Chakkappazham 2│Comedy Series│EP# 226

  Рет қаралды 710,019

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 468
@akshayrajesh5110
@akshayrajesh5110 Жыл бұрын
പഴയ ലളിതാമ്മ മതിന്ന് പറയുന്നവരോട് സബിറ്റ ജോർജ് ഇനി തിരിച്ചു വരില്ല അത് accept ചെയ്യ് പിന്നെ പുതിയ actressinu കൊറച്ചു ടൈം കൊടുക്ക് ❤️❤️❤️❤️❤️
@reenarosemathew8736
@reenarosemathew8736 Жыл бұрын
Athe avarkku vendathe poyathalle..
@minshadminshad655
@minshadminshad655 Жыл бұрын
Good camment
@allLyfsuits111
@allLyfsuits111 Жыл бұрын
Fuck of അങ്ങ് മാറി നില്ല മൈരേ.. Nammal chakkapzam pillarkke old is golda... Lalitha enna crcyr undyrnnu ippam illa avar nirthi poyi
@Toms.George
@Toms.George Жыл бұрын
വളരെ ശരി യാണ്
@IbrahimkaleelKallu-lm1tc
@IbrahimkaleelKallu-lm1tc Жыл бұрын
Yes
@IbrahimkaleelKallu-lm1tc
@IbrahimkaleelKallu-lm1tc Жыл бұрын
എന്തായാലും ലളിത അമ്മ വന്നല്ലോ അതു മതി ഒരുപാട് സന്തോഷം😍💖
@shamnasanto
@shamnasanto Жыл бұрын
പുതിയ ലളിതാമ്മ സൂപ്പർ ആണല്ലോ 👏👏
@smithacv5404
@smithacv5404 Жыл бұрын
ആശയേക്കാൾ ചെറുപ്പം പുതിയ ലളിതാമ്മ❤
@greekrish2473
@greekrish2473 Жыл бұрын
പുതിയ ലളിതമ്മയും കൊള്ളാം 😃😘🥰
@MPWDR
@MPWDR Жыл бұрын
ലളിതമ്മക്ക് പകരം വന്നത് അത്രക്ക് ബോർ ഒന്നുമല്ല... കുഴപ്പമില്ല, സെരിയാവും 😇
@bluehorizon8882
@bluehorizon8882 Жыл бұрын
New lalithamma super aanu But young aanu Ammayekkal prayam parayum makkal kku
@DraxNaveen
@DraxNaveen Жыл бұрын
Not soo
@nusaibakp6260
@nusaibakp6260 Жыл бұрын
പൈങ്കിളി പണിയെടുക്കാതെ ആശയെകൊണ്ട് പണിയെടുപ്പിക്കുന്നത് സമൂഹത്തിൽ ഇനിയും നെഗറ്റീവ് impact ഉണ്ടാക്കും
@ameeenmp
@ameeenmp Жыл бұрын
😂😂😎
@Sarigah
@Sarigah 8 ай бұрын
Adhe thamasha roopathil painkiliye help engilum cheyyikanm
@unninarayanan4406
@unninarayanan4406 Жыл бұрын
പുതിയ ലളിതാമ്മയും SUPER ACTING❤
@shano_cr7
@shano_cr7 Жыл бұрын
മിസ്സ് യു ലളിതാമ്മ 💔💛💛 പുതിയ ലളിതാമ്മ ആയി ആരു വന്നാലും ഞങ്ങളുടെ പഴയ അമ്മയെ മറക്കില്ല 😔❤❤🙂
@shano_cr7
@shano_cr7 Жыл бұрын
​@gayathrirajan6120Yep❤🥰
@rvc7038
@rvc7038 Жыл бұрын
എന്താടോ പുതിയ ലളിത കുഴപ്പം ഒന്നു ഇല്ലല്ലോ സൂപ്പർ അല്ലെ
@sheenak.r9860
@sheenak.r9860 Жыл бұрын
@ragnarff179
@ragnarff179 Жыл бұрын
Enna thaan frame cheyth shelfil vecho😬
@shano_cr7
@shano_cr7 Жыл бұрын
@@ragnarff179 panna pu.. Mone🤬
@rasalrazi7268
@rasalrazi7268 Жыл бұрын
New lalitha (tessa ) is good acting.... മറ്റു actors ന് ഒപ്പം നിൽക്കുന്നുണ്ട്... Negative comments ഒരുപാടുണ്ട്.... Mind cheyenda maam... നിങ്ങൾ നിങ്ങളുടെ ജോലി തുടർന്നോളൂ... Wish yu all the very best.. 👍👍
@thiyalfinshameer5777
@thiyalfinshameer5777 Жыл бұрын
Adh thanne kond varunna vare parayum arelum kond vaa enn kond vannaalo full neg idum oru character vere oral cheyumbo petenn accept akkan patilla bt adh normal aan kurach days kazhyumbo sheelam avm adh manasilaakand aan aalkar
@Aami__158__S
@Aami__158__S Жыл бұрын
പുതിയ ലളിതാമ്മയെ പട്ടാളം സിനിമ കഴിഞ്ഞതിന് ശേഷം ഇപ്പോഴാ കാണുന്നെ❤️😍😍😍❤️🤩🤩🤩❤️
@ichaaichaappi8531
@ichaaichaappi8531 Жыл бұрын
Mazhavil Manoramayil oru serial chythitundarnn...I think ' ente kuttikalude achan' anenn serial name😊
@Aami__158__S
@Aami__158__S Жыл бұрын
​@@ichaaichaappi8531 ഞാൻ കണ്ടില്ലായിരുന്നു😊😄☺️
@G-man555
@G-man555 Жыл бұрын
Old lalitha kollam...patalam cenema yil kollam .bt ithil lalithayude vwsham cgerunnilla
@Aami__158__S
@Aami__158__S Жыл бұрын
​@gayathrirajan6120 ഉള്ളത്കൊണ്ട് ഓണം പോലെ💙❤️💙😍😍😍😁😁
@RahoofvkRahoofvk
@RahoofvkRahoofvk Жыл бұрын
യെസ്
@Nidash601
@Nidash601 Жыл бұрын
പുതിയ ലളിത അമ്മയെ ഇഷ്ടമായവർ ആരൊക്കെ 👍
@seena529
@seena529 Жыл бұрын
👎
@Nadeeranasar-j6r
@Nadeeranasar-j6r 8 ай бұрын
Yaaas😘
@suryak3834
@suryak3834 Жыл бұрын
കണ്ണകി, സിന്ധു ചേച്ചി, മൃഗപാലൻ ഡോക്ടർ എന്നിവരെ ഒക്കെ കൂടി കൊണ്ടു വരണം 😊
@joymon8471
@joymon8471 Жыл бұрын
രാകേഷ് ജ്യോത്സ്യൻ
@_a_n_a_n_d_0_4_57
@_a_n_a_n_d_0_4_57 Жыл бұрын
Nthinu ippa ollor mathi
@shaahidshahid6435
@shaahidshahid6435 Жыл бұрын
Ennit venam motham kolam avan
@sharafuk
@sharafuk Жыл бұрын
വലിയ കുഴപ്പം ഉള്ളതായി തോന്നിയില്ല പഴയ ലളിത യെകാൾ ഹ്യൂമർ എക്സ്പ്രസ്സൻ കാണുന്നുണ്ട് എന്തായാലും സ്വീകരിച്ചു 🌹😂😂
@pavi_kochu_onakkoor6905
@pavi_kochu_onakkoor6905 Жыл бұрын
പട്ടാളത്തിലെ വിമില ആണന്നു മനസ്സിൽ ആയപ്പോൾ ഒരു സന്തോഷം ❤❤❤tessa ❤
@sanz9941
@sanz9941 Жыл бұрын
പഴയ ലളിതാമ്മ set മുണ്ട്‌ ഒക്കെ ഉടുത്തു വരുമ്പോൾ നല്ല ഐശ്വര്യം ആയിരുന്നു. കുഞ്ഞുണ്ണിയുമായി നല്ല match ആയിരുന്നു. miss u Sabitta ചേച്ചി 😥
@viji9332
@viji9332 Жыл бұрын
പുതിയ ലളിതമ്മ അടിപൊളിയായി വരുണ്ട്
@manics3552
@manics3552 Жыл бұрын
ശരി ആണ്
@LEGENDFOOTBALL1234
@LEGENDFOOTBALL1234 Жыл бұрын
Yes
@samjuettaman6495
@samjuettaman6495 Жыл бұрын
ഈ ലളിതാമ്മ മതി 😍
@Vishnu-cf2be
@Vishnu-cf2be Жыл бұрын
പഴയ ലളിതമ്മ കുഞ്ഞുണ്ണി എന്ന് വിളിക്കാറില്ല...
@adaarbike9096
@adaarbike9096 Жыл бұрын
ഉപ്പും മുളകും നശിച്ചുപോവുകയും അതേസമയം ചക്കപ്പഴം ഒരുപാട് മേലേക്ക് ഉയരുകയും ചെയ്തു എന്ന് തോന്നുന്നവർ❤❤❤❤
@riyabimal9042
@riyabimal9042 Жыл бұрын
Enikkishtaam aliyans aaneee ..then uppum mulakum aayirunnu..mudiyante marriage nu sesham ippol kaanarilla..now.chakkappazhqm is better than uppum mulk
@binojsundaran1625
@binojsundaran1625 Жыл бұрын
പുതിയ ലളിത അമ്മ സൂപ്പർ
@janardhankamath
@janardhankamath Жыл бұрын
Sumesh Kannan❤❤ 3:20🎉
@darsanavishnu
@darsanavishnu Жыл бұрын
Tessa is also doing a good job. I feel she has gelled well with the other characters... Younger lalithamma though😊. Great going.
@aarvind3901
@aarvind3901 Жыл бұрын
Tessa as Lalithamma is rocking
@shamsudheenmc2748
@shamsudheenmc2748 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളി ഫുൾ എനർജി 😅
@shameeralibeeran8667
@shameeralibeeran8667 Жыл бұрын
ആവില്ല മക്കളെ ലളിതാമ്മയ്ക്ക് പകരമാവില്ല. ലളിതാമ്മയുടെ സോഫ് നസ്സ് ഉം ലളിതമായ സംസാര സംസാരവും അത് വേറ ലവൽ ഇത് നിങ്ങളുടെ സിരിയൽ നിർത്തുന്ന ലക്ഷണങ്ങൾ
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr Жыл бұрын
പോയത് നന്നായി. കിണ്ണം മറിച്ചിട്ട ഇറിട്ടേറ്റിംഗ് ശബ്ദം പോയല്ലോ അത് മതി...
@tomskdmmm
@tomskdmmm Жыл бұрын
One thing. I can say all are living as characters. Congratualtions for the team for the presentation
@hareeshanirudhan9815
@hareeshanirudhan9815 Жыл бұрын
പുതിയ ലളിതമ്മ കൊള്ളാം കുഴപ്പമില്ല, എങ്കിലും കുറച്ച് കൂടി നോർമൽ ആക്റ്റിംങ്ങിലേക്ക് വരേണ്ടതുണ്ട്, മറ്റുള്ളവർ എല്ലാവരും പൊളിച്ചടുക്കുകയാണ്, സുമേഷ് പൈകിളി അടിയുടെ കാര്യത്തിൽ ഒരു കോംപ്രമൈസ് ഇല്ലാത്ത ചേച്ചിയും അനിയനും ആണ്, ശിവൻ അളിയൻ എല്ലാവരോടും തല്ലു പിടിക്കാൻ നടക്കുന്ന വ്യക്തി ആരെ തമ്മി തല്ലിപ്പികാം എന്ന് കച്ച കെട്ടി നടക്കുന്ന ഒരു മനുഷ്യൻ, കുട്ടികളുടെ കാര്യം പറയേണ്ട എല്ലാം ഒന്നിനൊന്നു മിച്ചം, ഉപ്പും മുളകിൽ രണ്ടാമത് കാസ്റ്റിംഗ് നടത്തിയ പോലെ ആയില്ല ഇവിടെ, ലളിതമ്മയെ കാണിച്ച രണ്ട് എപ്പിസോഡുകളിലും പുള്ളിക്കാരി നല്ല ആക്ടിങ് കാഴച്ച വച്ചിട്ടുണ്ട്, അടുത്ത് വരുന്ന എപ്പിസോഡുകളിൽ അമ്മായിഅമ്മയും മരുമകളും തമ്മിൽ കോമ്പോ ഇട്ടാൽ നന്നായിരിക്കും, പങ്കിളി, സുമേഷ്, ശിവൻ, ഉത്തമൻ പിള്ളേരെക്കാൾ കഷ്ട്ടം അടിപിടി കൂടുന്ന കാര്യത്തിൽ പിള്ളേര് മാറി നിൽക്കും, ഇത് ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ, #സുമേഷ്.... ഒരേ പൊളിയാണ് പിള്ളേരെന്നും മുതിർന്നവർ എന്നൊന്നും ഇല്ലാ, സുമേഷിന്റെ അതേ വൈബ് തന്നെയാണ് ഇപ്പോ കണ്ണനും, ഇതിൽ പാവം പല്ലവി കുട്ടി മാത്രമാണ് ( പല്ലി ) പല്ലിക്കുട്ടി വരുന്ന എപ്പിസോഡുകൾ എല്ലാം തന്നെ പുള്ളിക്കാരി കളർഫുൾ ആക്കിയിട്ടാണ് പോകുന്നത്, ഡയറക്ടറോടുള്ള റിക്വസ്റ്റ് ആണ് ആരേയും ഒഴിവാക്കേണ്ട എല്ലാവരേയും പരമാവധി ഉൾകൊള്ളിച്ചു കൊണ്ട് എപ്പിസോഡുകൾ എടുക്കുക എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
@JayanK-h1j
@JayanK-h1j Жыл бұрын
പഴയ ലളിതാമ്മ സൂപ്പർ ❤❤❤❤
@dude_sqad
@dude_sqad Жыл бұрын
New lalithaamma kunjunni enna vilikkunnath. Old lalithaamma ningal enne vilikoo❤️
@minshasherin1316
@minshasherin1316 Жыл бұрын
Aadhyathe lalitha ammaye Miss cheeyyunnavar👍
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr Жыл бұрын
പോയത് നന്നായി. കിണ്ണം മറിച്ചിട്ട ഇറിട്ടേറ്റിംഗ് ശബ്ദം പോയല്ലോ അത് മതി...
@anusha5854
@anusha5854 Жыл бұрын
Nalla aiswaryamulla amma😍
@jiyo9211
@jiyo9211 Жыл бұрын
പുതിയ ലളിതമ്മ സൂപ്പർ 👍👍.
@ramshidhariyas34
@ramshidhariyas34 Жыл бұрын
പഴയ ലളിതമ്മയെ ഓർത്തിരിക്കുവല്ല വേണ്ടത് പുതിയ ആളെ അങ്ങികരിച്ചു sapport ചയ്യുകയാണ് വേണ്ടത് 😊😊
@johnjoseph6634
@johnjoseph6634 Жыл бұрын
I came here just to say goodbye. Uppum mulakum seems back in full form.... Miss you Jackfruit team
@hairusaifu5276
@hairusaifu5276 Жыл бұрын
ചക്കപ്പഴം ഇപ്പോ ഒന്നു കൂടി ഉഷാറായി.
@Niyaahhhhhh
@Niyaahhhhhh Жыл бұрын
Lalithama vannappol kurachum kode powerum interest um aayi☺️
@Asherstitusworld
@Asherstitusworld Жыл бұрын
Utamen Shivan aliyan combo Episode Amazing
@jumasworldfamily
@jumasworldfamily Жыл бұрын
പഴയ ലളിതമ്മയുടെ സംസാരം ഇങ്ങനെ അല്ല ഇത് കുറച്ചു ഓവർ ആണ് old ലളിതമ്മ miss u
@somlata9349
@somlata9349 Жыл бұрын
മക്കളെക്കാൾ ചെറിയ അമ്മ 🙏🙆‍♂️
@ronaldoo547
@ronaldoo547 Жыл бұрын
Chakkappazham❤❤❤❤❤
@saraswathyamma1205
@saraswathyamma1205 Жыл бұрын
New Lalitha kollaam😊
@afrinlalu1804
@afrinlalu1804 Жыл бұрын
Puthiya lalithamma super aan but entho sabita George ene valland miss akunnu 😢
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr Жыл бұрын
പോയത് നന്നായി. കിണ്ണം മറിച്ചിട്ട ഇറിട്ടേറ്റിംഗ് ശബ്ദം പോയല്ലോ അത് മതി...
@rvc7038
@rvc7038 Жыл бұрын
Best casting new lalithamma ❤
@arjithmubin7074
@arjithmubin7074 Жыл бұрын
പുതിയ ലളിതാമ്മ കൊള്ളാം
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*lalithama is back after a long time😻🔥*
@arszz7080
@arszz7080 Жыл бұрын
ലളിതമ്മ സൂപ്പർ 👍
@nesleysaleem2203
@nesleysaleem2203 10 ай бұрын
പൈങ്കിളി. ഒഴിച്ചു. ബാക്കി. എല്ലാവരും. സൂപ്പർ.
@jemimaann2889
@jemimaann2889 Жыл бұрын
Pazhaye lalithamme penkaram ayitt miss cheyunu😢. Miss cheyunavar like adi
@soumyamaneesh
@soumyamaneesh Жыл бұрын
Tessa superrrr acting, like sabitha George, tesseye kandappl ente kunju nallil ullaa oru daily phoniing program orma vannu, combo of mariya and Tessa was superhit in kairali tv that time , then she acted in pattalam as heroine of mammukka,
@mayab7376
@mayab7376 Жыл бұрын
ലളിതാമ്മേ മടങ്ങി വരൂ ദയവായി
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr Жыл бұрын
പോയത് നന്നായി. കിണ്ണം മറിച്ചിട്ട ഇറിട്ടേറ്റിംഗ് ശബ്ദം പോയല്ലോ അത് മതി...
@achurenju5154
@achurenju5154 Жыл бұрын
പഴയ ലെളിത അമ്മയെ മതിയാരുന്നു....ഒരു പാട് മിസ്സ് ചെയ്യുന്നു... ആ കോമ്പോ
@aisRah23
@aisRah23 Жыл бұрын
Chakapazham super ❤
@sunithakrishan8131
@sunithakrishan8131 Жыл бұрын
Pattalathile mammotty ude Naayika❤
@alakanandaakhil1149
@alakanandaakhil1149 Жыл бұрын
Ayyyoo.. Pazhaya amma mathiyairunnu... Puthiyath athra sugalla.. Pazhaya Lalithamma... Is more funny and more intresting charector...
@shahil2358
@shahil2358 Жыл бұрын
Pazhaye lalithammaye miss cheyyunnavarundo🥺😢
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr Жыл бұрын
പോയത് നന്നായി. കിണ്ണം മറിച്ചിട്ട ഇറിട്ടേറ്റിംഗ് ശബ്ദം പോയല്ലോ അത് മതി...
@lailalail8105
@lailalail8105 Жыл бұрын
ഇദും അടിപൊളി ആവട്ടെ 👌🏻👌🏻👌🏻ചക്കപ്പായം
@mohdaman5571
@mohdaman5571 Жыл бұрын
ചക്കപ്പാഴം അല്ല ചക്കപ്പഴം എന്നാണ്
@jayadevanmuthukulam2003
@jayadevanmuthukulam2003 Жыл бұрын
ഇന്നത്തെ Condet കൊള്ളാമായിരുന്നു പക്ഷെ കുറച്ചൂടെ വേണമായിരുന്നു
@sanu4x4
@sanu4x4 Жыл бұрын
Last neelunte fight oru rakshyum illa kalari 😊😊
@shamidasil
@shamidasil Жыл бұрын
ഈ പൈങ്കിളി ഭയങ്കര ഓവറാണ്, അവളുടെ ഡോളർ പോലും, ഏതു വകുപ്പില്? ഇന്നത്തെ എപ്പിസോഡ് അങ്ങ് ഏശിയില്ല🙄
@muhammedsavad4956
@muhammedsavad4956 9 ай бұрын
Poori mol aa my rathi kaaranam chakkappazham veruthu
@ExamsCrosser
@ExamsCrosser 8 ай бұрын
​@@muhammedsavad4956language really bad...
@minubabu4583
@minubabu4583 Жыл бұрын
Pazhaya Lalithamma thanne best
@Black.opzajzh
@Black.opzajzh Жыл бұрын
Lalithaamma new ishtapettu thudangiyavar 👇
@abhijithkuttu2070
@abhijithkuttu2070 Жыл бұрын
Adipoli episode
@Anilkumar-kt1qi
@Anilkumar-kt1qi Жыл бұрын
സുമേഷിനെ കാണുമ്പോൾ തന്നെ ചിരി വരുന്നത് ആർക്കൊക്കെ 😅
@muhammedfaisalka1019
@muhammedfaisalka1019 Жыл бұрын
Nink matram alleda
@Anilkumar-kt1qi
@Anilkumar-kt1qi Жыл бұрын
@@muhammedfaisalka1019 അല്ല നിന്റെ....... കളഞ്ഞിട്ട് പോടാ......
@bathoolongallur9573
@bathoolongallur9573 Жыл бұрын
Uppum mulakum diya vannappazhum haters orpaad undayirunnu.. ippo diyayude acting bayangara realistic aayille...❤❤ Athpole ivarum ini sett aaavum...waittiyy
@gracegracemary1792
@gracegracemary1792 Жыл бұрын
കിളി സ്വഭാവം കാണുമ്പോ അടിച്ചു കണ്ണ് പൊട്ടിക്കാൻ തോന്നുന്നു 😡
@Zayn45100
@Zayn45100 Жыл бұрын
Tezza chechi kollam
@ba_lamani_
@ba_lamani_ Жыл бұрын
പഴയ ലളിതാമ്മയെ പ്രതീക്ഷിച്ചവർ ആരൊക്കെ..❤😊
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr Жыл бұрын
പോയത് നന്നായി. കിണ്ണം മറിച്ചിട്ട ഇറിട്ടേറ്റിംഗ് ശബ്ദം പോയല്ലോ അത് മതി...
@Shiiiynnnn
@Shiiiynnnn Жыл бұрын
​@@MohammedAbnasAbdulRahima-bs1rr😅😅
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr Жыл бұрын
@@Shiiiynnnn എനിക്ക് വളരെ ഇറിട്ടേഷനും ഓവറാക്ടിംഗ് ആയും തോന്നിയിരുന്നു... ഇടക്കിടക്ക് കിണ്ണം മറിച്ചിട്ട പാട്ടും
@Shiiiynnnn
@Shiiiynnnn Жыл бұрын
@@MohammedAbnasAbdulRahima-bs1rr Ho
@Toms.George
@Toms.George Жыл бұрын
ഇന്നലെ പഴയ ലളിതാമ്മയേ ഓർത്തു വലിയ സങ്കടം ആയിരുന്നു. ഇന്ന് വിഷമം പതുക്കെ മാറിവരുന്നു.
@thanseera1239
@thanseera1239 Жыл бұрын
ശ്രീകണ്ഠൻ സർ ഇടപെട്ടു പഴയ ലളിതമ്മയെ കൊണ്ട് വരണം. പുതിയ ലളിത യെ accept ചെയ്യാൻ കുറച്ചു ടൈം പിടിക്കും എന്നാലും കൊള്ളാം
@sreelekshmis3068
@sreelekshmis3068 Жыл бұрын
Ningale poyi vilikke.. Varum
@anupratheeksh4824
@anupratheeksh4824 Жыл бұрын
Preshnagal pranju theerthu Actress Sabitha ye thirichu kondu varanam plss😢
@ArunkumarArun-wk6qf
@ArunkumarArun-wk6qf Жыл бұрын
ഇപ്പോഴത്തെ ലളിത കൊള്ളില്ല സിബിത മാഡത്തി ന്റെ അത്ര പോര
@sudheenkumar5634
@sudheenkumar5634 Жыл бұрын
പഴയ ലളിതാമ്മ മതിയായിരുന്നു
@ushaushafranics3557
@ushaushafranics3557 Жыл бұрын
Sumesh super❤❤😂😂
@kashisaran1054
@kashisaran1054 Жыл бұрын
ഈ ലളിതമ്മ എന്തിനാ ഇങ്ങനെ കടിച്ചു കീറാൻ നിൽക്കുന്ന പോലെ സംസാരിക്കുന്നത് 🙄🙄🙄.. എന്തൊ ഒരു അകൽച്ച തോന്നുന്നു ☹️... ഒരു മയത്തിൽ ഒക്കെ സംസാരിക്കു എന്റെ പൊന്നു പുതിയ ലളിതമ്മ 😊
@SumaSuma-hb8pr
@SumaSuma-hb8pr Жыл бұрын
പുതിയ ലളിതമ്മ തീരെ ചെറുപ്പം അമ്മയുടെ ഒപ്പത്തിനെപ്പം പ്രായമുള്ള മക്കൾ എന്തെരു സീരിയൽ ആശിവന് ഒക്കെ പുതിയ ലളിതമ്മയുടെ അടുത്തടുത്ത് പ്രായം വരും എന്തെ ചോർച്ച കുറ വ്
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*chettathi+sumesh=best combo ever💯🔥*
@AathiraV703
@AathiraV703 Жыл бұрын
പുതിയ ലളിതമ്മ നമ്മളെ പട്ടാളം movie ലെ actress അല്ലേ
@professorgamer1770
@professorgamer1770 Жыл бұрын
Pallavi babe ❤
@sharmilashari7474
@sharmilashari7474 Жыл бұрын
Pazhaya lalithamma aanu sooper👍💖 idhu pattalam film le Teza alle
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr Жыл бұрын
പോയത് നന്നായി. കിണ്ണം മറിച്ചിട്ട ഇറിട്ടേറ്റിംഗ് ശബ്ദം പോയല്ലോ അത് മതി...
@jayasree337
@jayasree337 Жыл бұрын
ഏതു വലിയ actress വന്നാലും പഴയ ലളിതാമ്മക്ക് ഒപ്പമെത്തില്ല
@milgeogeorge3591
@milgeogeorge3591 Жыл бұрын
Tessa ❤❤❤ adipoli
@soumy_soumy
@soumy_soumy Жыл бұрын
We want more scenes with children and lalithamma
@navaskallara1942
@navaskallara1942 Жыл бұрын
പഴയ ലളിത അമ്മയും ഇപ്പോഴത്തെ ഉൾക്കൊള്ളാൻ പറ്റുന്നില്ല p ഇതിനെക്കാളും ലളിതമോ വരാതിരിക്കുന്നതാണ് നല്ലത് ഈ സീരിയൽ ഇപ്പോൾ കാണാൻ തന്നെ അവജ്ഞ തോന്നുന്നു
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
We want our old Lalithamma back.
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr Жыл бұрын
പോയത് നന്നായി. കിണ്ണം മറിച്ചിട്ട ഇറിട്ടേറ്റിംഗ് ശബ്ദം പോയല്ലോ അത് മതി...
@beingsabitta9825
@beingsabitta9825 Жыл бұрын
@@MohammedAbnasAbdulRahima-bs1rr ee copy paste niruthikkode Aniya.. for a change
@UnniTm-h5q
@UnniTm-h5q Жыл бұрын
​@@MohammedAbnasAbdulRahima-bs1rrdaa poda
@manojkumar-do4eu
@manojkumar-do4eu Жыл бұрын
Sumesh mamman vaichano Ala vazhe kadannkithyaaa 😂😂😂😂thug
@majeednkkodur8736
@majeednkkodur8736 Жыл бұрын
പുതിയ ലളിതമ്മ അത്ര പോരാ വന്നതല്ലേ ഉള്ളൂ നോക്കാം
@adiladilklr5112
@adiladilklr5112 Жыл бұрын
Lalitha eth 🥰 poli lalitha paya udthu yathsabavam yatha varthath yan acham suprya van yanall poli suma chri😂😂 comed
@sujatakolasseri137
@sujatakolasseri137 Жыл бұрын
ഇത്രയും ബഹളം ഉണ്ടായിട്ടു അടുത്ത വീട്ടിലെ ചേച്ചി കേട്ടില്ലേ?
@sreeresmi608
@sreeresmi608 Жыл бұрын
യുട്യൂബിൽ ചക്കപ്പഴം കാണുന്നവർ 🥰🥰
@entertainment_hub332
@entertainment_hub332 Жыл бұрын
illa
@sreeresmi608
@sreeresmi608 Жыл бұрын
​@@entertainment_hub332വേണ്ട
@Shabeeb_Muhammed
@Shabeeb_Muhammed Жыл бұрын
ഞാന്‍ twitter ലാ കാണുന്നെ
@vijeeshkvijayankuttichiira6963
@vijeeshkvijayankuttichiira6963 Жыл бұрын
ഇജ്ജാതി ഭൂലോക തോൽവി 🤣
@sreeresmi608
@sreeresmi608 Жыл бұрын
​@@vijeeshkvijayankuttichiira6963anno
@Haaminbeegam
@Haaminbeegam Жыл бұрын
ഒരു എയർഹോസ്റ്റസ് ക്യാരക്ടർ ആണ് ലളിതമ്മക്ക്.. അതിനു പറ്റിയ ഒരാളെ കൊണ്ട് വരാൻ പറ്റു.. പോയവർ പോയി എന്ന് വെച്ച് വേറെ ആളെ കൊണ്ട് വരണ്ടേ...
@bachitalks
@bachitalks Жыл бұрын
ഉത്തമന്റെ ലാസ്റ്റ് ഓട്ടം 😂😂
@ramlaarif
@ramlaarif Жыл бұрын
CHAKKAPAZHAM ❤
@allLyfsuits111
@allLyfsuits111 Жыл бұрын
ഇന്നത്തെ എപ്പിസോഡ് എല്ലാരും full on full power ആണല്ലോ...🎉😂❤
@thankampk2163
@thankampk2163 Жыл бұрын
സുമേഷ് പൊളിച്ചു
@rinsharinsha9345
@rinsharinsha9345 Жыл бұрын
Ippo vana lalithammayum super aa❤️❤️
@ഞാൻഒരുമലയാളിv
@ഞാൻഒരുമലയാളിv Жыл бұрын
Hi chakkappazham fans... Come on
@sm_vasugaming5444
@sm_vasugaming5444 Жыл бұрын
😢lalithamma illayitt oru rasam kittunnilla
@abook3022
@abook3022 Жыл бұрын
കുറച്ചു കൂടി പ്രായം വേണമായിരുന്നു
@hafiz_nazir2750
@hafiz_nazir2750 Жыл бұрын
Painkali character is not good too cruel😂
@aminazainulabid4834
@aminazainulabid4834 Жыл бұрын
എനിക്ക് തോനുന്നു ലളിതമ്മയുടെ ഭാഗമൊക്കെ ഒരു ദിവസം കൊണ്ട് എടുത്തിട്ട് അപ്പോഴാപ്പോഴായി പല പല എപ്പിസോഡായി കാണിക്കുന്നതാണെന്നു
Chakkappazham 2│Comedy Series│EP# 229
22:14
Flowers Comedy
Рет қаралды 814 М.
Chakkappazham 2│Comedy Series│EP# 227
21:09
Flowers Comedy
Рет қаралды 718 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 42 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,6 МЛН
Chakkappazham 2│Comedy Series│EP# 242
19:52
Flowers Comedy
Рет қаралды 706 М.
Chakkappazham 2│Comedy Series│EP# 225
19:27
Flowers Comedy
Рет қаралды 685 М.
فلسفه زندگی زرتشت|Zarathustra
22:58
hervisp
Рет қаралды 954
Chakkappazham 2│Comedy Series│EP# 219
22:12
Flowers Comedy
Рет қаралды 650 М.
Chakkappazham 2│Comedy Series│EP# 214
22:40
Flowers Comedy
Рет қаралды 817 М.
Chakkappazham 2│Comedy Series│EP# 222
23:21
Flowers Comedy
Рет қаралды 698 М.
Chakkappazham 2│Comedy Series│EP# 240
21:12
Flowers Comedy
Рет қаралды 617 М.
Chakkappazham 2│Comedy Series│EP# 223
23:08
Flowers Comedy
Рет қаралды 811 М.
Chakkappazham 2│Comedy Series│EP# 233
19:37
Flowers Comedy
Рет қаралды 740 М.
Chakkappazham 2│Comedy Series│EP# 235
23:12
Flowers Comedy
Рет қаралды 875 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН