ഓ എനിക്കു തോന്നുന്നില്ല . ചുമ്മാ ചിമ്പാൻസി ചാടുന്നപോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുകൊണ്ടിരിക്കും
@prasad7116 Жыл бұрын
സുമേഷിന്റെ കഴിവ് ഇപ്പോഴാണോ സുഹൃത്തേ മനസ്സിലായത്? വളരെ തന്മയത്തോടു കൂടി easy ആയി perform ചെയ്യുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് സുമേഷ് എന്നു നിസ്സംശയം പറയാം💯 അതുകൊണ്ടാണ് പുള്ളിക്ക് ഞാനടക്കം ഇത്രയധികം ആരാധകരുള്ളത്👍
@sreenandha6783 Жыл бұрын
@@prasad7116 🙏🏻🙏🏻
@sreenandha6783 Жыл бұрын
@@SahadevanUSA അത് ഇയാടെ കണ്ണിൽ വല്ല കാരമുള് കാണും 🤣
@rahulbabu4213 Жыл бұрын
@@sreenandha6783🤣
@vaibhav_unni.2407 Жыл бұрын
കണ്ണൻമോൻ കിടു അഭിനയം. 😀😀
@samjuettaman6495 Жыл бұрын
Super episode😂😂ആശയുടെ ഹിന്ദി 😂😂😂😂😍ശിവൻ 😂😂😂സുമേഷ് 😂😂😂കിളിയെ miss ചെയ്യുന്നു 😊
@harikrishnankarthikeyan6419 Жыл бұрын
Asha vanam💦
@sreenitcr810 Жыл бұрын
ഇതിൽ ഏറ്റവും great ആരാണ്? ഒരു ഭാര്യ, ചേടത്തിയമ്മ, നാത്തൂൻ, അങ്ങനെ നീണ്ടുപോകുന്നു അത് ചെയ്യാൻ ഇങ്ങനെ വളരെ ഈസി, സിംപിൾ,, ആയ ഒരു artist നമുക്ക് കിട്ടിയതാണ് ഇവർ
@sreenitcr810 Жыл бұрын
ഇങ്ങനെ oru🙏അമ്മായി (ആന്റി )ഉണ്ടായാൽ കുടുംബം ധന്യമായി
@prasad7116 Жыл бұрын
ശിവൻ, സുമേഷ്, ആശ തുടങ്ങിയവരെല്ലാം സൂപ്പറോ സൂപ്പർ. കൂടാതെ ശംഭു, കണ്ണൻ തുടങ്ങിയ പിള്ളേരുസെറ്റും വളരെ നന്നായിട്ടുണ്ട്. മൊത്തത്തിൽ ചക്കപ്പഴം വേറെ ലെവലാണ്. പ്രേതബാധ എന്നും പറഞ്ഞ് ആൾക്കാരെ കൊല്ലാതെ കൊല്ലുന്ന ഉപ്പും മുളകും ഇതു കണ്ടു പഠിക്കണം. അതിനു വയ്യായെങ്കിൽ ദയവായി നിർത്തി പോവുക.
@rajilashahul9771 Жыл бұрын
കണ്ണൻ acting പൊളി ആണ് ❤❤
@wordofwisdom5281 Жыл бұрын
ഉപ്പും മുളകിനെക്കാളും ഇപ്പോൾ ഇഷ്ട്ടം ചക്കപ്പഴം aanu
@vlogskkv788 Жыл бұрын
എന്റെ അച്ഛൻ പൊലീസാ എന്നെ പോലീസ് പിടിക്കത്തില്ല.Kannan poli🙌😄
@Its_kumar239 Жыл бұрын
Kannan mon and ammayi ... very sweet conversation.❤... kannanum ammayiye pole fluent dialogue delivery 🙂
@durga1391 Жыл бұрын
കണ്ണൻ മോൻ മിടുക്കൻ ആയി ഡയലോഗ്സ് ഒക്കെ പക്കാ.
@sreejeshsree.g4771 Жыл бұрын
Kannante entry യും ഡയലോഗും പൊളിച്ചു കുടുക്കി
@noushadnoushu4997 Жыл бұрын
ഇതിലേക്ക് ഇനി new ആരും വേണ്ട ഇതാണ് ബെസ്റ്റ് 😘😘
@kabeerkorikar3232 Жыл бұрын
അമ്മായിക്കാൻ കണ്ണനോട് കൂടുതൽ ഇഷ്ടം സ്വന്തം അമ്മക്ക് പോലും ഇത്ര ഇഷ്ടമില്ല 💙
@_____D________ Жыл бұрын
Sathyam
@dude_sqad Жыл бұрын
Seriya
@dude_sqad Жыл бұрын
Pinkikk amma ayi abhinayikkan ariyilla
@sargamsargam9071 Жыл бұрын
Urakkam pankili
@adaarbike9096 Жыл бұрын
ഉപ്പും മുളകും സീരിയൽ നശിപ്പിച്ചുകളഞ്ഞു എന്നുള്ളവർ ഇവിടെ❤❤❤❤❤
@albinjose2322 Жыл бұрын
Uppum mulakum oru kuzzpumella director mattayall mathi appoll pazziythupola aggum mudiyan chettan issues ariggkanmallo
@vaibhav_unni.2407 Жыл бұрын
@@albinjose2322 ശരിയാണ്. ഉണ്ണികൃഷ്ണനെ മാറ്റിയാൽ മതി. വേറെ കുഴപ്പമൊന്നുമില്ല.
@SAITAMA-100hp Жыл бұрын
@@albinjose2322 epozhathea situationillu uppum മുളകും is boring serial.
@albinjose2322 Жыл бұрын
@@SAITAMA-100hp correct bro unnikrishnan potta director mattieett nalla young new director vakkanam kazzigg season episode director Vara Vara new director vachalla shoot cheyathath vallakuzzpam undyo
@fanboy8167 Жыл бұрын
Ithinte director uppum mulakum cheyyanam...
@lailalail810510 ай бұрын
ആശാ ഉത്ത മൻ സൂപ്പർ കോബോ ആണ് മക്കൾ അടിപൊളി സുമ കിളി അടിപൊളി അച്ഛൻ അമ്മ 👌🏻👌🏻👌🏻