ബിനു അടിമാലി തിരിച്ചു സ്റ്റാമാജിക്കിൽ സ്റ്റാർ മാജിക്കിൽ വന്നതിൽ വളരെ സന്തോഷം 🌹🌹ദയവു ചെയ്തു ഇനി ആരെയും തരം താഴ്ത്തി സംസാരിക്കാതിരിക്കുക നമ്മെക്കൽ ആരും മോശക്കാരല്ല 👍👍അടിച്ചു പൊളിക്കു 🎉🎉🎉
@sayansadio47547 ай бұрын
നമ്മുടെ ശശാങ്കൻ ചേട്ടനും. നോബി ചേട്ടനും തങ്കു വും കൂടി ഉണ്ടേൽ കളർ ആണ് program 👏
@PraveenbPraveen-b7 ай бұрын
ശശുവും കൂടി വന്നാൽ കളം തികയും ഉറപ്പ് 💕💕💕💕💕💕💞💞💞💞💞💞💞💞💞💞💞
@shahidkvshahidkv15017 ай бұрын
Sss
@msd7856 ай бұрын
Shashu kollam shafi
@_j_i_s_h_n_u_2227 ай бұрын
ബിനുചേട്ടനും നെൽസൺ ചേട്ടനും തിരിച്ച് വന്നത്തിൽ സന്തോഷം അസിസീക്കയും തങ്കുവും കൂട്ടി ഉണ്ടാക്കിൽ സൂപ്പർ ആയിരുന്നു Anukutty സൂപ്പർ ❤️❤️
@ratheeshbilla48627 ай бұрын
തങ്കച്ചൻ ചേട്ടൻ, ഉല്ലാസേട്ടൻ, ബിനുചേട്ടൻ, നെൽസൺ ചേട്ടൻ, ബിനീഷ് bro എല്ലാരേയും കണ്ടതിൽ ഹാപ്പിയാണ് but അസിസ് ഇക്കാക്കാനെ കാണാത്തതിൽ ഒരു സങ്കടം 😢😍
@NishaRifu-jk4gc7 ай бұрын
ശശു വേണം
@Sabira-ff4sp7 ай бұрын
/nobiyum venam
@ratheeshbilla48627 ай бұрын
Sry ശശുവും നോബിചേട്ടനും വിട്ടുപോയി ഇവരെല്ലാരും കൂടെയുള്ള ഒരു episode വന്ന അടിപൊളിയാകും 🤩
@ratheeshbilla48627 ай бұрын
Sry ശശുവും നോബിചേട്ടനും വിട്ടുപോയി ഇവരെല്ലാരും കൂടെയുള്ള ഒരു episode വന്ന അടിപൊളിയാകും 🤩
@നാസർകല്ലായിരാമപുരംരാമപുരം7 ай бұрын
ചളി പരിപാടി
@lijesh72967 ай бұрын
മനുഷ്യർ ആയാൽ തെറ്റ് പറ്റും സ്വാഭാവികം... 100%എല്ലാം തികഞ്ഞവർ ആരും ഇല്ല... എല്ലാവരെയും ഉൾപ്പെടുത്തിയ... അനൂപ് സാർ ആണ്.. യഥാർത്ഥ ഹീറോ ♥️
@safoora11057 ай бұрын
👍👍👍
@limnasunitha36147 ай бұрын
👍🏻👍🏻👍🏻
@jollymary95537 ай бұрын
🐣
@shihabkottayil13187 ай бұрын
പഴയ പെരുമയിൽ പിടിച്ച് നിൽക്കാണിപ്പോൾ സംഗതി പൊളിയുന്നത് കണ്ട് തിരിച്ച് വിളിക്കാതെ വഴിയില്ല അല്ലേൽ ഹീറോ സീറോ ആവും😅
@jaleelkc8367 ай бұрын
ഇത് തെറ്റ് പറ്റിയതല്ലാ പോക്കിരിത്തരം എന്ന് പറയും നാറി😡
@Devusathya7 ай бұрын
നെൽസൺ ചേട്ടനെയും ബിനു ചേട്ടനെയും കണ്ടതിൽ വളരെ സന്തോഷം
@linufiyaworld27997 ай бұрын
Paid comments ano 😂😂
@shihabputhanpurayil74167 ай бұрын
ബിനു അടിമാലി - നെൽസൺ - ശ്രീവിദ്യ -വീണ്ടും കണ്ടതിൽ സന്തോഷം #Anup sir thanks ഒരു പാട് സന്തോഷം❤❤❤❤
@GodUniverse1117 ай бұрын
ബിനുചേട്ടൻ, തങ്കു,ഉല്ലാസ്, സുമ,അസീസ്, ശശാങ്കൻ, ഷാഫിക്ക, ടീം, ഷിയാസ്, ജിത്തു, ഐഷു, അനു, ശ്രീവിദ്യ, ജസീല, ലക്ഷ്മിപ്രിയ, ഡയാന.. All time 🔥❤️
ബിനു ചേട്ടൻ. നെൽസൺ ചേട്ടൻ രണ്ടുപേരും വന്നതിൽ ഒരു സന്തോഷം 👏👏👏👏❤❤❤
@Tharseena7 ай бұрын
ഏറ്റവും വലിയ സന്തോഷം ബിനു ചേട്ടനെ കണ്ടപ്പോഴാണ് ബിനു ചേട്ടാ love you so much ❣️🫰
@arifaari17547 ай бұрын
ബിനു ചേട്ടൻനും നൽസൻ ചേട്ടനും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം 👍🏻👍🏻👍🏻👍🏻
@travellingfoodtruck41367 ай бұрын
എന്തോ ഊമ്പാൻ
@jayakrishnanjks22777 ай бұрын
അടിമാലി വന്നപ്പഴാ ഇതിന് ഒരു നാഥനുള്ള ഫീൽ വന്നത്........🧡🧡
@hamshadk33627 ай бұрын
Olakkede moodaan..
@vishnub59017 ай бұрын
😂😂
@AK-ig8rh7 ай бұрын
ഒലക്ക യാണ്
@rajeshkannan29826 ай бұрын
ഒലക്ക ആയാലും മൂട് ആയാലും നീയൊക്കെ കാണാൻ വന്നില്ലേ
@hamshadk33626 ай бұрын
@@rajeshkannan2982 athin avan ullondaan kaanunne enn ninnod aarelum paramjo??
@shamnadkanoor95727 ай бұрын
നമ്മുടെ അഭ്യർത്ഥന മാനിച്ചു ബിനു ബ്രോ യെ കൊണ്ട് വന്നതിനു ഒരുപാട് നന്ദി, അടിപൊളി 👍👍👍👍❤❤❤❤
@SreekalaK-up5km7 ай бұрын
സ്റ്റാർ മാജഇക്‌യിൽ എനിക്കു പങ്കുടക്കുവാൻ Patumo
@vineeshkb80397 ай бұрын
Binu Chettaan, Nelson Chettaan vanathil Santhosham 😍😍😍👍
@jyothileksmibabu17367 ай бұрын
Ariya badaye koduvaranam ❤😊
@sathyamsivam94347 ай бұрын
നോബി ചേട്ടൻ കൂടെ വന്നാലേ അത് കമ്പ്ലീറ്റ് ആവൂ.3പേരും സ്വന്തം ചേട്ടന്മാർ പോലെ ഒരു ഫീൽ ആണ്.
@limnasunitha36147 ай бұрын
😂😂❤❤❤
@shajijacob59747 ай бұрын
ബിനു അടിമാലിയെ കണ്ടതിൽ വളരെ സന്തോഷം. എന്നും വരണം.👍👏👍👏👍👏👍👏
@travellingfoodtruck41367 ай бұрын
കോപ്പ് മൈരൻ
@rasheedarasheeda85477 ай бұрын
ബിനു ചേട്ടൻ 😍😍😍😍നൽസൻ ചേട്ടൻ അടിപൊളി 😍😍😍🥰🥰സന്തോഷം
@lachuzzzlachu97627 ай бұрын
നോബിയും കൂടി വേണമായിരുന്നു
@RamseenaRamsii-q2p7 ай бұрын
Nobyum azeezkayum indayirunel 🎉🎉
@Rusaimannh21097 ай бұрын
എന്തു നല്ല രസവും വൃത്തിയും ഉള്ള എപ്പിസോഡ് നെൽസൺ ചേട്ടനും ബിനു ചേട്ടനും വന്നപ്പോൾ ഉഷാറായി. ഷാഫിക്ക ങ്ങളും കൂടി വാ👍 വെറുപ്പിക്കുന്നവൻ ഇല്ലാത്തതുകൊണ്ട് സുഖമായി കാണാം
@muneerabasheer82897 ай бұрын
ബിനു അടിമാലി വന്നപ്പോൾ സന്തോഷം ആയി എല്ലാവരും പറഞ്ഞപ്പോൾ കൊണ്ടു വന്നലോ സൂപ്പർ ❤️❤️
@NajlaAk-r6v7 ай бұрын
ഈ എപ്പിസോഡ് ആണ് സൂപ്പർ ❤❤ ബിനുചേട്ടൻ .. നൽസൻ ചേട്ടൻ... ഉല്ലാസ് ചേട്ടൻ.. ഒക്കെ ഉള്ള ഈ എപ്പിസോഡ് ആണ് പൊളി ❤❤❤🎉🎉🎉🎉🎉എന്നും ഇവരൊക്കെ വേണം 💖💖
@rafirifa23957 ай бұрын
ഷാഫിക്കാനെ തിരികെ കൊണ്ടുവരൂ അനുബ് ചേട്ടാ പ്ലീസ് 🙏🙏🙏❤️❤️❤️
@BBB127987 ай бұрын
എന്തിനാ മൂപ്പർ full സീരിയസ് ആണ്
@rafirifa23957 ай бұрын
@@BBB12798 നിങ്ങൾക് തോന്നും പക്ഷെ ഞങ്ങൾക് തോന്നില്ല ok.... ഷാഫിക്ക ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥
@superpayyans15547 ай бұрын
വേണ്ടാ
@sandeepgopinathan13747 ай бұрын
എന്തിന്
@msd7856 ай бұрын
Shafikka shashu venam
@aflahk19677 ай бұрын
നെൽസൺ ബിനു വന്നതിൽ ഒരുപാട് സന്തോഷം 😍😍😍
@travellingfoodtruck41367 ай бұрын
കോപ്പ് ആണ്
@SheebaSheeba-c4z7 ай бұрын
ഹായ് നമ്മുടെ അടിമാലി വന്നല്ലോ വളരെ വളരെ സന്തോഷം❤️
@DivyaMol-wj1uk7 ай бұрын
ബിനു ചേട്ടൻ വന്നതിൽ സന്തോഷം👍❤️
@dijiluthradamdk36237 ай бұрын
ബിനുചേട്ടനെയും നെൽസൺ ചേട്ടനെയും തിരികെ കൊണ്ടുവന്നതിൽ വളരെ സന്തോഷം ❤
@keerthikishor17257 ай бұрын
ടീം ചേട്ടാ നിങ്ങളെ എന്താ പറയേണ്ടത് ഒരു രക്ഷയുമില്ല...👍👍👍👍
@SumaDevi-e7n7 ай бұрын
ബിനു അടിമലിയും,, നെൽസനും ഹായ് 🙋♀️
@dreamslife43267 ай бұрын
പഴയ ആളുകൾ വന്നതോടെ starmagic കളർ ആയി 🎉🎉❤
@greenlander9207 ай бұрын
കുറെ നാളുകൾക്കു ശേഷം ബിനു അടിമാലിയെ കണ്ടതിൽ ഒരുപാട് സന്തോഷം.. 🥰🥰❤❤
നെൽസൺ ചേട്ടൻ വന്നല്ലോ സൂപ്പർ ഇനി ശശിയെ കൊണ്ടുവരണം❤❤❤❤❤❤
@vandhanabiju23907 ай бұрын
ടീം അന്നും ഇന്നും എപ്പോളും ഒരുപാട് ഇഷ്ട്ടം സ്റ്റാർ മാജിക്കിൽഒരേ ഒരു ഹിറോ 🥰❤️❤️🥰🥰🥰❤️❤️❤️❤️❤️
@ushaushafranics35577 ай бұрын
Binu, chetan,, super❤❤,,,❤😂 നെൽസൺ സൂപ്പർ❤❤
@bibujohn29477 ай бұрын
പറി ആണ്
@ushaushafranics35577 ай бұрын
എന്ത് സംസാരം പറയുന്നു
@AjithSarma-nj6iv7 ай бұрын
Binu and sreevidya and Star magic super fan's and Star magic uyir supar good 🙋🤟👌🏆🏅🥉🥈⭐🌟🌠💯💯💯💯😊👍✊😊👍✊😊👍
@prakashantk91327 ай бұрын
Binu Vannathil very happy
@madwolf58397 ай бұрын
Binuchettaneyum nelsoneyum eni ennum kannan agraham und
@user-hrsg4jk2k7 ай бұрын
എത്ര നാളായി അടിമാലി sreevidyayum വന്നിട്ട്❤❤
@ahmedaslam60907 ай бұрын
എല്ലാരും കൂടിയപ്പോ പഴയ star magic പവർ തിരിച്ചു വന്നല്ലോ 🥰🥰🥰👌👌👌
@salmanulfarizy45477 ай бұрын
ബിനു അടിമാലി ❤❤❤❤❤
@shidasworld10537 ай бұрын
ഈ എപ്പിസോഡിൽ തങ്കുനെ നല്ലോണം മിസ്സ് ചെയ്തു..നോബി ചേട്ടനും എല്ലാവരും ഒന്നിച്ച് വേണം
@sameeraali39907 ай бұрын
Hi Nelson chettan❤❤
@avinashnari85617 ай бұрын
ടീമിന്റെ ആ മനസ്സ്,.... ഒരു വേഷം നൽകിയാൽ അതുമായി ബന്ധപ്പെട്ട എന്തും ഒരു മടിയും കൂടാതെ ആ കഥാപാത്രത്തിനോട് 100% കൂറ് പുലർത്തുന്ന നിഷ്ങ്കളങ്കമായ മനസ്സുള്ള കലാകാരൻ😍🥰
കൊമ്പക്കാട് കോയ കുഞ്ഞാപ്പു കൊണ്ടു വരണമെന്നുള്ളവർ 👍
@Dilfavlog-n1f7 ай бұрын
Kunjapuneyum kombakadan koyakaneyum kond varanam
@sagedahsa2107 ай бұрын
Yes👍👌
@punyalanlightsound57847 ай бұрын
സത്യം
@Saam00237 ай бұрын
Yes
@wandoorkaaran7 ай бұрын
yes
@rajeevkalapurackel36947 ай бұрын
പേർളി മാണിയെ.. ഇതിൽ കൊണ്ടുവരണം എന്നാഗ്രഹിക്കുന്നവർ എത്ര പേരുണ്ട് 😄
@RasheedAli-h1b7 ай бұрын
അങ്ങനെ ത്തെ ആഗ്രഹങ്ങളൊന്നും ഇല്ല ഇവരൊക്കെ എന്നും ഉണ്ടായാൽ മതി 😍😍
@ShemeerShamsudeen-qs6vr7 ай бұрын
Perly venda sheriyavilla
@haizinkpsulthan62107 ай бұрын
Venam kidsum vanna pollikkum😂
@Rizin-m3n7 ай бұрын
പേർളി മാണി ആയിരുന്നു ഈ show യുടെ first അവതാരിക
@sajeevpallikkara7 ай бұрын
ആരും ഇല്ല്യാ 😂😂
@regitom88587 ай бұрын
വിനു ചേട്ടൻ തിരിച്ചുവന്നതിൽ വളരെ വളരെ വളരെ സന്തോഷം ❤❤❤🎉🥰🌹👍🙏
@victorymediaentertainment95607 ай бұрын
എല്ലാവരും വന്നു പക്ഷേ ആരും സുധിചേട്ടനെ ഓർത്തില്ല. ഒരു വർഷം തികച്ചിട്ട് ആദ്യ എപ്പിസോഡ് അല്ലേ അപ്പൊ ഒന്ന് ഓർക്കാമായിരുന്ന ❤️
@JaseelKhan7 ай бұрын
Myusic ഒഴിവാക്കി സോങ് ഇട്ട സ്റ്റർമാജിക്ൻ 👍👍👍. ഇത് എപ്പോഴും ഉണ്ടാകട്ടെ. അതാ നല്ലത്
@Ramesh.VRamesh.V.Rakkandi7 ай бұрын
ബിനു അടിമാലിയെ കണ്ടതിലും ഈ ഷോയിലേക്ക് വീണ്ടും കൊണ്ട് വന്നതിനും സ്റ്റാർ മാജിക്കിനും അനൂപ് ജോണിനും നന്ദി ❤❤❤👍🏼😊
@AjithKrishnanjaly7 ай бұрын
അനു തങ്കച്ചൻ കോംബോയേക്കാൾ ഹിറ്റ് ബിനു ശ്രീവിദ്യ കമ്പോ ആണ്😅😅😅
@anithapremananitha52147 ай бұрын
അടിമാലി വന്നല്ലോ സന്തോഷം. കൂടെ നെൽസനും വന്നതിലും എപ്പിസോഡ് 👌ഷാഫിയെ കാണാനില്ലാലോ
@poornimaprasad26887 ай бұрын
ടീമിന്റെ എല്ലാപ്രോഗ്രാമും ഇഷ്ടം, നല്ല കഴിവുള്ള കലാകാരൻ, എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ,🙏🙏🙏🙏🙏🙏ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤❤
@santhoshmadathil19637 ай бұрын
വിനു ചേട്ടൻ വന്നു ഒരുപാട് സന്തോഷം.. ( വിനു ചേട്ടനെ സപ്പോർട്ട് ചെയ്ത ചിലർ തെറി പറയും. അവർ ഒക്കെ ഈ പരുപാടി എല്ലാ എപ്പിസോടും കാണാത്തവർ ആണ്,, ചളി കോമഡി എന്ന് പറഞ്ഞു പരിഹസിക്കുന്ന എത്ര പേർക്ക് പറ്റും സ്വിറ്റ്വേഷൻ അനുസരിച്ചു വിത്ത് സെക്കന്റ് തഗ്ഗ് അടിക്കാൻ.. ) ന്തായാലും പെണ്ണ് കേസ് പെട്ട് അല്ലലോ വിനു ചേട്ടനെ കുറച്ചു നാൾ മാറ്റി നിർത്തിയത്, അത് മതി... ഞാൻ ഒക്കെ വീട്ടിൽ മാത്രം ആയി കഴിയുന്ന ആളാ.. എന്നെ സമ്പന്തിച്ചു സ്റ്റാർ മാജിക്ക് ആശ്വാസം ആണ്, അതിൽ ഉള്ള എല്ലാവരും ആശ്വാസം ആണ് ❤❤
@sowmyasowmya54347 ай бұрын
Ayyo,, നെൽസൺ ചേട്ടൻ വന്നപ്പോ നോബിചേട്ടനും താങ്കുചേട്ടനും ഇല്ലേ.. നെൽസൺചേട്ടനെ കണ്ടപ്പോ സുധിയണ്ണനെ miss ചെയ്യുന്നു 😔😔
@born2win5767 ай бұрын
Binu chettan back❤❤❤❤
@bijuvettiyar92827 ай бұрын
എന്നും എപ്പോളും തങ്കു ❤️അനു ഒരുപാട് ഇഷ്ട്ടം ഉള്ളവർ വന്നോളൂ 🥰❤️🥰❤️❤️വിൻസി കുട്ടി സ്റ്റാർ മാജികിൽ പൊളിച്ചു 🥰🥰🥰🥰🥰
@AnsarAnsar-fn9no7 ай бұрын
ബിനു അടിമാലി നെൽസൻ എല്ലാവരും വന്നു സന്തോഷം എപ്പിസോഡ് സൂപ്പർ
@nichurichu25737 ай бұрын
Chinnune sammadikkanam😂.binu chettanum nelson chettanum vannathil santhosham.aseeskka vegam varu❤❤❤❤❤❤❤.ellarum super❤❤❤❤
@kalapilaabu5647 ай бұрын
ബിനു ചേട്ടൻ ❤❤❤ വന്നു ലെ എവിടെ ആയിരിന്നു ആ കിർത്തനം ഒന്ന് പാടു വന്ദേ മുകുന്തഹരെ
@padminipk32927 ай бұрын
ബിനു വന്നതിൽ വളരെ സന്തോഷം❤❤
@dayanandbgpm63487 ай бұрын
കുറെ നാളുകൾക്ക് ശേഷം Intro song, കേൾക്കാൻ പറ്റി. അനൂപ് സാർ വളരെ നന്ദി
@SulthanaShuhaibpp-ve6el7 ай бұрын
ബിനു ചേട്ടാ നിങ്ങളെ കാത്ത് ഒരു കൂട്ടും പ്രേക്ഷകർ ഉണ്ട്
@jessybabu21617 ай бұрын
hi ബിനുവിനെ കണ്ടതിൽ സന്തോഷം
@sathyamsivam94347 ай бұрын
ബിനുചെട്ടൻ,നെൽസൺ ചേട്ടൻ വന്നപ്പോൾ നോബി ചേട്ടൻ ഇല്ല😞3പേരും വേണം.ഐസ് പാട്ട് ഗെയിമും😅നീല നൈറ്റ് ഡ്രസ് അടിച്ചുകൊണ്ട് പോയി എന്ന് പറഞ്ഞു ഒരു ചൈനക്കാരി അമ്മായി flowers ൻ്റേ മുൻപിൽ നിൽപ്പുണ്ടായിരുന്നു സ്റ്റാർ മാജിക് ഷൂട്ടിംഗ് നടക്കുമ്പോൾ.വിൻസി വന്നപ്പോൾ മൃദുലയും ആയി ഒരു ചിക്കൻ കറി കൊമ്പറീഷൻ ഉണ്ടായിരുന്നെങ്കിൽ പോളിച്ചേനെ.
@vineethdq-bt7wz7 ай бұрын
തങ്കു കുട്ടിയായാൽ കിട്ടുന്ന ഒരു രസം ഇവർ ആയിട്ട് കിട്ടുന്നില്ല . തങ്കു മോൻ ❤
@Queen-x6j-n2c7 ай бұрын
ബിനു അടിമാലിയെ കൊണ്ടുവന്നല്ലോ, നന്നായി, ഇത്രേം നാളുംമറ്റുള്ളവരുടെ ചളി കോമഡി കേട്ട് സ്റ്റാർ magic ഞങ്ങൾ കാണുന്നത് നിർത്തിയിരുന്നു
@dreamslife43267 ай бұрын
ഇടക് സുമേഷ് ബിനുവിനിട്ട് ഒരു താങ്ങ്... ഒരു പിക് എടുത്ത് തരാമോ ന്ന് അതു പൊളിച്ചു 😅😉😉
@saifsaif-x8q7 ай бұрын
Anu nalla cute ayittund Ellavarum nannayittund 👌👌👌❤️❤️❤️🥰🥰🥰
@satheeshsk42647 ай бұрын
Bin❤❤ anu
@udhayate82557 ай бұрын
ടീമിന്റെ കുട്ടി ആയുള്ള സംസാരം 😂😂😂😂😂😂 ചിരിച്ചു മടുത്തു 😂😂😂😂😂
@AjithSarma-nj6iv7 ай бұрын
Ilove you Anukutty and Star magic super fan's and Anu Anukutty uyir super ❤❤❤❤❤❤❤😂🎉😅
@MaluMalutty-s2s7 ай бұрын
പഴയ ആളുകളെ തിരിച്ചു കൊണ്ടുവരണം ennulavar😍
@reshmirajagopal61097 ай бұрын
ഇത് വേറെ ആരേലും ചെയ്താൽ വൃത്തികേട് അങ്ങനെ ഒരു രീതിയിലേക്ക് പോകും. അതാണ് ടീമിന്റെ ക്ലാസ്സ്❤️
@su847137 ай бұрын
അനുക്കുട്ടി എന്തൊരു ക്യൂട്ട് കുട്ടിയാ സൂപ്പർ ചക്കരേ അനുമോളെ..'😘😘👍👍😍😍😍❤️❤️
@AjithSarma-nj6iv7 ай бұрын
Ilove you Anukutty Anukutty fans uyir supar ❤❤❤❤❤❤❤❤❤❤❤❤❤😂🎉😅
@deekshithyadav24027 ай бұрын
Binu chettan and Nelson vintage star magic back
@jancysatheesh62437 ай бұрын
Nelsonum binuvum vannathil santhosham
@picture__sque____7 ай бұрын
Seeen 😂🔥 എടാ മോനെ..😂🤍🤍🫂. എപ്പളാണ് ആ പയേ star magic പവർ വന്നേ.... പൊള്ളിച്ചു Star magic പവർ ഇങ്ങനെ തന്നെ തുടരന്നേ പൊന്നു #അനുപ് etta ഇതാണ് നമ്മൾ കാണുന്ന star magic.. Allathe കുറച്ചു ദിവസം മുന്നേ ഉള്ള episodes alla ..
@spiltterspalakullam81347 ай бұрын
പഴേ പോലെ പഴേ ആളുകൾ വന്നു തുടങ്ങി ❤❤❤ഒരു പാട് സന്തോഷം ❤
@sharmilaaneesh91457 ай бұрын
ടീം എന്ത് റോൾ കൊടുത്താലും ഗംഭിരം ആക്കും ....പാറ്റയുടെയോ പഴുതാരയുടെയോ ദിനോസർ ഇന്റെയോ റോൾ പോലും ടീം വേണേൽ ചെയ്യും..... 😘😘😘😘😘😘😘
@vismayavichu7107 ай бұрын
ടീമിന് പകരം വെക്കാൻ വേറെ ആരും ഇല്ല കണ്ണു കിട്ടാതിരിക്കട്ടെ👍
@Binu-mu2sq7 ай бұрын
കൊമ്പക്കാട് കോയ കുഞ്ഞാപ്പു അവരെ കൊണ്ട് വരണം നല്ല കലാകാരൻ മാരാണ് പ്ലീസ് അവരെ കൊണ്ട് വരൂ
@nikeshnichu4377 ай бұрын
ടീമേ പൊളിച്ചു മുത്തേ.. കിടുക്കാച്ചി പെർഫോമൻസ്...മടുപ്പില്ലാതെ റിപീറ്റ് കാണാൻ സാധിക്കുന്ന മനോഹരമായ പെർഫോമൻസ്.. ❤️❤️❤️
@FathimaNubna7 ай бұрын
Binu chettaan Nelson chettaan vanathil santhosham😍😍🔥
@vibinkv89907 ай бұрын
Thankachan❤❤
@SAFAL__KSD7 ай бұрын
Binu chettan vannu😊😊😊❤
@Reenas-empire7 ай бұрын
Binu adimaly ❤ nelson ❤️ nobiyum shiyzum thankuvum jishinum vannu.. Ini aseesinem shashunem shafiyem naveen broyem koodi kond varu..