2 ദിവസം കാണാതായപ്പോൾ ഇത് വീണ്ടും നിർത്തിയോ എന്ന് പേടിച്ചവർ എത്രപേരുണ്ട് 🤩
@kanakalatha7189 Жыл бұрын
Njan😆
@shahanathasni7071 Жыл бұрын
Njan
@jbhubvengara3650 Жыл бұрын
1k subscribers lek ethan sahayikamo 🎉
@jalal7751 Жыл бұрын
2 day sunday and saturday alle
@jobishgeorgekonattupulpall6421 Жыл бұрын
സത്യം പറഞ്ഞാൽ ഇത് നിർത്തി പോയെന്നു ഞാനും വിചാരിച്ചു. എല്ലാ ദിവസം വും നോക്കും കാണില്ല.170ആം എപ്പിസോഡിൽ ഞാൻ ഇത് കമെന്റും ചെയ്തിട്ടുണ്ട്. എന്തായാലും ഇന്ന് ഇത് വന്നല്ലോ 👍
@malutty_sr Жыл бұрын
Sumeshinte💕 mass entry waiting.........
@ajgaming880 Жыл бұрын
😊❤
@siyasajeer1466 Жыл бұрын
Enna sumesh vera
@vpmashrafknr3689 Жыл бұрын
@@siyasajeer1466zm
@sabirashareef6260 Жыл бұрын
ചക്കപ്പഴം, പിന്നിൽ തുടങ്ങിയത്,, കൊണ്ട്, വളരെ ഉപകാരമായി,, ചക്കപ്പഴം, നല്ലതായാലും ചീത്തതായാലും, അത് കണ്ടാൽ, ഒരു സമാധാനം, ഈ എപ്പിസോഡ് ഇഷ്ടമായി
@krishnaprasanth123 Жыл бұрын
ശംഭു മോൻ ആമി കുട്ടി ആൻഡ് കണ്ണൻ മോൻ🎉 ❤❤❤✌🏻✌🏻✌🏻 ശിവൻ അളിയൻ ✌🏻..
@nkklegazy7431 Жыл бұрын
ചക്കപ്പഴം എപ്പിസോഡ് മുടങ്ങാതെ എന്നും എപ്പോഴും യൂട്യൂബിൽ മാത്രം കാണുന്ന എത്രപേരുണ്ട് ഇവിടെ 😁🥰🥰🥰🥰😍😍😍😍😍😌😌😌
@cvdbrozz8965 Жыл бұрын
കഴിഞ്ഞ കുറച്ചു ദിവസം നീ യൂട്യൂബിൽ കണ്ടോ എപ്പിസോഡ് ഞാൻ നോക്കിയിട്ട് കണ്ടില്ല
@anlinjose8348 Жыл бұрын
Njan
@jbhubvengara3650 Жыл бұрын
1k subscribers lek ethan sahayikamo 🎉
@leonstom999 Жыл бұрын
ഞാൻ
@anees_tz Жыл бұрын
Neeyum ninte thanthayum...❤
@BIRD_MAN_009 Жыл бұрын
കഴിഞ്ഞ ദിവസങ്ങളിൽ chakapazham miss ചെയ്തവർ ഉണ്ടോ ❤️
@സുരേഷ്-സ9ഹ Жыл бұрын
😌😌
@Reel.nRealofficial Жыл бұрын
Ys
@ushaushafranics3557 Жыл бұрын
Yes
@ushamohan7707 Жыл бұрын
Ys
@umarshaikh3380 Жыл бұрын
Yes
@Innovdesigns1 Жыл бұрын
Chakkapazham ithrayum divasam miss cheythavar undo?❤
@faseelabeegam4305 Жыл бұрын
Pinnalathe
@edwinthomas4667 Жыл бұрын
Yes😓
@ansishameer2539 Жыл бұрын
@@faseelabeegam4305 dddd
@savad_23 Жыл бұрын
Illa😊
@kanakalatha7189 Жыл бұрын
പിന്നില്ലേ.. വീണ്ടും ഇല്ലാണ്ടായോ വിചാരിച്ചു വിഷമിച്ചു.
@bisnianwar8293 Жыл бұрын
Chakkapazham vallathe miss cheythu.... Varunnathum kaathirikayayairunnnu.... 👏
@renjima1601 Жыл бұрын
ശെരിക്കും ചക്കപ്പഴം മിസ്സ് ചെയ്തു.... ഇടക്ക് ഇടക്ക് കേറി നോക്കുമായിരുന്നു... ഇപ്പഴാ ആശ്വാസം ആയത് 😌😌
@shabeerali5719 Жыл бұрын
ആദ്യം ലളിതാമ്മ, പിന്നെ സുമേഷ്, കുഞ്ഞുണ്ണി, ഇപ്പൊ ആശ മിസ്സിംഗ്. issues nadakkunnud innathe episode kandal ariyam😉
@immanueljohn427 Жыл бұрын
Bro lalithama quit cheyth kunjunni ariyilla enth ana ennu asha and sumesh theepori Benny locationil aan varum avar pettanu
@varshavenu8961 Жыл бұрын
കുഞ്ഞുണ്ണിയെ ഗുരുവായൂർ കണ്ടു. കഴിഞ്ഞ ആഴ്ച തൊഴാൻ പോയപ്പോ
@jinianna8 Жыл бұрын
shivan aliyan ishtam😍😍😍 😊😊❤❤❤
@diyadiya8170 Жыл бұрын
സുമേഷ് ഇല്ലാത്തതിന്റെ കുറവുണ്ട്❤️
@bisnianwar8293 Жыл бұрын
എല്ലാവരുമുള്ള എപ്പിസോഡ് കാണാനാണ് കൂടുതൽ ഇഷ്ടം 🥰❤️രസകരവും 🤗🤩
@MuhammadHashim-bd9tz Жыл бұрын
ഇപ്പൊ വന്ന് വന്ന് ഈ വീട്ടിൽ ആരും ഇല്ലാത്ത അവസ്ഥ ആയല്ലോ.we want all members (including Lalitha amma) & good scripts. Plzz producer, ee parupaadi full members indankile kaanaan kollu
@AthiraThanku Жыл бұрын
Shivan Acting 🥰😍❤️
@yegneshnoorni6918 Жыл бұрын
Chakkappazham mass poli poli poli poli❤❤❤❤❤😂❤❤❤❤❤❤🎉🎉 poli chakkappazham ❤❤❤❤❤❤ Shruthi pilleru shambu ammi Kannan monuse poli poli❤😂❤❤
@subinsammathews7874 Жыл бұрын
Ee episode nalla Pola avasanippicha script writer kkum director kkum iriketta kuthira Pavan like👍👍👍 sumesh miss cheyunn. This elpisode❤❤❤🎉🎉
@princysanthosh90 Жыл бұрын
ഇത്രേം വ്യൂവേഴ്സ് ഉള്ളതുകൊണ്ട് രണ്ട് ദിവസം പ്രോഗ്രാം ഇല്ലെങ്കിൽ അത് അറിയിക്കേണ്ട ഉത്തരവാദിത്തം ഈ ചാനലിനുണ്ട്
@lailalail81056 ай бұрын
ശെരിക്കും
@shareenaabdullatheef9428 Жыл бұрын
Chakkappazham poli 🎉 Waiting for sumesh Also missing sumesh ❤പോളി പോളി
@tsbalasubramoniam8886 Жыл бұрын
These kids can be given the role of solving many cases under police jurisdiction like Best Five etc in Enid Blyton series novels.
@JOJOPranksters-o6p Жыл бұрын
*shivan's acting is far better than many malayalam actors💯😂🔥*
Suma illa thath kot ore rasam illa eann ullavar undo ?
@gokulkrishna4226 Жыл бұрын
Aa cycle enthina kond poye.. 🤣🤣
@musthafamuzth8724 Жыл бұрын
Waiting💝
@unknown..-.. Жыл бұрын
Now this is boring because story is very bad not like old episodes are good please see the old episodes and new episode is boring. First reason where is sumesh. Fans are missing because bad episodes now and no sumesh bring him back if you don't want to loss fans