന്ന ഞാൻ
@karthikeyancheriyillath6475
@karthikeyancheriyillath6475 Жыл бұрын
Ippo youtube maati phonil ennakkiyittund😂
@ajeeshs72
@ajeeshs72 Жыл бұрын
ഭാഗ്യം ദൃശ്യം മോഡൽ ഒന്നും ചെയ്യാൻ തോന്നിയില്ലല്ലോ.....,,😎😎😎🤠🤠🤠
@harilal369
@harilal369 Жыл бұрын
ചക്കപ്പഴം 🥝🍈 ഉപ്പും മുളകും 🌶️ തട്ടീം മുട്ടീം 🫖🏺 അളിയൻസ് 👬 ഫാൻസ് ഇവിടെ കമോൺ 👍🥰
@Samah_kb
@Samah_kb Жыл бұрын
ചക്കപ്പഴത്തിൽ എന്താ kiwi ഉപ്പും മുളകിൽ മുളക് ഉണ്ട് ഉപ്പ് ഇല്ല
@harilal369
@harilal369 Жыл бұрын
@@Samah_kb ചക്ക പഴുക്കാൻ വച്ചിട്ടേ ഒള്ള് ഒന്നട്ജസ്റ്റ് ചെയ്യ്😁
@ajithcr2617
@ajithcr2617 Жыл бұрын
Aswathi chechi best acting 🤩
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
💫💫
@sreerajns8895
@sreerajns8895 Жыл бұрын
Lalithammaye miss cheyyunnu 😒💔
@gayathrirajan6120
@gayathrirajan6120 Жыл бұрын
Athe miss cheayunnund shivan chettanum ayittulla combo pakshe avar quit cheayth poyathalle puthiya Oru character ne kondvannude
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
ആശേ സൂപ്പർ പൊളിച്ചു 👍🏻👍🏻👍🏻❤️❤️❤️
@nandhananandhu9081
@nandhananandhu9081 Жыл бұрын
Chappazham fan like adikk. 🔥🔥💥💥💥
@myckor__9639
@myckor__9639 Жыл бұрын
ഇല്ല ഏടത്തി ഇല്ല😳 എനിക്കിത് നോക്കാൻ അറിയത്തില്ല🤣🤣😂😂
@fahimfahu430
@fahimfahu430 Жыл бұрын
Raffi ikka🔥❤️
@Ajnamansoor
@Ajnamansoor Жыл бұрын
12.20 to 14.00 suma.. Chettathi seen..... Chirichu maduthu. Ath veendum kandavarundo
@anjaliajayan4251
@anjaliajayan4251 Жыл бұрын
Lalitha ammaye kondu varuuuu pavam Asha plsss🥰🥰🥰 shivettan entry polichu
@vinodkumar-xo9ej
@vinodkumar-xo9ej Жыл бұрын
ശിവൻ മാസ്സ് ഡാ ❤️
@myentertainme
@myentertainme Жыл бұрын
ലളിതാമ്മ എന്ന കഥാപാത്രം എവിടെ ?
@manics3552
@manics3552 Жыл бұрын
നിർത്തി പോയി
@im_a_traveler_85
@im_a_traveler_85 Жыл бұрын
രഘു രക്ഷപ്പെട്ടു ഓടുന്നതിനിടയിലും സുമ അളിയാ വിടരുത് ഇവനാണ് R A G H U രഘു... ആശ:- നീയും ചേട്ടനും കൂടി എന്നെ പറ്റിക്കുകയല്ലേ സുമ:- ചേട്ടത്തിയുടേതായതുകൊണ്ട് ഞാൻ ഇതിവിടെ കൊണ്ട് തന്നു വേറെ ആരുടെ ആയിരുന്നെങ്കിൽ തുറന്നു പോലും നോക്കാതെ ഞാൻ മറിച്ച് വിറ്റേനെ....
@anusne
@anusne Жыл бұрын
Wait cheyth nikkuvayirunnu🥰
@sreejakuttanpillai7835
@sreejakuttanpillai7835 Жыл бұрын
Ashaaaa... Great
@shajie9758
@shajie9758 Жыл бұрын
Chakkappazham eshtam ullavar like cheyyuka
@krishnaprasanth123
@krishnaprasanth123 Жыл бұрын
എല്ലാ എപ്പിസോഡിലും എന്തു പ്രശ്നത്തിനും'' നമുക്ക് ഇതൊക്കെ ശെരിയാകാം'' എന്ന് പറയുന്ന എയർ മാർഷൽ കുഞ്ഞുണി സാറിന്റെ ആ മൈൻഡ് ✌🏻❤️✌🏻💙✌🏻🤍💚✌🏻💜✌🏻💛✌🏻🧡✌🏻
@Anandhudas111
@Anandhudas111 Жыл бұрын
Kili illathathukondu kollam 👌 nycep
@niyasmon2190
@niyasmon2190 Жыл бұрын
കൊണ്ടോയി കുഴിച്ചിടൂ 🤣🤣🤣സുമ ഡയലോഗ്
@abhijithkuttu2070
@abhijithkuttu2070 Жыл бұрын
Adipoli episode
@Shamna168
@Shamna168 Жыл бұрын
എന്റെ സുമേ... 🤣🤣🤣
@geethang9037
@geethang9037 Жыл бұрын
ഉണ്ട്
@shafeertm9537
@shafeertm9537 Жыл бұрын
Poli episode
@jcadoor204
@jcadoor204 Жыл бұрын
മൂന്നു മിനിറ്റ് കൊണ്ട് മൊത്തം കണ്ടോ 😀
@shamsudeenph1202
@shamsudeenph1202 Жыл бұрын
പോയി പുള്ളീടെ ബാക്കിലെ കട്ടപോയി 🤭🤭🤭😄😄😄
@ramlaanees5173
@ramlaanees5173 Жыл бұрын
Now Asha's hair colour is nice👍
@shajimon2651
@shajimon2651 Жыл бұрын
Yes🤪🤪🤪ഞാനുണ്ട്
@sujithsujhi7470
@sujithsujhi7470 Жыл бұрын
Chakkappazham fans 👍here
@edwinthomas4667
@edwinthomas4667 Жыл бұрын
Yes Aryan uyir ❤️
@capmarvel3635
@capmarvel3635 Жыл бұрын
Chackkapazham time update akiyo ippo 9.30aanello
@sulaikhafarooksulaikhafaro3803
@sulaikhafarooksulaikhafaro3803 Жыл бұрын
Ohhhhh
@shylajasethu8811
@shylajasethu8811 Жыл бұрын
Aswthy chechi acting powill aanu
@arohan575
@arohan575 Жыл бұрын
6:10 ആ ചിരി 🤣🤣🤣🤣
@fathimafathi2832
@fathimafathi2832 Жыл бұрын
Ippo aaan chakkappazham chakkappazham aayath.....suprrr
@nismanajeeb7842
@nismanajeeb7842 Жыл бұрын
Manju pilla ലളിതമ്മയായി vannal nallathaayirikkum...
@mhdnihal2594
@mhdnihal2594 Жыл бұрын
ചക്കപ്പഴം എല്ലാ എപ്പിസോടും അടിപൊളി
@adwaithb
@adwaithb Жыл бұрын
Today's Episode🔥
@faseelap9802
@faseelap9802 Жыл бұрын
Medulla oblongata aah katta adich poy 😂😂sumeshinte oru karym
@renishaji4345
@renishaji4345 Жыл бұрын
പൊളി ❤️❤️❤️😂😂😂😂😂
@annakuttychacko3858
@annakuttychacko3858 Жыл бұрын
Adipoli shivante. Varavu.
@rishalmohd4173
@rishalmohd4173 Жыл бұрын
13:50 😂😂😂 കൊളകട്ട
@anlinjose8348
@anlinjose8348 Жыл бұрын
Yes..
@reeshap9711
@reeshap9711 Жыл бұрын
ഇപ്പോഴത്തെ ചക്കപ്പഴത്തിൽ ശിവൻ വന്നതോട് കൂടി പണ്ടത്തെ നിലവാരത്തിലേക്ക് വരുന്നുണ്ട് അത് മാത്രം അല്ല ഉപ്പും മുളകും കഴിഞ്ഞാൽ പോളി ആയി വരുന്നു
@user-ue6ot4bs3r
@user-ue6ot4bs3r Жыл бұрын
Very very comedy episode today 😂😂❤
@Jeeva316
@Jeeva316 Жыл бұрын
Pinalla🔥
@naflanappu5568
@naflanappu5568 Жыл бұрын
Super episod💕
@ma_-st_-er__o_f-ego778
@ma_-st_-er__o_f-ego778 Жыл бұрын
Pazhaya episode update chethu eduthekkunn😅
@McMc-ib8qu
@McMc-ib8qu Жыл бұрын
Polli👍
@manojkannan6934
@manojkannan6934 Жыл бұрын
ചക്കപ്പഴം 7 ദിവസവും വേണം എന്നുള്ളവർ ലൈക് അടി
@yt__shorts__2
@yt__shorts__2 Жыл бұрын
Nice concept 👌 Super episode 👌
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
❤️❤️❤️
@onlyentertainmentcreation
@onlyentertainmentcreation Жыл бұрын
😃😃കട്ട പോയി
Chakkappazham 2│Comedy Series│EP# 109
23:25
Flowers Comedy
Рет қаралды 793 М.
Chakkappazham 2│Comedy Series│EP# 120
22:50
Flowers Comedy
Рет қаралды 950 М.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 83 МЛН
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
01:00
Chapitosiki
Рет қаралды 1,4 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
Chakkappazham 2│Comedy Series│EP# 106
24:24
Flowers Comedy
Рет қаралды 1,4 МЛН
Chakkappazham 2│Comedy Series│EP# 118
22:33
Flowers Comedy
Рет қаралды 851 М.
Chakkappazham 2│Comedy Series│EP# 104
18:30
Flowers Comedy
Рет қаралды 1,2 МЛН
Chakkappazham 2│Comedy Series│EP# 103
24:04
Flowers Comedy
Рет қаралды 1,1 МЛН
Chakkappazham 2│Comedy Series│EP# 128
20:24
Flowers Comedy
Рет қаралды 994 М.
Chakkappazham 2│Comedy Series│EP# 76
16:45
Flowers Comedy
Рет қаралды 1,3 МЛН
Chakkappazham 2│Comedy Series│EP# 105
23:11
Flowers Comedy
Рет қаралды 759 М.
Chakkappazham 2│Comedy Series│EP# 123
23:23
Flowers Comedy
Рет қаралды 1,6 МЛН
Write your reaction in the comments 😱😂
0:11
Andrey Grechka
Рет қаралды 23 МЛН
Дайте газа! 😈 #shorts
0:27
Julia Fun
Рет қаралды 5 МЛН
小丑和路飞竟然这样对天使。#天使 #小丑 #超人不会飞
0:37