പൈങ്കിളി, സുമേഷ് ;ഈ charectors ന് ഒരു upgrade കൊടുത്തൂടെ? പണ്ട് മുതൽ ഇവർ ഇങ്ങനെ കാണുന്നത് കൊണ്ട് വളരെ bore ആയി തോന്നുന്നു.പൈങ്കിളി ഇപ്പോഴും ഉറക്കം, വീട്ടു പണി ചെയ്യാതിരിക്കാൻ, സുമേഷ് എപ്പൊഴും പണി ഇല്ലാതെ വീട്ടിൽ ഇരിക്കൽ ഇതൊക്കെ വളരെ bore ആയി തോന്നുന്നു. Director plzz upgrade these charectors🥱. പിന്നെ ഇടക്ക് ഒക്കെ ഒരു charector hero ആക്കുന്ന episode ഇടു ❤
@sarithaajith7709 Жыл бұрын
ലളിതാമ്മ 🥰🥰 മമ്മൂട്ടിയുടെ നായിക ടെസ്സ 🥰🥰🥰
@vaibhav_unni.2407 Жыл бұрын
16:40ൽ പുറകിൽ വാതിലിന് പുറത്ത് ഒരാൾ ഓടി പോയത് ആരെങ്കിലും കണ്ടായിരുന്നോ?😂😂
@ShamsuJaseela Жыл бұрын
Nan kandu🤣
@vinus896 Жыл бұрын
അടിപൊളി എപ്പിസോഡ് 🥰🥰
@noushadnoushu4997 Жыл бұрын
സുമയും ഒന്ന് തിരിച്ചു അടിക്കണം എന്നുള്ളവർ ❤️❤️❤️❤️❤️
@kashisaran1054 Жыл бұрын
പഴയ ലളിതമ്മയുടെ ഇംഗ്ലീഷ് ആണ് ഇംഗ്ലീഷ് 😌😌 miss you Lalithamma
@beingsabitta9825 Жыл бұрын
❤
@anugrahjames8 Жыл бұрын
Love you ലളിതാമ 😘😘😘😘😘
@beingsabitta9825 Жыл бұрын
@@anugrahjames8 🙏🏼💜
@byjupdavid4584 Жыл бұрын
ഉറക്കവും തീറ്റയും മാത്രം ഉള്ള പൈങ്കിളി എന്ന കഥാപാത്രം ആവിശ്യം ഇല്ലാത്ത കാരക്റ്റർ😂
Kiliye kond paniyeduppikkanam ennullavar Like Adikkanam
@vishnuvishnu5046 Жыл бұрын
സുമേഷ് ആക്ടിങ് സൂപ്പർ പൊളി❤❤❤
@merinjose7963 Жыл бұрын
Ammayude acting super aan...
@JeswinBiju Жыл бұрын
Content creators and Actors ore poli🎉❤
@Chandu_elite Жыл бұрын
Chakkappazham poli annu!!❤❤
@sobhareghu5543 Жыл бұрын
Ayn
@jubyjames6275 Жыл бұрын
@@sobhareghu5543"ayn" onnumela
@harishankar7197 Жыл бұрын
ലളിതാമ്മ : ഉണ്ടാക്കുന്നത് അവരുടെ ജോലി. വാങ്ങിക്കുന്നത് പൈസ ഉള്ളവരുടെ ഹോബി.
@rajeshkuttan2474 Жыл бұрын
വന്നു വന്നു ശംഭു വാ തുറന്നാൽ തരികിട ആയിട്ടുണ്ട് 😂😂😂👌
@clarammajoseph6109 Жыл бұрын
Script writer should discipline Pyenkili
@ushaushafranics3557 Жыл бұрын
ആശ, super❤❤❤
@worldofreels7169 Жыл бұрын
എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു vazikkayi😂😂😂
@Alludevi198 Жыл бұрын
പുതിയ അമ്മ ഭയങ്കര ദേഷ്യം ആണ്, പഴയ ലളിതമ്മ calm and soft ആയിരുന്നു എല്ലാരോടും
@mansoormansoor9564 Жыл бұрын
ഈ അമ്മ super aanallo❤❤
@Thisworldsucksforreal8 ай бұрын
Avarkku kodukunna poleyalle cheyyan pattu
@krishnekumar1781 Жыл бұрын
ആശ അവസാനം അമ്മക്ക് പണി കൊടുത്തു😅😅😅😅😅
@thasnithasni5429 Жыл бұрын
പൈങ്കിളി കുറച്ചല്ല നല്ല ഓവറാ.... കല്യാണം കഴിഞ്ഞ് ഒരു കൊച്ച് ഉണ്ട് എന്നാലും കൊച്ചു കുട്ടിയെ പോലെ കൊഞ്ചുവ..... 💯💯💯💯
@Ziyankader Жыл бұрын
Chakkapazham phonil kazan vere vibe Ann le❤
@hariKrishnan-cb2xf Жыл бұрын
Cash koduthal kittum
@Alm-wm5we Жыл бұрын
ടീവിയിൽ ഇടക്ക് പരസ്യം 😆
@famaccountunnechuparambil Жыл бұрын
flowers and her show is very nice like this chakkappzham
@smijaanish5717 Жыл бұрын
പഴയ ലളിതാമ്മയെ മിസ്സ്ചെയ്യുന്നു
@adithyakmanoj51359 ай бұрын
7:11 😂😂😂😂😂😂😂❤
@ravikrishna1906 Жыл бұрын
Asha super ❤❤❤
@majidhamajeed5521 Жыл бұрын
Painkili full kirchn pani edpikanam anganatye episodes verate
@ronpcherian3387 Жыл бұрын
പണ്ട് ശിവന്‍ kenmi വഴി ഇംഗ്ലീഷ് പഠിച്ചു certificate കിട്ടിയ കാര്യം ആര്കെങ്കിലും ഓര്‍മ ഉണ്ടോ
@ushaushafranics3557 Жыл бұрын
ഉപ്പും മുളകും എപ്പിസോഡ് ചക്കപ്പഴം എപ്പിസോഡും ഇംഗ്ലീഷ് ലാംഗ്വേജ് ആണല്ലോ
@user-ob4io6bk8v Жыл бұрын
Rabbit cleaner എന്ന് പറഞ്ഞാൽ മതി ആശേ,, 🥰 ലളിതമ്മ ബാംഗ്ലൂർ ൽ നിന്നും വന്നു കഴിഞ്ഞു പെട്ടന്നു പെട്ടന്നു കലിപ്പിൽ ആകുന്നു , സൂക്ഷിക്കണം 🥰🥰ന്യൂ ജൻ പിള്ളേർ ബുദ്ധി കൂടുതൽ ആണ്,,, അവരെ കൊണ്ട് റോബോ ക്ലീനർ നെ പറ്റി കണ്ണനെ, ആമി യെ കൊണ്ട് പറയിക്കണം,, കാര്യം സാധിക്കും,,
@vidyavidhu6014 Жыл бұрын
Eppozhathae lalithaammayum kurachu over aanu.....bhayakkara dheshiyam..... First lalithaamma kurachu snehamundarunnu behaviorel
*chettathi+sumesh=best combo ever💯🔥* *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@RabiyaJaleel-wy5id Жыл бұрын
Ee msg enkilm 12 mani kazhnj idayrnn😌
@Aneesh04 Жыл бұрын
Chakkapazham ❤️
@sachinviswambaran Жыл бұрын
ഇപ്പോഴത്തെ ലളിതക്കു ഇംഗ്ലീഷ് പറയാൻ അറിയില്ല എന്ന് തോന്നു ദേഷ്യം വരുമ്പോൾ പോലും പറയുന്നത് ഞാൻ കേട്ടിട്ട് ഇല്ലാ
@robingeorge1075 Жыл бұрын
Paigili and Shivan veedinu oru upakaram illa but ellarum sumesh ne kaliakanum upedesgikanum nadakunnu 😏 nalla characters👎
@maheshvs_ Жыл бұрын
HAPPY BIRTHDAY KUNJUNNY 🎂🎂
@yasidek Жыл бұрын
🤔
@Jaleelchelsea1 Жыл бұрын
പൈങ്കിളി ഫുൾ over ആണ്....
@wajidtubemalayalam883610 ай бұрын
15:05 kunjunni Thug
@midhlajk635 Жыл бұрын
PC Shibu & Kamala Madam kaanaan aagrahamullavar undo😊
@JOJOPranksters-o6p Жыл бұрын
*sumesh is a promising actor & waiting to see him in big screen💯🔥*
@abdurahman3771 Жыл бұрын
ആശ സൂപ്പർ 😘🥰
@vaibhav_unni.2407 Жыл бұрын
Shivan at 7:44: അടിച്ച് നിന്റെ കരണക്കുറ്റി ഞാൻ പൊട്ടിക്കും, നിന്റെ ഉണ്ടക്കണ്ണാ. 🤣🤣🤣
@shantythomas1628 Жыл бұрын
Mandari pidicha thengu 😂😂😂
@machans9824 Жыл бұрын
പൈങ്കിളി ഭയങ്കര ബോർ ആണ്
@vaibhav_unni.2407 Жыл бұрын
7:43 🤣😂😂
@ashikkkth Жыл бұрын
Hoi ennoru oru hai thanna puly achar tharaam 😂. Full giveaway 😂😂 Program parakkunnu poly ❤️❤️❤️
@anithavinod1148 Жыл бұрын
Robo cleaner നു പകരം പൈകിളി യെ എടുത്തു ഉപയോഗിക്കു.....കഥ ആണെങ്കിലും യുവ തലമുറയ്ക്ക് ഒരു അപമാനം ആണ് ഈ നാത്തൂൻ.... കഷ്ടം... തിന്നാനും ഉറങ്ങാനും മാത്രം ഒരു ജന്മം
@JOJOPranksters-o6p Жыл бұрын
*what a performance by chettathi & lalithama💯😂🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ashiqsageer Жыл бұрын
Indenki?
@jomongeorge753 Жыл бұрын
പൈങ്കിളി ശിവനും വെറുതെ ഉത്തമനെ ആശ ചേച്ചിയെ പറ്റിച്ചു ക്യാഷ് vangunu
@rijinraju1991 Жыл бұрын
സുമേഷ് വന്നാലേ ചിരി വരും
@Mr_Ramanan_0 Жыл бұрын
പൈങ്കിളി കുറച്ച് ഓവറാ ചക്കപ്പഴത്തിന് കണ്ടന്റ് കുറവായിട്ട് വലിച്ചു നീട്ടുകയാണ്
@West2WesternGhats Жыл бұрын
പൈങ്കിളിയെ ഒന്ന് മാറ്റാമോ..??🙏🏼
@Nazrn5897 Жыл бұрын
❤❤
@arshaqueharis6957 Жыл бұрын
4:03 is tht an ipad with uthaman n chechi s pic there or an frame printed photo ?