#chakkappazham2 Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair For more entertainment updates Visit : flowersorigina...
Пікірлер: 389
@naveenpv226 Жыл бұрын
എന്റെ പൊന്നോ ചിരിച്ചു പണ്ടാരമടങ്ങി പോയി... ഇത് പോലൊരു എപ്പിസോഡ് ഇത് വരെ കണ്ടിട്ടില്ലാ. 😆🤣😂
@prasad7116 Жыл бұрын
ഉത്തമന്റെ തൊണ്ടയിൽ വിസിൽ കുടുങ്ങിയതു കണ്ടപ്പോൾ പണ്ടൊരു പടത്തിൽ കലാഭവൻ മണിയും ദിലീപും ചേർന്നുള്ള ഇതേ കോമഡി സീൻ ഓർമ്മ വന്നു. Welcome back പല്ലിക്കുട്ടി👍👍
@vinus896 Жыл бұрын
ഉത്തമൻ വേറെ ലെവൽ ആക്ടിങ് 👏👏
@sabeebmuttu2633 Жыл бұрын
പല്ലവി & ആമി is back 🥰🥰🥰🔥🔥
@faihahaseena Жыл бұрын
😊🎉
@Malikhh_1237 Жыл бұрын
170 sub avan sahayikamo
@anasvp3342 Жыл бұрын
@@Malikhh_1237 onte oru 170
@Malikhh_1237 Жыл бұрын
@@anasvp3342 sorry bro 🥺
@binojpcv Жыл бұрын
palli chechi is back 😘😘
@Arshakiran-x8p Жыл бұрын
ചക്കപ്പഴം ഫോണിൽ മാത്രം കാണുന്നവർ എത്ര പേര് ഉണ്ട് ❤️
Kodi veeshal aanu achante Pani enn sumesh ariyunna pole oru episode edukku pls Episodinte last achan kaanunna oru swapnam aakiyal pore 😊😊😊
@mohammednishad6590 Жыл бұрын
തത്തമ്മെ പൂച്ച പൂച്ച ഒന്നും മെല്ല സുമേഷ്🤣🤣🤣💥🔥🤣🤣🤣🤣🤣
@rahulpr6980 Жыл бұрын
ചിരിച്ച് ഒരു വഴിക്കായി😂😂
@sabirashareef6260 Жыл бұрын
ചെക്കപ്പഴം ഞാൻ ടിവിയിൽ കണ്ടപ്പോൾ സൂപ്പറായിട്ടുണ്ട..... ഉത്തമൻ അണ്ണൻ.. തൊണ്ടയിൽ. വീപ്പിളി കുടുങ്ങിയത്.... ആ സീന് കാണാൻ നല്ല രസമായിരുന്നു..... സുമേഷും ഉത്തമൻ അണ്ണനും.. അടിപൊളിയായിരുന്നു
@adaarbike9096 Жыл бұрын
ഉപ്പും മുളകിനെ പഴയപോലെ കൈപിടിച്ചു കയറ്റാൻ പുതിയ ഡയറക്ടർ വരണമെന്ന് ആഗ്രഹിക്കുന്നവർ❤❤❤❤😂
@@rahulj8012 ദിയ ഒഴിവാകെണ്ട ബാക്കി ഉള്ളവർ ഒഴിവാകണം
@sajeenas3321 Жыл бұрын
ഹായ്.പല്ലവി വന്നല്ലോ..ഇനി ലളിത അമ്മയും വന്നാൽ പൊളിച്ചു😊😊😊
@rafirex2123 Жыл бұрын
അതേ
@kuriakoseansa5713 Жыл бұрын
Athe
@kuriakoseansa5713 Жыл бұрын
Athe
@kuriakoseansa5713 Жыл бұрын
Athe
@kuriakoseansa5713 Жыл бұрын
Athe
@Shibhu7756 Жыл бұрын
ഉപ്പും മുളകും അവസാനിപ്പിക്കാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു
@azeezkk200711 ай бұрын
😂😂😂😮😡
@paulricca738 Жыл бұрын
Aami is back❤❤❤❤ ini lalithaama koode vanna super aavum😍😍😍😍
@vishnuvishnu5046 Жыл бұрын
സുമേഷ് സൂപ്പർ❤❤❤
@tjosemathew905 Жыл бұрын
Utthaman... Best actor 😊
@mathaijobinjoy Жыл бұрын
😂pwoli, sivan koodi undarunnel iniyum polichene, sivan aliyane kaliyakkkunna scene
@krishnaprasanth123 Жыл бұрын
കഴിഞ്ഞ ആഴ്ചലെ എപ്പിസോഡ് കണ്ടപ്പോ ഞാൻ പല്ലവിയെ പറ്റി ചോദിച്ചേ ഉള്ളു. എത്തിപ്പോയ്💙💙💙💪🏻💪🏻.. ഇനി നമ്മടെ ലളിതമാ വരണം pls അവരെയും തിരിച്ചു കൊണ്ടു വരു. അവരുടെ ഇംഗ്ലീഷ് കേൾക്കാൻ വല്ലാത്ത ആഗ്രഹം 💪🏻💪🏻💙. നിലവിൽ ഉള്ള ഉത്തമൻ💚, ആശ🧡, പൈങ്കിളി 🤍with ശിവേൻ 💜, സുമ 💛 കുഞ്ഞുണി 💙, അച്ഛമ്മ❤️, ശംഭു and ടീം 💖 കൂടി, എല്ലാവരും വേണം 💪🏻💪🏻💪🏻..
@Haseenarasheed2218 Жыл бұрын
Eppol uppum mulakum ishtamillathavarundo enik eppol chakkappazham ann ishtam❤🤗❤😊