Chakkappazham 2│Comedy Series│EP# 412

  Рет қаралды 614,379

Flowers Comedy

Flowers Comedy

2 ай бұрын

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#flowerstv #chakkappazham2

Пікірлер: 542
@anilkumarunnithan9555
@anilkumarunnithan9555 2 ай бұрын
ശിവന്റെ പെങ്ങൾ കാരണമല്ലെ സംഭവിച്ചത് മാത്രമല്ല കിളിയെ തള്ളി ഇട്ടത് ശിവന്റെ പെങ്ങളല്ലെ.. പാവം സുമ😢
@shaa_760
@shaa_760 2 ай бұрын
Athenne
@everythinghashim146
@everythinghashim146 2 ай бұрын
Correct
@user-qt2eu2qb7r
@user-qt2eu2qb7r 2 ай бұрын
Aa
@RollaAbcd
@RollaAbcd 2 ай бұрын
Athenne
@charmingtrion
@charmingtrion 2 ай бұрын
Seriyaa
@gayathrirajan6120
@gayathrirajan6120 2 ай бұрын
സുമേഷിന്റെ മുഖം കണ്ടിട്ട് ശരിക്കും പാവം തോന്നിപോയി 😢 ഉടനെ ഇത് comedy തന്നെ ആയാൽ മതിയായിരുന്നു
@thasnisabeel2346
@thasnisabeel2346 2 ай бұрын
Adhaaan abinayam❤
@user-dr8tu9oh6z
@user-dr8tu9oh6z 2 ай бұрын
Athe
@Kk-bn4fu
@Kk-bn4fu 2 ай бұрын
​@@thasnisabeel2346എറണാകുളത്തു പോയി റൈസ് ഏജൻസി 2000രൂപ കൊടുത്ത് ഇനി 1500കൊടുക്കണം
@shahidha1575
@shahidha1575 2 ай бұрын
Enikum thonni❤
@crazygamingyt493
@crazygamingyt493 2 ай бұрын
Enikum
@athulsanthosh3943
@athulsanthosh3943 2 ай бұрын
ശിവന്റെ പെങ്ങൾ ആണ് തള്ളിയിട്ടത് പാവം സുമ 🥲
@Kk-bn4fu
@Kk-bn4fu 2 ай бұрын
@RJ-kx8pz umbikkooo
@Farzanavaf
@Farzanavaf 2 ай бұрын
ടീവിയിൽ കാണാതെ യൂട്യൂബിൽ കാണുന്നവരുണ്ടോ ❤😊
@user-qn4ls2ed4z
@user-qn4ls2ed4z 2 ай бұрын
Tvill time eppola
@king_army304
@king_army304 2 ай бұрын
Nan radio il ann kaanaaru
@ayanabijoy921
@ayanabijoy921 2 ай бұрын
Yes
@beenabiju9066
@beenabiju9066 2 ай бұрын
Tv nahi hai
@gayathrirajan6120
@gayathrirajan6120 2 ай бұрын
​@@user-qn4ls2ed4z 6:00 manikk
@Farhana_shajan_123
@Farhana_shajan_123 2 ай бұрын
സുമയുടെ അഭിനയം ഒരു രക്ഷയും illa👍🏼👍🏼😍
@user-ep1el3oj5b
@user-ep1el3oj5b 2 ай бұрын
കാണുമ്പോൾ വിഷമം തോന്നുന്നു സുമയെ കാണുമ്പോൾ വിഷമം തോന്നുന്നു
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
സുമയും ശിവനും ജീവിക്കുന്നു സൂപ്പർ പെർഫോമൻസ് 👌👍👏✨🌹❤ ഹോസ്പിറ്റലിൽ ഉള്ള സംഭവങ്ങൾ എല്ലാം കൊള്ളാം 😅
@shahidha1575
@shahidha1575 2 ай бұрын
Sheriyanu athu superanu nalla pole abinayichu
@SreeLakshmi-lu9jt
@SreeLakshmi-lu9jt 2 ай бұрын
Sumesh painkili combo ishttamullavar like adi
@sunirajeev673
@sunirajeev673 2 ай бұрын
സുമേഷിന്റെ കൈ തട്ടിയല്ല പൈങ്കിളി വീണത്. ശിവന്റെ പെങ്ങടെ കൈ തട്ടിയാണ്. ഇന്നലത്തെ എപ്പിസോഡ് ശ്രദ്ധിച്ചു കണ്ടാൽ മനസിലാകും
@NanduVishnu
@NanduVishnu 2 ай бұрын
Sumayude niraparaditwam telliyum vare porraaduka
@sajjanam.t2065
@sajjanam.t2065 2 ай бұрын
ആദ്യം സുമേഷിനെ കണ്ടപ്പോ പൈങ്കിളി അങ്ങനൊക്കെ പറഞ്ഞത് മോശമായിപ്പോയി, പാവം സുമ,. ശിവന്റെ പെങ്ങൾക്കിട്ട് നല്ലത് കൊടുക്കണം
@user-qt2eu2qb7r
@user-qt2eu2qb7r 2 ай бұрын
Aa
@user-yi6qf8wu5c
@user-yi6qf8wu5c 2 ай бұрын
😮😮😮
@user-gl7kg6te4w
@user-gl7kg6te4w 2 ай бұрын
അതിന് സുമേഷ് അല്ലല്ലോ വലിഞ്ഞു കേറി വന്ന ആ പെണ്ണല്ലേ painkiliye തള്ളിയിട്ടത് , video clear ആയി കണ്ടാൽ മനസിലാകും
@AksharaJeevan
@AksharaJeevan 2 ай бұрын
Shivan aliyan loves💖💖 Painkili toooo much❤️❤️❤️❤️🥰🥰❤️❤️
@FarhanaFaizu
@FarhanaFaizu 2 ай бұрын
അത് പിന്നെ അങ്ങനെ alle🥰❤️❤️
@vijibinny170
@vijibinny170 2 ай бұрын
ശിവൻ നന്നായി അഭിനയ്ക്കുന്നുണ്ട്
@minielizabethJ
@minielizabethJ 2 ай бұрын
yes, and suma too
@rockstarsmovies00
@rockstarsmovies00 2 ай бұрын
ഇതിൽ സുമേഷ് അല്ല തെറ്റ് കാരൻ ശിവന്റെ അനിയത്തി ആണ് എന്നിട്ടു എല്ലാ തെച്ചു ചെയ്തത് സുമേഷ്??? 🤔🤔🤔🤔
@Ayana__123
@Ayana__123 2 ай бұрын
🙌🏼
@NehaVimal-yn1wl
@NehaVimal-yn1wl 2 ай бұрын
Shivan aliyan is doing well..👍👍 Good Acting.. 👍🥰❤️And a very loving husband❤️❤️❤️
@AksharaJeevan
@AksharaJeevan 2 ай бұрын
❤️❤️❤️
@spiltterspalakullam8134
@spiltterspalakullam8134 2 ай бұрын
പൈങ്കിളിയുടെ ഗർഭം എന്ത് നെഞ്ചിൽ ആണോ 😜
@NaveenJoJiji2012
@NaveenJoJiji2012 2 ай бұрын
സുമയുടെ കരച്ചിൽ കണ്ടു കരച്ചിൽ വന്നു❤
@user-wr9tw9by5i
@user-wr9tw9by5i 2 ай бұрын
Chakkappazhathil nighalk Aareyaan ishttam. Enik sumeshine aan ishttam sumeshine ishttamullavar like adi
@pp-od2ht
@pp-od2ht 2 ай бұрын
Kaakkaathy aanaallae
@naazfabu
@naazfabu 2 ай бұрын
Enik ninneya ishtm❤
@ramlathaboobacker895
@ramlathaboobacker895 2 ай бұрын
Sumesh adipoliyan
@_Na.hlah_
@_Na.hlah_ 2 ай бұрын
എപ്പോളും 5 ലൈക്കും 10 ലൈക്കും ചോതിക്കുന്നെ ആൾ വന്നില്ലേ 😅❤❤
@wardhafathima2537
@wardhafathima2537 2 ай бұрын
Sathyam para idh നിങ്ങളുടെ trick alle like in vendi
@jamshidhavp804
@jamshidhavp804 2 ай бұрын
😂
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
​@@wardhafathima2537,😂😂😂😂😂
@_Na.hlah_
@_Na.hlah_ 2 ай бұрын
@@wardhafathima2537 allado
@binurajs2552
@binurajs2552 2 ай бұрын
Bt matte aalu vannittund. Tv allathe KZbin il kaanunnavarundo
@Samah_kb
@Samah_kb 2 ай бұрын
11:04 നെഞ്ചത്ത് ആണോ വയർ കൊണ്ട് വെച്ചേക്കുന്നത് 🤣🤣🤣
@fahnafahnafahna6231
@fahnafahnafahna6231 2 ай бұрын
സത്യം 😂😂
@sinuriju1426
@sinuriju1426 2 ай бұрын
സുമ അല്ലല്ലോ തള്ളിയിട്ടത്. കാത്തു അല്ലേ. അത് എന്താ കഥ മാറിയത്
@shamilas5883
@shamilas5883 2 ай бұрын
Uthamante avasthakandu oduvil chirichavar undo😅
@ajugaming9762
@ajugaming9762 2 ай бұрын
Ila
@munnerem8126
@munnerem8126 2 ай бұрын
rafi 👍👍🌹🌹❤️❤️❤️❤️
@rabiya6294
@rabiya6294 2 ай бұрын
Sumaye kannunbol karachal vannavar likee ..... painkilik girl baby ayirikum ennulkavarum🎀💗
@ramsana2058
@ramsana2058 2 ай бұрын
Sumeshine pavam thonniyavar undo Shivan angane onnum parayandayirunnu shivante sisterum ille
@Iam_dnyyshhhh
@Iam_dnyyshhhh 2 ай бұрын
Yes ath sheriya
@priyajithesh4163
@priyajithesh4163 2 ай бұрын
Athe , thonni
@achubilal
@achubilal 2 ай бұрын
കണ്ട കുരു പീനെ ഒക്കെ കൊണ്ട് വന്നിട്ട് ഇതുപോലെ സമാധാനം കളയാൻ
@cherupallikalhouse5162
@cherupallikalhouse5162 2 ай бұрын
Hi chetta ❤❤
@shanusiya1798
@shanusiya1798 2 ай бұрын
സുമേഷ് കരയുമ്പോൾ അറിയാതെ കരഞ്ഞുപോകും
@SainudheenghSainudheengh
@SainudheenghSainudheengh 2 ай бұрын
തല്ല് കൂടുന്നതിന് ഇടക്ക് പോയി കയറി അവരെ കുറ്റപ്പെടുത്തുന്ന എന്തുവാടെ സ്ക്രീപ്റ്റ് മാമ 😂😂😂
@Risha601
@Risha601 2 ай бұрын
Uppum mulakum nirthiyathil chakkapazham kannunnavarunt😢
@user-dr8tu9oh6z
@user-dr8tu9oh6z 2 ай бұрын
Aa
@vishnuvishnu5046
@vishnuvishnu5046 2 ай бұрын
പല്ലവി മിസ്സ് ചെയ്യുന്നു
@Kk-bn4fu
@Kk-bn4fu 2 ай бұрын
Aval marichu poyi
@gayathrirajan6120
@gayathrirajan6120 2 ай бұрын
@@Kk-bn4fu മരിച്ചു പോവാനോ ആ കുട്ടി അഭിനയം നിർത്തികാണും അതായിരിക്കും
@Kk-bn4fu
@Kk-bn4fu 2 ай бұрын
@@gayathrirajan6120 മരണം അത് ഇപ്പോൾ വേണേലും വരാം പകരൂപരത്തിൽ വരാം നമ്മൾ എന്നു കണ്ടവർ ചിലപ്പോൾ പിറ്റേന്ന് മരിക്കുന്നില്ലേൽ
@adithyakmanoj7571
@adithyakmanoj7571 2 ай бұрын
​@@Kk-bn4fuehh😊
@Kk-bn4fu
@Kk-bn4fu 2 ай бұрын
@@gayathrirajan6120 നീ ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ 😂😂😂
@king_army304
@king_army304 2 ай бұрын
നമ്മളെ ചക്കപ്പഴം കണ്ണീർ സീരിയൽ പോലെ ആക്കല്ലെ please🥺
@vineesh1358
@vineesh1358 2 ай бұрын
Yes
@fathimaameenaslam7360
@fathimaameenaslam7360 2 ай бұрын
Sumede abhinayam adipoliyaayi thoniyavar like🎉
@antojoyaljo
@antojoyaljo 2 ай бұрын
Shivan aliyan is performing very well.. Very good in this circumstance 👍❤️
@VaibhavP-bt3ff
@VaibhavP-bt3ff 2 ай бұрын
Arjun superb performance
@user-bi7lg6ey6c
@user-bi7lg6ey6c 2 ай бұрын
സുമേഷ് ishttam
@gokulpalora8486
@gokulpalora8486 2 ай бұрын
Kanneer parambara.. Athapathanam😂😂
@abhilashkerala2.0
@abhilashkerala2.0 2 ай бұрын
Sumesh 😢❤ New girl and grandma good🎉❤ Pinky paavam❤😢 Uthaman❤😂 Shivan❤ Asha ❤ To all❤
@SV-tl1vl
@SV-tl1vl 2 ай бұрын
New girlinte peru kathu eenu aanu sister of shivan
@shahidha1575
@shahidha1575 2 ай бұрын
Sumesha karanjapol enikum sangadamthonni sherikum sumesh te acting oru reality thonnunnud❤❤
@AnsiAnsalna-cu1dm
@AnsiAnsalna-cu1dm 2 ай бұрын
അയിന് പൈങ്കിളിയെ തള്ളിയിട്ടത് നമ്മുടെ സുമേഷ് അല്ലല്ലോ ശിവന്റെ അനിയത്തി അല്ലേ നമുക്ക് അത് ചക്കപ്പഴത്തിന് നല്ലോണം കാണാൻ കഴിയും ആരാധിക്കട്ടെയെന്ന് മറ്റേ പെണ്ണ് പിടിച്ചു തള്ളി തന്നിട്ട് ഇപ്പോൾ തെറ്റ് ഉപയോഗിച്ച് തുമേഷിന്റെ സുമേഷ് എല്ലാവരും ഇങ്ങനെ നമുക്കിങ്ങനെ ഫാൻസ് ഞങ്ങൾക്ക് 😢😢
@talkingandentertainmentsho4563
@talkingandentertainmentsho4563 2 ай бұрын
Sumesh നിനക്ക് പൈകിളിയോട് ഇത്രയും സ്നേഹം ഉണ്ടായിട്ട് ആണൊ നിങ്ങള് തമ്മില് അടി കൂടിയത്
@Kk-bn4fu
@Kk-bn4fu 2 ай бұрын
2024-30 Bhayam
@gayathrirajan6120
@gayathrirajan6120 2 ай бұрын
അത് പിന്നെ സഹോദരങ്ങൾ അങ്ങനെ ആണല്ലോ തല്ല് ഉണ്ടാക്കിയാലും ഒരു പ്രശ്നം വരുമ്പോൾ ഒന്നാവും
@pp-od2ht
@pp-od2ht 2 ай бұрын
​@gapoayathrirajan6120 Aporvam Baakki allam kanakkaaaa
@AsAthulya
@AsAthulya 2 ай бұрын
അതിന് സുമേഷ് പൈങ്കിളി യോട് അല്ല അടി കൂടിയത് ശിവന്റെ അനിയത്തിയോട് ആണ് അവളാണ് പൈങ്കിളി യെ പിടിച്ചു തള്ളിയത്
@prasad7116
@prasad7116 2 ай бұрын
Innathe episodil ettavum polichathu shivanum sumeshum koodi mappokke paranju chaya kudikkunna scene aanu. Sivan sumesh combo scenes pole vere onnum varilla. Hospitalile ammachi kalakki
@user-uf5pn9bt7c
@user-uf5pn9bt7c 2 ай бұрын
Chakkappazham eshttamullavar like adi
@SureshKumar-lx3ji
@SureshKumar-lx3ji 2 ай бұрын
Hospitalil aanel polum comedy😂..set😂
@aneesabasheer4423
@aneesabasheer4423 2 ай бұрын
sumesh acting poli ❤❤❤😊
@sujatomly6003
@sujatomly6003 2 ай бұрын
നെഞ്ചത്താണല്ലോ പൈങ്കിളിയുടെ വയറ്
@gayathrirajan6120
@gayathrirajan6120 2 ай бұрын
അത് കിടക്കുന്നത് കൊണ്ട് ആയിരിക്കും ചിലപ്പോൾ
@shahidha1575
@shahidha1575 2 ай бұрын
Ingane kidakunnad konda thonnunne😂
@shyamkbalan
@shyamkbalan 2 ай бұрын
ഇത് അവസാനം സാധാരണ പൈങ്കിളി സീരിയൽ പോലെ ആയി.... കഷ്ട
@user-gl3pw7zg1x
@user-gl3pw7zg1x 2 ай бұрын
സുമ പാവം ❤
@user-xs9nv7my1r
@user-xs9nv7my1r 2 ай бұрын
Pandathey chakkapzham venam ennullqvr indoo ❤️🫂😌
@WORTHWATCHIT-
@WORTHWATCHIT- 2 ай бұрын
ഇപ്പോൾ വന്നു വന്നു ഇതും കണ്ണീർ സീരിയൽ ആയോ 😢😢😢😢😢😢
@shefeekalamcode8838
@shefeekalamcode8838 2 ай бұрын
Veruppeeru ayi ipo
@JeeshThomas-zh4km
@JeeshThomas-zh4km 2 ай бұрын
യ്യോ ദാരിദ്ര്യം... ആശയ ദാരിദ്ര്യം. ചക്കപ്പഴം പക്കാ പൈങ്കിളി സീരിയൽ ആയിക്കൊണ്ടിരിക്കുന്നു 🙄 പൈങ്കിളി സീരിയലുകൾ ഇവിടെ ആവശ്യംപോലെ ഒണ്ട് കേട്ടോ. വേഗം നന്നായാൽ ചക്കപ്പഴത്തിനു കൊള്ളാം 🙏🏻😌
@abhijithkuttu2070
@abhijithkuttu2070 2 ай бұрын
Uthaman dialogue poli
@tompoulose7879
@tompoulose7879 2 ай бұрын
Uppum mulakum ellathatu kond eth kanunavar undo❤
@cat_lover894
@cat_lover894 2 ай бұрын
Njan
@liyakichuzzvlogs3427
@liyakichuzzvlogs3427 2 ай бұрын
Ahaa ondda
@RejaniPratheep
@RejaniPratheep 2 ай бұрын
6:57
@tompoulose7879
@tompoulose7879 2 ай бұрын
❤️❤️✌️
@radhakrishnanr1722
@radhakrishnanr1722 2 ай бұрын
Sumash super acting.keep it up.👌🙏💖
@sathyanandakiran5064
@sathyanandakiran5064 2 ай бұрын
നമസ്തേ ഇതാണ് യഥാർത്ഥ comedy അയ്യേ
@Heyyy.itsmme
@Heyyy.itsmme 2 ай бұрын
സുമേഷ് ഇന്നലത്തെ എപ്പിസോഡിൽ കരഞ്ഞപ്പോൾ കൂടെ കരഞ്ഞവരുണ്ടോ. തൻ്റെ sister നോട് ഇത്രേം സ്നേഹമുള്ള brother നെ കിട്ടാൻ എത്ര പുണ്യം ചെയ്യണം. Sister brother❤bond>>>>>
@Samah_kb
@Samah_kb 2 ай бұрын
ഇല്ല
@SilverHawk-wq8wo
@SilverHawk-wq8wo 2 ай бұрын
Suma acting pwolii
@Neymarthegoatplayer
@Neymarthegoatplayer 2 ай бұрын
ചക്കപ്പഴം ഫാൻസ്‌ ഇവിടെ ലൈക് ഇടു ❤❤
@dynoyt1707
@dynoyt1707 2 ай бұрын
Njn
@Fewy-zb7ib
@Fewy-zb7ib 2 ай бұрын
Me
@Lovevibes-nh5fm
@Lovevibes-nh5fm 2 ай бұрын
@user-xe6uo2kf4w
@user-xe6uo2kf4w 2 ай бұрын
Myr
@steerioctn1186
@steerioctn1186 2 ай бұрын
Njan und😊
@NoushadZeenath
@NoushadZeenath 2 ай бұрын
Oru aaycha kond 9masam pregnant aaya aathya vanitha😂=painkilishivan😂😂😂😂🔥🔥🔥🔥
@Samah_kb
@Samah_kb 2 ай бұрын
സീരിയൽ അല്ലെ 🤣
@NoushadZeenath
@NoushadZeenath 2 ай бұрын
@@Samah_kb afcos😂athinteth kanunnundallo😂😇
@Hridhyar012
@Hridhyar012 2 ай бұрын
Ithipo vaygichalum illelum okke prasnamanalloo
@NoushadZeenath
@NoushadZeenath 2 ай бұрын
@@Hridhyar012 😂
@shanibavlogs8146
@shanibavlogs8146 2 ай бұрын
Comment vayachukondu kanunavar undo ennepole
@ansarfaseela7551
@ansarfaseela7551 2 ай бұрын
11. 38 pm n kanunnavar undoooo
@raseenapp2795
@raseenapp2795 2 ай бұрын
സുമയെ കാണുമ്പോൾ വിഷമം തോനുന്നു
@Unni272
@Unni272 2 ай бұрын
ഇന്ന് ലേറ്റ് annalo
@MMpriyaaa
@MMpriyaaa 2 ай бұрын
Shivettan poli acting😍
@shaa_760
@shaa_760 2 ай бұрын
Shivante pengalann ath cheythath😢pavam suma shivali yane kuttam pryaanum patoolaa
@bismishajahan1974
@bismishajahan1974 2 ай бұрын
ആദ്യമായിട്ടാ നെഞ്ചത് ഗർഭം ഉള്ള ഒരാളെ കാണുന്നത്.... അയ്യോ ദാരിദ്ര്യം
@ajaykumarchelattu7531
@ajaykumarchelattu7531 2 ай бұрын
Paikili fans like
@Risha601
@Risha601 2 ай бұрын
Comedy series ആണ് എന്ന് പറഞ്ഞ് ഇതിപ്പോ 🥺😥
@jayanalingal1861
@jayanalingal1861 2 ай бұрын
കണ്ണീർലേക്ക് ചുവടു മാറ്റിയോ 🤦‍♂️🤦‍♂️🤦‍♂️
@jissjoseph7588
@jissjoseph7588 2 ай бұрын
സുമേഷ് 😭😭
@robingeorge1075
@robingeorge1075 2 ай бұрын
Karthu oru oombiya character oru avsham illade avale konduvannu😡😠
@nandithap3520
@nandithap3520 2 ай бұрын
എന്താണെന്നറിയില്ല ചക്കപ്പഴം കാണുമ്പോൾ മനസ്സിന് ഒരു ആശ്വാസമാണ്.
@shahidha1575
@shahidha1575 2 ай бұрын
Enikum
@ansilt2802
@ansilt2802 2 ай бұрын
സുമേഷിനെ ആദ്യം കണ്ടപ്പോ പൈകിളി പറഞ്ഞത് മോശമായിപ്പോയി 😢😢❤❤ പാവം സുമ ❤️
@RifaRafeek-lp7oj
@RifaRafeek-lp7oj 2 ай бұрын
ee sceneil sumeshinte karyam orth kore karanj 😢🥹
@loveshorefilms
@loveshorefilms 2 ай бұрын
ECG monitor il..... പൈകിളി മരിച്ചു എന്നാണ് കാണിക്കുന്നേ..... Blank ലൈൻ ആണ് ആരേലും ശ്രെദ്ധിച്ചോ 😂😂
@adithyakmanoj7571
@adithyakmanoj7571 2 ай бұрын
10:24 uthman theee ❤❤❤
@Educare-no2bm
@Educare-no2bm 2 ай бұрын
oru 5 like tharumo😊
@Inzaafinzuuinzafinzuuinzaafnzu
@Inzaafinzuuinzafinzuuinzaafnzu 2 ай бұрын
nighal etra like tharum🙂🤌
@amanusvlog7859
@amanusvlog7859 2 ай бұрын
സുമ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു
@ChristyThomas-in7le
@ChristyThomas-in7le 2 ай бұрын
Chakkapazham kannir serial akkathea 😢
@WORTHWATCHIT-
@WORTHWATCHIT- 2 ай бұрын
ഉത്തമനെ ഒരു മൊണ്ണ ആക്കി കാണിക്കല്ലേ എന്റെ പൊന്നു Directiore ഇതാണോ comedy
@RifaRafeek-lp7oj
@RifaRafeek-lp7oj 2 ай бұрын
Thalliyittath kathu alle sumesh enth cheythu 😢
@pshivani7849
@pshivani7849 2 ай бұрын
6:42 sumeshinte karachil kandappo kannu niranju poyi😭😭😭
@WORTHWATCHIT-
@WORTHWATCHIT- 2 ай бұрын
ഒന്ന് നിർത്താടെ നീയൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പൊ കരച്ചിൽ മാത്രെ ഒള്ളു
@pshivani7849
@pshivani7849 2 ай бұрын
@@WORTHWATCHIT- aayikkotte
@AliyarKunju-kg1im
@AliyarKunju-kg1im 2 ай бұрын
പാവം സുമ 😞😞 പിങ്കിയുടെ കുന്ന് പെട്ടന്ന് വരട്ടെ ക്കുന്നു. ആണാണോ പെണ്ണാണോ അറിയാൻ ആകാംഷ ഉണ്ടോ 😊😊
@razeenav5674
@razeenav5674 2 ай бұрын
എന്റെ കണ്ണ് നിറഞ്ഞു😢😢😢
@anandavallys2547
@anandavallys2547 2 ай бұрын
Sumesh alla kiliye thalliyittath Shivante sister aa😢
@-zc7lf
@-zc7lf 2 ай бұрын
സുമയുടെ കരച്ചിൽ കണ്ട് സങ്കടം വന്നു 😢😢
@sudhakt6579
@sudhakt6579 2 ай бұрын
Sathyam paranjal sumesh karanjappo njanum karanju🥺😢
@kashisaran1054
@kashisaran1054 2 ай бұрын
1:51 എണീറ്റ് വരുന്ന കൊച്ചിന്റെ മുമ്പിൽ ആണോ ലളിതമ്മേ ചുലും പൊക്കി പിടിച്ചു കൊണ്ടു നില്കുന്നത് 😌
@raihanriaz0
@raihanriaz0 2 ай бұрын
Ehh uff bro still living in 1980s grow up kidd!!!!
@kashisaran1054
@kashisaran1054 2 ай бұрын
😂😂😂😂😂😂😂😂 ഒരു മുത്തശ്ശി ഒക്കെ ഉള്ള പ്ലാവിലവീട് അല്ലെ ​@@raihanriaz0
@AsAthulya
@AsAthulya 2 ай бұрын
എന്റെ പൊന്നെ നിങ്ങളെ ഒക്കെ കൂടെ വീട്ടിൽ ജീവിക്കുന്നവരെ സമ്മതിക്കണം
@hishamuk7733
@hishamuk7733 2 ай бұрын
Adutha seriyal n w8ing 😂😂😂 ith seriyal akkum iy nayikal 😂😂😂
@diyasiljo
@diyasiljo 2 ай бұрын
Sumeshinte karachil kaanumbole karchil varunna aarokke und 😢
@Vinod-jy6nu
@Vinod-jy6nu 2 ай бұрын
സുമേഷ്❤ പൈങ്കിളി😊
@user-vy9jo6ow3m
@user-vy9jo6ow3m Ай бұрын
Sumeshettante mukam kaanumpol paavam thonnuvaa❤❤😢😢😢
@jeromerkarot351
@jeromerkarot351 2 ай бұрын
Super episode
@hamnajaleel7397
@hamnajaleel7397 2 ай бұрын
sumesh painkili combo lshttamullavar like adi
@user-xc6ic4ih8j
@user-xc6ic4ih8j 2 ай бұрын
Shivan acting is soo good.. ✨✨👍💯
@krishnekumar1781
@krishnekumar1781 2 ай бұрын
പാവം ഉത്തമൻ😮😮😮😮😮
@HESSA-HININ
@HESSA-HININ 2 ай бұрын
Kathu ann ellaathinum kaaranam
@SANA-mj3vh
@SANA-mj3vh 2 ай бұрын
Ithil A negative blood group ullavar like adi
@ansilt2802
@ansilt2802 2 ай бұрын
ഉത്തമൻ poli😊😂
@ajwa2919
@ajwa2919 2 ай бұрын
സുമേഷ് കരഞ്ഞപ്പോൾ വിഷമം വന്നു
Chakkappazham 2│Comedy Series│EP# 413
20:12
Flowers Comedy
Рет қаралды 514 М.
Star Magic | Flowers | Ep# 705
1:17:37
Flowers Comedy
Рет қаралды 123 М.
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 24 МЛН
The delivery rescued them
00:52
Mamasoboliha
Рет қаралды 7 МЛН
Chakkappazham 2│Comedy Series│EP# 414
18:44
Flowers Comedy
Рет қаралды 771 М.
Sukhamo Devi | Flowers | EP# 341
22:36
Flowers Comedy
Рет қаралды 29 М.
Chakkappazham 2│Comedy Series│EP# 394
19:30
Flowers Comedy
Рет қаралды 674 М.
Chakkappazham 2│Comedy Series│EP# 411
19:05
Flowers Comedy
Рет қаралды 669 М.
Chakkappazham 2│Comedy Series│EP# 393
19:49
Flowers Comedy
Рет қаралды 1,1 МЛН
Chakkappazham 2│Comedy Series│EP# 382
22:51
Flowers Comedy
Рет қаралды 645 М.
Chakkappazham 2│Comedy Series│EP# 269
19:00
Flowers Comedy
Рет қаралды 960 М.
Chakkappazham 2│Comedy Series│EP# 337
23:01
Flowers Comedy
Рет қаралды 659 М.
Chakkappazham 2│Comedy Series│EP# 419
22:50
Flowers Comedy
Рет қаралды 740 М.
The cat made a surprise 🥳😥🥰
0:40
Ben Meryem
Рет қаралды 46 МЛН
1 класс vs 11 класс  (игрушка)
0:30
БЕРТ
Рет қаралды 1,4 МЛН
1❤️#thankyou #shorts
0:21
あみか部
Рет қаралды 10 МЛН
Kawaii Girl Education #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 2,7 МЛН