(14:12) ലെ ശിവൻ അളിയൻ:-അളിയാ, കുറച്ച് വെള്ളം തളിച്ചാലോ തലയിൽ കൂടി പെൺകുട്ടി :-വേണ്ട വേണ്ട അല്ലെങ്കിലും റോസിക്ക് ജലദോഷമാ 🐈 ശിവൻ അളിയൻ :- അതിന് രാസനാധി പൊടി ഇട്ടാൽ പോരെ 🤣🤣👌
@vishnuunni8945 Жыл бұрын
14:18ശിവേട്ടൻ acting.. 👌👌🤣😂😂
@praseethap4812 Жыл бұрын
ശിവന്റെ Acting and Body Language Superbbbbb🔥🔥🔥🔥
@althafp.v2531 Жыл бұрын
സുപ്പർ എല്ല
@SafeeraBasheer91-ff5ik Жыл бұрын
Suppr aanu🥰🥰
@praseethap4812 Жыл бұрын
@@althafp.v2531 🔥🔥
@praseethap4812 Жыл бұрын
@@SafeeraBasheer91-ff5ik ysss🔥🔥
@srenivishnu9685 Жыл бұрын
Super ❤❤
@bijukangazha2731 Жыл бұрын
ഈ എപ്പിസോഡിന് ഡയലോഗുകൾ എഴുതിയവൻ സൂപ്പറാണ്. അടിപൊളി കൗണ്ടറുകൾ🤣🤣🤣🤣
@rockstarsmovies00 Жыл бұрын
സുമേഷിനു നോക്കാൻ പുതിയ ആളായി 😂
@im_a_traveler_85 Жыл бұрын
5:38 ഈ കൊച്ചിനെ കണ്ടപ്പോൾ കിളി പോയ കാന്തിയെ ഓർമ്മ വന്നു ഇനി ഒരു പ്രാവശ്യവും കൂടി ആ കാന്തിയെ കൊണ്ടുവരണം😂😂
@shahidha15753 ай бұрын
Sheriyanu😂😂
@SreejithMct-ix4cd Жыл бұрын
സുമേഷും കൂടെ ഉണ്ടായിരിക്കണം ആയിരുന്നു കുറച്ചുകൂടെ കോമഡി ഉണ്ടായിരിക്കും ആയിരുന്നു 👌👌👌👌👍👍👍💕💕💕💕
@im_a_traveler_85 Жыл бұрын
8:11 ദീപ്തി കുഞ്ഞുണ്ണിയെ വെല്ലുമല്ലോ തള്ളിൽ..😂
@shamilexclusive Жыл бұрын
പൂച്ച വന്നു അഭിനയിച്ചു കാണിച്ചു 👍🏻
@GAME-2is6 Жыл бұрын
ലാസ്റ്റ് ഉത്തമന്റെ കരച്ചിൽ കണ്ട് ചിരിച്ചു ഒരു പരുവമായി 🤣🤣🤣😂😂😂😂
@hareeshanirudhan9815 Жыл бұрын
എന്റെ പൊന്നോ കൗണ്ടർ കിങ് ശിവൻ, അടക്കി ഭരിച്ച എപ്പിസോഡ് ഒപ്പം ശംഭു, ഉത്തമൻ പൊളിച്ചടക്കി സുമേഷും കൂടി ഉണ്ടായിരുന്നെങ്കിൽ ചിരിച്ചു മടുത്തേനേ... ഒരു ഒന്നൊന്നര എപ്പിസോഡ്
@muhammedsabith7395 Жыл бұрын
ദിപ്തിക്ക് സുമ നന്നായിട്ട് ചേരും ❤❤
@rinanvlog4738 Жыл бұрын
❤❤ good 🎉
@sruthibs9536 Жыл бұрын
Sindhu cheachiye kannanam enn ullavar indoo😂
@kashisaran1054 Жыл бұрын
Thampnail കണ്ടപ്പോൾ ഞാൻ ഓർത്തു 🦎വന്നു എന്ന് സുമ എവിടെ പോയി 😌😌😌
@adithyakmanoj75719 ай бұрын
10:44 uniform at office 😂😂 uff
@JOJOPranksters-o6p Жыл бұрын
*chettathi+sumesh=best combo ever💯🔥* *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@adithyakmanoj75719 ай бұрын
5:49 anna njn kunjunni 😂😂
@sejummon8614 Жыл бұрын
എന്റമ്മോ പൊളി എപ്പിസോഡ് 😂😂😂😂
@sarathsarath3778 Жыл бұрын
സുമേഷ് ബ്രോ മിസ്സ് ചെയ്യുന്നു❤
@rishalmohd4173 Жыл бұрын
6:23 😂 പൂട പൂച്ച 😂😂😂
@jkk2464 Жыл бұрын
ഈ അയൽവാസിയായിരിക്കും സുമേഷിൻ്റെ നായിക😅😅😂😂
@manalbeevi3255 Жыл бұрын
സിന്തു ചേച്ചിയെ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ
@sanamol6543 Жыл бұрын
Yes
@keralakeral4114 Жыл бұрын
പൂട പൂച്ചക്ക് ഫാൻസുണ്ടോ
@Lalu-t6z Жыл бұрын
അടുത്ത ആൾ.. ഊട്ടൂബിൽ കാണുന്നവരെ അന്വേഷിക്കുന്ന കൂടെ എത്തും.
@vaishakp6775 Жыл бұрын
Ys
@ansiyansiy1016 Жыл бұрын
Und
@JOJOPranksters-o6p Жыл бұрын
*chakkapazham is incomplete without sumesh & pallavi💯🔥* *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Luna_gaming123 Жыл бұрын
und
@gitanair8480 Жыл бұрын
ഉത്തുണ്ണൻ always the best!'
@adithyakmanoj75719 ай бұрын
6:38 orange cough surup 😂 shivan
@ajsalshadt6163 Жыл бұрын
സിന്ധു ചേച്ചിയെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടി 👍
@adithyakmanoj75719 ай бұрын
0:38 fast foood fast 😂😂
@harishankar7197 Жыл бұрын
കുറേ ദിവസമായി പറയുന്നു ആ സിന്ധു ചേച്ചിയെ ഒന്ന് പരിചയപ്പെടുത്തുവാൻ. സിന്ധു ചേച്ചിയെ ക്യാമറയ്ക്ക് മുന്നിൽ കാണിക്കണം
@lathaanilkumar1057 Жыл бұрын
കുഞ്ഞുണ്ണി അച്ഛൻ പറഞ്ഞ കമന്റ് പ്ലാവിലവീട്ടിലെ ആനക്കു ട്ടി 😊
@Moviemedia-e3q Жыл бұрын
സുമേഷ് ഇല്ലാത്തതുകൊണ്ട് എന്തോ പോലെ ഇങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടി
@surajsubhash286 Жыл бұрын
കുട്ടി USil എവിടെ ആയിരുന്നു.. കാലിഫോർണിയ.. അവിടെ ഒക്കെ വന്നിട്ടുണ്ടോ.. ശഭു:ഏയ് ഇല്ല മാമൻ സിനിമയിൽ മാത്രം കണ്ടിട്ടുള്ളു 😂😂
@Richoos-sm Жыл бұрын
ഫാസ്റ്റ് ഫുഡ്‌നെ പറ്റിയുള്ള സംശയം എനിക്കും ഉണ്ട് 🤪🤪
@lailalail8105 Жыл бұрын
ഈ ടെൻഷൻ സീരിയൽ ഈ ഒരു ചക്ക പയം സൂപ്പർ ആണ് റിലേക്സ് ആ വാൻ 👌🏻👌🏻👌🏻👌🏻👌🏻👌🏻
@abhijithkuttu2070 Жыл бұрын
Shiva Acting mass
@AJB-2255 Жыл бұрын
UTHU ANNAN CHUMMA 👀🔥🔥🔥🔥🔥
@JOJOPranksters-o6p Жыл бұрын
*sumesh+painkilli=best siblings ever💯😂🔥* *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
കിളി ടെ ഈ നല്ല... നല്ല... സ്വഭാവങ്ങൾ ഇഷ്ടം ഉള്ളവർ ഉണ്ടോ😂😂😂
@Arj-you-7 Жыл бұрын
Chakkapazham eppoyum youtubil kanunavarundo❤❤ Sathyam,ammak serial kananud athukond kananpattunnila😂
@Anandhu_Raj Жыл бұрын
ഇന്നത്തെ എപ്പിസോഡിലെങ്കിലും സുമ കാണണേ എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
@ibnumuhammednizar Жыл бұрын
Inu illa🤭
@muhammednasudheen9473 Жыл бұрын
Undu
@ibnumuhammednizar Жыл бұрын
@@muhammednasudheen9473 evde🥱
@Livingsoul1.1 Жыл бұрын
Sumeshine valland miss cheyyunn😢
@vinus896 Жыл бұрын
ആശ അടിപൊളി ആക്ടിങ് 7:30to 8:30
@commonyoutuber Жыл бұрын
Shivan comedy super
@adithyakmanoj75719 ай бұрын
2:01 😂ufff
@selkqubulkkk9385 Жыл бұрын
സുമേഷ് കൂടീവേണമെയെരുന്നു 🔥🔥
@SumeshAk-sr3yk Жыл бұрын
സുമേഷ് ഇല്ലാത്തത് കൊണ്ട് വലിയ രസം ഇല്ല, ❤️❤️❤️❤️
@abhilashkerala2.0 Жыл бұрын
Palavettill aanakutti shivan😂😂😂😂 Cat nu rasnadhi podi😂😂😂 Cat cute❤ New girl super act Uthaman😂😂❤
@rayyanyaseen7711 Жыл бұрын
Rayyan🇮🇳🇮🇳❤️❤️❤️❤️❤️
@xoun4._insta.id_ Жыл бұрын
സ്ഥിരം പ്രേശകർ ആരോക്കെ❤
@muhammedsabith7395 Жыл бұрын
സുമ ഉണ്ടെങ്കിൽ കുറച്ചും കൂടി അടിപൊളി ആകുമായിരുന്നു
@shahidha15753 ай бұрын
Sheriyanu❤
@aswinspopzian9684 Жыл бұрын
Chakkappazham fans like adikku guys❤️🔥
@arohan575 Жыл бұрын
20:10 എന്തെങ്കിലും അല്ല നല്ല മോശം ആയിട്ടാണ സംസാരിച്ച ശിവ അളിയൻ 🤣🤣
@RaviPuthooraan Жыл бұрын
19:22 എന്തളിയാ എണീക്കെണ്ടായിരുന്നാ 😅😂
@adithyakmanoj75719 ай бұрын
10:40 police man 😂
@muhammadnisar6540 Жыл бұрын
ഉത്തമൻ ഗംഭീരം
@VishnuvarkalaVishnu Жыл бұрын
E episodil sumesh undayirunuenkil oru poli vibe ayirunane
@SidheeqS-t9z Жыл бұрын
Food +chakkappazham super combo ❤🎉
@irshadiru8077 Жыл бұрын
Paikilintte poolathe samshayam inkkum und😂
@shamskeytees1247 Жыл бұрын
സുമേഷ് എവിടെ പോയി സുമേഷും പൈങ്കിളിയും കൂടി യുള്ള അടി കാണാൻ നല്ല രസമാണ്
@Simon___cats Жыл бұрын
Chakkapazham +night +food Awww 🥰😍❤️💞
@CHARLIE-yq9vl Жыл бұрын
Sumee undo
@cutandpaste3210 Жыл бұрын
❤️🩹😍
@shamsudeenph1202 Жыл бұрын
പൂടപ്പൂച്ച 😂😂😂😂 ശിവേട്ടൻ ഉയിർ ❤❤❤💞💞💞🥰🥰🥰
@krishnekumar1781 Жыл бұрын
ബിന്ദു ചേച്ചി കലക്കി
@Aa12597 Жыл бұрын
അതാരാ?
@si.mba8668 Жыл бұрын
ചക്കപ്പഴം യൂട്യൂബിൽ മാത്രം കാണുന്നവർ ഇണ്ടോ 🔥🔥❤️
@akshaik2169 Жыл бұрын
Illa
@killergaming57 Жыл бұрын
അല്ലാ ആകാശത്തു നോക്കിയാണ്
@lazy00005 Жыл бұрын
Edaki imaxil kannum time indel pvr poovanam nale
@fathimathzenhakp7535 Жыл бұрын
Llla njn toilet nna kaanar
@ഞാൻഒരുമലയാളിv Жыл бұрын
Theatre il kanda ninak valla kuzhappavum undo
@shihabps9590 Жыл бұрын
യൂട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവർ ഉണ്ടോ 🎉🎉🎉🎉
@seenaseenakhan9267 Жыл бұрын
എന്നാലും എന്റെ ഉത്തമ 😅😅
@rameshv3431 Жыл бұрын
ഇത്തവണ പൈങ്കിളിയുടെ സംശയം വെറും മണ്ടത്തരമല്ല! Fast ആയി ഉണ്ടാക്കുകയും serve ചെയ്യുകയും ചെയ്യുന്നതുകൊണ്ടാണ് അതിനെ fast food എന്ന് പറയുന്നത്! 😃
@AbdulgafoorAbdulgafoor-s2f Жыл бұрын
Kileede samshayam ishttappettavarundoo😂😂😅.....
@geethak7265 Жыл бұрын
സൂപ്പർ❤
@dreamcapture8836 Жыл бұрын
Sivan rocks❤️💕
@SureshKumar-sx6bo Жыл бұрын
ഒരു പൂച്ച കാരണം പാവം ആശയുടെ തലയിൽ വെച്ചു 🤦🏻♂️😄
@kuriakoseansa5713 Жыл бұрын
Muthashi, Pallavi ennivare kondu varu plz 🙏
@sarathsarath3778 Жыл бұрын
ചക്കപഴം ഫാൻസ് ഇവിടെ കമോൺ🎉🎉🎉🎉❤
@hafisrahman4747 Жыл бұрын
Enthinu 😅
@adithyakmanoj75719 ай бұрын
1:49 anna kuttti 😂
@Pullothi.fan.girl1 Жыл бұрын
Chakkappazham is my favorite serial. I watch without missing a single episode. Even if there is TV, I only watch it on my phone. Who sees it?💗🥹
@S.S.R.V-k1v Жыл бұрын
ശിവൻ ചേട്ടൻ മാസ്സ്
@FarzanaMikdhad Жыл бұрын
Chakapazham fan❤❤
@sanajsalim7348 Жыл бұрын
Superbb episode after a long time !!!!! 🥰 Director Rockzzzzz !
@bindhurajanrajan8971 Жыл бұрын
ഇന്ന് ശിവൻ സൂപ്പർ❤❤❤❤❤
@abhijithkuttu2070 Жыл бұрын
Adipoli episode
@saji373 Жыл бұрын
സുമേഷ് ഇല്ലാത്ത ചക്കപ്പഴം ഉപ്പില്ലാത്ത കഷായം പോലെയാണ്
@vinayakas7580 Жыл бұрын
Sumesh fans like adii❤
@വയനാട്-ച4ഗ Жыл бұрын
ചുമ്മലും തുമയും 😂
@Godwinriju Жыл бұрын
Inne nalla adi polli episode ayirunnu i love it❤😂
@Godwinriju Жыл бұрын
19:47 seen😹🤣
@hasim817 Жыл бұрын
Sumesh missig
@hafisrahman4747 Жыл бұрын
Vayyaatha vendaaveli 😂 aaaasha🎉
@flowers_tv___fc5979 Жыл бұрын
ചക്കപ്പഴം family 2,3 കുറച്ച് ടൂർ episodes ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ like അടി
@-Renjith--s Жыл бұрын
സുമേഷിന് നല്ലൊരു എപ്പിസോഡ് വേണം
@ishaizan482 Жыл бұрын
Chakkappazham ishttam ullavar like adi❤.ningalkk ettavum kududhal ishttamulla chakkappazham character comments cheyyooo❤❤❤❤
@this.is.notcret Жыл бұрын
ശിവൻ പറഞ്ഞ ആ ഡയലോഗ് ഇഷ്ട്ടം ആയില്ല എല്ലാവരും അങ്ങനെ പറയും വെറും ഒരു പൂച്ചയല്ലേ എന്ന് കൊച്ചു കുഞ്ഞുങ്ങളെ പോലെ നോക്കി വളർത്തുന്നവർക്കേ അതിന്റെ വിഷമം അറിയൂ... എന്തിന് ഈ കലക്കൽ മരുന്നൊക്കെ കൊടുക്കുന്നത് ചുമക്കു രണ്ടു നേരം തുള്ളി മരുന്ന് കൊടുത്താൽ മതി...