Chakkappazham 2│Comedy Series│EP# 344

  Рет қаралды 751,133

Flowers Comedy

Flowers Comedy

5 ай бұрын

സുമേഷിനെ അന്വേഷിച്ച് തമിഴ്‌നാട്ടില്‍ നിന്നും മഹാലക്ഷ്മി വീട്ടിലെത്തുകയാണ്. കേരളത്തില്‍ ജോലിക്കായി എത്തിയതാണ് മഹാലക്ഷ്മി. ഇതൊന്നും അറിയാതെ അവളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയാണ് ഉത്തമനും ആശയും. അതിനിടയില്‍ മഹാലക്ഷ്മിയെ അന്വേ്ഷിച്ച് ഗൗണ്ടറുടെ ഫോണ്‍കോള്‍ വരുകയാണ്.
Mahalakshmi is coming to Plavila house in search of Sumesh. Mahalakshmi came to Kerala for job. Unaware of this, Uttaman and Asha ask her to return to Tamilnadu. Meanwhile, Gounder's phone call is coming in search of Mahalakshmi.

Пікірлер: 291
@fishingtimes3751
@fishingtimes3751
ആശ ചേച്ചി fans ഇങ്ങോട്ട് വാടാ 😂😂😂😂
@gayathrirajan6120
@gayathrirajan6120
മഹാലക്ഷ്മി കൊള്ളാം നല്ല acting 🥰🥰 നല്ല episode 👍🏻👍🏻
@gokul.krishna.s
@gokul.krishna.s
പസിക്ക്‌താ ഉങ്കൾക്ക്...ഞാൻ പിശുക്കനാണെന്നു ആരടി പറഞ്ഞത് 🤣🤣 : കുഞ്ഞുണ്ണി 😂
@MumthazM-cp6rp
@MumthazM-cp6rp
Sound of mahalakshmi is very nice ..I loved it
@sibimohanadas3246
@sibimohanadas3246
മുത്തശ്ശി ഇന്ന് നല്ല ഭംഗി ഉണ്ട് കാണാൻ. മഹാലഷ്മി സംസാരവും അഭിനയവും സൂപ്പർ.
@RaviPuthooraan
@RaviPuthooraan
Mahalakshmi natural acting 👌Syncs well with the family 👍
@nashifiro9657
@nashifiro9657
സുമയുടെയും ഉത്തു അണ്ണന്റെയും facile എക്സ്പ്രഷൻ ശോ ഒന്നും പറയാനില്ല മനുഷ്യൻ ചിരിച്ചു ചത്തു 😂😂❤
@shilpak4466
@shilpak4466
Mahalakshmi super…her look,voice and acting❤❤
@sajeshphilip7518
@sajeshphilip7518
ഇനിയുള്ള എപ്പിസോഡുകളിൽ മഹാലക്ഷ്മി ഉണ്ടാവട്ടെ എപ്പിസോഡുകൾ അടിപൊളി ആവട്ടെ
@krishnaprasanth123
@krishnaprasanth123
പല്ലവി കുട്ടിയും കൂടി വേണം sweet ആയ കുറെ തമിഴ് ഡയലോഗ് കേൾക്കാം 😊😊😊💪🏻💪🏻
@prasanthkumar7391
@prasanthkumar7391
മഹാലക്ഷ്മി ഉന്നുടെ ആക്ടിങ്,,, സംസാരം അഴക് എല്ലാം എനിക്ക് റൊമ്പ പുടിച്ചിറക്കു,,,,
@abhilashkerala2.0
@abhilashkerala2.0
Mahalakshmi cute❤❤❤
@aravindsasidharan8113
@aravindsasidharan8113
MAHALAKSMI IS LOOKING AWSOME
@wizard74610
@wizard74610
Mahalakshmi ini varoolann aa vichariche pakshe veendum vann sound um samsaravum kelkkan nalla resavund. Oru Sai pallavi vibe
@MrJoy8888
@MrJoy8888
മഹാലക്ഷ്‌മി കൊള്ളാല്ലോ...❤❤❤❤🎉 അന്നമ്മ ചാക്കോയെ കണ്ടുപിടിച്ച് കൊടുക്ക ടോ സുമേഷേ... ഇല്ലേ?😂😂😂 സുമേഷ് എത്ര കുട്ടികളെ ഒപ്പിച്ചു കൊണ്ടുവന്നു.... ഒരെണ്ണത്തിനെയെങ്കിലും set ആക്കി കൊടുക്കാമായിരുന്നു... വീട്ടുകാർക്ക് ഉത്തരവാദിത്വം ഇ...😢😢😢
@dreamcatcher2711
@dreamcatcher2711
നല്ല ഭംഗിയുണ്ട് മഹാലക്ഷ്മിയേ കാണാൻ 🥰
@jinianna8
@jinianna8
Mahalekshide voice super...she is adipoli❤
@myhobby6553
@myhobby6553
മഹാലക്ഷ്മി സൗണ്ട് super❤️
@swapnatoney
@swapnatoney
മഹാലക്ഷ്മി acting and sound അടിപൊളി.
@user-pl5nx2dn4z
@user-pl5nx2dn4z
Mahalakshmi looks and sounds amazing. Try and keep her around if you can.
Chakkappazham 2│Comedy Series│EP# 345
21:44
Flowers Comedy
Рет қаралды 567 М.
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 35 МЛН
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 11 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
Chakkappazham 2│Comedy Series│EP# 256
19:59
Flowers Comedy
Рет қаралды 807 М.
Chakkappazham 2│Comedy Series│EP# 326
22:14
Flowers Comedy
Рет қаралды 687 М.
Chakkappazham 2│Comedy Series│EP# 346
21:14
Flowers Comedy
Рет қаралды 526 М.